C-and-C++/C4/File-Handling-In-C/Malayalam
From Script | Spoken-Tutorial
Time | Narration |
00.01 | C , C++ ലെ Files എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00.05 | ഇവിടെ പഠിക്കുന്നത്, |
00.08 | ഫയൽ തുറക്കുന്നത് |
00.10 | ഫയലിലെ ഡേറ്റ റീഡ് ചെയ്യുന്നത് |
00.12 | ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത് |
00.15 | ചില ഉദാഹരണങ്ങൾ |
00.17 | ഇതിനായി ഉപയോഗിക്കുന്നത്, |
00.20 | Ubuntu Operating System version 11.10, |
00.24 | gcc Compiler version 4.6.1. |
00.28 | ഫയലിന്റെ ആമുഖത്തോടെ തുടങ്ങാം . |
00.31 | ഡേറ്റകളുടെ ശേഖരത്തെ ഫയൽ എന്ന് പറയുന്നു |
00.34 | ഇത് ഒരു database, ഒരു പ്രോഗ്രാം ,ഒരു അക്ഷരം അങ്ങനെ എന്തുമാകാം. |
00.39 | നമുക്ക് ഒരു ഫയൽ സൃഷ്ടിച്ച് അത് Cൽ access ചെയ്യാം |
00.44 | C ൽ file കൈകാര്യം ചെയ്യുന്നതിന് ഒരു ഉദാഹരണം നോക്കാം |
00.48 | ഞാനൊരു പ്രോഗ്രാം എഴുതിയിട്ടുണ്ട് |
00.50 | അത് നോക്കാം |
00.51 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് file.c |
00.55 | ഈ പ്രോഗ്രാമിൽ നമ്മൾ ഒരു ഫയൽ സൃഷ്ടിച്ച് ഡേറ്റ അതിൽ write ചെയ്യുന്നു |
01.01 | ഇപ്പോൾ കോഡ് വിശധമാക്കട്ടെ |
01.03 | ഇത് ഹെഡർ ഫയൽ |
01.05 | ഇത് മെയിൻ ഫങ്ഷൻ |
01.07 | ഒരു fileവേരിയബിൾ ഡിഫൈൻ ചെയ്യുന്നതിനായി നമ്മൾ FILEടൈപ്പ് ഉപയോഗിക്കുന്നു |
01.12 | header stdio.h ന് താഴെ FILE variableഡിഫൈൻ ചെയ്യുന്നു. |
01.19 | FILE variable ന്റെ പോയിന്റർ ആണ് *fp |
01.22 | ആ ഫയലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, അതായത് പേര് , status, നിലവിലുള്ള വിവരങ്ങൾ , |
01.26 | എന്നിവ സ്റ്റോർ ചെയ്യുന്നു |
01.31 | സ്ലൈഡിലേക്ക് തിരിച്ചു പോകാം |
01.33 | ഒരു ഫയൽ തുറക്കുന്നതിനുള്ള ഘടന നോക്കാം |
01.37 | fopen ഫങ്ഷൻ ഒരു സ്ട്രീം തുറക്കുന്നു. |
01.42 | എന്നിട്ട് ഇത് ഈ സ്ട്രീമിലേക്ക് ഫയൽ ലിങ്ക് ചെയ്യുന്നു. |
01.44 | നമുക്ക് പുതുതായി സൃഷ്ടിക്കുവനോ തുറക്കുവാനോ ഉള്ള ഫയലിന്റെ പേരാണ് file name |
01.49 | file name ന്റെ കൂടെ അതിന്റെ pathഉം നൽകാൻ കഴിയുന്നു . |
01.53 | അത്പോലെ എക്സ്റ്റൻഷനും നൽകാൻ കഴിയുന്നു . |
01.56 | ഇവിടെ നമുക്ക് ഫയലിന്റെ മോഡ് നൽകാം. |
01.59 | പല തരത്തിലുള്ള modes നോക്കാം. |
02.02 | w -read ഉം write ഉം ചെയ്യാനുള്ള ഫയൽ സൃഷ്ടിക്കുന്നു. |
02.06 | r- റീഡ് ചെയ്യാനുള്ള ഫയൽ തുറക്കുന്നു |
02.09 | a- ഒരു ഫയലിന്റെ അവസാന ഭാഗത്ത് write ചെയ്യുന്നതിന് . |
02.12 | ഇപ്പോൾ പ്രോഗ്രാമിലേക്ക് തിരിച്ച് വരാം |
02.15 | ഇവിടെ write മോഡിലുള്ള Sample.txt fileസൃഷ്ടിക്കുന്നു |
02.20 | path നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക . |
02.23 | desktop ൽ നമ്മുടെ ഫയൽ സൃഷ്ടിക്കപ്പെടുന്നു . |
02.27 | എന്നിട്ട് ഫയലിലേക്ക് നമുക്ക് സ്റ്റേറ്റ്മെന്റുകൾ write ചെയ്യുന്നു . |
02.30 | "Welcome to the spoken-tutorial" |
02.32 | "This is an test example" |
02.34 | fprintf ഔട്ട്‌പുട്ട് നിലവിലെ ഔട്ട്‌പുട്ട് സ്ട്രീമിലേക്ക് wrtite ചെയ്യുന്നു . |
02.39 | fclose ആ സ്ട്രീമുമായി ബന്ധപ്പെട്ടിട്ടുള്ള ഫയൽ ക്ലോസ് ചെയ്യുന്നു . |
02.43 | ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് . |
02.46 | Save ക്ലിക്ക് ചെയ്യുക |
02.48 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ |
02.50 | Ctrl, Alt,Tഒരുമിച്ച് പ്രസ് ചെയ്ത് , ടെർമിനൽ വിൻഡോ തുറക്കുന്നു |
02.59 | കംപൈൽ ചെയ്യാൻ |
03.00 | gcc space file dot c space hyphen o space file ടൈപ്പ് ചെയ്യുക |
03.06 | എന്റർ പ്രസ് ചെയ്യുക |
03.07 | എക്സിക്യൂട്ട് ചെയ്യാൻ dot slash'file (./file) ടൈപ്പ് ചെയ്ത് |
03.11 | എന്റർ കൊടുക്കുക |
03.13 | file എക്സിക്യൂട്ട് ചെയ്യപ്പെട്ടു. |
03.15 | ഇപ്പോൾ ഇത് പരിശോദിക്കാം |
03.17 | home folder തുറക്കാം . |
03.20 | home folder ഓപ്ഷൻ ക്ലിക്ക് ചെയ്യുക |
03.22 | Desktop ഓപ്ഷൻ ക്ലിക്ക് ചെയ്യുന്നു. |
03.25 | ഇതാണ് sample.txt ഫയൽ |
03.29 | ഇത് സൂചിപ്പിക്കുന്നത് നമ്മുടെ ഫയൽ വിജയകരമായി സൃഷ്ടിക്കപ്പെട്ടുവെന്നാണ് |
03.32 | അത് തുറക്കട്ടെ |
03.34 | ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക |
03.36 | ഇവിടെ നമുക്ക് ആ സന്ദേശങ്ങൾ കാണാം |
03.39 | Welcome to the Spoken Tutorial. |
03.41 | This is an test example. |
03.44 | ഇങ്ങനെയാണ് ഒരു ഫയൽ സൃഷ്ടിക്കുന്നതും ഒരു ഡേറ്റ അതിൽ എഴുതുന്നതും |
03.48 | ഇപ്പോൾ ഒരു ഫയലിൽ നിന്നും ഡേറ്റ എങ്ങനെ റീഡ് ചെയ്യാമെന്ന് നോക്കാം . |
03.52 | പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട് . |
03.54 | അത് തുറക്കാം |
03.56 | ഈ പ്രോഗ്രാമിൽ sample.txt ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുകയും കണ്‍സോളിൽ അത് പ്രിന്റ് ചെയ്യുകയും ചെയ്യുന്നു . |
04.03 | കോഡ് വിശദമാക്കട്ടെ |
04.05 | ഇത് ഹെഡർ ഫയൽ |
04.08 | ഇത് മെയിൻ ഫങ്ഷൻ |
04.10 | ഇവിടെ ഒരുfile variable ഉം file variable ലേക്ക് ഒരു pointer ഉം ഡിഫൈൻ ചെയ്യുന്നു . |
04.15 | എന്നിട്ട് ഒരു character variable cഡിക്ലയർ ചെയ്യുന്നു |
04.19 | ഇവിടെ read മോഡിൽ ഫയൽ Sample.txt തുറക്കുന്നു |
04.24 | ഔട്ട്‌പുട്ട് fp ൽ സ്റ്റോർ ചെയ്യുന്നു |
04.27 | എന്നിട്ട് കണ്‍ഡിഷൻ, fp is equals to NULL, പരിശോദിക്കുന്നു . |
04.32 | കണ്‍ഡിഷൻ true ആണെങ്കിൽ ഈ സന്ദേശം പ്രിന്റ് ചെയ്യുന്നു |
04.36 | "File doesn't exist." |
04.38 | അല്ലെങ്കിൽ മറ്റൊരു കണ്‍ഡിഷൻ, c is not equal to EOF, പരിശോദിക്കുന്നു |
04.46 | ഇവിടെ EOF, end of file ആണ് . |
04.49 | ഇത് ഇൻപുട്ടിന്റെ അവസാനം സൂചിപ്പിക്കുന്നു . |
04.52 | ഒരു ഡേറ്റsource ൽ നിന്നും കൂടുതൽ ഡേറ്റകൾ റീഡ് ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയാണിത് . |
04.57 | ഈ കണ്‍ഡിഷൻ ശരിയാണെങ്കിൽ കണ്‍സോളിൽ Sample.txt ൽ നിന്നുമുള്ള അക്ഷരങ്ങൾ കാണിക്കുന്നു. |
05.06 | ഇവിടെ getcഒരു പ്രത്യേക ഫയലിൽ നിന്നോ സ്ട്രീമിൽ നിന്നോ ഒരു character റിട്ടേണ്‍ ചെയ്യുന്നു. |
05.12 | ഇപ്പോളിത് Sample.txt ഫയലിൽ നിന്നും ഒരു "ക്യാരക്റ്റർ" റിട്ടേണ്‍ ചെയ്യുന്നു |
05.17 | consoleൽ ഒരു ക്യാരക്റ്റർ കാണിക്കുന്നതിനായി putchar ഉപയോഗിക്കുന്നു . |
05.22 | എന്നിട്ടിത് വേരിയബിൾ Cൽ ഈ ക്യാരക്റ്ററുകൾ സ്റ്റോർ ചെയ്യുന്നു |
05.25 | ഇവിടെ ഫയൽ ക്ലോസ് ചെയ്യുന്നു . |
05.28 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് |
05.30 | Now click on Save.
സേവ് ക്ലിക്ക് ചെയ്യുക |
05.32 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ |
05.35 | ടെർമിനലിലേക്ക് തിരികെ വരിക |
05.37 | കംപൈൽ ചെയ്യാൻ |
05.38 | gcc space readfile dot c space hyphen o space read ടൈപ്പ് ചെയ്ത് |
05.45 | എന്റർ പ്രസ് ചെയ്യുക |
05.47 | എക്സിക്യൂട്ട് ചെയ്യാനായി ./read ടൈപ്പ് ചെയ്യുക. |
05.52 | ഔട്ട്‌പുട്ട് |
05.54 | Welcome to the Spoken-Tutorial. |
05.56 | This is an test example. |
05.59 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
06.01 | സ്ലൈഡിലേക്ക് പോകാം |
06.03 | ചുരുക്കത്തിൽ |
06.04 | ഇവിടെ പഠിച്ചത് , |
06.06 | ഫയൽ കൈകാര്യം ചെയ്യുന്നത് |
06.08 | ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത് |
06.10 | ഉദാഹരണം: fp = fopen(“Sample.txt”, “w”); |
06.17 | ഒരു ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുന്നത് |
06.18 | ഉദാഹരണം: fp = fopen(“Sample.txt”, “r”); |
06.25 | ഒരു അസ്സിഗ്ന്മെന്റ് , |
06.26 | TESTഫയൽ സൃഷ്ടിക്കാനുള്ള ഒരു പ്രോഗ്രാം എഴുതുക . |
06.30 | TESTഫയലിൽ നിങ്ങളുടെ പേരും അഡ്രസും write ചെയ്യുക |
06.33 | Cപ്രോഗ്രാം ഉപയോഗിച്ച് ഇത് കണ്‍സോളിൽ കാണിക്കുക . |
06.37 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
06.40 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
06.43 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
06.47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , |
06.50 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06.53 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06.57 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
07.03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07.07 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
07.14 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
07.18 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. |
07.22 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |