GChemPaint/C2/View-Print-and-Export-structures/Malayalam

From Script | Spoken-Tutorial
Revision as of 11:42, 28 November 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00 GChemPaintലെ View, Print and Export structures എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഇവിടെ പഠിക്കുന്നത്,
00:11 View options
00:13 Zoom factor
00:14 Page setup
00:15 Print Preview
00:17 ഒരു ഡോക്യുമെന്റ് പ്രിന്റ്‌ ചെയ്യുന്നത്.
00:19 ഒരു ഇമേജ് SVG, PDF ഫോർമാറ്റുകളിൽ export ചെയ്യുന്നത്.
00:24 ഇതിനായി ഉപയോഗിക്കുന്നത്,
00:26 Ubuntu Linux OS version. 12.04
00:30 GChemPaint version 0.12.10
00:35 ഈ ട്യൂട്ടോറിയലിനായി
00:40 GChemPaintന്റെ chemical structure എഡിറ്റർ പരിചിതമായിരിക്കണം.
00:43 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:48 ഒരു പുതിയ GChemPaint ആപ്ലിക്കേഷൻ തുറക്കാം.
00:52 Dash home ക്ലിക്ക് ചെയ്യുക.
00:53 Search barGChemPaint എന്ന് ടൈപ്പ് ചെയ്യുക.
00:58 GChemPaint ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
01:01 ആദ്യം നിലവിലുള്ള ഒരു ഫയൽ തുറക്കാം.
01:05 ടൂൾ ബാറിൽ നിന്ന് Open a file ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
01:09 ഫയലുകളും ഫോൾഡറുകളും ഉള്ള ഒരു വിൻഡോ തുറക്കുന്നു.
01:12 ഇവിടെ നിന്ന് “pentane-ethane” എന്ന ഫയൽ തിരഞ്ഞെടുക്കുക.
01:16 Open ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
01:19 ആദ്യമായി View optionsനെ കുറിച്ച് പഠിക്കാം.
01:23 View മെനുവിലേക്ക് പോകുക.
01:25 View മെനുവിൽ Full Screen, Zoom എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്.
01:31 Zoom ഓപ്ഷൻ തിരഞ്ഞെടുക്കുന്നു.
01:33 zoom factorsന്റെ ഒരു പട്ടിക അടങ്ങിയ ഒരു സബ് മെനു തുറക്കുന്നു.
01:38 ഇതിൽ സ്ക്രോൾ ഡൌണ്‍ ചെയ്ത് Zoom to % തിരഞ്ഞെടുക്കുക.
01:43 zoom factor (%) കാണിക്കുന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
01:47 ഡിഫാൾട്ട് zoom factor(%) മൂല്യം ആണ് ഇപ്പോൾ കാണുന്നത്.
01:51 ഇവിടെ, നമ്മുടെ ആവശ്യാനുസരണം Zoom factor കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.
01:57 up അല്ലെങ്കിൽ down arrow triangle ക്ലിക്ക് ചെയ്തിട്ട് zooming നിരീക്ഷിക്കുക.
02:03 Apply ക്ലിക്ക് ചെയ്യുക, എന്നിട്ട് OK.
02:07 നമ്മൾ നൽകിയ zoom factorൽ structure കാണുന്നു.
02:11 അടുത്തതായി ഒരു പേജ് സെറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
02:15 File മെനുവിൽ പോയി Page Setupൽ ക്ലിക്ക് ചെയ്യുക.
02:20 Page Setup വിൻഡോ തുറക്കുന്നു.
02:23 ഈ വിൻഡോയിൽ രണ്ട് ടാബുകൾ ഉണ്ട്- Pageഉം Scaleഉം.
02:29 പേജ് ടാബിൽ Paper, Center on Page, Orientation തുടങ്ങിയ ഫീൽഡുകൾ ഉണ്ട്.
02:36 Paper ഫീൽഡിൽ നമുക്ക് പേപ്പർ size സെറ്റ് ചെയ്യാം.
02:41 Change Paper Type ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02:44 Page Setup ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
02:48 ഇവിടെ മൂന്നു ഓപ്ഷനുകളുണ്ട് - Format for, Paper size, Orientation.
02:55 Format for ഫീൽഡിൽ നിങ്ങളുടെ ഡിഫാൾട്ട് പ്രിൻറർ തിരഞ്ഞെടുക്കുക.
03:00 ഞാനെന്റെ ഡിഫാൾട്ട് പ്രിൻറർ തിരഞ്ഞെടുക്കുന്നു.
03:03 വിവിധ പേപ്പർ sizeകളുടെ ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് Paper size ഫീൽഡിനുണ്ട്.
03:09 ഞാൻ A4 തിരഞ്ഞെടുക്കുന്നു.
03:11 ഈ ഫീൽഡിന് താഴെ A4 sizeന്റെ അളവുകൾ കാണപ്പെടുന്നു.
03:17 തിരഞ്ഞെടുക്കുന്ന ഓരോ പേപ്പർ sizeനും അതുമായി ബന്ധപ്പെട്ട അളവുകൾ കാണിക്കുന്നത് ശ്രദ്ധിക്കുക.
03:24 orientation ഫീൽഡിൽ നമുക്ക് നാല് radio ബട്ടണുകൾ ഉണ്ട്.
03:29 Portrait,
03:30 Landscape,
03:31 Reverse portrait,
03:32 Reverse landscape.
03:35 ഡിഫാൾട്ടായി Portrait തിരഞ്ഞെടുത്തിരിക്കുന്നു.
03:39 ഇത് അതേ പോലെ നിലനിർത്തിയിട്ട് Apply ക്ലിക്ക് ചെയ്യുക.
03:43 അടുത്തതായി margin sizes.
03:46 Top margin, Left margin, Right margin, Bottom margin.
03:52 നമ്മുടെ ആവശ്യാനുസരണം ഇവിടെ നമുക്ക് margins അഡ്ജസ്റ്റ് ചെയ്യാം.
03:56 അടുത്ത ഫീൽഡ് Unit.
03:59 Unit field inches, millimetres, points എന്നിവയിൽ സെറ്റ് ചെയ്യാൻ കഴിയും.
04:05 ശ്രദ്ധിക്കുക, നമ്മൾ Unitൽ മാറ്റം വരുത്തുമ്പോൾ, ഇതിനനുസരിച്ച് margin size തനിയെ മാറുന്നു.
04:14 Center on pageനെ കുറിച്ച് പഠിക്കാം.
04:17 ഇവിടെ നമുക്ക് Horizontally, Vertically എന്നീ രണ്ട് ചെക്ക്‌ ബോക്സുകൾ ഉണ്ട്.
04:22 Horizontally ചെക്ക്‌ ബോക്സ്‌ ക്ലിക്ക് ചെയ്യാം.
04:26 Preview ബട്ടണ്‍ ക്ലിക്ക് ചെയ്താൽ നമുക്ക് structureന്റെ preview കാണാം.
04:33 ഇവിടെ നമുക്ക് Preview കാണാം.
04:35 preview വിൻഡോ ക്ലോസ് ചെയ്യട്ടെ.
04:38 Orientation ഫീൽഡിൽ നമുക്ക് ഈ radio ബട്ടണുകൾ ഉണ്ട്.
04:43 Portrait,
04:44 Landscape,
04:45 Reverse portrait, Reverse landscape.
04:49 ഡിഫാൾട്ടായി Portrait തിരഞ്ഞെടുത്തിരിക്കുന്നു.
04:53 ഇപ്പോൾ Landscape radio ബട്ടണിൽ ക്ലിക്ക് ചെയ്യുക.
04:57 എന്നിട്ട് Preview ബട്ടണ്‍.
05:01 ഇവിടെ നമുക്ക് Landscape Orientationന്റെ preview കാണാം.
05:06 മറ്റ് Orientation ഓപ്ഷനുകൾ നിങ്ങൾ സ്വയം ശ്രമിച്ച് നോക്കുക.
05:11 Print ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോൾ, നമ്മൾ വരുത്തിയ മാറ്റങ്ങളോടെ ഫയൽ പ്രിന്റ്‌ ചെയ്യപ്പെടുന്നു.
05:17 പ്രിന്റിങിന് മുൻപ് നിങ്ങൾക്ക് structure സ്കെയിൽ ചെയ്യാവുന്നതാണ്.
05:23 ഇതിനായി നിങ്ങൾക്ക് Scale ടാബിലെ വിവിധ ഓപ്ഷനുകൾ ഉപയോഗിക്കാം.
05:28 scale ടാബ് നിങ്ങൾ സ്വയം പരീക്ഷിച്ച് നോക്കുക.
05:32 Page Setup വിൻഡോ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:37 ഇപ്പോൾ ഒരു ഇമേജ് export ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
05:41 File മെനുവിൽ “Save as image” തിരഞ്ഞെടുക്കുക.
05:44 “Save as image” ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
05:48 File Type ഫീൽഡിൽ ഇമേജ് ഓപ്ഷനുകളുടെ ഒരു പട്ടിക ഉണ്ട്.
05:52 നിങ്ങൾക്ക് ഇമേജ് SVG, EPS, PDF, PNG, JPEG തുടങ്ങിയ ഫോർമാറ്റുകളിൽ എക്സ്പോർട്ട്‌ ചെയ്യാം.
06:04 SVG ഇമേജ് തിരഞ്ഞെടുക്കട്ടെ.
06:07 ഫയലിന്റെ പേര് “Pentane-ethane” എന്ന് കൊടുക്കുക.
06:11 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:13 ഇവിടെ ഫയൽ SVG ഇമേജ് ആയി സേവ് ചെയ്യപ്പെട്ടത് കാണാം.
06:18 അടുത്തതായി ഇമേജ് PDF ഡോക്യുമെന്റായി എക്സ്പോർട്ട്‌ ചെയ്യുന്നു.
06:23 File മെനുവിൽ “Save as image” തിരഞ്ഞെടുക്കുക.
06:27 “Save as image” ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
06:31 File Typeൽ നിന്ന് PDF ഡോക്യുമെന്റ് തിരഞ്ഞെടുക്കുക.
06:35 ഫയലിന്റെ പേര് “Pentane-ethane” എന്ന് എന്റർ ചെയ്യുക.
06:39 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:41 ഇവിടെ ഫയൽ PDF ഡോക്യുമെന്റായി സേവ് ചെയ്യപ്പെട്ടത് കാണാം.
06:46 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:50 ചുരുക്കത്തിൽ
06:51 ഇവിടെ പഠിച്ചത്,
06:54 View options
06:56 Zoom factor
06:57 Page setup
06:58 Print Preview
07:00 ഡോക്യുമെന്റ് പ്രിന്റ്‌ ചെയ്യുന്നത്.
07:03 ഇമേജ് export ചെയ്യുന്നത്.
07:05 അസൈൻമെന്റ്,
07:06 A5, B5, JB5 ഫോർമാറ്റുകളിൽ structures പ്രിന്റ്‌ ചെയ്യുക.
07:12 ഇമേജ് EPS, PNG ഫോർമാറ്റുകളിൽ എക്സ്പോർട്ട്‌ ചെയ്യുക.
07:18 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:22 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:25 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:30 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
07:32 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:35 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:39 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:46 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:51 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:59 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:04 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan