C-and-C++/C2/Increment-And-Decrement-Operators/Malayalam

From Script | Spoken-Tutorial
Revision as of 14:54, 19 June 2014 by Pratik kamble (Talk | contribs)

Jump to: navigation, search
Time Narration


00:01 C ,C++ലെ Increment , Decrement Operatorsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്,
00:10 Increment , Decrement Operators
00:12 ++.ഉദാഹരണം a++. ഇത് ഒരു postfix increment operator .
00:18 ++a. ഇത് ഒരു prefix increment operator
00:22 - - .a- -ഒരു postfix decrement operator.
00:27 - -aഒരു prefix decrement operator .
00:31 Type castingനെ കുറിച്ചും പഠിക്കുന്നു.
00:35 ഇതിനായി ഉപയോഗിക്കുന്നത്,Ubuntu 11.10 operating system
00:40 ഉബുണ്ടുവിലെ gcc , g++ Compiler version 4.6.1
00:48 ++ operator, operand ന്റിന്റെ നിലവിലുള്ള മൂല്യത്തോട്‌ ഒന്ന് കൂട്ടുന്നു .
00:54 a++' ഉം ++a ഉം , a = a + 1 ന് സമമാണ് .
01:00 -- operator, operand ന്റിന്റെ നിലവിലുള്ള മൂല്യത്തോട്‌ ഒന്ന് കൂട്ടുന്നു ..
01:06 'a-- ഉം --a ഉം, a = a - 1 ന് സമമാണ്.
01:13 increment , decrement operatorsന്റെ ഉപയോഗം ഒരു C പ്രോഗ്രാമിന്റെ സഹായത്തോടെ വിശദികരിക്കാം .
01:19 പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട് ,കോഡ് വിശദികരിക്കാം
01:25 increment and decrement operators in, C യുടെ കോഡ് ഇതാണ് .
01:30 ഇവിടെ “a” എന്ന integer വേരിയബിളിന് 1 നല്കുന്നു .
01:35 a യുടെ മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതു വഴി മനസിലാക്കാം .
01:39 operatorsന്റെ പ്രവർത്തനത്തെ കുറിച്ച് മനസിലാക്കാൻ ഇത് സഹായിക്കുന്നു
01:47 postfix increment operatorപ്രവർത്തിക്കുന്നത് എങ്ങനെ എന്ന് നോക്കാം
01:51 ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 1 ആണ് .
01:55 മൂല്യം മാറുന്നില്ല
01:57 എന്ത് കൊണ്ടെന്നാൽ postfix operation operand ന്റിന്റെ മൂല്യം നിർണയിച്ചതിന് ശേഷം നടക്കുന്നു .
02:04 a++ ൽ ഒരു പ്രവർത്തനം നടത്തുകയാണെങ്കിൽ , അത് a യുടെ നിലവിലുള്ള മൂല്യത്തിൽ നടത്തുന്നു .
02:10 എന്നിട്ട് aയുടെ മൂല്യം വർദ്ധിപ്പിക്കുന്നു .
02:17 ഇപ്പോൾaയുടെ മൂല്യത്തിൽ 1 വർദ്ധിച്ചിരിക്കുന്നു.
02:27 വീണ്ടും aയുടെ മൂല്യം “1” ആയി initializeചെയ്യുന്നു.
02:35 prefix increment operatorsലേക്ക് വരാം
02:38 ഈ printfസ്റ്റേറ്റ്മെന്റ്, 2 പ്രിന്റ്‌ ചെയ്യുന്നു.
02:42 എന്ത് കൊണ്ടെന്നാൽprefix operation operand ന്റിന്റെ മൂല്യം നിർണയിക്കപ്പെടുന്നതിന് മുൻപ് സംഭവിക്കുന്നു .
02:49 അതിനാൽ aയുടെ മൂല്യത്തിൽ 1 വർദ്ധിപ്പിച്ച ശേഷം പ്രിന്റ്‌ ചെയ്യുന്നു.
02:58 മറ്റ് മാറ്റങ്ങൾ ഒന്നും ഇല്ലന്ന് മനസിലാക്കാൻ a യുടെ മൂല്യം വീണ്ടും പ്രിന്റ്‌ ചെയ്യുന്നു.
03:03 ഇപ്പോൾ ഈ കോഡ് executeചെയ്യാം.
03:07 ഈ വരികൾ കമന്റ്‌ ചെയ്യുന്നു . /*, */ ടൈപ്പ് ചെയ്യുക .
03:19 സേവ് ക്ലിക്ക് ചെയ്യുക
03:22 ഫയൽ incrdecr.c. എന്ന് സേവ് ചെയ്തു .
03:29 Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക
03:35 Compile ചെയ്യാൻ gcc space incrdecr dot c space minus o space incr ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
03:51 Execute ചെയ്യാനായി ./incr ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
03:59 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
04:01 a++ പ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് ഇതാണ്.
04:06 ഇത്, ++aപ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട്
04:09 ഭലം നേരത്തെ പറഞ്ഞത് പോലെയാണെന്ന് കാണാം .
04:13 പ്രോഗ്രാമിലേക്ക് തിരികെ വരാം
04:16 postfix ,prefix decrement operatorsവിശദികരിക്കാം .
04:21 കമന്റുകൾ നീക്കം ചെയ്യുക.
04:29 a ക്ക് 1 എന്ന മൂല്യം വീണ്ടും നല്കുന്നു .
04:35 നേരത്തെ പറഞ്ഞ പോലെ ഈ printf സ്റ്റേറ്റ്മെന്റ് 1 നല്കുന്നു .
04:40 a-- ഒരു postfix expression ആയതിനാൽ , “a” യുടെ മൂല്യം നിർണയിക്കപ്പെട്ടതിന് ശേഷം അത് കുറയ്ക്കുന്നു .
04:47 അടുത്ത സ്റ്റേറ്റ്മെന്റ് a യുടെ മൂല്യം 0 എന്ന് പ്രിന്റ്‌ ചെയ്യുന്നു.
04:51 a യുടെ മൂല്യത്തിൽ 1 കുറയ്ക്കപ്പെട്ടിരിക്കുന്നു .
04:54 ഇപ്പോൾ prefix decrement operatorനോക്കാം .
04:58 ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 0 ആയിരിക്കും
05:00 എന്തെന്നാൽ ഇതൊരു prefix operationആണ്
05:05 operand മൂല്യം നിർണയിക്കപ്പെടുന്നതിന് മുൻപ് prefix operation നടക്കുന്നു .
05:09 ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 0 ആണ് .
05:11 a യുടെ മൂല്യത്തിന് മാറ്റങ്ങളൊന്നും വന്നിട്ടില്ല . .
05:15 return 0ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക.
05:21 സേവ് ക്ലിക്ക് ചെയ്യുക
05:24 ടെർമിനലിലേക്ക് തിരിച്ചു വരിക
05:27 Compile ചെയ്യാൻ, gcc space incrdecr dot c space minus o space incr. ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക
05:42 Execute ചെയ്യാൻ,./incr.ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
05:52 a-- പ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് ഇതാണ് .
05:56 ഇത് --a പ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് .
05:59 increment , decrement operatorഎങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കി .
06:05 ഇതേ പ്രോഗ്രാം C++nൽ എഴുതാം .
06:07 മുകളിലത്തെC കോഡിൽ ചില മാറ്റങ്ങൾ വരുത്തുന്നു .
06:10 എഡിറ്ററിലേക്ക് തിരിച്ച് പോകാം
06:13 കോഡ് എഴുതിയിട്ടുള്ള C++ ഫയൽ ഇതാണ് .
06:16 ഹെഡർ , Cഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ് .
06:20 using namespace സ്റ്റേറ്റ്മെന്റ് ഉണ്ട്
06:24 അത് പോലെ, C++ ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ് cout.
06:28 ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കിയാൽ രണ്ട് കോഡുകളും ഒരേ പോലെയാണ് .
06:33 ഫയൽ സേവ് ചെയ്യാം ,.cppഎന്ന extensionനോടെ ഫയൽ സേവ് ചെയ്യുന്നു .
06:40 കോഡ് compile ചെയ്യട്ടെ
06:42 ടെർമിനൽ തുറന്ന് g++ space incrdecr dot cpp space minus o space incrടൈപ്പ് ചെയ്യുക .എന്റർ പ്രസ് ചെയ്യുക
07:00 Execute ചെയ്യാൻ ./ incrടൈപ്പ് ചെയ്ത്,എന്റർ പ്രസ് ചെയ്യുക.
07:07 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണുന്നു
07:10 ഇത് C പ്രോഗ്രാം ഔട്ട്‌പുട്ടിന് സമമാണെന്ന് കാണാം .
07:15 അടുത്തതായി typecasting എന്താണെന്ന് നോക്കാം.
07:17 C യിലും C++ലും ഇത് ഒരേ പോലെയാണ്.
07:22 ഒരു ടൈപ്പിലുള്ള വേരിയബിളിനെ മറ്റൊരു ടൈപ്പിൽ പ്രവർത്തിപ്പിക്കുന്നതിന് typecasting ഉപയോഗിക്കുന്നു .
07:27 typecasting നായി നിങ്ങൾക്ക് വേണ്ട datatype , parenthesis ൽ ഉൾകൊള്ളിക്കുക .
07:33 നിങ്ങൾക്ക് കാസ്റ്റ് ചെയ്യേണ്ടുന്ന വേരിയബിളിനു മുന്നിൽ ഇത് വയ്ക്കുന്നു .
07:38 ഒറ്റ operationൽ മാത്രമേ ഈ typecast'പ്രവർത്തിക്കുള്ളൂ
07:42 ഒറ്റ operationവേണ്ടി a ഇപ്പോൾ floatവേരിയബിളിനെ പോലെ പ്രവർത്തിക്കുന്നു .
07:47 ഒരു ഉദാഹരണം നോക്കാം
07:50 കോഡ് വിശദികരിക്കാം
07:54 വേരിയബിൾ a, b integerആയും c float ആയും declare ചെയ്യുന്നു .
08:00 a ക്ക് 5 ഉംbക്ക് 2 ഉം നല്കുന്നു .
08:06 a ലും bലും operations നടത്തുന്നു .
08:10 നമ്മൾ a യെ b കൊണ്ട് ഹരിക്കുന്നു ,ഭലം cൽ സൂക്ഷിക്കുന്നു .
08:14 ദശാംശത്തിന് ശേഷം രണ്ടക്കം കാണുന്നതിനായി %.2f ഉപയോഗിക്കുന്നു .
08:20 ഇവിടെ ഭലം 2.50 ആയിരിക്കില്ല പകരം 2.00 ആയിരിക്കും .
08:25 A യും b യും integersആയതിനാൽ ദശാംശത്തിന് ശേഷമുള്ള ഭാഗം ഒഴുവാക്കപ്പെട്ടു .
08:31 റിയൽ ഹരണം നടക്കുന്നതിനായി ഒരു operand,float ആയി typecast ചെയ്യണം .
08:35 ഇവിടെ a ,float ആയി typecast ചെയ്യുന്നു .ഇപ്പോൾ c' റിയൽ ഹരണ ഭലം ഉൾകൊള്ളുന്നു .
08:41 ഇപ്പോൾ റിയൽ ഹരണ ഭലമായ 2.50കാണിക്കും .
08:47 return 0; ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക .
08:51 സേവ് ക്ലിക്ക് ചെയ്യാം , .c extensionനോടെ ഫയൽ സേവ് ചെയ്യാം ..
08:55 ഞാൻ ഫയൽ typecast.c'എന്ന് സേവ് ചെയ്യുന്നു
08:59 ടെർമിനൽ തുറക്കാം .
09:01 Compile ചെയ്യാൻ gcc space typecast dot c space minus o space typeടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക
09:17 executeനായി ./typeടൈപ്പ് ചെയ്യുക , എന്റർ കൊടുക്കുക .
09:25 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണുന്നു.
09:27 ഈ മൂല്യങ്ങൾ ശ്രദ്ധിച്ചാൽ typecasting ന്റെ ഉപയോഗം മനസിലാകും .
09:32 ചുരുക്കത്തിൽ
09:34 ഇവിടെ പഠിച്ചത് ,
09:36 Increment,decrement operators എങ്ങനെ ഉപയോഗിക്കാം
09:40 അതിന്റെ Postfix , Prefix രൂപാന്തരങ്ങൾ .
09:44 കൂടാതെ typecasting ഉം അതിന്റെ ഉപയോഗവും.
09:47 ഒരു അസ്സിഗ്ന്മെന്റ് :
09:49 താഴെ പറയുന്ന expression ന് വേണ്ടി പ്രോഗ്രാം എഴുതുക ,aഭാഗം b,അധികം, c ഭാഗം d
09:56 a,b,c,d യുടെ മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുക .
10:01 റിയൽ ഹരണത്തിനായി typecastingഉപയോഗിക്കുക.
10:05 ഇവിടെ ലഭ്യമായ വീഡിയോ കാണുക
10:08 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
10:10 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10:15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10:17 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:20 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:24 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
10:33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
10:37 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
10:44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
10:55 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble