GChemPaint/C2/Overview-of-GChemPaint/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | GchemPaintന്റെ പൊതുവായ കാര്യങ്ങളെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | GchemPaint അതിന്റെ utility filesനോടൊപ്പം ഇൻസ്റ്റോൾ ചെയ്യുന്നത്. |
00:15 | GChemPaintന്റേയും അതിന്റെ utility softwaresന്റേയും മെനു ബാർ. |
00:20 | GChemPaint User Manual ഉപയോഗിക്കുന്നത്. |
00:23 | വിവിധ GChemPaint utility softwares ഉപയോഗിക്കുന്നത്. |
00:27 | കൂടാതെ, GChemPaintഉം Jmol Applicationഉം തമ്മിലുള്ള ബന്ധം. |
00:33 | GchemPaint ഉപയോഗിച്ച് വരയ്ക്കാവുന്ന structures ഒന്ന് പരിചയപ്പെടുന്നു. |
00:39 | ഇതിനായി ഉപയോഗിക്കുന്നത്, |
00:41 | Ubuntu Linux OS version 12.04. |
00:45 | GChemPaint version 0.12.10. |
00:50 | GChemCalc version 0.12.10. |
00:55 | GChem3D version 0.12.10. |
01:00 | GChemTable version 0.12.10. |
01:05 | Jmol Application version 12.2.2. |
01:10 | ഈ ട്യൂട്ടോറിയൽ പ്രാക്റ്റീസ് ചെയ്യുന്നതിനായി ഹൈ സ്കൂൾ ലെവൽ കെമിസ്ട്രിയിൽ അറിവും ഇന്റർനെറ്റ് കണക്ഷനും വേണം. |
01:19 | GchemPaint എന്താണെന്ന് നോക്കാം. |
01:22 | Gnome-2 ഡെസ്ക്ടോപ്പിനായുള്ള ഒരു 2D chemical structure എഡിറ്റർ ആണ് GchemPaint. |
01:28 | ഇതിന് GChemCalc, GChem3D, GchemTable തുടങ്ങിയ utilitiesഉം ഉണ്ട്. |
01:35 | GchemPaint Linux OSൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. |
01:39 | Gnome Chemistry Utils ൽ GchemPaint ഉൾപ്പെടുത്തിയിട്ടുണ്ട്. |
01:44 | Synaptic Package Manager ഉപയോഗിച്ച് GChemPaintഉം അതിന്റെ utility filesഉം Ubuntu Linux OS ൽ ഇൻസ്റ്റോൾ ചെയ്യാം. |
01:53 | Synaptic Package Managerനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി |
01:56 | വെബ്സൈറ്റിലെ Linux series സന്ദർശിക്കുക. |
02:02 | Synaptic Package Manager വിൻഡോയിൽ താഴെയുള്ള utilities നോക്കുക. |
02:07 | gchempaint |
02:09 | libgcu0 |
02:11 | gcu-plugin |
02:13 | libgcu-dbg |
02:16 | gcu-bin |
02:19 | ഇപ്പോൾ User Manualലേക്ക് പോകാം. |
02:22 | GChemPaintഉം അതിന്റെ utilites ഉം ഉപയോഗിക്കുന്നത് എങ്ങനെ എന്ന് user manualൽ വിശദമാക്കിയിട്ടുണ്ട്. |
02:28 | User Manual ഈ ലിങ്കിൽ ലഭ്യമാണ്. |
02:34 | Ubuntu Desktopമെനു ബാറിൽ GChemPaintന്റേയും അതിന്റെ utilitiesന്റേയും മെനു ബാർ കാണുന്നു. |
02:43 | ഇതാണ് GchemPaintന്റെ ടൂൾ ബോക്സ്. |
02:46 | വ്യത്യസ്ഥ structures വരയ്ക്കാൻ വിവിധ ടൂളുകൾ ഉപയോഗിക്കുന്നു. |
02:51 | നിലവിലെ എലിമെന്റ് മാറ്റുന്നതിനായി ടൂൾ ബോക്സിൽ ഒരു inbuilt Periodic Table ഉണ്ട്. |
02:57 | ടൂൾ ബോക്സിലെ വ്യത്യസ്ഥ ടൂളുകൾ ഉപയോഗിച്ച് വരച്ച വിവിധ structures ഇവിടെ കാണിച്ചിരിക്കുന്നു. |
03:03 | വിവിധ structures ഈ ടൂളുകൾ ഉപയോഗിച്ച് വരയ്ക്കുന്നതിനെ കുറിച്ച് ഈ seriesൽ പിന്നിട് പഠിക്കുന്നു. |
03:10 | ഇപ്പോൾ GChemPaintന്റെ utility സോഫ്റ്റ് വെയർ നോക്കാം. |
03:15 | ഇതാണ് Chemical Calculator വിൻഡോ. |
03:19 | സെർച്ച് ബാറിൽ “C3H8” എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക. |
03:25 | Propaneന്റെ Isotropic patternഉം മറ്റ് വിശദാംശങ്ങളും ഈ വിൻഡോയിൽ കാണാം. |
03:32 | ഇതാണ് Gchem3D വിൻഡോ. |
03:35 | GchemPaintൽ വരച്ച 2D structuresന്റെ 3D models ഇത് കാണിക്കുന്നു. |
03:41 | GChemPaint ന്റെ പുതിയ വേർഷനിൽ moleculesന്റെ കൂടുതൽ മെച്ചപ്പെട്ട 3D ആവിഷ്കാരം ഉണ്ട്. |
03:47 | ഇതാണ് GchemTable വിൻഡോ. |
03:49 | എലിമെന്റുകളുടെ Periodic Table ഇതിലുണ്ട്. |
03:54 | GchemPaintന് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത കൂടി ഉണ്ട്. |
03:58 | GChemPaintൽ വരച്ച 2D structures Jmol Applicationൽ 3D structures ആയി കാണാം. |
04:06 | 3Dയിൽ structures കാണാൻ GchemPaint ഫയലുകൾ .mol ഫോർമാറ്റിൽ സേവ് ചെയ്യണം. |
04:21 | Jmol Applicationനെ കുറിച്ച് ഒരു ചെറിയ വിവരണം. |
04:25 | ഇത് ഒരു Free open source Molecular Viewer ആണ്. |
04:29 | chemical structuresന്റെ 3 dimensional മോഡലുകൾ സൃഷ്ടിക്കുവാനും കാണുവാനും ഉപയോഗിക്കുന്നു. |
04:34 | proteinsന്റേയും macromoleculesന്റേയും secondary structures കാണാൻ ഉപയോഗിക്കുന്നു. |
04:40 | കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ വെബ്സൈറ്റിലെ Jmol Application സീരീസ് കാണുക. |
04:47 | GChemPaint സീരീസിൽ നമ്മൾ പഠിക്കുന്ന features- |
04:52 | Templatesഉം Residuesഉം ഉപയോഗിക്കുന്നത്. |
04:56 | moleculesഉം bondsഉം ഉണ്ടാക്കുന്നത്. |
05:01 | Aromatic Molecular structures |
05:06 | Orbital overlap |
05:10 | Resonance Structures |
05:14 | 3D Structures കാണുന്നത്. |
05:18 | Periodic Table trends കാണുന്നത്. |
05:23 | ചുരുക്കത്തിൽ |
05:25 | ഇവിടെ പഠിച്ചത്, |
05:27 | GchemPaint അതിന്റെ എല്ലാ utility filesനോടൊപ്പം ഇൻസ്റ്റോൾ ചെയ്യുന്നത്. |
05:32 | GchemPaintന്റേയും അതിന്റെ utility സോഫ്റ്റ് വെയറുകളിലൂടെയും മെനുബാർ. |
05:36 | GChemPaint User Manual ഉപയോഗിക്കുന്നത്. |
05:39 | GChemPaint utility softwares ഉപയോഗിക്കുന്നത്. |
05:43 | കൂടാതെ, GchemPaintഉം Jmol Applicationഉം തമ്മിലുള്ള ബന്ധം. |
05:48 | GchemPaintൽ വരയ്ക്കാവുന്ന structures ഒറ്റ നോട്ടത്തിൽ. |
05:54 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
05:59 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06:08 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06:12 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
06:16 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
06:20 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
06:27 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
06:31 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |