Firefox/C3/Themes-Popup-blocking/Malayalam

From Script | Spoken-Tutorial
Revision as of 18:35, 16 March 2015 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00 Mozilla Firefoxലെ Themes എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്: Mozilla Firefoxലെ Themes, Personas, Ad blocking.
00:13 യൂസറുടെ ഇഷ്ടത്തിന് അല്ലെങ്കിൽ preferencesന് അനുസരിച്ച് Mozilla Firefox customisation സാധ്യമാക്കുന്നു.
00:20 customisationൽ ഒന്ന് Themes.
00:23 ഫയർഫോക്സ് എങ്ങനെ കാണപ്പെടണമെന്നത് themeന് അനുസരിച്ചാണ്.
00:27 ബ്യാക്ക്ഗ്രൌണ്ട് കളർ, ബട്ടണ്‍സിന്റെ ലുക്ക്‌, layout എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നു.
00:32 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 10.04ൽ Firefox version 7.0
00:40 ഒരു Firefox ബ്രൌസർ തുറക്കാം.
00:43 ആദ്യമായി Mozilla Firefoxന്റെ Theme മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം.
00:48 ആദ്യമായി, ബ്രൌസറിൽ ഡിസ്പ്ലേ ചെയ്യുന്ന ഇമേജുകൾ കാണാൻ, Load images automatically ഓപ്ഷൻ enable ചെയ്യുക.
00:58 Menu ബാറിൽ, Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യുക.
01:03 Preferences ഡയലോഗ് ബോക്സിൽ Content ടാബ് തിരഞ്ഞെടുക്കുക.
01:08 Load images automatically ബോക്സ്‌ ചെക്ക്‌ ചെയ്യുക.
01:12 Close ക്ലിക്ക് ചെയ്യുക.
01:14 URLബാറിൽ ക്ലിക്ക് ചെയ്ത് ടൈപ്പ് ചെയ്യുക, “addons dot mozilla dot org slash firefox slash themes”
01:25 Enter പ്രസ്‌ ചെയ്യുക.
01:27 ഇത് നമ്മളെ Mozilla Firefox Add-onsന്റെ Themes പേജിൽ എത്തിക്കുന്നു.
01:32 ഇവിടെ thumbnails ആയി ധാരാളം themeകൾ കാണാം.
01:37 Themes പ്രത്യക്ഷപ്പെടുന്നത് എങ്ങനെ എന്ന് thumbnails കാണിക്കുന്നു.
01:41 ഇവിടെ, നിങ്ങൾക്ക് themeന്റെ preview കാണാം,
01:43 themesന്റെ ലഭ്യമായ ഉപവിഭാഗങ്ങൾ കൂടാതെ
01:46 ഈ theme ഉപയോഗിചിട്ടുള്ളവർ നല്കിയിട്ടുള്ള ratingsഉം കാണാം.
01:52 ചില themeകൾക്ക് മുകളിൽ മൗസ് വയ്ക്കുക.
01:57 ഇപ്പോൾ Shine Bright Skin themeൽ ക്ലിക്ക് ചെയ്യുക.
02:01 ഈ പേജിൽ ലഭ്യമായ themesൽ ഒന്നാണിത്.
02:05 Shine Bright Skin theme പേജ് കാണപ്പെടുന്നു.
02:09 Continue to Download ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02:12 ഈ themeനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നല്കുന്ന പേജിൽ നിങ്ങൾ എത്തുന്നു.
02:17 Theme ഇൻസ്റ്റോൾ ചെയ്യാനായി Add to Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02:22 Add-on ഡൌണ്‍ ലോഡിങ്ങ് പ്രോഗ്രസ്സ് ബാർ കാണപ്പെടുന്നു.
02:27 അടുത്തതായി Software Installation confirm ചെയ്യുന്ന സന്ദേശം കാണപ്പെടുന്നു.
02:32 Install Now ക്ലിക്ക് ചെയ്യുക.
02:34 the theme will be installed once you restart Firefox എന്ന സന്ദേശം പ്രത്യക്ഷപ്പെടുന്നു.
02:40 Restart Now ക്ലിക്ക് ചെയ്യുക.
02:43 മോസില്ല ഫയർഫോക്സ് shut down ആകുന്നു.
02:46 ഇത് restartചെയ്യുമ്പോൾ പുതിയ theme കാണുന്നു.
02:51 Themes പേജിൽ തിരികെ പോകാം.
02:54 ഇപ്പോൾ മറ്റൊരു theme തിരഞ്ഞെടുക്കാം.
02:57 Add to Firefox ബട്ടണ്‍ കാണുന്നു.
03:01 ഇത് തിരഞ്ഞെടുത്ത theme ഡൌണ്‍ലോഡ് ചെയ്യുന്നു.
03:05 ഡൌണ്‍ലോഡ് പൂർത്തിയാകുമ്പോൾ ഒരു മുന്നറിയിപ്പ്‌ കാണിക്കുന്നു.
03:10 Install Now ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:13 നിങ്ങൾ ഫയർഫോക്സ് ബ്രൌസർ restart ചെയ്യാൻ ആവശ്യപ്പെടുന്നു.
03:16 Restart now ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:19 മോസില്ല ഫയർഫോക്സ് shut down ആകുന്നു.
03:22 ഇത് restart ചെയ്യുമ്പോൾ പുതിയ theme കാണുന്നു.
03:27 Themes ബ്രൌസറിന്റെ ലുക്ക്‌ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
03:31 ഇത് നിങ്ങുടെ അഭിരുചിയ്ക്ക് അനുസരിച്ച് Firefox ബ്രൌസറിനെ customize ചെയ്യുന്നു.
03:36 നിങ്ങൾക്ക് പഴയ default themeലേക്ക് തിരികെ പോകണമെങ്കിൽ,
03:40 ക്ലിക്ക് ചെയ്യുക, Toolsഎന്നിട്ട് Add-ons.
03:44 ഇടത് പാനലിൽ Appearance ടാബിൽ ക്ലിക്ക് ചെയ്യുക.
03:48 ഇവിടെ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട എല്ലാ themesഉം കാണുന്നു.
03:53 ഇവിടെ Default Theme കാണാം.
03:56 Enable ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:59 Restart now ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:02 Mozilla Firefox shut down ആയിട്ട് restart ആകുന്നു.
04:06 ഇത് restart ആകുമ്പോൾ default theme വീണ്ടും കാണുന്നു.
04:12 Add-ons ടാബ് ക്ലോസ് ചെയ്യാം.
04:16 Personas സൌജന്യവും ഇൻസ്റ്റോൾ ചെയ്യാൻ എളുപ്പവുമായ ഫയർഫോക്സിന്റെ "skins" ആണ്.
04:22 Personas Plus ഈ built-in functionality യെ
04:26 കൂടുതൽ control നല്കുന്ന തരത്തിലും
04:28 പുതിയതും ജനസമിതിയുള്ളതും അല്ലെങ്കിൽ നിങ്ങളുടെ തന്നെ Personas എളുപ്പത്തിൽ access ചെയ്യുന്ന തരത്തിലും വർദ്ധിപ്പിക്കുന്നു.
04:34 URL ബാറിൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക, “addons dot mozilla dot org slash firefox slash personas”
04:44 Enter കൊടുക്കുക.
04:47 ഇത് Mozilla Firefox Add-onsന്റെ Personas പേജിൽ എത്തിക്കുന്നു..
04:52 ഇവിടെ ധാരാളം personas നമുക്ക് കാണാം.
04:56 നിങ്ങൾക്ക് ഇഷ്ടമുള്ള ഒരെണ്ണത്തിൽ ക്ലിക്ക് ചെയ്യുക.
05:01 നിങ്ങൾ തിരഞ്ഞെടുത്ത Personaയെ കുറിച്ചുള്ള വിവരങ്ങൾ നല്കുന്ന പേജിൽ എത്തുന്നു.
05:06 Add to Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:09 പുതിയ theme ഇൻസ്റ്റോൾ ചെയ്യപ്പെട്ടു എന്ന് കാണിക്കുന്ന ഒരു Notification ബാർ മുകളിൽ കാണുന്നു.
05:16 Notification ബാറിന് വലത് കാണുന്ന ചെറിയ “x”ൽ ക്ലിക്ക് ചെയ്യുക.
05:21 Firefox ഇത് സ്വയം ഇൻസ്റ്റോൾ ചെയ്യുന്നു.
05:28 ചിലപ്പോഴൊക്കെ പരസ്യങ്ങൾ നമ്മുടെ ഇന്റർനെറ്റ്‌ ഉപയോഗത്തെ ബാധിക്കുന്നു.
05:32 പരസ്യങ്ങളെ തടയുന്ന പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉണ്ട്.
05:36 അത്തരത്തിൽ ഉള്ള ഒര add-on ആണ് Adblock.
05:39 ക്ലിക്ക് ചെയ്യുക Tools എന്നിട്ട് Add-ons.
05:43 മുകളിൽ വലത് കോണിലുള്ള സെർച്ച്‌ ടാബിൽ Adblock എന്ന് സെർച്ച്‌ ചെയ്യുക. Enter പ്രസ്‌ ചെയ്യുക.
05:51 Ad blocking സോഫ്റ്റ്‌ വെയറുകളുടെ പട്ടിക കാണിക്കുന്നു.
05:55 Adblock Plus'ന്റെ Install ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:59 Adblock ഡൌണ്‍ലോഡ് ചെയ്ത് തുടങ്ങുന്നു.
06:02 Ad blocker ഇൻസ്റ്റോൾ ചെയ്യപ്പെട്ടു.
06:06 Adblock will be installed after you restart Firefox” എന്ന സന്ദേശം കാണിക്കുന്നു.
06:14 Restart now ലിങ്കിൽ ക്ലിക്ക് ചെയ്യുക.
06:17 Mozilla Firefox shut down ആയിട്ട് restart ആകുന്നു.
06:21 ഇത് restart ആകുമ്പോൾ ad blocker പ്രവർത്തന സജജമായി.
06:25 എന്നാൽ, ad blockersന് ചില വിപരീത ഫലങ്ങൾ ഉണ്ട്.
06:30 *ചില സൈറ്റുകൾ ad blocker on ആണെങ്കിൽ എന്റർ ചെയ്യാൻ അനുവധിക്കില്ല.
06:35 * എന്തെന്നാൽ പല സൌജന്യമായ സൈറ്റുകളുടേയും വരുമാനം പരസ്യങ്ങളിൽ നിന്നാണ്.
06:41 * Adblocker ചില സൈറ്റുകൾ കാണിക്കുന്നതിൽ നിന്ന് ബ്രൌസറിനെ തടയുന്നു.
06:46 * പരസ്യങ്ങൾ ബ്ലോക്ക്‌ ചെയ്യുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
06:51 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:54 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്: Themes, Personas, Ad blocking
07:00 ഒരു അസൈൻമെന്റ്.
07:02 * 'NASA night launch' theme ഇൻസ്റ്റോൾ ചെയ്യുക.
07:06 * എന്നിട്ട് default themeലേക്ക് തിരികെ പോകുക.
07:10 * yahoo.comൽ നിന്ന് ഒഴികെ മറ്റെല്ലാ pop upsഉം ബ്ലോക്ക്‌ ചെയ്യുക.
07:15 * ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:18 * ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
07:21 *നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:25 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം
07:28 * സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
07:32 * ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
07:36 * കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:41 *സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:47 * ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
07:56 *ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
08:04 *ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Vijinair