KTurtle/C3/Question-Glues/Malayalam

From Script | Spoken-Tutorial
Revision as of 16:57, 24 June 2014 by Pratik kamble (Talk | contribs)

Jump to: navigation, search
Visual Cue Narration
00:01 KTurtleലെ Question Glues എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:08 ഇവിടെ പഠിക്കുന്ന question glues- “and”,not”
00:16 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00:29 നിങ്ങൾക്ക് KTurtle , അതിലെ if else statementഎന്നിവയിൽ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?
00:39 ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക
00:46 Question glue words നെ കുറിച്ച് വിശദികരിക്കാം
00:51 ചെറിയ ചോദ്യങ്ങള്‍ കൂട്ടി ചേർത്ത് ഒരു വലിയ ചോദ്യം ആക്കുന്ന വാക്കുകള്‍ ആണ് question glue words
01:00 “and,or,not”എന്നിവ glue-wordsആണ് .if-else conditionനോടൊപ്പം glue words ഉപയോഗിക്കുന്നു .
01:11 പുതിയ KTurtleഅപ്ലിക്കേഷൻ തുറക്കാം
01:15 Dash home ക്ലിക്ക് ചെയ്യുക
01:18 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
01:22 KTurtle ക്ലിക്ക് ചെയ്യുക
01:24 Glue word ,andലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം
01:28 ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
01:33 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
01:40 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക
01:46 അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
01:50 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യാം
01:56 കോഡ് നോക്കാം
01:59 “reset” കമാൻഡ് Turtleനെ default' പൊസിഷനിൽ കൊണ്ട് വരുന്നു .
02:04 ഒരു പ്രോഗ്രാമിലെ സന്ദേശത്തെ “message” keyword ന് ശേഷം double quotesൽ നല്കുന്നു .
02:10 “message”'കമാൻഡ് string , inputആയി സ്വീകരിക്കുന്നു .
02:14 ഇത് സന്ദേശം ഒരു pop up ഡയലോഗ് ബോക്സിൽ കാണിക്കുന്നു .Non,null തുടങ്ങിയവയ്ക്ക് ബീപ് ശബ്ദം ഉണ്ടാക്കുന്നു
02:24 User input സൂക്ഷിക്കുന്ന വേരിയബിൾസാണ് a, b, c.
02:30 askകമാൻഡ് വേരിയബിളിൽ സൂക്ഷിക്കുന്നതിനായി യൂസറിനോട് input ആവിശ്യപ്പെടുന്നു
02:36 if(($a+$b>$c)and ($b+$c>$a) and ($c+$a>$b),ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു
02:49 andഉപയോഗിച്ച് കൂട്ടി ചേർത്ത രണ്ട് ചോദ്യങ്ങളുടെയും ഉത്തരം ശരിയാണെങ്കില്‍ ഭലം trueആയിരിക്കും
02:55 if(($a !=$b) and ($b != $c) and ($c != $a)),ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു .
03:05 മുകളിലത്തെ if കണ്‍ഡിഷന്‍ ശരിയാണെങ്കിൽ, control, nested ifബ്ലോക്കിലേക്ക് പോകുന്നു .
03:12 ഇത് ത്രികോണത്തിന്റെ വശങ്ങൾ സമമല്ലാത്തത് ആണോ എന്ന് പരിശോദിക്കുന്നു
03:17 fontsize 18,print command ഉപയോഗിക്കുന്ന ഫോണ്ടിന്റെ sizeസെറ്റ് ചെയ്യുന്നു
03:22 go 10,100 turtle നോട് ക്യാൻവാസിന്റെ ഇടത് നിന്ന് 10 pixelഉം മുകളിൽ നിന്ന് 100pixel ഉം നീങ്ങാൻ നിർദേശിക്കുന്നു
03:35 ifകണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം ,printകമാൻഡ് ഈ stringകാണിക്കുന്നു
03:41 ifകണ്‍ഡിഷൻ തെറ്റാകുമ്പോൾ ,elseകമാൻഡ് elseകണ്‍ഡിഷൻ പരിശോദിക്കുന്നു .
03:48 else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , print കമാൻഡ് ഈ stringകാണിക്കുന്നു
03:54 elseകമാൻഡ്, അവസാനത്തെ കണ്‍ഡിഷൻ പരിശോദിക്കുന്നു .
03:57 മുകളിലത്തെ കണ്‍ഡിഷനുകളെല്ലാം തെറ്റാകുമ്പോൾ മാത്രമേ , ഇവിടുത്തെ else condition പരിശോദിക്കപ്പെടുന്നുള്ളൂ .
04:03 else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , print കമാൻഡ് ഈ stringകാണിക്കുന്നു . എല്ലാ കണ്‍ഡിഷനുകളും പരിശോദിക്കുന്നതിനായി കോഡ് റണ്‍ ചെയ്യാം
04:12 കോഡ് റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
04:15 ഒരു pop-up messageഡയലോഗ് ബോക്സ്‌ കാണുന്നു , ok.
04:20 'length of AB', ക്ക് 5കൊടുത്ത് ok ക്ലിക്ക് ചെയ്യുക
04:25 length of BC ക്ക് 8നല്കി ,okകൊടുക്കുക
04:29 length of ACക്ക് 9കൊടുത്ത് ok ക്ലിക്ക് ചെയ്യുക
04:33 A scalene triangle,എന്ന് ക്യാൻവാസിൽ കാണുന്നു
04:37 വീണ്ടും റണ്‍ ചെയ്യാം
04:40 ഒരു മെസ്സേജ് ഡയലോഗ് ബോക്സ്‌ തുറക്കുന്നു , okകൊടുക്കുക
04:44 length of ABക്ക് 5, ok. length of BCക്ക് 6,ok length of ACക്ക് 6, ok.
04:58 “ Not a scalene triangle”എന്ന് ക്യാൻവാസിൽ കാണിക്കുന്നു
05:02 ഡിഫാൾട്ട് കണ്‍ഡിഷനു വേണ്ടി വീണ്ടും കോഡ് റണ്‍ ചെയ്യാം
05:06 ഒരു മെസ്സേജ് ഡയലോഗ് ബോക്സ്‌ തുറക്കുന്നു , okകൊടുക്കുക
05:11 length of 'AB' ,ക്ക് 1 . OK.
05:16 length of 'BC',ക്ക് 1 . OK.
05:20 length of 'AC' ,ക്ക് 2. OK.
05:24 ക്യാൻവാസിൽ " Does not satisfy triangle's inequality "എന്ന് കാണിക്കുന്നു
05:30 ഈ പ്രോഗ്രാം നീക്കം ചെയ്യുന്നു . clearകമാൻഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു.
05:40 അടുത്തതായി 'notകണ്‍ഡിഷൻ നോക്കാം
05:43 ടെക്സ്റ്റ്‌ എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
05:51 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക
05:56 അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
06:01 പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്ത് പ്രോഗ്രാം വിശദികരിക്കാം
06:05 resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ സെറ്റ് ചെയ്യുന്നു
06:09 User input സൂക്ഷിക്കുന്ന വേരിയബിൾസാണ് $a $b $c.
06:15 if not (($a==$b) and ($b==$c) and ($c==$a)),if not കണ്‍ഡിഷൻ പരിശോദിക്കുന്നു.
06:27 Not ഒരു പ്രത്യേക question glue-wordആണ് ,ഇത് ഒന്നിനെ അതിന്റെ വിപരീതം ആക്കുന്നു .
06:36 ഉദാഹരണത്തിന് , കണ്‍ഡിഷൻ trueആണെങ്കിൽ, not അതിനെ falseആക്കുന്നു.
06:42 അത് പോലെ , കണ്‍ഡിഷൻ falseആകുമ്പോൾ, output,trueആയിരിക്കും .
06:48 if not' കണ്‍ഡിഷൻ പരിശോദിച്ചിട്ട് printകമാൻഡ് ഈ string കാണിക്കുന്നു
06:55 if കണ്‍ഡിഷൻ false ആകുമ്പോൾ ,else കണ്‍ഡിഷൻ execute ചെയ്യുന്നു
07:01 elseകണ്‍ഡിഷൻ പരിശോദിച്ചിട്ട്, printകമാൻഡ് ഈ string കാണിക്കുന്നു
07:07 go 100,100 turtleനെ ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 100pixel നീങ്ങാൻ നിർദേശിക്കുന്നു
07:20 repeat 3{turnright 120 forward 100}കമാൻഡ്,turtleനെ കൊണ്ട് സമഭുജ ത്രികോണം ക്യാൻവാസിൽ വരപ്പിക്കുന്നു
07:32 എല്ലാ കണ്‍ഡിഷനും പരിശോദിക്കാൻ പ്രോഗ്രാം റണ്‍ ചെയ്യാം
07:36 കോഡ് റണ്‍ ചെയ്യാനായി F5 അമർത്തുക .
07:40 length of AB ക്ക് 6 കൊടുക്കുക . OK
07:45 length of BC,5 ക്ക് കൊടുക്കുക . OK
07:48 length of AC ക്ക് 7കൊടുക്കുക . OK
07:54 “Triangle is not equilateral” എന്ന് ക്യാൻവാസിൽ കാണിക്കുന്നു
07:58 വീണ്ടും റണ്‍ ചെയ്യാം . length of ABക്ക് 5കൊടുക്കുക .ok
08:05 length of BC ക്ക് 5കൊടുക്കുക. ok
08:09 length of Ac ക്ക് 5കൊടുക്കുക. OK
08:13 “Triangle is equilateral” എന്ന് ക്യാൻവാസിൽ കാണിക്കുന്നു .ഒരു സമഭുജ ത്രികോണം വരയ്ക്കപെട്ടു
08:21 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
08:25 ചുരുക്കത്തിൽ
08:28 ഇവിടെ പഠിച്ചത്, question glues ആയ and not.
08:35 ഒരു അസ്സിഗ്ന്മെന്റ്, മട്ടത്രികോണത്തിന്റെ കോണുകൾ പരിശോദിക്കുന്ന പ്രോഗ്രാം
08:40 “or” question glue ഉപയോഗിച്ച് എഴുതുക .
08:48 “if..or” കണ്‍ഡിഷന്റെ ഘടന
08:51 if ബ്രാക്കറ്റില്‍ condition or ബ്രാക്കറ്റില്‍ condition or ബ്രാക്കറ്റില്‍ condition
08:59 curly bracketൽ ചെയ്യേണ്ട പ്രവർത്തി .
09:02 else curly bracketൽ ചെയ്യേണ്ട പ്രവർത്തി .
09:06 ഇവിടെ ലഭ്യമായ വീഡിയോ കാണുക
09:10 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:13 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
09:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
09:20 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:23 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:27 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
09:34 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
09:38 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
09:44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
09:49 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair