Linux/C2/Simple-filters/Malayalam
From Script | Spoken-Tutorial
Time | Narration |
0:00 | ഹലോ, ലിനക്സിലെ സിംമ്പിള്‍ ഫീല്ട്ടേര്സിനെ കുറിച്ചുള്ള സ്പോക്കണ്ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
0:08 | ഇവിടെ നമ്മള് പഠിക്കുന്നത് ഹെഡ്, ടെയില്‍, സോര്‍ട്ട്, കാട്ട്
എന്നിവയെ കുറിച്ചാണ്. |
0:17 | ഇവയെല്ലാം കമാന്‍ഡ് ലൈന്‍ ടെക്സ്റ്റ് മാറ്റുന്നതിനുള്ള ടൂള്‍സ് ആണ്. |
0:22 | നിങ്ങള്‍ ടെര്മിനലില്ഒരു hash (#) ചിഹ്നം കാണുന്നുവെങ്കില്ആ കമാന്‍ഡുകള്‍ എക്സിക്യൂട്ട് ചെയ്യുന്നതിനായി നിങ്ങള്‍ റൂട്ട് ആകേണ്ടതുണ്ട്. |
0:29 | sudo su അല്ലെങ്കില്‍ su root, ടെര്‍മിനലില്‍ നിങ്ങള്‍ ഒരു ഡോളര്‍ ചിഹ്നം കാണുന്നു എങ്കിൽ
നിങ്ങള്ആ കമാന്ഡ്സ് എക്സിക്യൂട്ട് ചെയ്യുന്ന ഒരു സാധാരണ യൂസര്ആയിരിക്കാം. |
0:38 | നിങ്ങള്ഒരു ഡിഫാള്‍ട്ട് ഇന്സ്റ്റലേഷന് ആണ് നടത്തിയത് എന്ന് ഞാന്‍ കരുത്തുതുന്നു കൂടാതെ ഫയല്‍സ് സേവ് ചെയ്യപ്പെടുന്ന ഇടത്തെ ഒരു പാത്തും മാറ്റിയിട്ടില്ല എന്നും. |
0:46 | ഈ ട്യൂട്ടോറിയലിനായി ഞാന്‍ ഉപയോഗിക്കുന്നത് ഉബണ്ടു 10.10 ആണ്. |
0:51 | ഈ പാഠഭാഗം പഠിക്കുവാന്മുന്കൂട്ടി ആവശ്യമുള്ളത് മൌസും കീബോര്ഡൂം, വിന്‍ഡോയിലെ മിനിമൈസ് ചെയ്യുവാനും മാക്സിമൈസ് ചെയ്യുവാനുമുള്ള ബട്ടണുകളും ഉപയോഗിക്കുവാനുള്ള കഴിവാണ്. |
1:02 | ഡിഫാള്‍ട്ട് ആയി ഫയലിന്റെ ആദ്യ 10 വരികള്ഡിസ്പ്ലേ ചെയ്യുന്നതിനായി, നമ്മള്Head കമാന്‍ഡ് ഉപയോഗിക്കുന്നു തുടര്‍ന്ന് ഒരു ascii ഫയല്നെയിം, |
1:10 | നമുക്ക് ഒരു ഫയല്‍ നിര്‍മ്മിക്കാം. പ്രായോഗികമായി ഇത് കാണിക്കുന്നതിനായി ഞാന്‍ESC (escape) കീ അമര്‍ത്തുന്നു. |
1:17 | ആപ്ലിക്കേഷന്‍സ് > ആക്സസറീസ് > ടെക്സ്റ്റ് എഡിറ്റര്ലേക്ക് പോകുക. |
1:24 | സമയം ലാഭിക്കുന്നതിനായി ഞാന്‍ ഈ നമ്പറുകള്മുന്പേ തന്നെ സൂക്ഷിച്ചിട്ടുണ്ട് |
1:30 | ഞാനത് കോപ്പി ആന്‍ഡ് പേസ്റ്റ് ചെയ്യട്ടെ |
1:38 | File ലെ Save ല്‍ ക്ലിക് ചെയ്യുക |
1:41 | ഫയലിന് നമ്പേര്സ് dot txt എന്ന പേര് നല്കി save ക്ലിക് ചെയ്യുക . |
1:48 | ഈ ഫയല്‍Close ചെയ്യുക. |
1:53 | ഇപ്പോള്‍ ആപ്ലിക്കേഷന്‍സ് > ആക്സസറീസ് > ടെര്മിനല്ലേക്ക് പോകുക. |
2:01 | നമുക്ക് നമ്മള് ഉണ്ടാക്കിയ ഫയല്‍ കാണുവാന്‍ ശ്രമിച്ചു നോക്കാം |
2:05 | ls എന്ന് ടൈപ് ചെയ്ത് എന്റര്‍ അമര്‍ത്തുക |
2:09 | ഇവിടെ നമ്മള്ചെയ്തത് നമ്മുടെ home ഡയറക്ടറിയിലുള്ള എല്ലാ ഫോള്‍ഡറുകളും ഫയലുകളും ലിസ്റ്റ് ചെയ്യുവാനാണ് |
2:15 | Now we can use the cat command to read the contents of the file we created. |
2:15 | ഇപ്പോള്‍ നമുക്ക് നമ്മള് നിര്‍മിച്ച ഫയലിന്റെ ഉള്ളടക്കം വായിക്കുന്നതിനായി cat കമാന്‍ഡ് ഉപയോഗിക്കാം. |
2:21 | Cat n-u-m ഫയല്നെയിം തനിയെ പൂരിപ്പിക്കുന്നതിനായി ടാബ് അമര്‍ത്തുക. എന്ററില്അമര്ത്തുക |
2:29 | ഇത് തന്നെ നമുക്ക് head കമാന്‍ഡ് ഉപയോഗിച്ചും ചെയ്തു നോക്കാം |
2:33 | Head നമ്പേര്സ് dot txt എന്റര്‍ |
2:39 | ഇപ്പോള്ആദ്യ 10 വരികള്‍ പ്രദര്‍ശിപ്പിക്കുന്നു. |
2:43 | നമ്മള് ആദ്യ 5 വരികളാണ് കാണുവാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, head കമാന്‍ഡിനും ഫയലിനും ഇടയില്‍hyphen n5 ഓപ്ഷന് ഉപയോഗിക്കുക. |
2:52 | അപ് ആരോ, hyphen n5, എന്റര്‍ ഇവ അമര്‍ത്തുക. |
2:58 | ഇപ്പോള്ആദ്യ 5 വരികള്‍മാത്രം പ്രദര്‍ശിപ്പിക്കുന്നു. |
3:02 | നമുക്ക് അവതരണത്തിലേക്ക് മടങ്ങി വരാം |
3:08 | F5. |
3:14 | tail കമാന്‍ഡ് head കമാന്‍ഡിന് നേരേ എതിരായി പ്രവര്‍ത്തിക്കുന്നു, ഡിഫാള്‍ട്ടായി ഒരു ഫയലിലെ അവസാന 10 വരികള്പ്രദര്ശിപ്പിക്കുന്നു. |
3:22 | ടെര്‍മിനലിലേക്ക് മടങ്ങുന്നതിനായി ഞാന്‍ALT ഉം Tab അമര്‍ത്തുന്നു |
3:27 | tail നമ്പേര്സ് dot txt |
3:31 | നമുക്ക് അവസാനത്തെ 5 വരികള്മാത്രമേ കാണേണ്ടതുള്ളൂവെങ്കില്, tail കമാന്‍ഡിനും ഫയലിനും ഇടയില്‍hyphen n5 ഓപ്ഷന്ഉപയോഗിക്കുക. |
3:40 | hyphen n5 എന്റര്‍ |
3:45 | സ്ലൈഡ്സിലേക്ക് പോകുക |
3:50 | ഒരു സിസ്റ്റത്തില്‍ നടന്ന ഇവന്റുകള്‍ ഉഉൾകൊള്ളുന്നതാണ് ഒരു ലോഗ് ഫയല്‍ |
3:55 | Auth dot log ഫയല്‍ ലോഗിന്‍ ചെയ്തവരുടേയും ലോഗ് ഔട്ട് ചെയ്തവരുടേയും ലോഗ്സ് മെയിന്റയിന്‍ ചെയ്യുന്നു. |
4:01 | ടെയില്‍ കമാന്‍ഡിന്റെ ഏറ്റവും ഉപയോഗപ്രദമായ ഓപ്ഷന് ഒരു ലോഗ് ഫയലിന്റെ ടെയില്‍ കാണുന്നതിനായുള്ള hyphen f ഓപ്ഷന്റെ ഉപയോഗമാണ്. |
4:09 | ലോഗ് ഫയലിന്റെ അവസാനം ഒരു വരി കൂടി ചേര്‍ത്താല്‍, tail കമാന്‍ഡ് അത് അവസാന വരിയായി എടുക്കുന്നതും ഡിഫാള്‍ട്ടായി അതിനു മുകളിലുള്ള 10 വരികള്‍ പ്രദര്‍ശിപ്പിക്കുന്നതുമായിരിക്കും |
4:18 | ടെര്‍മിനലിലേക്ക് പോകുക |
4:21 | tail hyphen f forward slash var log auth dot log |
4:31 | ഞാന്‍ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ |
4:39 | നമുക്ക് മറ്റൊരു ടെർമിനൽ തുറക്കാം, ആപ്ലിക്കേഷന്‍- > ആക്സസറീസ്- > ടെര്‍മിനല്‍ |
4:46 | ഞാന്‍ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ |
4:52 | അപ്പോള്‍ ഒരു ലോഗ് ഫയലിന്റെ അവസാന വരിയെ ടെയില്‍ എങ്ങനെയാണ് പിന്തുടരുക എന്ന് ഒരൊറ്റ വിന്‍ഡോയില്‍ നിങ്ങള്‍ക്ക് കാട്ടിത്തരാന്എനിക്കകും. |
5:00 | നിങ്ങള്‍ സ്വയം su ശ്രമിച്ച് നോക്കുക, എന്റര്‍ അമര്‍ത്തുക |
5:05 | തെറ്റായ ചില പാസ് വേഡ് നല്‍കുക എന്റര്‍ അമര്‍ത്തുക |
5:08 | ടെയില്റണ്ചെയ്തുകൊണ്ടിരിക്കുന്ന ടെര്‍മിനലില്‍ ഒരു പുതിയ ലോഗ് ചേര്‍ത്തതായി നിങ്ങള്‍കാണും. |
5:15 | ഡേറ്റ് & ടൈം സൂചിപ്പിക്കുന്നത് എപ്പോഴാണ് ഓഥന്റിക്കേഷന് ഫെയിലിയര്‍ നടന്നത് എന്ന്
|
5:23 | സിസ്റ്റം ഡേറ്റും ടൈമും പരിശോധിക്കുന്നതിനായി date ടൈപ്പ് ചെയ്യുക പിന്നീട് എന്റര്‍ അമര്‍ത്തുക |
5:32 | ഈ ടെര്മിനല്ക്ലോസ് ചെയ്യുന്നതിനായി ടൈപ് Exit |
5:36 | റണ്ചെയ്തുകൊണ്ടിരിക്കുന്ന tail കമാന്‍ഡ് ക്ലോസ് ചെയ്യുന്നതിനും സ്ക്രീന്മാക്സിമൈസ് ചെയ്യുന്നതിനും CTRL C അമര്‍ത്തുക. |
5:51 | മുന്ഉദാഹരണത്തില്നമ്മള്auth dot log ഫയല്മാത്രമാണ് കണ്ടത്. |
5:57 | ഇവയാണ് ലിനക്സില്‍ പൊതുവായി ഉപയോഗിയ്ക്കുന്ന ലോഗ് ഫയലുകള്‍ |
6:01 | എന്തെങ്കിലും പ്രശ്നമുണ്ടായാല്പ്രശ്നകാരണം കണ്ടെത്തുന്നതിനായുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഒരു ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഈ ലോഗ് ഫയലുകള്നോക്കും |
6:12 | പേര് സൂചിപ്പിക്കുന്നത് പോലെ സോര്‍ട്ട് കമാന്‍ഡ് നമുക്ക് വേണ്ടി ഫയല്‍ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും സോര്‍ട്ട് ചെയ്യുന്നു. |
6:23 | സോര്‍ട്ട് നമ്പേര്സ് dot txt. ഇത് നമ്മുടെ നമ്പേര്സ് dot txt ഫയാല്‍ ആരോഹണ ക്രമത്തില്‍ സോര്‍ട്ട് ചെയ്യുന്നു. |
6:31 | അവിടെ അപരിചിതമായ ചിലത് ശ്രദ്ധിയ്ക്കുക, സോര്‍ട്ട് ആദ്യ ക്യാരക്ടര്‍ മാത്രമാണ് സോര്‍ട്ട് ചെയ്യുന്നതിനായി എടുക്കുന്നത്, അപ്പോള്‍10,11&12 എന്നിവ 2 നു മുന്‍പ് പ്രത്യക്ഷപ്പെടുന്നു. |
6:43 | ഇത് ഒഴിവാക്കുന്നതിനായി hyphen n എന്ന ഓപ്ഷന്കൂട്ടി ചേര്‍ക്കുക പിന്നീട് എന്റര്അമര്ത്തുക |
6:53 | ഇപ്പോള്‍ സോര്‍ട്ട് ചെയ്യുന്നതിനായി സോര്‍ട്ട് മുഴുവന്‍ സംഖ്യയും നോക്കുന്നു. |
6:58 | നംബര് dot txt തിരിച്ചുള്ള ക്രമത്തില്സോര്ട്ട് ചെയ്യുന്നതിനായി hyphen r എന്ന ഓപ്ഷന്കൂട്ടി ചേര്‍ക്കുക. |
7:09 | നമുക്ക് ഈ ഫയലില്‍ ആവര്‍ത്തിച്ച് വരുന്ന സംഖ്യകളുണ്ട്, അനന്യമായ സംഖ്യകള്മാത്രം തിരഞ്ഞ് എടുക്കുന്നതിനായി മറ്റൊരു ഓപ്ഷന് hyphen u കൂട്ടി ചേര്‍ക്കുക.. |
7:17 | ടെര്മിനളിലേക്ക് പോകുക |
7:20 | അപ് ആരോ |
7:22 | U എന്റര്‍ , |
7:26 | മുന്‍പ് രണ്ട് 2 കള്പ്രദര്ശിപ്പിച്ചിരുന്നു. ഇപ്പോള്ഒരു 2 മാത്രമേ പ്രദര്‍ശിപ്പിക്കുന്നുള്ളൂ. |
7:38 | ഇപ്പോള്‍നമുക്ക് ഒരു ഫയല്ഒരു പ്രത്യേക കോളത്തിന്റെ അടിസ്ഥാനത്തില്എങ്ങനെയാണ് സോര്‍ട്ട് ചെയ്യുക എന്ന് നോക്കാം. |
7:44 | നമുക്ക് ഒരു ഫയല്നിര്മിക്കുകയും അതില്‍ താഴെ കാണിച്ചിരിക്കുന്നത് പോലെ എന്റര്ചെയ്യുകയും ചെയ്യാം. |
7:48 | ആപ്ലിക്കേഷന്‍> ആക്സസറീസ് > ടെക്സ്റ്റ് എഡിറ്ററിലേക്ക് പോകുക. |
7:57 | ഡേറ്റ മുന്‍പേ തന്നെ മറ്റൊരു ഫയലിലായി എന്റെ പക്കലുണ്ട് സമയ ലാഭത്തിനായി ഞാനത് കോപ്പി & പേസ്റ്റ് ചെയ്യാം, CTRL+C; CTRL+V. |
8:11 | ഫയല്‍, അത് marks dot txt ആയി സേവ് ചെയ്യുക, Save.ക്ലിക് ചെയ്യുക |
8:21 | ഈ ഫയലിലുള്ള സ്പെഷ്യല്ക്യാരക്ടേര്സ് പരിഗണിക്കേണ്ടതില്ല ആരെങ്കിലും അവര്‍ക്ക് കുറഞ്ഞ മാര്‍ക്ക് കൊടുത്തത്തിന്റെ പേരില്‍ എന്നെ വിചാരണ ചെയ്യുവാന്ഞാനാഗ്രഹിക്കുന്നില്ല. |
8:28 | ഈ ഫയല്‍ക്ലോസ് ചെയ്യുക |
8:33 | നമുക്ക് marks dot txt ഫയലിന്റെ രണ്ടാമത്തെ കോളത്തെ അടിസ്ഥാനമാക്കി സോര്‍ട്ട് ചെയ്യാം. |
8:40 | ടെര്‍മിനലിലേക്ക് മടങ്ങി പോകുക. |
8:42 | sort space marks dot txt space hyphen t space open inverted commas space close inverted commas space |
8:53 | ഇവിടെ hyphen t ഡലിമീറ്ററിനു വേണ്ടി നിലകൊള്ളുന്നു കൂടാതെ ക്വോട്ട്സുകള്ക്കിടയിലുള്ള സ്പേസ് അതിനെ പ്രതിനിധീകരിക്കുന്നു. |
9:02 | സോര്‍ട്ട് നടത്തുന്ന രണ്ടാമത്തെ കോളത്തിന് വേണ്ടിയുള്ളതാണ് hyphen k2 |
9:14 | എന്റര്അമര്ത്തുക |
9:20 | Cat മാര്‍ക്സ് dot txt |
9:24 | ഇതാണ് ഒറിജിനല്ഫയല്, Avir മുകളിലേക്കും Bala താഴേക്കും മാറിയതായി നിങ്ങള്കാണുന്നുവെങ്കില് അത് രണ്ടാമത്തെ കോളത്തെ മാത്രം അടിസ്ഥാനമാക്കി നമ്മള് സോര്‍ട്ട് ചെയ്തപ്പോള്‍ സംഭാവിച്ചതാണ്. |
9:43 | Cut കമാന്‍ഡ് ഒരു ഫയലില്‍നിന്നും ചില വിവരങ്ങള്‍cut ചെയ്യുവാന്ഉപയോഗിക്കുന്നു. |
9:51 | നമുക്ക് marks dot txt ല്‍നിന്നും പേരുകള്‍മാത്രം, അടര്‍ത്തി എടുക്കാം |
9:55 | നമുക്ക് ടെര്‍മിനലിലേക്ക് പോകാം ALT Tab |
9:58 | cut space marks dot txt space hyphen d space open inverted commas space close inverted commas space. |
10:08 | here in cut command d is the delimiter & the space inbetween the quotes represents the delimiter. |
10:08 | ഇവിടെ cut കമാന്‍ഡില്‍ d ആണ് ഡെലിമീറ്റര് കൂടാതെ സ്പേസ് ഇന്ബിറ്റ്വീന് ദി ക്വോറ്റ്സ് ഡെലിമീറ്ററിനെ പ്രതിനിധാനം ചെയ്യുന്നു. |
10:20 | hyphen f2 for the second column. Hit on enter. |
10:20 | രണ്ടാമത്തെ കോളത്തിനുവേണ്ടി hyphen f2. എന്റര്‍ അമര്‍ത്തുക |
10:31 | Paste കമാന്‍ഡ് ഫയലിലെ ബന്ധപ്പെട്ട പിന്നീടുള്ള വരികള്കൂട്ടിച്ചേര്ക്കും |
10:36 | നമുക്ക് ഇപ്പോള്‍numbers dot txt കൂടാതെ marks dot txt ഫയലുകള്രണ്ടും ഒരുമിച്ച് ഉപയോഗിക്കാം. |
10:41 | ടെര്‍മിനലിലേക്ക് പോകുക. |
10:43 | പേസ്റ്റ് നമ്പേര്സ് dot txt marks dot txt എന്റര്‍ ചെയ്യുക |
10:50 | ഇപ്പോള്‍ marks dot txt ന്റെ ആദ്യ വരിയോടൊപ്പം numbers dot txt ന്റെ ആദ്യ വരി കൂട്ടി ചേര്‍ത്തിരിക്കുന്നു. |
10:57 | നമുക്ക് റിഡയറ്ക്ട് കീ ഉപയോഗിച്ച് ഈ ഔട്പുട്ട് concatefile dot txt എന്ന മറ്റൊരു ഫയലിലേക്ക് റിഡയറക്ട് ചെയ്യുവാന്കഴിയും. |
11:06 | ടെര്‍മിനലിലേയ്ക്ക് പോകുക |
11:08 | അപ് ആരോ അമര്‍ത്തുക. റിഡയറക്ട് കീ ആയ ഗ്രേറ്റര്ദാന്ചിഹ്നം concatfile dot txt. എന്റര്അമര്ത്തുക |
11:18 | Cat concatfile dot txt |
11:22 | നമുക്ക് സ്ലൈഡിലേക്ക് പോകാം |
11:25 | നമുക്ക് സംഖ്യകള്ക്രമത്തില് ടാബ് കൊണ്ട് ഡലിമിറ്റഡ് ആയി പ്രിന്റ് ഔട്ട് പേസ്റ്റ് ചെയ്യണമെന്നുണ്ടങ്കില്നമുക്ക് hyphen s ഓപ്ഷന് ഉപയോഗിക്കാവുന്നതാണ്. |
11:34 | പേസ്റ്റ് hyphen s |
11:39 | numbers dot txt |
11:43 | സ്ലൈഡിലേക്ക് പോകുക |
11:45 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് ടാക്ക് ടു അ ടീച്ചര്‍pപ്രോജക്ടിന്റെ ഭാഗമാണ്, |
11:49 |
പിന്തുണക്കുന്നത് National Mission on Education through ICT,ഗവണ്മെന്റ് ഓഫ് ഇന്ത്യ |
11:55 | For more information you can refer to the following link. |
11:55 | ഇതിനെ കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ താഴെയുള്ള ലിങ്കില്ലഭ്യമാണ് |
11:59 | ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ,IIT Bombay. |