C-and-C++/C2/Functions/Malayalam
From Script | Spoken-Tutorial
Time | Narration
|
00.01 | C ലെയും C++ ലെയും functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.06 | ഇവിടെ പഠിക്കുന്നത്, |
00.09 | എന്താണ് ഒരു function? |
00.11 | functionന്റെ syntax. |
00.13 | return statementന്റെ പ്രാധാന്യം. |
00.16 | ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത് നോക്കാം. |
00.18 | അത് പോലെ, സ്വാഭാവികമായി ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു. |
00.22 | ഇതിനായി ഉപയോഗിക്കുന്നത്, |
00.25 | Ubuntu Operating System version 11.10 |
00.29 | gcc, g++ Compiler version 4.6.1 . |
00.35 | functionsന്റെ ആമുഖത്തോടെ ഇത് തുടങ്ങാം . |
00.39 | ഒരു പ്രത്യേക പ്രവർത്തി എക്സിക്യൂട്ട് ചെയ്യാൻ സ്വന്തമായി നിലനിൽപ്പുള്ള പ്രോഗ്രാമാണ് function. |
00.45 | എല്ലാ പ്രോഗ്രാമിലും ഒന്നോ അതിലധികമോ functions കാണും. |
00.49 | ഒരിക്കൽ എക്സിക്യൂട്ട് ചെയ്താൽ, അതിനെ access ചെയ്തിടത്തേക്ക് control തിരിച്ചു വരുന്നു. |
00.55 | ഒരു function ന്റെ syntax നോക്കാം. |
00.59 | ret-type സൂചിപ്പിക്കുന്നത് function ഏത് ടൈപ്പുള്ള ഡേറ്റ return ചെയ്യുന്നുവെന്നാണ്. |
01.05 | fun_name, ആ functionന്റെ പേര് സൂചിപ്പിക്കുന്നു. |
01.09 | Variable names ന്റേയും അവയുടെ ടൈപ്പിന്റേയും ലിസ്റ്റ് ആണ് parameters. |
01.14 | parameter ലിസ്റ്റ് ഒഴിച്ചിടാനും സാധിക്കും. |
01.18 | ഇതിനെ arguments ഇല്ലാത്ത functions എന്ന് വിളിക്കുന്നു. |
01.21 | ഇതിനെ arguments ഉള്ള functions എന്ന് വിളിക്കുന്നു. |
01.26 | void ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം നോക്കാം. |
01.29 | നേരത്തെ തന്നെ എഡിറ്ററിൽ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. |
01.32 | ഞാനിത് തുറക്കുന്നു. |
01.35 | നമ്മുടെ ഫയൽ നെയിം function. |
01.38 | .c extension നോട് കൂടി ഫയൽ സേവ് ചെയ്തിട്ടുണ്ട്. |
01.43 | കോഡ് വിശദികരിക്കാം. |
01.45 | ഇതാണ് നമ്മുടെ header file. |
01.47 | ഏതെങ്കിലും function ഉപയോഗിക്കുന്നതിന് മുൻപ്, അത് പറയണം. |
01.51 | add എന്ന function ഇവിടെ നിർവചിച്ചിരിക്കുന്നു. |
01.54 | ശ്രദ്ധിക്കുക, add functionന് ഒരു arguments ഉം ഇല്ല. |
01.58 | return type void ആണ്. |
02.01 | രണ്ട് തരത്തിലുള്ള functions ഉണ്ട്. |
02.03 | നമ്മുടെ add function നെ പോലെ User നിർവചിക്കുന്നത്. |
02.06 | printf, main function എന്നിവയെ പോലെ മുൻപേ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ളത്. |
02.12 | a, b എന്നിവയ്ക്ക് യഥാക്രമം 2, 3 എന്നീ മൂല്യങ്ങൾ നല്കി initialize ചെയ്യുന്നു. |
02.19 | ഇവിടെ വേരിയബിൾ c, declare ചെയ്യുന്നു . |
02.21 | എന്നിട്ട് aയുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുന്നു . |
02.24 | അതിന്റെ ഭലം cല്‍ സൂക്ഷിക്കുന്നു. |
02.27 | എന്നിട്ട് ഭലം പ്രിന്റ് ചെയ്യുന്നു. |
02.29 | ഇതാണ് നമ്മുടെ main function. |
02.32 | ഇവിടെ add function നെ കാൾ ചെയ്യുന്നു. |
02.34 | അപ്പോൾ സങ്കലനം നടന്ന നടന്ന ഭലം പ്രിന്റ് ചെയ്യുന്നു. |
02.39 | save ക്ലിക്ക് ചെയ്യുക. |
02.42 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു. |
02.45 | Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുന്നു. |
02.53 | കംപൈൽ ചെയ്യാനായി gcc function dot c hyphen o fun എന്ന് ടൈപ്പ് ചെയ്യുക. |
03.00 | എക്സിക്യൂട്ട് ചെയ്യാനായി ./fun ടൈപ്പ് ചെയ്യുക. |
03.05 | ഔട്ട്പുട്ട് Sum of a and b is 5 എന്ന് കാണിക്കുന്നു. |
03.10 | പ്രോഗ്രാമിലേക്ക് തിരികെ വരാം. |
03.13 |
functions പ്രത്യേക identifiers ആയ parameters അല്ലെങ്കിൽ arguments ഉൾക്കൊളളുന്നു. |
03.20 | ഇതേ ഉദാഹരണം arguments ഓട് കൂടി നോക്കാം. |
03.23 | ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു. |
03.27 | ടൈപ്പ് ചെയ്യുക, int add(int a, int b) |
03.32 | function add, declare ചെയ്തു. |
03.36 | int a, int b എന്നിവ function add ന്റെ arguments ആണ്. |
03.41 | ഇത് നീക്കം ചെയ്യാം. |
03.42 | ഇവിടെ aയും bയും initialize ചെയ്യേണ്ട ആവിശ്യം ഇല്ല. |
03.46 | printf സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക. |
03.49 | 'ടൈപ്പ് ചെയ്യുക, int main() '. |
03.52 | sum എന്ന വേരിയബിൾ declare ചെയ്യാം. |
03.54 | ടൈപ്പ് ചെയ്യുക,int sum; |
03.57 | എന്നിട്ട് sum = add(5,4); ടൈപ്പ് ചെയ്യുക. |
04.03 | ഇവിടെ നമ്മൾ parameters 5 ഉം 4 ഉം നല്കി കൊണ്ട് |
04.05 | add function കാൾ ചെയ്യുന്നു. |
04.10 | aല്‍ 5ഉം b ല്‍ 4ഉം സ്റ്റോർ ചെയ്യുന്നു. |
04.14 | സങ്കലനം നടക്കുന്നു. |
04.18 | ഫലം പ്രിന്റ് ചെയ്യുന്നു. |
04.20 | ടൈപ്പ് ചെയ്യുക, |
04.21 | printf(“Sum is %d\n”,sum); |
04.27 | function നമ്മൾ മുൻപേ തന്നെ കാൾ ചെയ്തിട്ടുള്ളതിനാൽ ഇത് നീക്കം ചെയ്യുക. |
04.32 | return 0 ടൈപ്പ് ചെയ്യുക. |
04.36 | non-void functionഒരു മൂല്യം തിരികെ നല്‍കുന്നതിനായി return സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചിരിക്കണം. |
04.41 | Saveക്ലിക്ക് ചെയ്യുക. |
04.43 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
04.45 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
04.48 | പ്രോഗ്രാം കംപൈൽ ചെയ്യുക. |
04.50 | എക്സിക്യൂട്ട് ചെയ്യട്ടെ. |
04.52 | ഔട്ട്പുട്ട്, Sum is 9 എന്ന് കാണിക്കുന്നു. |
04.57 | ഇതേ പ്രോഗ്രാം C++ ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം . |
05.02 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
05.04 | ഇവിടെ കുറച്ചു മാറ്റങ്ങൾ വരുത്തുന്നു. |
05.07 | ആദ്യം Shift, Ctrl, S ഒരുമിച്ച് പ്രസ് ചെയ്യുക. |
05.12 | .cpp extensionനോടെ ഫയൽ സേവ് ചെയ്യുക. |
05.18 | Saveക്ലിക്ക് ചെയ്യുക. |
05.19 | ആദ്യം header file ,<iostream> എന്ന് മാറ്റുക. |
05.24 | usingസ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു. |
05.28 | function declaration, C++ ലും ഇത് പോലെ തന്നെയാണ്. |
05.32 | അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തുന്നില്ല. |
05.37 | C++ ല്‍ പ്രിന്റ് ചെയ്യാൻ cout<< function ഉപയോഗിക്കുന്നതിനാൽ , prinfന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കുക. |
05.48 | format specifier ഉം \n ഉം ഇവിടെ ആവിശ്യമില്ല. |
05.52 | comma നീക്കം ചെയ്യുക. |
05.54 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
05.58 | sumന് ശേഷം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
06.03 | ഡബിൾ quoteസിനുള്ളിൽ backslash n ടൈപ്പ് ചെയ്യുക. |
06.07 | അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക |
06.09 | Save ക്ലിക്ക് ചെയ്യുക. |
06.11 | പ്രോഗ്രാം കംപൈൽ ചെയ്യാം. |
06.14 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
06.16 | g++ function dot cpp hyphen o fun1 ടൈപ്പ് ചെയ്യുക. |
06.23 | fun output ഫയൽ മായിക്കപ്പെടാതെയിരിക്കാൻ ഇവിടെ fun1 ഉപയോഗിച്ചു. |
06.31 | Enter പ്രസ് ചെയ്യുക. |
06.34 | ./fun1 ടൈപ്പ് ചെയ്യുക. |
06.38 | output, Sum is 9 എന്ന് കാണിക്കുന്നു. |
06.42 | ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം. |
06.47 | ഇവിടെ 4ന്റെ സ്ഥലത്ത് x ടൈപ്പ് ചെയ്യുക. |
06.51 | കോഡിന്റെ ബാക്കി ഭാഗത്ത് ഒരു മാറ്റവും വരുത്തേണ്ട. |
06.55 | Save ക്ലിക്ക് ചെയ്യുക. |
06.58 | പ്രോഗ്രാം കംപൈൽ ചെയ്യാം. |
07.02 | പത്താമത്തെ വരിയിൽ error കാണുന്നു. |
07.06 | x was not declared in this scope. |
07.09 | എന്തെന്നാൽ x ഒരു charater വേരിയബിൾ ആണ്. |
07.13 | ഇത് എങ്ങും declare ചെയ്തിട്ടില്ലായിരുന്നു. |
07.15 | നമ്മുടെ add function ന്റെ argument, integer വേരിയബിൾ ആണ്. |
07.21 | അതിനാൽ return ടൈപ്പും return ചെയ്ത മൂല്യവും തമ്മിൽ ചേർച്ചയില്ലായ്മ ഉണ്ടായി . |
07.25 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം |
07.27 | Error തിരുത്താം. |
07.30 | പത്താമത്തെ വരിയിൽ 4 ടൈപ്പ് ചെയ്യുക. |
07.32 | Save ക്ലിക്ക് ചെയ്യുക. |
07.35 | വീണ്ടും എക്സിക്യൂട്ട് ചെയ്യാം. |
07.37 | prompt ക്ലിയർ ചെയ്യുന്നു. |
07.40 | പ്രോഗ്രാം കംപൈൽ ചെയ്യുക. |
07.42 | ഇത് പ്രവർത്തിക്കുന്നു. |
07.45 | നമുക്ക് സംഭവിക്കാനിടയുള്ള മറ്റൊരു തെറ്റ് നോക്കാം. |
07.50 | ഇവിടെ നമ്മൾ ഒരു parameter മാത്രമേ കൊടുക്കുന്നുള്ളൂ. |
07.55 | 4 നീക്കം ചെയ്യുന്നു. |
07.56 | Save ക്ലിക്ക് ചെയ്യുക. |
07.58 | ടെർമിനലിലേക്ക് പോകുക. |
08.00 | കംപൈൽ ചെയ്യാം. |
08.01 | പത്താമത്തെ വരിയിൽ ഒരു error കാണുന്നു. |
08.06 | too few arguments to function 'int add (int, int)' |
08.11 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
08.14 | നമുക്ക് ഇവിടെ രണ്ട് parameters കാണാം. |
08.19 | int a , int b. |
08.22 | ഇവിടെ നമ്മൾ ഒരെണ്ണം മാത്രമേ നൽകിയുള്ളൂ. |
08.25 | അതിനാൽ ഇത് error നല്കി |
08.27 | ഇത് തിരുത്താം. |
08.29 | 4 ടൈപ്പ് ചെയ്യുക. |
08.31 | Save ക്ലിക്ക് ചെയ്യുക. |
08.34 | ടെർമിനലിലേക്ക് പോകുക. |
08.36 | വീണ്ടും എക്സിക്യൂട്ട് ചെയ്യുക. |
08.39 | ഇത് പ്രവർത്തിക്കുന്നു. |
08.42 | സ്ലൈഡിലേക്ക് തിരികെ വരാം. |
08.44 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
08.49 | Function |
08.50 | functionന്റെ syntax. |
08.51 | arguments ഇല്ലാത്ത functions. |
08.53 | ഉദാഹരണം- void add() |
08.55 | arguments ഓടെയുള്ള function. |
08.57 | ഉദാഹരണം- int add(int a and int b) |
09.02 | ഒരു അസ്സിഗ്ന്മെന്റ് |
09.03 | ഒരു അക്കത്തിന്റെ വർഗം കാണുവാനുള്ള പ്രോഗ്രാം എഴുതുക. |
09.07 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09.11 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09.14 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09.18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
09.21 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09.24 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09.28 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
09.35 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
09.40 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09.47 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09.52 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
09.55 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |