LibreOffice-Suite-Calc/C3/Using-Charts-and-Graphs/Malayalam
|| Time ||Narration
|- ||00:00 ||LibreOffice Calc- spreadsheetsൽ ചാർട്ട്സ് ഇൻസേർട്ട് ചെയ്യുന്നതിനെ പറ്റിയുള്ള സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |- ||00:07 ||ഇവിടെ പഠിക്കുന്നത്, |- ||00:11 ||ചാർട്ട്സ് Create, Edit, Format ചെയ്യുന്നത്. |- ||00:14 ||ചാർട്ട്സ് resizeഉം moveഉം ചെയ്യുന്നത്. |- ||00:18 ||ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux version 10.04, LibreOffice Suite version 3.3.4. |- ||00:27 ||LibreOffice Calcലെ വിവിധ viewing ഓപ്ഷനുകളെ കുറിച്ച് പഠിക്കാം. |- ||00:32 ||റീഡറിന് വിവരങ്ങൾ കൈമാറാനുള്ള ശക്തമായ ഒരു മാർഗമാണ് ചാർട്ടുകൾ. |- ||00:37 ||LibreOffice Calc നിങ്ങളുടെ ഡേറ്റയ്ക്ക് വിവിധ തരത്തിലുള്ള ചാർട്ട് ഫോർമാറ്റുകൾ ലഭ്യമാക്കുന്നു. |- ||00:43 ||Calc ഉപയോഗിച്ച് നിങ്ങൾക്ക് chartsകൾ ഒരു പരിധി വരെ customizeഉം ചെയ്യാം. |- ||00:48 || 'personal finance tracker.ods' ഷീറ്റ് തുറക്കാം. |- ||00:53 ||എന്നിട്ട് ഓരോ ഐറ്റത്തിനും ചിലവാക്കിയ തുകയുടെ വിവരങ്ങൾ എന്റർ ചെയ്യാം. |- ||00:59 ||“E3” സെല്ലിൽ ക്ലിക്ക് ചെയ്ത് “6500” എന്ന amount ടൈപ്പ് ചെയ്യുന്നു. |- ||01:06 ||അത് പോലെ “E4”,”E5”,”E6”, “E7” സെല്ലുകളിൽ “1000”,”625”,”310”, “2700” എന്നീ amountകൾ യഥാക്രമം ടൈപ്പ് ചെയ്യുന്നു. |- ||01:26 ||അടുത്തതായി ഓരോ ഐറ്റത്തിനും വേണ്ടി സ്വീകരിക്കപ്പെട്ട amount കൾ ഫിൽ ചെയ്യുന്നു. |- ||01:31 ||“F3”സെല്ലിൽ “500” എന്ന amount ടൈപ്പ് ചെയ്യുന്നു. |- ||01:37 ||അത് പോലെ “F4”,”F5”,”F6”, “F7” എന്നീ സെല്ലുകളിൽ യഥാക്രമം “200”,”75”,”10”, “700”എന്നീ amountകൾ ടൈപ്പ് ചെയ്യുന്നു. |- ||01:54 ||ഈ ടേബിളിന് വേണ്ടി ഒരു ചാർട്ട് സൃഷ്ടിക്കുന്നതെങ്ങനെ എന്ന് നോക്കാം. |- ||01:58 ||ഒരു ചാർട്ട് സൃഷ്ടിക്കുന്നതിനായി, ആദ്യമായി ചാർട്ടിൽ ഉൾപ്പെടുത്തേണ്ട ഡേറ്റ സിലക്റ്റ് ചെയ്യണം. |- ||02:04 ||“SN” സെല്ലിൽ ക്ലിക്ക് ചെയ്ത് മൗസ് ബട്ടണ്‍ വിടാതെ അവസാനത്തെ സെൽ വരെ കഴ്സർ ഡ്രാഗ് ചെയ്യുക. |- ||02:14 ||ഇപ്പോൾ മെനുബാറിലെ “Insert” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Chart” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |- ||02:21 ||ഡേറ്റ് ഉൾപ്പെടുന്ന ഒരു ഡിഫാൾട്ട് ചാർട്ട് worksheetൽ ചേർക്കപ്പെട്ടത് കാണാം. |- ||02:27 ||അതോടൊപ്പം "Chart Wizard" ഡയലോഗ് ബോക്സും തുറക്കുന്നു. |- ||02:32 ||ഡിഫാൾട്ട് ചാർട്ട് സിലക്റ്റ് ചെയ്തതായി "Chart Wizard" കാണിക്കുന്നു. |- ||02:36 ||ഈ ചാർട്ട് Wizardൽ വരുത്തുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഈ ഡിഫാൾട്ട് ചാർട്ട് അപ്ഡേറ്റ് ചെയ്യപ്പെടുന്നു. |- ||02:42 ||"Chart Wizard" ഡയലോഗ് ബോക്സിന് മൂന്ന് പാർട്ടുകൾ ഉണ്ട്. അവ ചാർട്ട് സെറ്റ് ചെയ്യുന്നത്, ചാർട്ട് ടൈപ്പുകൾ, ഓരോ ചാർട്ട് ടൈപ്പിന്റേയും ഓപ്ഷൻസ്. |- ||02:55 ||“3D Look” ഓപ്ഷൻ ചെക്ക് ചെയ്യുമ്പോൾ ചാർട്ട് 3 ഡൈമെൻഷനിൽ കാണുന്നു. |- ||03:03 ||ഈ ഓപ്ഷനുകൾ നോക്കാം. |- ||03:05 ||“Choose a chart type” ഫീൽഡിൽ “Bar” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |- ||03:11 ||ഇപ്പോൾ ചാർട്ട് ടേബിളിലെ ഡേറ്റ “Bar” ഫോർമാറ്റിൽ കാണിക്കുന്നു. |- ||03:19 ||അത് പോലെ നിങ്ങൾക്ക് മറ്റ് ഓപ്ഷനുകളിലും ക്ലിക്ക് ചെയ്ത് ആവശ്യമുള്ള ചാർട്ട് ടൈപ്പ് ലഭ്യമാക്കുക “Pie”, <pause> “Area”, <pause> “Bubble” <pause> |- ||03:28 ||അതുപോലെ “Choose a chart type field”ന് താഴെയുള്ള മറ്റ് ഓപ്ഷനുകൾ. |- ||03:35 ||“Steps” ഓപ്ഷന് താഴെ “Data Range” എന്ന മറ്റൊരു ഓപ്ഷൻ ഉണ്ട്. |- ||03:40 ||ഈ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ചാർട്ടിൽ ഉൾപ്പെടുത്തേണ്ട ഡേറ്റ എഡിറ്റ് ചെയ്യാൻ കഴിയുന്നു. |- ||03:48 ||Data plot ചെയ്യുന്നതിനുള്ള ഡിഫാൾട്ട് ഓപ്ഷൻ “Data series in columns” ആണ്. |- ||03:54 ||പകരം “Data series in rows”ഉം നമ്മുടെ ഡേറ്റയ്ക്ക് വേണ്ടി ഉപയോഗിക്കാം. |- ||04:02 ||ഇത് നിങ്ങൾ നിങ്ങളുടെ ഡേറ്റയ്ക്ക് “Column”chart style ഉപയോഗിക്കുകയാണെങ്കിൽ വളരെ ഉപയോഗപ്രദമായിരിക്കും. |- ||04:10 ||അവസാനമായി, നിങ്ങൾക്ക് “First row as label” തിരഞ്ഞെടുക്കാം. |- ||04:24 ||അല്ലെങ്കിൽ “First column as label” തിരഞ്ഞെടുക്കാം. |- ||04:28 ||അല്ലെങ്കിൽ രണ്ടും ചാർട്ടിന്റെ axes labels ആയി തിരഞ്ഞെടുക്കാം. |- ||04:34 ||വീണ്ടും data series in column ക്ലിക്ക് ചെയ്യുക. |- ||04:38 ||ഇപ്പോൾ നമ്മുടെ സാമ്പിൾ ചാർട്ടിൽ “Received” ഹെഡിംഗിന് താഴെ ഉള്ള ഡേറ്റ നീക്കം ചെയ്യണമെങ്കിൽ ആദ്യം “Data range” ഫീൽഡിൽ ക്ലിക്ക് ചെയ്യുക. |- ||04:49 ||എന്നിട്ട്, “$A$1 is to $F$7” range “$A$1 is to $D$7” ആയി എഡിറ്റ് ചെയ്യുക. |- ||05:03 ||“Received”ന് താഴെയുള്ള ഡേറ്റ ഇപ്പോൾ ചാർട്ടിൽ കാണിക്കുന്നില്ല. |- ||05:11 ||അടുത്തതായി നമുക്ക് “Data Series” നോക്കാം. |- ||05:15 ||നമ്മുടെ സ്പ്രെഡ് ഷീറ്റിൽ മൊത്തം 5 rows ഉണ്ട്. |- ||05:21 ||ചാർട്ടിൽ നിന്ന് rows നീക്കം ചെയ്യാനോ ചേർക്കാനോ “Add”, “Remove” ബട്ടണുകൾ ഉപയോഗിക്കാം. |- ||05:29 ||“Up”, “Down” ബട്ടണുകൾ ഉപയോഗിച്ച് നമുക്ക് ഡേറ്റ re-orderഉം ചെയ്യാം. |- ||05:34 ||ചാർട്ടിൽ ഡേറ്റ എങ്ങനെ നല്‍കണം എന്ന് സിലക്റ്റ് ചെയ്ത ശേഷം ഡയലോഗ് ബോക്സിലെ “Finish” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |- ||05:43 || ചാർട്ട് സ്പ്രെഡ് ഷീറ്റിൽ insert ചെയ്തിട്ടുള്ളത് കാണാം. |- ||05:51 ||ഇനി LibreOffice Calcൽ charts ഫോർമാറ്റ് ചെയ്യുന്നത് പഠിക്കാം. |- ||05:56 ||formatting നും ചാർട്ട്സിന്റെ രൂപം fine tune ചെയ്യുന്നതിനുമായി “Format” മെനുവിൽ വിവിധ ഓപ്ഷനുകൾ ഉണ്ട്. |- ||06:04 ||സ്പ്രെഡ് ഷീറ്റിൽ ഇൻസേർട്ട് ചെയ്ത ചാർട്ട് ഫോർമാറ്റ് ചെയ്യാം. |- ||06:08 ||ചാർട്ടിൽ ഡബിൾ ക്ലിക്ക് ചെയ്യുക, അപ്പോൾ ഇത് “Edit” മോഡിൽ ആണെന്ന് സൂചിപ്പിച്ച് കൊണ്ട് gray ബോർഡറിൽ കാണുന്നു. |- ||06:18 ||ഇപ്പോൾ മെയിൻ മെനുവിലെ “Format” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |- ||06:22 || ഡ്രോപ്പ് ഡൌണ്‍ മെനുവിൽ വിവിധ ഫോർമാറ്റിംഗ് ഓപ്ഷനുകൾ ഉണ്ട്. “Format Selection”, “Position and Size”, “Arrangement”, “Chart Wall” , “Chart Area” തുടങ്ങിയവ. |- ||06:37 ||അവ ചാർട്ട് പൊസിഷൻ ചെയ്യുന്നതിനും ചാർട്ടിന്റെ റ്റൈറ്റിലും ബ്യാക്ക്ഗ്രൌണ്ടും അറേഞ്ച് ചെയ്യുന്നതിനും ഉപയോഗിക്കുന്നു. |- ||06:44 ||സാധാരാണ ഉപയോഗിക്കാറുള്ള ഫോർമാറ്റിംഗ് ഓപ്ഷനുകൾ ഓരോന്നായി പഠിക്കാം. |- ||06:49 ||“Format Selection” ഓപ്ഷൻ “Chart Area” എന്ന ഹെഡിംഗ് ഓട് കൂടിയ ഡയലോഗ് ബോക്സ് തുറക്കുന്നു. |- ||06:56 ||ഇവിടെ മൂന്ന് ടാബ് കാണുന്നു- “Borders”, “Area”, “Transparency” |- ||07:03 ||ഡിഫാൾട്ട് ആയി “Borders” ടാബ് സിലക്റ്റ് ചെയ്തിരിക്കുന്നു. |- ||07:07 ||ചാർട്ടിന്റെ ബോർഡറിന്റെ സ്റ്റൈലും നിറവും മാറ്റാം. |- ||07:11 ||അതിനായി “Style” ഫീൽഡിൽ ക്ലിക്ക് ചെയ്തിട്ട് “Continuous” തിരഞ്ഞെടുക്കുക. |- ||07:16 ||എന്നിട്ട്, അത് പോലെ “Color” ഫീൽഡിൽ “Green” ക്ലിക്ക് ചെയ്യുക. |- ||07:21 ||ഇപ്പോൾ “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |- ||07:26 ||ഇതനുസരിച്ച് ചാർട്ടിന്റെ ബോർഡറിന്റെ സ്റ്റൈലും നിറവും മാറുന്നത് ശ്രദ്ധിക്കുക. |- ||07:31 || “Title” ഓപ്ഷൻ ചാർട്ടിന്റെ titleഉം axesഉം ഫോർമാറ്റ് ചെയ്യുന്നു. |- ||07:36 ||“Axis” option ലൈൻസും X, Y axes ലെ ടെക്സ്റ്റിന്റെ font ഉം ഫോർമാറ്റ് ചെയ്യുന്നു. |- ||07:46 ||ഈ ഓപ്ഷനുകൾ നിങ്ങൾ സ്വയം പരിശീലിക്കുക. |- ||07:53 ||Chart areaയുടെ ബ്യാക്ക് ഗ്രൌണ്ട് മാറ്റുന്നതിനുള്ള ഓപ്ഷനും Calc ൽ ഉണ്ട്. |- ||07:58 ||ചാർട്ട് ഗ്രാഫിക്കിന് ചുറ്റുമുള്ള ഭാഗമാണ് chart area. |- ||08:05 ||chart area ഫോർമാറ്റ് ചെയ്യാനായി “Format” ഓപ്ഷൻ ക്ലിക്ക് ചെയ്ത് “Chart Wall” സിലക്റ്റ് ചെയ്യുക. |- ||08:12 ||“Chart Wall” എന്ന ഹെഡിംങ്ങോടെ ഒരു ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |- ||08:17 ||“Style” ഫീൽഡ് നമ്മുടെ അവസാനത്തെ ഓപ്ഷൻ ആയ “Continuous” കാണിക്കുന്നു. |- ||08:22 ||“Color” ഫീൽഡിൽ “Red” ക്ലിക്ക് ചെയ്യുക. |- ||08:26 ||size “0.20”cm ആക്കുന്നു. |- ||08:31 ||“OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |- ||08:35 ||chart areaയുടെ നിറവും സ്റ്റൈലും മാറുന്നത് നിങ്ങൾക്ക് കാണാം. |- ||08:41 ||അടുത്തതായി ഒരു ചാർട്ടിലെ elements resizeഉം moveഉം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം. |- ||08:46 || ഒരു ചാർട്ട് resize ചെയ്യാനായി sample chartൽ ക്ലിക്ക് ചെയ്യുക. |- ||08:51 ||ചാർട്ടിന് ചുറ്റും green handleകൾ പ്രത്യക്ഷപ്പെടുന്നത് നിങ്ങൾക്ക് കാണാം. |- ||08:54 ||ചാർട്ടിന്റെ വലുപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണമെങ്കിൽ ചാർട്ടിന്റെ നാലു മൂലകളിൽ ഒന്നിൽ കാണുന്ന മാർക്കറിൽ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക. |- ||09:03 ||ഒരു ചാർട്ട് നീക്കുന്നതിനായി ആദ്യം ചാർട്ടിൽ ക്ലിക്ക് ചെയ്യുക. |- ||09:07 ||ഇപ്പോൾ cursor ചാർട്ടിന് മുകളിൽ എവിടെയെങ്കിലും വയ്ക്കുക. |- ||09:11 ||Cursor ഒരു കൈ ആയി മാറുന്നത് കാണാം. |- ||09:14 ||ചാർട്ടിൽ ക്ലിക്ക് ചെയ്ത് കൊണ്ട് അത് ഇഷ്ടമുള്ള സ്ഥലത്തേക്ക് നീക്കുക. എന്നിട്ട് മൗസ് ബട്ടണ്‍ വിടുക. |- ||09:20 ||നിങ്ങൾ ചാർട്ട് നീക്കി. |- ||09:24 ||അടുത്തതായി “Position and Size” ഡയലോഗ് ബോക്സ് ഉപയോഗിച്ച് ചാർട്ട് resize ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |- ||09:30 ||വീണ്ടും ചാർട്ടിൽ ക്ലിക്ക് ചെയ്യുക. |- ||09:33 ||ഇപ്പോൾ ചാർട്ടിൽ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ “Position and Size” സിലക്റ്റ് ചെയ്യുക. |- ||09:40 ||“Position and Size” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |- ||09:44 ||ഇതിൽ ചാർട്ടിന്റെ X, Y പൊസിഷനും വീതിയും നീളവും സെറ്റ് ചെയ്യുന്നതിനുള്ള ഫീൽഡുകൾ ഉണ്ട്. |- ||09:52 ||'X' coordinate “1.00”ഉം 'Y' coordinate “0.83”ഉം ആയി സെറ്റ് ചെയ്യാം. |- ||10:02 ||“OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |- ||10:04 ||സെറ്റ് ചെയ്ത മൂല്യങ്ങൾക്ക് അനുസൃതമായി ചാർട്ട് chart areaയിൽ position ചെയ്യപ്പെടുന്നത് കാണാം. |- ||10:12 ||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |- ||10:16 ||ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്: ചാർട്ടുകൾ സൃഷ്ടിക്കുന്നത്, അവ എഡിറ്റ്, ഫോർമാറ്റ് ചെയ്യുന്നത്. |- ||10:21 ||സ്പ്രെഡ് ഷീറ്റിൽ ചാർട്ടുകൾ resizeഉം moveഉം ചെയ്യുന്നത്. |- ||10:27 ||ഒരു അസൈൻമെന്റ് |- ||10:29 ||“practice.ods” സ്പ്രെഡ് ഷീറ്റ് തുറക്കുക. |- ||10:34 ||ഒരു "Pie chart" ഇൻസേർട്ട് ചെയ്യുക. |- ||10:37 ||ചാർട്ടിനെ ഷീറ്റിന്റെ വലത് താഴെ മൂലയിലേക്ക് move ചെയ്യുകയും resize ചെയ്യുകയും ചെയ്യുക. |- ||10:42 ||ഇവിടെ ലഭ്യമായ വീഡിയോ കാണുക. |- ||10:46 ||ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |- ||10:50 ||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |- ||10:54 ||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |- ||10:56 ||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |- ||11:01 ||ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |- ||11:06 ||കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |- ||11:11 ||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |- ||11:17 ||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |- ||11:26 ||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |- ||11:34 ||ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി.