Skill-Development--Fitter/C2/Filing-a-workpiece/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | Workpiece Filingനെ കുറിച്ചുള്ള സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | എന്താണ് filing? |
00:12 | filingന് ഉപയോഗിക്കുന്ന പണിയായുധങ്ങൾ. |
00:15 | വിവിധ തരത്തിലുള്ള filing |
00:17 | ഒരു workpiece file ചെയ്യുന്നതെങ്ങനെയെന്ന് |
00:22 | filing സമയത്ത് സാധാരണ സംഭവിക്കാറുള്ള തെറ്റുകൾ |
00:24 | ഇതിനായി ആവശ്യമുള്ളത് |
00:27 | ഒരു file |
00:28 | file ചെയ്യേണ്ട workpiece |
00:31 | workpiece പിടിപ്പിക്കുന്നതിനുള്ള Bench Vice. |
00:34 | അളക്കുന്നതിനായി Vernier Calliper |
00:37 | workpieceന്റെ squarenesss പരിശോധിക്കാനായി Try Square |
00:42 | workpiece മുറിക്കുന്നതിനായി Hack saw |
00:45 | workpieceൽ മാർക്ക് ചെയ്യാനായി Punchഉം Ball pein hammerഉം. |
00:51 | ആദ്യമായി filing എന്താണെന്ന് നോക്കാം. |
00:54 | ഒരു workpiece ൽ നിന്ന് അധികമുള്ള ഭാഗങ്ങൾ ഒരു file ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തിയാണ് filing. |
01:02 | വിവിധ ആവശ്യങ്ങൾക്കായി വിവിധ ഫയലുകൾ ഉണ്ട്. |
01:07 | ചതുരാകൃതിയിലുള്ള പരിച്ഛേദത്തിന് വേണ്ടി Flat file |
01:11 | നിരപ്പായ പ്രതലങ്ങൾക്ക് വേണ്ടി Smooth file |
01:15 | workpieceന്റെ മട്ട ത്രികോണാകൃതിയിലുള്ള ഭാഗം file ചെയ്യാനായി Safe edge file. |
01:21 | സമചതുരാകൃതിയിലുള്ള മൂലകളും ദ്വാരങ്ങളും വികസിപ്പിക്കുന്നതിനായി Square file. |
01:27 | semi-spherical പ്രതലങ്ങൾ file ചെയ്യാനായി Half run file |
01:32 | വട്ടാകൃതിയിലുള്ള ദ്വാരങ്ങൾ വികസിപ്പിക്കുന്നതിനായി Round file. |
01:38 | ഇപ്പോൾ filing എങ്ങനെ ചെയ്യുമെന്ന് പഠിക്കാം. |
01:41 | എനിക്ക് 5 by 3 inch workpiece വേണം. |
01:46 | എന്നാൽ എന്റെ കൈവശമുള്ള work-piece 5 by 4 inch ആണ്. |
01:52 | അത് കൊണ്ട് അധികമുള്ള 1 inch മുറിച്ച് കളയണം. |
01:58 | ആദ്യം work-pieceൽ marking medium പുരട്ടുക. |
02:03 | നിങ്ങൾക്ക് ചോക്കോ മഷിയോ marking medium ആയി ഉപയോഗിക്കാം. |
02:08 | medium പുരട്ടിയതിന് ശേഷം ഒരു jenny calliper ഉപയോഗിച്ച് , ഇവിടെ കാണുന്നത് പോലെ work-piece മാർക്ക് ചെയ്യുക. |
02:15 | ഇവിടെ എന്റെ ആവശ്യത്തിനനുസരിച്ചു 1 inchൽ നിന്ന് അല്പം കുറച്ച് മാർക്ക് ചെയ്യുന്നു. |
02:21 | അടുത്തതായി punchഉം ball pein hammerഉം ഉപയോഗിച്ച് മാർക്ക് ചെയ്ത ലൈൻ punch ചെയ്യുക. |
02:28 | ഇതിന് ശേഷം Viceന്റെ പല്ലുകൾക്ക് സമാന്തരമായി work-piece വയ്ക്കുക. |
02:34 | എന്നിട്ട് work-piece മുറുകെ പിടിപ്പിക്കുന്നതിനായി tighten ചെയ്യുക. |
02:38 | work-pieceഎളുപ്പത്തിൽ മുറിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. |
02:42 | അടുത്തതായി hack saw ഉപയോഗിച്ച് work-pieceന്റെ കൂടുതൽ ഉള്ള ഭാഗം മുറിച്ച് കളയുക. |
02:48 | അധികമുള്ള ഭാഗം നീക്കം ചെയ്തതിന് ശേഷം work-piece ഒരിക്കൽ കൂടി അളക്കുക. |
02:54 | അതേ, ഇപ്പോൾ അളവ് ശരിയാണ്. ' 5 by 3 inch' ഉണ്ട്. |
03:00 | ഇനി filing തുടങ്ങാം. |
03:02 | ആദ്യം അനുയോജ്യമായ file തിരഞ്ഞെടുക്കുക. |
03:06 | എനിക്ക് smooth edge ആവശ്യമായതിനാൽ Smooth file തിരഞ്ഞെടുക്കുന്നു. |
03:11 | fileന്റെ handle സുരക്ഷിതമായി fit ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. |
03:16 | നല്ല handle ഇല്ലാതെ file ഉപയോഗിക്കരുത്. |
03:19 | അല്ലെങ്കിൽ കൈയ്ക്ക് പരുക്കേല്ക്കാം. |
03:22 | filing തുടങ്ങുന്നതിന് മുൻപ് file വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. |
03:27 | തുരുമ്പുള്ള fileകൾ work-piece ന് കേടുപാട് വരുത്തുകയും കൈയ്ക്ക് പരുക്കേൽക്കുന്നതിനും കാരണമാകുന്നു. |
03:34 | ഇപ്പോൾ ഞാൻ ശരിയായ file തിരഞ്ഞെടുത്തു. |
03:38 | അടുത്ത സ്റ്റെപ്പിൽ , work-piece വീണ്ടും Bench viceൽ സുരക്ഷിതമായി ഘടിപ്പിക്കുക. |
03:45 | Bench viceന് 90 degreeയിൽ നിവർന്ന് നില്ക്കുക. |
03:51 | ഇടത് കാല് മുൻ വശത്തും വലത് കാല് പുറകിലും വയ്ക്കുക. |
03:57 | ഇതാണ് filing സമയത്തുള്ള ഏറ്റവും നല്ല പൊസിഷൻ. |
04:00 | fileന്റെ handle വലത് കൈയ്യിൽ മുറുകെ പിടിക്കുക. |
04:05 | ഇടത് കൈ കൊണ്ട് fileന്റെ അറ്റം ഇത് പോലെ പിടിക്കുക. |
04:10 | വലത്തേ തള്ള വിരൽ fileന്റെ handleൽ ബലമായി അമർത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. |
04:15 | ഇപ്പോൾ നമ്മൾ filing തുടങ്ങാൻ തയ്യാറായി. |
04:18 | filingന് മൂന്ന് രീതികൾ ഉണ്ട്. |
04:21 | Straight forward filing |
04:23 | Draw filing |
04:25 | Diagonal അല്ലെങ്കിൽ cross filing. |
04:28 | അവ ഓരോന്നായി കാണാം. |
04:30 | file, work-pieceന്റെ പ്രതലത്തിലൂടെ നീളത്തിൽ മൂവ് ചെയ്യുന്ന രീതിയാണ് Straight forward filing |
04:38 | ഈ രീതിയിൽ, file മുകളിലേക്കും താഴേക്കും പതുക്കെ നീക്കിയാണ് file ചെയ്യുന്നത്. |
04:44 | നിങ്ങളുടെ work-piece file ചെയ്യപ്പെടുന്നതായും അധികമുള്ള material നീക്കം ചെയ്യപ്പെടുന്നതായും കാണാം. |
04:51 | Draw filing രീതിയിൽ, file bodyക്ക് നേരെ ഒരേ pressureൽ വലിക്കുന്നു. |
04:58 | Diagonal filing രീതിയിൽ, file, work-pieceന്റെ പ്രതലത്തിൽ കോണോട് കോണ്‍ ചലിപ്പിക്കുന്നു. |
05:06 | fileന്റെ ചലനം work-pieceന്റെ ഒരു മൂലയിൽ നിന്നും മറ്റേ മൂലയിലേക്ക് ആയിരിക്കും. |
05:13 | filingന് ശേഷം work-piece പ്രതലത്തിന്റെ നിരപ്പും squarenessഉം പരിശോധിക്കണം. |
05:21 | Try-Squareഉം Vernier calliperഉം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. |
05:26 | നിരപ്പ് ശരിയാണോ എന്ന് പരിശോധിക്കുന്നതിനായി Try-square work-piece ന്റെ മുകളിൽ ഇവിടെ കാണുന്നത് പോലെ വയ്ക്കുക. |
05:33 | ഇത് പോലെ work-pieceന്റെ മൂന്ന് വിവിധ ഭാഗങ്ങളിൽ ചെയ്യുക. |
05:38 | ഇത് ഒരു പ്രകാശ സ്രോതസ്സിന് എതിരായി പരിശോധിക്കുക. |
05:41 | ഇത് നിരപ്പാണ് എന്നുള്ളതിന് വ്യക്തമായ ലക്ഷണമാണ്. |
05:44 | പ്രതലം ഒരു പോലെ അല്ലെങ്കിൽ work-pieceനും Try-squareനും ഇടയിലൂടെ പ്രകാശ രശ്മികൾ കാണപ്പെടും. |
05:52 | ആ സാഹചര്യങ്ങളിൽ, നിങ്ങൾ വീണ്ടും file ചെയ്യണം. |
05:57 | അടുത്തതായി നമ്മൾ work-pieceന്റെ squareness Try-square ഉപയോഗിച്ച് പരിശോധിക്കുന്നു. |
06:03 | Try-square, work-pieceന്റെ മൂലയിൽ ഇവിടെ കാണുന്നത് പോലെ വയ്ക്കുക. |
06:07 | ഇപ്പോൾ Try-square അരികുകൾ work-piece ന്റെ സമീപമുള്ള വശങ്ങളിൽ ഇത് പോലെ സ്പർശിച്ചിരിക്കണം. |
06:14 | work-piece ന്റെ സമീപമുള്ള വശങ്ങൾ പരസ്പരം 90 degree യിൽ ആണോ എന്ന് പരിശോധിക്കുക. |
06:20 | അല്ലെങ്കിൽ വീണ്ടും file ചെയ്യുക. |
06:23 | അടുത്തതായി പരിശോധിക്കേണ്ടത് work-pieceന്റെ ഘനം ആണ്. |
06:29 | അതിനായി Vernier calliper ഉപയോഗിക്കുന്നു. |
06:33 | work-piece, Vernier calliperന്റെ പല്ലുകൾക്ക് ഇടയിൽ ഇത് പോലെ വയ്ക്കുക. |
06:38 | work-pieceന്റെ ഘനം അളക്കുക. |
06:41 | ഇത് പോലെ work-piece ന്റെ മൂന്ന് വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുക. |
06:47 | ഒരേ അളവ് സൂചിപ്പിക്കുന്നത് work-piece ഘനം എല്ലായിടത്തും ഒരേ പോലെയാണ് എന്നാണ്. |
06:53 | ഇനി filing സമയത്ത് എന്തൊക്കെ ചെയ്തു കൂട എന്ന് പഠിക്കാം. |
06:57 | ഇത് പോലെ ചരിച്ച് file ചെയ്യരുത്. |
07:00 | മദ്ധ്യ ഭാഗം ഒഴിവാക്കി work-pieceന്റെ അരികുകളിൽ മാത്രം file ചെയ്യരുത്. |
07:05 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:08 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്, |
07:12 | ഒരു workpiece അളക്കാൻ. |
07:14 | അധികമുള്ള ഭാഗം workpieceൽ നിന്ന് നീക്കം ചെയ്യുന്നത്. |
07:17 | ഒരു workpiece file ചെയ്യുന്നത്. |
07:20 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:27 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:35 | കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങൾക്ക് എഴുതുക. |
07:38 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:45 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:51 | ഈ ട്യൂട്ടോറിയല്‍ National Instructional Media Institute, Chennaiയ്ക്കായി പ്രത്യേകം തയ്യാറാക്കിയതാണ്. |
07:59 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |