Linux/C2/Basics-of-System-Administration/Malayalam
From Script | Spoken-Tutorial
Time | Narration |
---|---|
0:00 | ലിനക്സിലെ ബേസിക്സ് ഓഫ് സിസ്റ്റം അട്മിനിസ്ട്രഷൻ എന്ന സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം. |
00:09 | ഇവിടെ പഠിക്കുന്നത് |
00:13 | adduser |
00:14 | su |
00:16 | usermod |
00:17 | userdel |
00:18 | id |
00:19 | du |
00:20 | df |
00:22 | ഇതിനായി ഉപയോഗിക്കുന്നത് ഉബുണ്ടു 10.10 |
00:27 | മുന്നുപാധിയായി “General Purpose Utilities in Linux” എന്ന സ്പൊകെൻ റ്റുറ്റൊരിയലിൽ കൂടി പോകുക. |
00:35 | അത് ഈ വെബ്‌സൈറ്റിൽ ലഭ്യമാണ് |
00:39 | കാണിച്ചിരിക്കുന്ന കമ്മാണ്ടുകൾ പൂർത്തിയാക്കാൻ ഒരുവന് അഡ്മിൻ ഉപയോഗിക്കുവാൻ കഴിയണം |
00:47 | നമ്മുക്കാദ്യം പുതിയ ഉപഭോക്താവിനെ എങ്ങനെ സൃഷ്ടിക്കാം എന്ന് പഠിക്കാം |
00:53 | ഒധെറ്റികെഷന്റെ കൂടെ “adduser”എന്ന കമാൻഡ് പുതിയ ഉപഭോക്താവിനെ സൃഷ്ടിക്കുന്നു |
01:01 | ഏതൊരു ഉപഭോക്താവിന്റേയും അക്കൗണ്ട് “sudo”എന്ന കമ്മാണ്ടിന്റെ സഹായത്തോടെ കൂട്ടിച്ചേർക്കാം |
01:06 | “sudo” കമാണ്ടിനെ കുറിച്ച് ചെറിയൊരു വിശദീകരണം തരാം |
01:11 | sudo കമാൻഡ് ഒരു അട്മിനിസ്ട്രെടിവ് യുസറിനെ ഒരു സൂപ്പർ യുസർ പോലെ കമാൻഡ് പൂർത്തിയാക്കാൻ അനുവദിക്കുന്നു |
01:19 | “sudo” കമ്മാണ്ടിനു ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. റ്റുറ്റൊരിയൽ പുരോഗമിക്കുമ്പോൾ നമ്മൾ ഓരോ ഒപ്ഷനുകളും പഠിക്കും |
01:27 | നമുക്കിപ്പോൾ എങ്ങനെ “New User” സൃഷ്ടിക്കാം എന്ന് പഠിക്കാം |
01:32 | “Ctrl, Alt, t” കീകൾ ഒരുമിച്ചു പ്രസ് ചെയ്ത് “Terminal” തുറക്കുക |
01:45 | ഞാൻ നേരത്തെ “Terminal” തുറന്നിട്ടുണ്ട് |
01:49 | “sudo space adduser” എന്ന കമാൻഡ് ടൈപ്പ് ചെയ്തു എന്റർ അമർത്തുക |
01:58 | ഉടൻ തന്നെ പാസ് വേർഡ് ചോദിക്കും |
02:01 | “Admin” എന്ന പാസ് വേർഡ് ഇവിടെ കൊടുത്തിട്ട് എന്റർ അമർത്തുക. |
02:07 | ടൈപ്പ് ചെയ്ത പാസ്സ്‌വേർഡ് കാണാൻ കഴിയില്ല. |
02:11 | അതു കൊണ്ട് ശ്രദ്ധിച്ചു ടൈപ്പ് ചെയ്യുക. |
02:16 | ഒരിക്കൽ ചെയ്താൽ “adduser : Only one or two names allowed” എന്ന് മെസ്സേജ് കാണിക്കും. |
02:27 | “duck” എന്ന് പേരുള്ള ഒരു പുതിയ യുസർ അക്കൗണ്ട് സൃഷ്ടിക്കാം. |
02:34 | കമാൻഡ് ടൈപ്പ് ചെയ്യുക |
02:36 | sudo space adduser space duck, എന്നിട്ട് എന്റർ അമർത്തുക |
02:45 | “duck” എന്ന പുതിയ യുസർ നമ്മൾ സൃഷ്ടിച്ചു. |
02:49 | പുതിയൊരു ഉപയുക്തവിനെ ഉണ്ടാക്കുമ്പോൾ പുതിയൊരു ഹോം ഡയറക്ടറി കൂടി സൃഷ്ടിക്കപ്പെട്ടിട്ട്ണ്ട്. |
02:58 | ശ്രദ്ധിക്കുക, ഉടൻ തന്നെ പുതിയ ഉപയുക്താവ് "duck"നുള്ള പുതിയ പാസ് വേർഡ് ചോദിക്കും |
03:05 | നിങ്ങൾക്ക് ഇഷ്ടമുള്ള പാസ് വേർഡ് കൊടുക്കുക, ഞാൻ duck തന്നെ പാസ് വേർഡ് ആയി കൊടുക്കുന്നു. |
03:17 | ഒന്നു കൂടി പുതിയ പാസ്സ് വേർഡ് ടൈപ്പ് ചെയ്യുക. |
03:20 | സുരക്ഷയ്ക്കും ഉറപ്പിനും വേണ്ടിയാണു രണ്ടു തവണ പാസ് വേർഡ് ചോദിക്കുന്നത്. |
03:26 | പുതിയ ഉപയോക്താവിന് വേണ്ടിയുള്ള നമ്മുടെ പാസ് വേർഡ് ഇപ്പോൾ പുതുക്കി കഴിഞ്ഞു. |
03:31 | നമ്മളോട് മറ്റ് വിശദാംശങ്ങളും ചോദിക്കും. |
03:35 | ഞാൻ Full Name ആയി duck മാത്രം കൊടുത്തിട്ട് ബാക്കി ശൂന്യമാക്കി എന്റർ അമർത്തുന്നു. |
03:46 | Enter. |
03:47 | "y" അമർത്തി ഞാനിതു ഉറപ്പു വരുത്തുന്നു. |
03:51 | ഇത്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുന്നതിനാണ്. |
03:55 | പുതിയ അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടോ എന്ന് നമുക്ക് പരിശോധിക്കാം. |
04:00 | ഇതിനായി command promptൽ ടൈപ്പ് ചെയ്യുക. |
04:04 | “ls space /(slash) home” |
04:09 | എന്നിട്ട് എന്റർ അമർത്തുക. |
04:11 | ഹോം ഡയറക്ടറിയിലുള്ള ഉപയോക്താക്കളുടെ ലിസ്റ്റ് കാണാൻ "ls” കമാൻഡ് ഉപയോഗിക്കുന്നു. |
04:17 | ഇതാണ് നമ്മൾ പുതിയതായി സൃഷ്ടിച്ച ഉപഭോക്താവിന്റെ പേര് "duck". |
04:23 | ഞാൻ സ്ലയ്ടുകളിലേക്ക് തിരിച്ചു പോകുന്നു. |
04:26 | "su” ആണ് അടുത്ത കമാൻഡ്. |
04:30 | "su” എന്നാൽ “Switch User” എന്നാണ്. |
04:34 | ഈ കമാൻഡ് ഇപ്പോഴുള്ള ഉപയോക്താവിൽ നിന്നും മറ്റൊരു ഉപയോക്താവിലെക്ക് മാറാൻ സഹായിക്കുന്നു. |
04:39 | നമുക്കിപോൾ റ്റെർമിനലിലെക് തിരികെ പോകാം. |
04:43 | കമാൻഡ് ടൈപ്പ് ചെയ്യുക. |
04:45 | ടെർമിനലിൽ “su space hyphen space duck”എന്ന് കൊടുത്തിട്ട് Enter അമർത്തുക. |
04:53 | ഉടൻതന്നെ നിങ്ങളോട് പാസ് വേർഡ് ചോദിക്കും. |
04:56 | ഞാൻ “duck” ഉപഭോക്താവിന്റെ പാസ് വേർഡ് ഇവിടെ ടൈപ്പ് ചെയ്യുന്നു. ഓർക്കുക, അത് “duck” തന്നെയാണ്. |
05:04 | ശ്രദ്ധിക്കുക, ടെർമിനൽ മുൻപുള്ള ഉപഭോക്താവിൽ നിന്നും പുതിയ ഉപഭോക്താവിലേക്ക് മാറിയിരിക്കുന്നു, ഇവിടെ “duck”ലേക്ക്. |
05:14 | ഈ ഉപഭോക്താവിനെ ലോഗൌട്ട് ചെയ്യാൻ ടൈപ്പ് ചെയ്യുക. |
05:17 | “logout” എന്നിട്ട് Enter. |
05:22 | ഇപ്പോൾ ടെർമിനൽ “duck” എന്ന ഇപ്പോഴത്തെ ഉപഭോക്താവിൽ നിന്നും പുറത്തു വന്ന് തിരികെ പഴയ ഉപഭോക്താവിലേക്ക് പോകുന്നു, അതായത് "vinhai" ലേക്ക് |
05:31 | നമുക്കിപ്പോൾ “usermod” കമാൻഡിനെ പറ്റി പഠിക്കാം |
05:35 | “usermod” കമാൻഡ് |
05:37 | സൂപ്പർ യുസർ അല്ലെങ്കിൽ റൂട്ട് യുസറിനെ മറ്റ് യുസർ അക്കൗണ്ടിന്റെ സെറ്റിങ്ങുകൾ മാറ്റാൻ സഹായിക്കുന്നു.അതായത് |
05:46 | പാസ് വേർഡിനെ മാറ്റി പാസ് വേർഡ് ഇല്ലാത്ത രീതിയിൽ ആക്കുന്നു. |
05:50 | യുസർ അക്കൗണ്ട് പ്രവര്ത്തന രഹിതമാകുന്ന തീയതി കാണിക്കുന്നു. |
05:55 | ഈ കമാൻഡ് നമുക്കൊന്ന് ശ്രമിച്ചു നോക്കാം. |
05:57 | ഇനി റ്റെർമിനലിലെക് പോകാം |
05:59 | duck എന്ന യുസർ അക്കൗണ്ടിന്റെ കാലാവധി തീരുന്ന തീയതി സെറ്റ് ചെയ്യുന്നതെങ്ങനെ എന്ന് കാണിച്ചു തരാം. |
06:05 | കമാൻഡ് പ്രോമ്പ്റ്റിൽ ടൈപ്പ് ചെയ്യുക. |
06:09 | sudo space usermod space -(hyphen)e space 2012-(hyphen)12-(hyphen)27 space duck |
06:33 | എന്നിട്ട് enter അമർത്തുക. |
06:37 | യുസർ അക്കൗണ്ടിന്റെ കാലാവധി "-e "ഓപ്ഷൻ ഉപയോഗിച്ച് കമാൻണ്ടിൽ കാണിച്ചിരിക്കുന്നത് പോലെ സെറ്റ് ചെയ്തിരിക്കുന്നു. |
06:46 | duck യുസർ അക്കൗണ്ടിന്റെ കാലാവധി നിങ്ങളിപ്പോൾ സെറ്റ് ചെയ്തു കഴിഞ്ഞു. |
06:52 | നമുക്കിപോൾ “uid” കൂടാതെ “gid” കമ്മാണ്ടുകൾ നോക്കാം. |
06:57 | എല്ലാ യുസെർസിന്റെയും ഗ്രൂപ്കളുടെയു identities നോക്കാൻ “id – command”ഉപയോഗിക്കുന്നു. |
07:04 | ഒരു ഉപഭോക്താവിന്റെ identity അറിയുന്നതിന് “id space -(hyphen)u”നമ്മൾ ഉപയോഗിക്കുന്നു. |
07:12 | ഒരു സംഘം ഉപയുക്താക്കളുടെ identity അറിയുന്നതിന് “id space -(hyphen)g” ഉപയോഗിക്കുന്നു. |
07:20 | നമുക്കിതൊന്നു ചെയ്തു നോക്കാം. |
07:22 | ടെർമിനലിൽ നമുക്ക് ടൈപ്പ് ചെയ്യുക. |
07:25 | “id” എന്നിട്ട് Enter അമർത്തുക. |
07:29 | സിസ്റ്റത്തിൽ നമ്മൾ ഉപയോഗിക്കുന്ന User IDകളും Group IDകളും നമുക്കിപ്പോൾ കാണാം. |
07:37 | user id മാത്രം കിട്ടാൻ നമ്മൾ “-(hyphen)u” ഓപ്ഷൻ ഉപയോഗിക്കുന്നു. |
07:43 | നമുക്ക് ഇപ്പോൾ ടൈപ്പ് ചെയ്യാം “id space -(hyphen)u” |
07:49 | എന്നിട്ട് Enter അമർത്തുക |
07:50 | നമുക്കിപ്പോൾ user id മാത്രം കാണാം. |
07:55 | പക്ഷെ userന്റെ പേര് അറിയുന്നതിന് എന്ത് ചെയ്യണം? |
08:00 | അതറിയാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
08:02 | “id space -(hyphen)n space -(hyphen)u” ടൈപ്പ് ചെയ്തിട്ട് enter അമർത്തുക. |
08:13 | നമുക്കിപ്പോൾ ഉപഭോക്താക്കളുടെ idയ്ക്ക് പകരം പേരുകൾ കാണാം. |
08:20 | Group Idകൾക്കുള്ള കമാൻണ്ടുകൾ നമുക്കിപ്പോൾ പഠിക്കാം. |
08:24 | നമുക്ക് ടൈപ്പ് ചെയ്യാം “ id space -(hyphen)g”. |
08:29 | ഇവിടെ നമുക്ക് Group idകൾ കാണാം. |
08:32 | ഇപ്പോഴുള്ള എല്ലാ ഉപഭോക്താക്കളുടേയും Group idകൾ കാണാൻ ടൈപ്പ് ചെയ്യുക. |
08:38 | “id space -(hyphen) (capital)G” എന്നിട്ട് Enter അമർത്തുക. |
08:46 | ശ്രദ്ധിക്കുക ഞാൻ വലിയ 'G' ആണ് ടൈപ്പ് ചെയ്തത്. |
08:50 | നിങ്ങൾക്കതിന്റെ ഫലം കാണാം. |
08:53 | ഇപ്പോൾ ഒരു user അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം. |
08:57 | ഇതിനായി നമ്മൾ “userdel” കമാൻഡ് ഉപയോഗിക്കുന്നു. |
09:00 | “userdel” കമാൻഡ് ഉപയോഗിച്ച് സ്ഥിരമായിട്ട് ഒരു user അക്കൗണ്ട് നീക്കം ചെയ്യാം. |
09:07 | നമുക്കിത് ടെർമിനലിൽ നോക്കാം. |
09:09 | ടൈപ്പ് ചെയ്യുക, “sudo space userdel space -(hyphen)r space duck”. |
09:22 | ഞാൻ ഉപയോഗിച്ചത് -(hyphen)r ഓപ്ഷനാണ്. |
09:25 | ഹോം ഡയറക്ടറിയിൽ നിന്നും ഉപഭോക്താവിനെ നീക്കം ചെയ്യുന്നതിനാണ് ഇത്. |
09:30 | Enter അമർത്തിയിട്ട് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കുക. |
09:34 | ഇപ്പോൾ “duck” ഉപഭോക്താവ് നീക്കം ചെയ്യപെട്ടു. |
09:38 | ഇത് ടൈപ്പ് ചെയ്തു പരീക്ഷിക്കുക. |
09:41 | “ls space /(slash)home” എന്നിട്ട് Enter അമർത്തുക. |
09:47 | “duck” എന്ന user അക്കൗണ്ട് നീങ്ങിയത് നമുക്ക് കാണാം. |
09:53 | സ്ലയടുകളിലെക് തിരിച്ചു പോകുക. |
09:56 | ലിനക്സ് സിസ്റ്റം അട്മിനിസ്റ്റ്രെഷനിലുള്ള ചില ഉപയോഗപ്രദമായ കമ്മാണ്ടുകളാണ് “df” ഉം “du”ഉം. |
10:03 | ഡിസ്കിലുള്ള അവശേഷിക്കുന്ന സ്ഥലത്തിന്റെ റിപ്പോർട്ട് “df” കമാൻഡ് നല്കുന്നു. |
10:08 | ഒരു ഫയൽ ഉൾകൊള്ളുന്ന ഡിസ്കിലെ സ്പേസ്ന്ന്റെ റിപ്പോർട്ട് “du” കമാൻഡ് നല്കുന്നു. |
10:13 | ഒരു അസ്സൈഗ്ന്മെന്റ് ആയി ഈ രണ്ടു കമ്മാൻണ്ടുകളും പരീക്ഷിച്ചു ഫലം നോക്കുക. |
10:19 | റ്റെർമിനലിലെക് തിരിച്ചു പോയി "df"കമ്മാൻണ്ടിന്റെ ഉപയോഗപ്രദമായ ഓപ്ഷനുകൾ കാണിച്ചു തരാം. |
10:26 | df space -(hyphen)h എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക. |
10:33 | ഇത് ഫയൽ സിസ്ടത്തിന്റെ സൈസും അത് ഉൾകൊള്ളുന്ന സ്പേസും കാണിക്കുന്നു. |
10:38 | ഇത് ആളുകൾക്ക് വായിക്കത്തക്ക രീതിയിൽ ഉപയോഗിച്ച സ്ഥലം കാണിക്കുന്നു. |
10:46 | "du" കമ്മാൻണ്ടിന്റെ ചില ഓപ്ഷനുകൾ നമുക്ക് നോക്കാം. |
10:50 | ഞാൻ കരുതുന്നു നിങ്ങളുടെ ഹോം ഫോൾഡറിൽ ചില ടെക്സ്റ്റ് ഫയലുകൾ സൃഷ്ടിച്ചിട്ടുണ്ടല്ലോ |
10:57 | ഇല്ലെങ്കിൽ “General Purpose Utilities in Linux”എന്ന റ്റുറ്റൊരിയൽ കാണുക. |
11:04 | ഈ കമ്മാൻണ്ടുകൾ ചെയ്യുന്നതിന് ഞാൻ നേരത്തെ തന്നെ ചില ടെക്സ്റ്റ് ഫയലുകൾ ഹോം ഡയറക്ടറിയിൽ ഉണ്ടാക്കിയിട്ടുണ്ട്. |
11:11 | ടൈപ്പ് ചെയ്തു റ്റെർമിനലിലെ “home folder”ലേക്ക് പോകുക. |
11:15 | “cd space /(slash) home” എന്നിട്ട് enter അമർത്തുക. |
11:20
ടൈപ്പ് ചെയ്യുക du space -(hyphen)s space *. (astrix dot) txt enter | |
11:33 | ഡയറക്ടറിയിലുള്ള ടെക്സ്റ്റ് ഫയലിന്റെ സൈസ് ഉൾപ്പടെയുള്ള റിപ്പോർട്ട് ഈ കമാൻഡ് നല്കുന്നു. |
11:43 | അസൈൻമെന്റായി കമാൻഡ് പ്രൊമ്പ്റ്റിൽ ടൈപ്പ് ചെയ്യുക. |
11:47 | “du space -(hyphen)ch space *.(astrix dot)txt” എന്ത് സംഭവിക്കുന്നു എന്ന് നോക്കുക. |
11:59 | ഞാൻ സ്ലൈഡുകളിലേക്ക് തിരിച്ചു പോകുന്നു. |
12:01 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
12:03 | പുതിയൊരു userനെ സൃഷ്ടിക്കുവാനുള്ള “adduser” കമാൻഡ്. |
12:06 | ഒരു userൽ നിന്ന് മറ്റൊരു userലേക്ക് മാറാനുള്ള “su” കമാൻഡ് |
12:09 | user അക്കൗണ്ട് സെറ്റിങ്ങുകൾ മാറ്റാനുള്ള “usermod” കമാൻഡ് |
12:12 | user അക്കൗണ്ട് നീക്കാനുള്ള “userdel” കമാൻഡ് |
12:15 | യുസർ idയുടെയും ഗ്രൂപ്പ് idകളുടെയും വിവരങ്ങൾ നല്കുന്ന id കമാൻഡ് |
12:20 | ഫയൽ സിസ്റ്റത്തിന്റെ സൈസും ലഭ്യതയും നോക്കാനുള്ള “df”കമാൻഡ് |
12:24 | ഒരു ഫയൽ ഉപയോഗിച്ചിട്ടുള്ള സ്ഥലം നോക്കാനുള്ള “du” കമാൻഡ് |
12:27 | ഇതോടെ ടുടോരിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
12.33 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
12:37 | ഇത് സ്പോകെൻ ടുടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
12:40 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്തു കാണാവുന്നതാണ്. |
12:44 | സ്പോകെൻ റ്റുറ്റൊരിയൽസ് ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓണ്‍ലൈൻ പരീക്ഷ പാസ് ആകുന്നവർക്ക് സർട്ടിഫികറ്റെസ് നല്കുന്നു.കൂടുതൽ വിശദംശങ്ങൾക്കായി ബന്ധപെടുക. |
12:53 | സ്പോകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ് "ടോക്ക് ടു എ ടീച്ചർ " പ്രൊജക്റ്റിന്റെ ഭാഗമാണ്, ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT(NMEICT), MHRD, Govt of India. |
13:03 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
13:12 | ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |