C-and-C++/C3/String-Library-Functions/Malayalam

From Script | Spoken-Tutorial
Revision as of 17:00, 28 July 2014 by PoojaMoolya (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration


00:01 Cലെ String Library Functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:09 String Library Functions
00:11 ചില ഉദാഹരണങ്ങളിലൂടെ ഇത് നോക്കാം.
00:15 ഇതിനായി ഉപയോഗിക്കുന്നത്,
00:18 Ubuntu Operating System version 11.10,
00:22 gcc Compiler Version 4.6.1
00:27 string library functionന്റെ ആമുഖത്തോടെ തുടങ്ങാം.
00:31 strings ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഒരു കൂട്ടം ഫങ്ഷനുകളാണിത്.
00:36 copying, concatenation, searching തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു.
00:44 ചില string library ഫങ്ഷനുകള്‍ നോക്കാം.
00:48 strncpy ഫങ്ഷന്‍.
00:52 ഇതിന്റെ ഘടന strncpy(char str1, char str2, and int n )
01:02 ഇത് string str2 ല്‍ നിന്ന് ആദ്യത്തെ n characters str1ലേക്ക് കോപ്പി ചെയ്യുന്നു.
01:09 ഉദാഹരണം char strncpy( char hello, char world, 2)
01:16 ഔട്ട്‌പുട്ട്, Wollo എന്നായിരിക്കും.
01:21 ഇവിടെ Wo, string 2വില്‍ നിന്നും ബാക്കിയുള്ള characters string 1ല്‍ നിന്നുമാണ്.
01:29 ഇപ്പോള്‍ strncmp ഫങ്ഷന്‍ നോക്കാം, ഇതിന്റെ ഘടന strncmp(char str1, char str2, int n)
01:42 string 2ന്റെ ആദ്യത്തെ n charactersമായി string 1 താരതമ്യം ചെയ്യുന്നു.
01:48 ഉദാഹരണം: int strncmp(char ice, char icecream, 2);
01:55 ഔട്ട്‌പുട്ട് 0 ആണ്.
01:58 string library functions എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
02:02 സാധാരണ ഉപയോഗിക്കുന്ന ചില string functions കാണാം.
02:07 എഡിറ്ററില്‍ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.
02:10 ഇത് തുറക്കാം.
02:12 ഇവിടെ string length function ഉണ്ട്.
02:15 നമ്മുടെ ഫയലിന്റെ പേര് strlen.c.
02:20 ഇവിടെ stringന്റെ നീളം കണ്ടുപിടിക്കാം.
02:23 stdio.h, string.h ഇവ ഹെഡര്‍ ഫയലാണ്.
02:29 ഇത് മെയിന്‍ ഫങ്ഷന്‍ .
02:31 ഇവിടെ നമുക്ക് 'arr', എന്ന character വേരിയബിൾ ഉണ്ട്.
02:35 ഇത് 'Ashwini' എന്ന മൂല്യം സ്റ്റോര്‍ ചെയ്യുന്നു.
02:38 “len1” ഒരു ഇന്റിജര്‍ വേരിയബിള്‍ ആണ്.
02:42 strlen function ഉപയോഗിച്ച് stringന്റെ നീളം കണ്ടുപിടിക്കാം.
02:48 ഇതിന്റെ ഫലം len1ല്‍ സ്റ്റോര്‍ ചെയ്യുന്നു.
02:52 എന്നിട്ട് stringഉം stringന്റെ നീളവും പ്രിന്റ്‌ ചെയ്യുന്നു.
02:56 ഇത് return സ്റ്റേറ്റ്മെന്റ്.
02:59 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
03:01 Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ തുറക്കുന്നു.
03:09 കംപൈല്‍ ചെയ്യാന്‍, "gcc" space "strlen.c" space “-o” space “str1” ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക.
03:19 (dot slash) ./str1 ടൈപ്പ് ചെയ്യുക, എന്റര്‍ കൊടുക്കുക.
03:24 ഔട്ട്‌പുട്ട്,
03:26 string = Ashwini, Length = 7
03:30 എണ്ണി നോക്കാവുന്നതാണ് 1,2,3,4,5,6,7
03:37 മറ്റൊരു string ഫങ്ഷന്‍ നോക്കാം.
03:40 ഇവിടെ നമുക്ക് string copy ഫങ്ഷന്‍ ഉണ്ട്.
03:43 നമ്മുടെ ഫയലിന്റെ പേര് strcpy.c
03:48 ഇവിടെ നമ്മള്‍ source string, target stringലേക്ക് കോപ്പി ചെയ്യുന്നു.
03:53 source stringല്‍ Ice ഉണ്ട്. അത് target stringലേക്ക് കോപ്പി ചെയ്യാം.
03:59 ഇത് strcpy ഫങ്ഷന്‍.
04:02 ഇവിടെ നമുക്ക് source stringഉം target stringഉം പ്രിന്റ് ചെയ്യുന്നു.
04:07 എക്സിക്യൂട്ട് ചെയ്ത് നോക്കാം.
04:09 ടെര്‍മിനലിലേക്ക് തിരികെ വരിക.
04:11 കംപൈല്‍ ചെയ്യാന്‍, gcc space strcpy.c space hyphen o space str2 ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക.
04:20 (dot slash)./str2 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക.
04:24 ഔട്ട്‌പുട്ട് കാണുന്നു,
04:26 source string = Ice
04:29 target string = Ice
04:32 മറ്റൊരു string ഫങ്ഷന്‍ നോക്കാം.
04:34 ഇപ്പോള്‍ നമുക്ക് string compare ഫങ്ഷനിലേക്ക് പോകാം.
04:37 നമ്മുടെ ഫയലിന്റെ പേര് strcmp.c
04:42 ഇതിൽ രണ്ട് stringകള്‍ താരതമ്യം ചെയ്യുന്നു.
04:46 ഇവിടെ str1,str2 ക്യാരക്റ്റർ വേരിയബിളുകള്‍ ഉണ്ട്.
04:52 str1, 'Ice' ഉം, str2, 'Cream' ഉം സ്റ്റോര്‍ ചെയ്യുന്നു.
04:58 ഇവിടെ i, j എന്നീ ഇന്റിജര്‍ വേരിയബിളുകള്‍ ഉണ്ട്.
05:03 strcmp ഫങ്ഷന്‍ ഉപയോഗിച്ച് string താരതമ്യം ചെയ്യുന്നു.
05:08 ഇവിടെ നമ്മള്‍ str1 താരതമ്യം ചെയ്യുന്നു. അതായത് 'Ice'നെ 'Hello'യോട്
05:14 ഫലം iല്‍ സ്റ്റോര്‍ ചെയ്യുന്നു.
05:16 ഇവിടെ string2 താരതമ്യം ചെയ്യുന്നു. അതായത് 'Cream' നെ 'Cream' നോട്
05:23 ഫലം jല്‍ സ്റ്റോര്‍ ചെയ്യുന്നു.
05:25 എന്നിട്ട് രണ്ട് ഫലങ്ങളും പ്രിന്റ്‌ ചെയ്യുന്നു.
05:28 ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
05:31 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
05:33 ടെര്‍മിനലിലേക്ക് തിരിച്ച് വരിക.
05:35 കംപൈല്‍ ചെയ്യാന്‍, gcc space strcmp.c space hyphen o space str3
05:46 എന്റര്‍ പ്രസ് ചെയ്യുക.
05:47 (dot slash) ./str3 ടൈപ്പ് ചെയ്യുക.
05:50 ഔട്ട്‌പുട്ട് 1, 0 കാണുന്നു.
05:54 പ്രോഗ്രാമിലേക്ക് തിരികെ വരിക.
05:56 ഇവിടെ 1 കിട്ടുന്നു, ഇവിടെ 0 കിട്ടുന്നു.
06:01 സ്ലൈഡിലേക്ക് തിരിച്ച് വരാം.
06:04 ചുരുക്കത്തില്‍ ,
06:06 ഇവിടെ പഠിച്ചത്,
06:07 String library ഫങ്ഷനുകള്‍.
06:09 strlen()
06:11 strcpy()
06:13 strcmp()
06:14 strncpy()
06:16 strncmp()
06:19 ഒരു അസ്സൈൻമെന്റ്
06:21 string bestഉം string busഉം ബന്ധിപ്പിക്കാനുള്ള പ്രോഗ്രാം എഴുതുക.
06:25 സൂചന : strcat(char str1, char str2);
06:32 കൂടാതെ string libraryയിലെ മറ്റ് ഫങ്ഷനുകള്‍ പ്രയോജനപ്പെടുത്തുക.
06:36 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06:39 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06:42 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06:46 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
06:49 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06:52 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06:56 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
07:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:08 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
07:15 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:20 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
07:24 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya