Thunderbird/C2/Address-Book/Malayalam

From Script | Spoken-Tutorial
Revision as of 15:28, 27 June 2014 by Pratik kamble (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00 മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ്‌ ബുക്ക്‌ " എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്, കോണ്ടാക്റ്റ്സ് എപ്രകാരം അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം.
00:14 കൂടാതെ എപ്രകാരം:
00:16 പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കാം.
00:18 നിലവിലുള്ള അഡ്രസ്‌ ബുക്ക്‌ നീക്കം ചെയ്യാം.
00:20 മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം .
00:24 ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം.
00:32 എന്താണ് അഡ്രസ്‌ ബുക്ക്‌ ?
00:34 മൊബൈലിലെ കോണ്ടാക്ട്സ് ഫിചേഴ്സിനെ പോലെയാണ് അഡ്രസ്‌ ബുക്ക്‌ പ്രവര്‍ത്തിക്കുന്നത്.
00:39 അഡ്രസ്‌ ബുക്ക്‌ ഉപയോഗിച്ച് കോണ്ടാക്ട്സ് സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും കഴിയും.
00:45 തണ്ടര്‍ബേഡില്‍ രണ്ടു തരത്തിലുള്ള അഡ്രസ്‌ ബുക്ക്‌ ഉണ്ട്:
00:48 പേഴ്സണല്‍ അഡ്രസ്‌ ബുക്ക്‌ പുതിയ കോണ്ടാക്ട്സ് സൃഷ്ടിക്കുവാന്‍ അനുവദിക്കുന്നു.
00:53 കളക്റ്റട് അഡ്രസ്‌ ബുക്ക്‌ ,അയച്ച മെയിലുകളില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നു.
00:59 ലോഞ്ചറിലെThunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക
01:02 "Thunderbird window”തുറക്കുന്നു.
01:05 കോണ്ടാക്ട്സ്, പേഴ്സണല്‍ അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പഠിക്കാം.
01:10 മെയിന്‍ മെനുവില്‍ ടൂള്‍സ് ക്ലിക്ക് ചെയ്ത് അഡ്രസ്‌ ബുക്ക്‌ എടുക്കുക.
01:14 Address Book” ഡയലോഗ് ബോക്സ്‌ തുറക്കുന്നു .
01:17 ഇടത് പാനലില്‍ പേഴ്സണല്‍ അഡ്രസ്‌ ബുക്കും കളക്റ്റട് അഡ്രസ്‌ ബുക്കും കാണാം.
01:23 ഇടതു പാനലില്‍, ഡിഫാൾട്ട് ആയി പേഴ്സണല്‍ അഡ്രസ്‌ ബുക്ക്‌ തിരഞ്ഞെടുത്തു .
01:28 വലത് പാനല്‍ രണ്ടായി വിഭജിച്ചിരിക്കുന്നു .
01:31 മുകളിലെ പകുതി, കോണ്ടാക്ട്സ് കാണിക്കുന്നു.
01:34 മുകളില്‍ തിരഞ്ഞെടുത്ത കോണ്ടാക്റ്റിന്റെ വിശദ വിവരങ്ങള്‍ താഴത്തെ പകുതി കാണിക്കുന്നു.
01:40 പുതിയ കോണ്ടാക്റ്റ് സൃഷ്ടിക്കാം.
01:44 ടൂള്‍ ബാറില്‍ New Contact” ക്ലിക്ക് ചെയ്യുക.
01:47 New Contact” ഡയലോഗ് ബോക്സ്‌ തുറക്കന്നു.
01:50 Contact” ടാബില്‍ ക്ലിക്ക് ചെയ്യുക.
01:53 Firstല്‍ AMyNewContact”നല്കുക.
01:57 ഈ-മെയില്‍, USERONE at GMAIL dot COM”.
02:02 നോക്കൂ ,Display” ഫീല്‍ഡില്‍ ഫസ്റ്റ് നെയിം അപ്ഡേറ്റ് ആയി.
02:10 Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ പൂര്‍ണമായ postal address സുക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു
02:18 കോണ്ടാക്റ്റിന്റെ ഫൊറ്റൊഗ്രഫ് പോലുള്ള വിവരങ്ങള്‍ സുക്ഷിക്കുന്നതിനായി Work, Other , Photo തുടങ്ങയ ടാബുകള്‍ ഉപയോഗിക്കാം.
02:26 OK"ക്ലിക്ക് ചെയ്യുക.
02:29 ചേര്‍ക്കപെട്ട കോണ്ടാക്റ്റ് വലത് പാനലില്‍ കാണുന്നു.
02:34 ഇതേ രീതിയില്‍ രണ്ടു കോണ്ടാക്റ്റുകൾ കുടി ചേര്‍ക്കാം,VMyNewContact , ZMyNewContact”
02:48 പേരിന് അനുസരിച്ച് കോണ്ടാക്ട്സ് ക്രമീകരിക്കണമെന്ന് കരുതുക.
02:52 മെയിന്‍ മെനുവില്‍ View", ”Sort by” എന്നിട്ട് Name” ക്ലിക്ക് ചെയ്യുക
02:58 ശ്രദ്ധിക്കു, ഡിഫാൾട്ട് ആയി contacts ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചു .
03:04 ആരോഹണ ക്രമത്തില്‍ ആക്കുന്നതിനായി മെയിന്‍ മെനുവില്‍ "View”, Sort by"എന്നിട്ട് Ascending”ക്ലിക്ക് ചെയ്യുക.
03:13 മറ്റൊരു രീതിയിൽ, Address Book” ഡയലോഗ് ബൊക്സിന്റെ വലത് പാനലില്‍ Name” ക്ലിക്ക് ചെയ്യാം.
03:19 പേരുകള്‍ അവരോഹണ ക്രമത്തില്‍ ആയി !
03:24 ഒരു വിലാസം സെര്‍ച്ച്‌ ചെയ്യാം.
03:27 കോണ്ടാക്റ്റ് തിരയുന്നതിനായി Name” അല്ലെങ്കില്‍ Email” ഉപയോഗിക്കാം.
03:33 AMyNewContact" തിരയാം.
03:37 Address Book "ഡയലോഗ് ബൊക്സിലെക്ക് പോകുക.
03:40 സെര്‍ച്ച്‌ ഫീല്‍ഡില്‍ AMyNewContact”നല്കുക.
03:45 സെര്‍ച്ച്‌ ഫീല്‍ഡില്‍ നോക്കു.
03:47 Magnifying glass icon” ന് പകരമായി ഒരു ചെറിയ ക്രോസ് ബട്ടണ്‍ കാണുന്നു.
03:54 വലത് പാനലില്‍ മുകളില്‍ AMyNewContact” വിലാസം മാത്രം കാണുന്നു.
04:01 Search"ഫീല്‍ഡില്‍ കാണുന്ന ക്രോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
04:05 എല്ലാ വിലാസങ്ങളും വലത്ത് മുകളിലത്തെ പാനലില്‍ കാണുന്നു.
04:09 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക.
04:13 സബ്ജക്റ്റിന് അനുസൃതമായി ഈ-മെയിലുകള്‍ തിരയുക.
04:16 ZmyNewContact" നെ ബന്ധപ്പെടാനുള്ള വിലാസത്തില്‍ മാറ്റം വന്നുവെന്ന് കരുതുക.
04:21 ഈ വിലാസം edit ചെയ്യാന്‍ കഴിയുമോ ?തീര്‍ച്ചയായും!
04:26 വലത് പാനലില്‍ ZMyNewContact” തിരഞ്ഞെടുക്കാം.
04:30 context menu വിനായി റൈറ്റ് ക്ലിക്ക് ചെയ്തിട്ട് Properties” തിരഞ്ഞെടുക്കുക.
04:36 The Edit Contact For ZMyNewContact"ഡയലോഗ് ബോക്സ്‌ കാണുന്നു.
04:42 ഈ പേര് MMyNewContact” എന്ന് മാറ്റാം.
04:46 Display"ഫീല്‍ഡില്‍ പേര് MMyNewContact” എന്നാക്കം.
04:53 കുടാതെ, Work Title ഉം Departmentഉം ചേര്‍ക്കാം
04:57 Workടാബ് ക്ലിക്ക് ചെയ്യുക
04:59 Titleല്‍ Manager”ഉം Departmentല്‍ HR" ഉം ചേര്‍ക്കുക. OK” ക്ലിക്ക് ചെയ്യുക.
05:06 വലത്ത് താഴെയുള്ള പാനലിലെ കോണ്ടാക്റ്റ് ഡിറ്റയിൽസ് അപ്ഡേറ്റ് ചെയ്യപ്പെട്ടു .
05:13 തണ്ടര്‍ബേഡിലെ ആവിശ്യമില്ലാത്ത കോണ്ടാക്റ്റ്സ് എങ്ങനെ നീക്കം ചെയ്യാം ?
05:18 ആദ്യമായി, Contact” തിരഞ്ഞെടുക്കുക.
05:20 context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, എന്നിട്ട് Delete” .
05:25 confirmation"ഡയലോഗ് ബോക്സ്‌ കാണുന്നു . OK” ക്ലിക്ക് ചെയ്യുക.
05:30 ഈ കോണ്ടാക്റ്റ് നീക്കം ചെയ്യപ്പെട്ടതിനാല്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ കാണില്ല.
05:37 തണ്ടര്‍ബേഡ് നിങ്ങളെ സ്വന്തം അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുവാനും അനുവദിക്കുന്നു.
05:41 ഇത് ഡിഫാൾട്ട് ആയിട്ടുള്ള Personal Address Book നും Collected Addresses Bookനും പുറമേയാണ് .
05:50 പുതിയ അഡ്രസ്‌ ബുക്ക്‌ ഉണ്ടാക്കാം.
05:53 ഓര്‍ക്കുക , Address Book” ഡയലോഗ് ബോക്സ്‌ തുറന്ന് വയ്ക്കുക .
05:58 മെയിന്‍ മെനുവില്‍ File”ല്‍ പോകുക, New"ക്ലിക്ക് ചെയ്ത് Address Book” തിരഞ്ഞെടുക്കുക.
06:04 New Address Book"ഡയലോഗ് ബോക്സ്‌ തുറക്കു ന്നു .
06:08 Address Book Name” ഫീല്‍ഡില്‍ Office Contacts" ടൈപ്പ് ചെയ്ത് , Ok"ക്ലിക്ക് ചെയ്യുക.
06:16 നമ്മള്‍ സൃഷ്‌ടിച്ച അഡ്രസ്‌ ബുക്ക്‌ ഇടത് പാനലില്‍ കാണുന്നു.
06:20 default address books ഉപയോഗിക്കുന്ന രിതിയില്‍ തന്നെ, ഈ address book ഉം ഉപയോഗിക്കാം.
06:28 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക.
06:31 പുതിയ Address Bookസൃഷ്‌ടിച്ച് contacts ചേര്‍ക്കുക.
06:36 Address Bookഡിലീറ്റ് ചെയ്യാന്‍ പഠിക്കാം.
06:41 address book ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള എല്ലാ കോണ്ടാക്റ്റ്സും ഇല്ലാതാകുന്നു.
06:50 Office Contacts അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യുവനായി ഇടത് പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക.
06:56 context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, Delete” തിരഞ്ഞെടുക്കുക.
07:01 ഡിലീറ്റ് കണ്‍ഫേം ചെയ്യാനുള്ള ഡയലോഗ് ബോക്സ്‌ തുറ ക്കുക , OK"ക്ലിക്ക് ചെയ്യുക.
07:10 ഈ അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യപ്പെട്ടു.
07:14 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക.
07:17 Additional Office Contacts” അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുക.
07:22 Address Book” ടൂള്‍ ബാറിലെ Edit"ഓപ്ഷന്‍ ഉപയോഗിക്കുക.
07:27 ഈ അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യുക.
07:30 Address Book"ഡയലോഗ് ബോക്സി ന്റെ മെയിന്‍ മെനുവില്‍ Edit",Search Addresses” തിരഞ്ഞെടുക്കുക .
07:37 അഡ്രസ്സുകള്‍ തിരയുവാനായി Advanced Search” ഓപ്ഷന്‍ ഉപയോഗിക്കുക.
07:43 മെയില്‍ അക്കൗണ്ടുകളില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യുവാനും ,തണ്ടര്‍ബേഡ് അനുവദിക്കുന്നു.
07:48 ഇത് വഴി കോണ്ടാക്റ്റ് ഇൻഫർമേഷൻ നഷ്ടപെടാതെ കോണ്ടാക്ട്സ് അപ്ഡേറ്റ് ചെയ്യാം .
07:55 ജി -മെയില്‍ അക്കൗണ്ടില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം.
07:59 ആദ്യമായി,ജി -മെയില്‍ അക്കൗണ്ട്‌ തുറക്കുന്നു.
08:02 പുതിയ ബ്രൌസര്‍ തുറന്ന് url” ടൈപ്പ് ചെയ്യുക, www.gmail.com”. Enter” പ്രസ്സ്‌ ചെയ്യുക.
08:12 ജി -മെയില്‍ ഹോം പേജ് കാണുന്നു .
08:15 Username,” STUSERONE at gmail dot com. , password” കൊടുക്കുക.
08:24 Sign In"ക്ലിക്ക് ചെയ്യുക. ജി -മെയില്‍ വിന്ഡോ തുറക്കുന്നു.
08:29 ഈ ട്യൂട്ടോറിയലിനായി ജി-മെയിലില്‍ നാല് കോണ്ടാക്റ്റുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്
08:35 ജി -മെയില്‍ വിന്ഡോയില്‍ ഇടത് വശത്ത് മുകളില്‍ നിന്നും GMail” ക്ലിക്ക് ചെയ്ത് Contacts” എടുക്കുക.
08:41 കോണ്ടാക്റ്റ് ടാബ് കാണുന്നു .
08:44 More"ക്ലിക്ക് ചെയ്ത് Export” തിരഞ്ഞെടുക്കുക.
08:48 Export contacts” ഡയലോഗ് ബോക്സ്‌ കാണുന്നു .
08:51 ഈ ഫീല്‍ഡില്‍ Which contacts do you want to export?”ല്‍ All contacts” തിരഞ്ഞെടുക്കുക.
08:58 ഈ ഫീല്‍ഡില്‍ Which export format?”ല്‍ Outlook CSV format” തിരഞ്ഞെടുത്ത് Export” ക്ലിക്ക് ചെയ്യുക.
09:06 Opening contacts.csv” ഡയലോഗ് ബോക്സ്‌
09:11 Save File” തിരഞ്ഞെടുത്ത് OK” ക്ലിക്ക് ചെയ്യുക.
09:15 Downloads” ഡയലോഗ് ബോക്സ്‌ കാണുന്നു.
09:18 ഡോക്യുമെന്റുകള്‍ സേവ് ചെയ്തിട്ടുള്ള default” ഫോള്‍ഡറിതാണ്.
09:23 ഡിഫാൾട്ട് ആയുള്ള Downloads” ഫോള്‍ഡറിൽ ഫയല്‍ contacts.csv” സേവ് ചെയ്തു .
09:30 Downloads” ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
09:34 മെയിന്‍ മെനുവില്‍ Tools” ക്ലിക്ക് ചെയ്ത് Import” തിരഞ്ഞെടുക്കുക.
09:39 Import” ഡയലോഗ് ബോക്സ്‌ കാണുന്നു .
09:42 Address Books” തിരഞ്ഞെടുത്ത് Next” ക്ലിക്ക് ചെയ്യുക.
09:47 Select type of file list”ല്‍ Text file”, എന്നിട്ട് Next” .
09:54 Downloads"ഫോള്‍ഡറിനായി ബ്രൌസ് ചെയ്യുക.
09:57 ഏത് ടൈപ്പ് ഫയല്‍ ആണെന്ന് കാണിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് All Files” തിരഞ്ഞെടുക്കുക.
10:04 contacts.csv.” തിരഞ്ഞെടുത്ത്,Open” ക്ലിക്ക് ചെയ്യുക.
10:10 Import Address Book” ഡയലോഗ് ബോക്സ്‌ കാണുന്നു.
10:14 First record contains field names"ബോക്സ്‌ ചെക്ക്‌ ചെയ്തുവെന്ന് ഉറപ്പു വരുത്തുക.
10:20 ഇവിടെ First Name” ഉം Last Name” ഉം Primary Email fields"ഉം മാത്രം ചെക്ക്‌ചെയ്ത് മാച്ച് ചെയ്യുന്നു .
10:28 ഇടത് വശത്തെ മറ്റ് ഫീല്‍ഡുകളെല്ലാം അണ്‍ചെക്ക്‌ ചെയ്യുക
10:33 ഇടത് വശത്തെ First Name, വലത് വശത്തെ First Name നോട് alignചെയ്തിട്ടുണ്ട്.
10:39 ഇടത് വശത്തുള്ള മോസില്ല തണ്ടര്‍ബേഡിന്റെ Address Book fields"ഉം വലത് വശത്തുള്ള ജി-മെയിലിന്റെ Record data to import"കോളവും, മാച്ച് ചെയ്യുന്നതിനായി Move Up, Move Down ബട്ടണുകള്‍ ഉപയോഗിക്കണം.
10:47
10:52 ഇടത് വശത്തുള്ള ഫീല്‍ഡില്‍ നിന്നും Last Nameതിരഞ്ഞെടുത്ത് Move Down ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
10:58 ശ്രദ്ധിക്കുക , Address Book ഫീല്‍ഡിലെ Last Name ഉം Record data to import ലെ Last Name ഉം alignചെയ്യപ്പെട്ടു.
11:07 Primary Email തിരഞ്ഞെടുക്കുക,ഇത് ഇ-മെയില്‍ അഡ്രസ്സുമായി align ആകുന്നത്‌ വരെ Move Down ബട്ടണ്‍ ക്ലിക്ക് ചെയ്ത് , OK ക്ലിക്ക് ചെയ്യുക.
11:17 അഡ്രസ്‌ ബുക്ക്‌ ഇംപോര്‍ട്ട് ചെയ്യപ്പെടുന്ന സന്ദേശം കാണിക്കുന്നു , Finish” ക്ലിക്ക് ചെയ്യുക.
11:24 ജി-മെയില്‍ അഡ്രസ്‌ ബുക്ക്‌ തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു .
11:28 Address Book"ഡയലോഗ് ബൊക്സിന്റെ ഇടത് പാനലില്‍ contacts” ഫോള്‍ഡര്‍ ചേര്‍ക്കപ്പെട്ടു.
11:36 Contacts” ക്ലിക്ക് ചെയ്യുക.
11:38 ഫസ്റ്റ് നെയിം ഇ-മെയില്‍ അഡ്രസ്സോടു കുടി കാണുന്നു .
11:43 ജി-മെയില്‍ അഡ്രസ്‌ ബുക്ക്‌ തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു!
11:48 ഡയലോഗ് ബൊക്സിന്റെ മുകളില്‍ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ അഡ്രസ്‌ ബുക്ക്‌ ക്ലോസ് ആകുന്നു .
11:55 അവസാനമായി തണ്ടര്‍ബേഡ് log out” ചെയ്യാം, മെയിന്‍ മെനുവില്‍ File” ക്ലിക്ക് ചെയ്ത് Quit” ചെയ്യുക.
12:02 തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
12:06 ഇവിടെ പഠിച്ചത് ,contacts എപ്രകാരം അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം . കൂടാതെ എപ്രകാരം:
12:17 പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കാം.
12:19 നിലവിലുള്ള അഡ്രസ്‌ ബുക്ക്‌ നീക്കം ചെയ്യാം.
12:21 മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം.
12:25 ഇതാ ഒരു അസ്സിഗ്ന്മെന്റ്.
12:27 പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുക.
12:29 contacts അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ചെയ്യുക
12:32 personal email ID ല്‍ നിന്നും കോണ്ടക്ട്സ് തണ്ടര്‍ബേഡ് അക്കൗണ്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യുക.
12:38 അഡ്രസ്‌ ബുക്ക്‌ ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ ഫീല്‍ഡുകളും സെലക്ട്‌ ചെയ്ത് മാച്ച് ആക്കുക.
12:43 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
12:46 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12:50 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
12:54 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
12:56 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
12:59 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
13:03 കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
13:10 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
13:14 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" .
13:22 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
13:32 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble