C-and-C++/C2/Relational-Operators/Malayalam
From Script | Spoken-Tutorial
Revision as of 10:48, 11 July 2014 by PoojaMoolya (Talk | contribs)
Time | Narration |
---|---|
00:01 | C, C++ ലെ Relational Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:09 | Relational operators ആയ, |
00:11 | less than. ഉദാഹരണം : a < b |
00:14 | greater than. ഉദാഹരണം :a > b |
00:17 | less than or equal to. ഉദാഹരണം : a <= b |
00:22 | greater than or equal to. ഉദാഹരണം :a >= b |
00:27 | equal to. ഉദാഹരണം :a == b |
00:30 | not equal to. ഉദാഹരണം :a != b |
00:37 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system |
00:42 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1 |
00:50 | ആമുഖത്തോടെ തുടങ്ങാം. |
00:53 | integer, floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ Relational operators ഉപയോഗിക്കുന്നു. |
00:57 | relational operators ഉപയോഗിക്കുന്ന expressions, തെറ്റിന് 0 ഉം ശരിയ്ക്ക് 1 ഉം return ചെയ്യുന്നു. |
01:04 | C പ്രോഗ്രാമിന്റെ സഹായത്തോടെ relational operators വിശദീകരിക്കാം. |
01:09 | പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട്. |
01:11 | അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം. |
01:15 | ആദ്യമായി a , b വേരിയബിളുകൾ declare ചെയ്യുന്നു. |
01:20 | ഈ printf സ്റ്റേറ്റ്മെന്റ് യൂസറിനോട് aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു. |
01:26 | a ക്കും b ക്കും നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു. |
01:32 | ഇവിടെ greater than operator ഉണ്ട്. |
01:35 | ഇത് opertaorന്റെ ഇരു വശത്തുമുള്ള operandsനെ താരതമ്യം ചെയ്യുന്നു. |
01:38 | a, b യെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു. |
01:43 | മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
01:47 | മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല. |
01:50 | control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങുന്നു. |
01:53 | ഇവിടെ less than operator കാണാം. |
01:56 | ഇതും operands നെ താരതമ്യം ചെയ്യുന്നു. |
01:57 | a, b യെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു. |
02:02 | മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
02:06 | അല്ലെങ്കിൽ അത് പരിഗണിക്കുന്നില്ല. |
02:09 | ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
02:13 | താഴെയുള്ളവ കമന്റ് ചെയ്യാം. |
02:16 | ടൈപ്പ് ചെയ്യുക /* |
02:21 | */ |
02:24 | സേവ് ക്ലിക്ക് ചെയ്യുക. |
02:26 | ഫയൽ relational.c എന്ന് സേവ് ചെയ്യുന്നു. |
02:29 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
02:35 | കംപൈൽ ചെയ്യാൻ gcc space relational dot c space -o space rel ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
02:49 | എന്റർ പ്രസ് ചെയ്യുക. |
02:51 | എക്സിക്യൂട്ട് ചെയ്യാൻ, ./rel ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക. |
02:56 | aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു. |
03:01 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, |
03:03 | 8 is greater than 3. |
03:07 | a ക്കും b ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
03:11 | കോഡിലേക്ക് തിരികെ വരാം. |
03:14 | ഇവിടെ നിന്ന് കമന്റ് നീക്കം ചെയ്ത്, |
03:18 | ഇവിടെ അത് കൊടുക്കുന്നു. |
03:24 | less than or equal to operator നോക്കാം. |
03:28 | ഇത് operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു. |
03:33 | a, b യെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ ഇത് "true” return ചെയ്യുന്നു. |
03:38 | മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
03:42 | തെറ്റാണെങ്കിൽ അത് പരിഗണിക്കുന്നില്ല. |
03:45 | control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു. |
03:49 | അടുത്തത് greater than or equal to operator. |
03:52 | ഇത് a യും b യും താരതമ്യം ചെയ്ത് a, bയെക്കാൾ വലുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ returns ചെയ്യുന്നു. |
04:00 | കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
04:05 | ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
04:07 | സേവ് ക്ലിക്ക് ചെയ്യാം. |
04:09 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
04:12 | നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
04:17 | aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു. |
04:22 | ഔട്ട്പുട്ട് ഇങ്ങനെ കാണിക്കുന്നു. |
04:25 | 8 is greater than or equal to 3. |
04:30 | കോഡിന്റെ ബാക്കി ഭാഗത്തേക്ക് തിരിച്ചു വരിക. |
04:33 | ഇവിടങ്ങളിലെ മൾട്ടിലൈൻ കമന്റുകൾ നീക്കം ചെയ്യുക. |
04:43 | ഇപ്പോൾ നമുക്ക് equal to operator നോക്കാം. |
04:47 | ഇതിനായി ഇരട്ട സമ ചിഹ്നം ഉപയോഗിക്കുന്നു. |
04:50 | രണ്ട് operands ഉം ഒന്നിനോടൊന്ന് സമമാണെങ്കിൽ true return ചെയ്യുന്നു. |
04:57 | aയും bയും സമമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
05:00 | അങ്ങനെയല്ലെങ്കിൽ control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു. |
05:06 | ഇത് പോലെ നമുക്ക് not equal to operatorഉം ഉണ്ട്. |
05:08 | operands ഒന്നിനൊന്നു സമമല്ലെങ്കിൽ ഈ operator “true” return ചെയ്യുന്നു. |
05:15 | a, bക്ക് സമമല്ലെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
05:20 | പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് Return 0;. |
05:24 | സേവ് ക്ലിക്ക് ചെയ്യുക. |
05:26 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
05:28 | നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
05:32 | aക്ക് 8ഉം b ക്ക് 3ഉം നല്‍കുക. |
05:38 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു. |
05:40 | 8 is not equal to 3. |
05:44 | നമ്മൾ relational operaotors എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടു. |
05:48 | വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
05:51 | ഇപ്പോൾ C++ല്‍ ഇതുപോലെയൊരു പ്രോഗ്രാം എഴുതാൻ എളുപ്പമാണ്. |
05:56 | syntaxൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്. |
05:59 | C++ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട്. |
06:04 | C++ലെ relational operatorsന്റെ കോഡിതാണ്. |
06:08 | ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക. |
06:12 | ഇവിടെ using സ്റ്റേറ്റ്മെന്റും ഉണ്ട്. |
06:15 | C++ലെ ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റ് cout ആണ്. |
06:19 | C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് cin. |
06:22 | ഈ വ്യത്യാസങ്ങൾക്ക് പുറമേ രണ്ട് കോഡും ഒരേ പോലെയാണ്. |
06:26 |
സേവ് ക്ലിക്ക് ചെയ്യുക. |
06:28 | ഫയൽ .cpp എക്സ്റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. |
06:32 | relational.cpp എന്ന് ഫയൽ സേവ് ചെയ്യുന്നു. |
06:37 | കോഡ് കംപൈൽ ചെയ്യാം. |
06:39 | ടെർമിനൽ തുറന്ന് g++ relational.cpp space minus o space rel1 ടൈപ്പ് ചെയ്യുക. |
06:50 | എക്സിക്യൂട്ട് ചെയ്യാൻ ./ rel1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
06:56 | aക്ക് 8ഉം b ക്ക് 3ഉം നല്കുന്നു. |
07:00 | ഔട്ട്പുട്ട് കാണുന്നു. |
07:02 | C പ്രോഗ്രാമിലെ അതേ ഔട്ട്പുട്ട് ഇവിടെയും കാണുന്നു. |
07:07 | നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം. |
07:10 | പ്രോഗ്രാമിലേക്ക് തിരികെ വരുക. |
07:13 | ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക. |
07:19 | സേവ് ക്ലിക്ക് ചെയ്യുക. |
07:21 | ടെർമിനലിലേക്ക് തിരികെ വരിക. |
07:23 | നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
07:33 | ഇവിടെ 3 is equal to 3 എന്ന് കാണുന്നു. |
07:37 | പ്രോഗ്രാമിലേക്ക് തിരികെ വരിക. |
07:40 | ഇതെന്തന്നാൽ ഇവിടെ നമുക്കൊരു assignment operator ഉണ്ട്. |
07:43 | അതിനാൽ, bയുടെ മൂല്യം aക്ക് assign ചെയ്യുന്നു. |
07:46 | തെറ്റ് തിരുത്താം. |
07:49 | equal to ചിഹ്നം ടൈപ്പ് ചെയ്യുക. |
07:51 | സേവ് ക്ലിക്ക് ചെയ്യുക. |
07:54 | ടെർമിനലിലേക്ക് തിരിച്ച് വരിക. |
07:56 | നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
08:04 | ഔട്ട്പുട്ട് ഇപ്പോൾ ശരിയായി. |
08:06 | ചുരുക്കത്തിൽ |
08:08 | ഇവിടെ പഠിച്ചത് |
08:10 | Relational operators, |
08:12 | less than. ഉദാഹരണം : a < b |
08:14 | greater than. ഉദാഹരണം : a>b |
08:17 | less than or equal to. ഉദാഹരണം : a<=b |
08:22 | greater than or equal to. ഉദാഹരണം :a>=b |
08:27 | equal to. ഉദാഹരണം :a==b |
08:29 | not equal to. ഉദാഹരണം :a!=b |
08:34 | ഒരു അസൈന്മെന്റ് |
08:35 | മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന പ്രോഗ്രാം എഴുതുക. |
08:39 | മാർക്കുകൾ താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് കാണുക. |
08:43 | രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. |
08:48 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:51 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:54 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:58 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09:00 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:03 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:06 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
09:14 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:18 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:24 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:34 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |