C-and-C++/C4/Working-With-Structures/Malayalam

From Script | Spoken-Tutorial
Revision as of 15:07, 14 May 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration


00.01 C , C++ ലെ Structures എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.08 എന്താണ് Structure ?
00.10 structureന്റെ ഡിക്ലറേഷൻ
00.13 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം
00.15 ഇതിനായി ഉപയോഗിക്കുന്നത്,
00.18 Ubuntu Operating System version 11.04,
00.22 gcc , g++ Compiler version 4.6.1
00.28 Structure ന്റെ ആമുഖത്തോടെ തുടങ്ങാം
00.31 ഒന്നോ അതിലധികമോ വേരിയബിളുകളുടെ കൂട്ടത്തെstructure എന്ന് പറയുന്നു
00.37 പല ഡേറ്റകൾ ഒരു ഒബ്ജക്റ്റിൽ കേന്ത്രീകരിക്കുന്നതിനാണ് structure ഉപയോഗിക്കുന്നത് .
00.42 ഇതിനെ compound data-type എന്ന് പറയുന്നു.
00.45 ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ച് കൊണ്ട് വരുന്നതിന് ഇത് ഉപയോഗിക്കുന്നു .
00.49 ഇപ്പോൾ ഒരു structureഡിക്ലയർ ചെയ്യുന്നതിന്റെ ഘടന കാണാം
00.52 struct keywordഒരു structureഡിക്ലയർ ചെയ്യുന്നുവെന്ന് കംപൈലറിനെ അറിയിക്കുന്നു.
00.59 structure ന്റെ പേര് strcut_name
01.02 ഉദാഹരണം :struct employee;
01.04 നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നല്കാം.
01.07 ഒരു structureവേരിയബിൾ എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം
01.10 ഇതിന്റെ ഘടന ,
01.13 struct struct_name struct_var;
01.17 struct_var, struct_name വേരിയബിൾ ടൈപ്പ് ആണ് .
01.21 ഉദാഹരണം ,struct employee addr;
01.26 addr, employee വേരിയബിൾ ടൈപ്പ് ആണ് .
01.30 ഉദാഹരണം നോക്കാം
01.33 എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട് .അത് തുറക്കട്ടെ .
01.37 ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് structure.c.
01.41 ഈ പ്രോഗ്രാമിൽ നമുക്ക് മൂന്ന് വിഷയങ്ങൾക്ക്‌ കിട്ടിയ മാർക്കുകളുടെ തുക കാണണം
01.48 കോഡ്‌ വിശദമാക്കാം
01.51 ഇത് ഹെഡർ ഫയൽ
01.53 studentഎന്നstructure ഡിക്ലയർ ചെയ്യുന്നു
01.57 എന്നിട്ട് english, maths,science എന്നീ ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു
02.03 ഒരു structureൽ നിർവചിക്കുന്ന വേരിയബിളുകളെ ആ structure ലെ അംഗങ്ങൾ എന്ന് വിളിക്കുന്നു
02.09 ഇത് മെയിൻ ഫങ്ഷൻ .
02.11 ഇവിടെ total എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു .
02.16 ഇവിടെ “stud” എന്ന structure ഡിക്ലയർ ചെയ്യുന്നു . “stud” studentവേരിയബിൾ ടൈപ്പ് ആണ്.ഇത് structure ലെ അംഗങ്ങളെ access ചെയ്യുവാനും modify ചെയ്യുവാനും ഉപയോഗിക്കുന്നു .
02.28 ഇവിടെ അംഗങ്ങൾക്ക് 75, 70 , 65എന്നീ മൂല്യങ്ങൾ assign ചെയ്ത് കൊണ്ട് modify ചെയുന്നു
02.37 ഇവിടെ മൂന്ന് വിഷയങ്ങളുടെയും തുക കണക്ക് കൂട്ടുന്നു
02.41 എന്നിട്ട് ഭലം പ്രിന്റ്‌ ചെയ്യുന്നു
02.44 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്
02.46 സേവ് ക്ലിക്ക് ചെയ്യുക
02.48 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ
02.50 Ctrl, Alt,T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക
02.59 കംപൈൽ ചെയ്യാൻ gcc space structure.c space hyphen o space struct ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക
03.12 എക്സിക്യൂട്ട് ചെയ്യാൻ (dot slash)./struct.എന്റർ പ്രസ് ചെയ്യുക .
03.17 ഔട്ട്‌പുട്ട് കാണുന്നു.
03.20 Total is 210
03.22 ഇതേ പ്രോഗ്രാം C++ൽ എക്സിക്യൂട്ട് ചെയ്യാം.
03.26 പ്രോഗ്രാമിലേക്ക് തിരികെ വരിക
03.28 അതേ കോഡ് എഡിറ്റ്‌ ചെയ്യുന്നു .
03.30 shift, Ctrl , Sകീ ഒരുമിച്ച് പ്രസ്‌ ചെയ്യുക
03.37 .cpp എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യാം
03.41 സേവ് ക്ലിക്ക് ചെയ്യുക
03.43 ഹെഡർ ഫയൽ iostreamആയി മാറ്റുന്നു
03.47 usingസ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക
03.53 സേവ് ക്ലിക്ക് ചെയ്യുക
03.56 C++ ലെ structure ഡിക്ലറേഷൻ C പ്രോഗ്രാമിന് സമാനമാണ്
04.01 ആയതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട
04.05 അവസാനം printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു
04.12 format specifier ഉം (backslash) \n ഉം നീക്കം ചെയ്യുക
04.15 കോമ്മ നീക്കം ചെയ്യുന്നു
04.17 രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക
04.20 ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു
04.22 രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക
04.25 ഡബിൾ quotesനുള്ളിൽ \nടൈപ്പ് ചെയ്യുക
04.29 സേവ് ക്ലിക്ക് ചെയ്യുക
04.31 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ
04.33 ടെർമിനലിലേക്ക് തിരികെ വരിക
04.35 കംപൈൽ ചെയ്യാൻg++ space structure.cpp space hyphen o space struct1 ടൈപ്പ് ചെയ്യുക
04.46 structure.c ഫയലിന്റെ ഔട്ട്‌പുട്ട് parameter ആയ struct നീക്കം ചെയ്യപ്പെടാതിരിക്കാൻ ഇവിടെ struct1 ഉപയോഗിക്കുന്നു.
04.55 എന്റർ കൊടുക്കുക
04.57 എക്സിക്യൂട്ട് ചെയ്യാൻ(dot slash) ./struct1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക
05.03 ഔട്ട്‌പുട്ട് കാണുന്നു
05.05 Total is 210
05.08 ഔട്ട്‌പുട്ട് Cകോഡിലേത് പോലെയാണെന്ന് കാണാം
05.12 സ്ലൈഡിലേക്ക് തിരിച്ച് പോകാം
05.14 ചുരുക്കത്തിൽ .ഇവിടെ പഠിച്ചത് ,
05.18 Structure
05.19 Structure ന്റെ ഘടന
05.20 ഉദാഹരണം :struct struct_name;
05.23 structureലെ അംഗങ്ങളെ access ചെയ്യുന്നത് .
05.25

ഉദാഹരണം : stud.maths = 75;

05.30 Structure വേരിയബിളുകൾ സങ്കലനം ചെയ്യുന്നത് .
05.33 ഉദാഹരണം :total = stud.english+ stud.maths + stud.science;
05.40 ഒരു അസ്സിഗ്ന്മെന്റ് ,
05.41 ഒരു ഉദ്ധ്യോഗസ്ഥന്റെ പേര് , വിലാസം,പദവി,ശമ്പളം തുടങ്ങിയ വിവരങ്ങൾ കാണിക്കുവാനുള്ള പ്രോഗ്രാം എഴുതുക
05.49 ഇവിടെ ലഭ്യമായ വീഡിയോ കാണുക
05.52 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
05.54 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
05.59 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
06.01 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06.04 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06.08 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
06.15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06.18 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
06.25 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
06.29 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.
06.33 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya