C-and-C++/C3/Strings/Malayalam

From Script | Spoken-Tutorial
Revision as of 12:38, 13 May 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration


00.01 C , C++ ലെ Strings എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.08 എന്താണ് string?
00.10 string ന്റെ ഡിക്ലറെഷന്‍
00.13 string ന്റെ intialization.
00.15 string ന് ചില ഉദാഹരണങ്ങള്‍
00.17 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും.
00.22 ഇതിനായി ഉപയോഗിക്കുന്നത്,
00.25 Ubuntu Operating System version 11.04
00.29 'gcc , g++ Compiler version 4.6.1 .
00.35 strings ന്റെ ആമുഖത്തോടെ തുടങ്ങാം .
00.38 ഒരൊറ്റ ഡേറ്റ ഐറ്റം ആയ ക്യാരക്റ്റെഴ്സിന്റെ ഒരു നിരയാണ് string”.
00.44 “string” nte size = string ന്റെ നീളം + 1.
00.49 എങ്ങനെ, ഒരു string ഡിക്ലയര്‍ ചെയ്യാമെന്ന് നോക്കാം.
00.52 അതിനുള്ള ഘടന
00.55 char,name of string, size
00.59 char ഡേറ്റ ടൈപ്പ് ആണ് , string namestringന്റെ പേര്, എന്നിട്ട് അതിന്റെ size ഇവിടെ കൊടുക്കുക .
01.06 ഉദാഹരണം: ഇവിടെ size 10ആയ character string “names ഡിക്ലയര്‍ ചെയ്യുന്നു
01.13 ഒരു ഉദാഹരണം നോക്കാം
01.15 നേരത്തെ ടൈപ്പ് ചെയ്തിട്ടുള്ള പ്രോഗ്രാം തുറക്കാം .
01.19 നമ്മുടെ ഫയലിന്റെ പേര് string.c
01.23 ഈ പ്രോഗ്രാമില്‍ ,യൂസറില്‍ നിന്ന് ഒരു stringഇന്‍പുട്ട് ആയി സ്വീകരിച്ച് പ്രിന്റ്‌ ചെയ്യുന്നു.
01.29 ഇപ്പോള്‍ കോഡ് വിശദമാക്കാം
01.32 ഇവ ഹെഡര്‍ ഫയലുകളാണ്.
01.34 string.h ല്‍ string കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന declarations, functions, constants എന്നിവ ഉള്‍കൊള്ളുന്നു .
01.43 നമ്മള്‍ “string functions”ഉപയോഗിക്കുമ്പോള്‍ ഈ ഹെഡര്‍ ഫയല്‍ ഉള്‍പ്പെടുത്തണം .
01.47 ഇത് മെയിന്‍ ഫങ്ഷന്‍
01.49 ഇവിടെ size 30 ആയ ഒരു string, “strname” ഡിക്ലയര്‍ ചെയ്യുന്നു.
01.55 ഇവിടെ നമ്മള്‍ യൂസറില്‍ നിന്ന് ഒരു string സ്വീകരിക്കുന്നു.
01.58 ഒരു string റീഡ് ചെയ്യാനായി format specifier %sഓട് കൂടിയ scanf() function ഉപയോഗിക്കാം
02.05 string ന്റെ കൂടെ spaces ഉള്‍പ്പെടുത്താന്‍ caret ചിഹ്നവും \n ഉം ഉപയോഗിക്കുന്നു
02.11 എന്നിട്ട് string പ്രിന്റ്‌ ചെയ്യുന്നു .
02.13 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്
02.16 സേവ് ക്ലിക്ക് ചെയ്യുക
02.18 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ .
02.20 Ctrl, Alt, Tഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക
02.30 കംപൈല്‍ ചെയ്യാന്‍ gcc space string.c space -o space str ടൈപ്പ് ചെയ്യുക.
02.37 എന്റര്‍ പ്രസ്‌ ചെയ്യുക
02.40 എക്സിക്യൂട്ട് ചെയ്യാന്‍ ./str ടൈപ്പ് ചെയ്യുക
02.43 എന്റര്‍ കൊടുക്കുക
02.46 ഇവിടെ Enter the string എന്ന് കാണുന്നു
02.49 Talk To A Teacherടൈപ്പ് ചെയ്തിട്ട്
02.56 എന്റര്‍ കൊടുക്കുക .
02.58 ഔട്ട്‌പുട്ട് , The string is Talk To A Teacher കാണുന്നു
03.03 സ്ലൈഡിലേക്ക് തിരിച്ചു വരുന്നു
03.06 ഇതുവരെ stringന്റെ ഡിക്ലറേഷനെ കുറിച്ചാണ് പഠിച്ചത് .
03.10 ഇപ്പോള്‍ ഒരു string എങ്ങനെ initializeചെയ്യാമെന്ന് നോക്കാം .
03.13 ഇതിന്റെ ഘടന
03.16 char var_name[size] = “string”;
03.20 ഉദാഹരണം :size 10 ഉള്ള character string “names”"'ഡിക്ലയര്‍ ചെയ്ത് “Priya” എന്ന string നല്കുന്നു
03.28 മറ്റൊരു ഘടന
03.31 char var_name[ ] = സിംഗിള്‍ quotes നുള്ളില്‍ {'S', 't', 'r', 'i', 'n', 'g'}
03.36 ഉദാഹരണം : char names[10] = സിംഗിള്‍ quotes നുള്ളില്‍ {'P', 'r', 'i', 'y', 'a'}
03.42 ആദ്യത്തെ ഘടന എങ്ങനെ ഉപയോഗിക്കുമെന്ന് ഒരു ഉദാഹരണത്തിലൂടെ കാണാം
03.48 എഡിറ്ററിലേക്ക് തിരികെ വരുക ,അതേ ഉദാഹരണം ഉപയോഗിക്കാം .
03.52 ആദ്യമായി shift, ctrl , s ഒരുമിച്ച് പ്രസ് ചെയ്യുക
03.58 stringinitializeഎന്ന പേരോടെ ഫയല്‍ സേവ് ചെയ്യുക
04.03 സേവ് ക്ലിക്ക് ചെയ്യുക
04.06 string ,initialize ചെയ്യാം
04.08 അഞ്ചമത്തെ വരിയില്‍
04.11 = “ double quottes ന് ഉള്ളില്‍ “Spoken- Tutorial”; ടൈപ്പ് ചെയ്യുക.
04.20 സേവ് ക്ലിക്ക് ചെയ്യുക
04.22 നമ്മള്‍ ഈ സ്ട്രിംഗ് പ്രിന്റ്‌ മാത്രം ചെയ്യുന്നതിനാല്‍ , ഈ രണ്ട് വരികള്‍ നീക്കം ചെയ്യുന്നു
04.27 സേവ് ക്ലിക്ക് ചെയ്യുക
04.30 എക്സിക്യൂട്ട് ചെയ്യാം
04.31 ടെര്‍മിനലിലേക്ക് തിരിച്ചു വരിക
04.33 കംപൈല്‍ ചെയ്യാനായി
04.35 gcc space stringinitialize.c space -o space str2 ടൈപ്പ് ചെയ്യുക
04.44 string.c യുടെ ഔട്ട്‌പുട്ട് ഫയല്‍ “str” നീക്കം ചെയ്യപ്പെടാതെയിരിക്കാന്‍ ഇവിടെ “str2” ഉപയോഗിക്കുന്നു .
04.54 എന്റര്‍ പ്രസ് ചെയ്യുക .
04.56 എക്സിക്യൂട്ട് ചെയ്യാനായി ./str2 ടൈപ്പ് ചെയ്യുക .
05.00 ഔട്ട്‌പുട്ട്, "The string is Spoken-Tutorial" എന്ന് കാണുന്നു
05.06 നമുക്ക് സംഭവിക്കാനിടയുള്ള ചില സ്വാഭാവികമായ തെറ്റുകള്‍ നോക്കാം
05.09 പ്രോഗ്രാമിലേക്ക് തിരിച്ച് പോകാം
05.11 ഇവിടെ string ന്റെ സ്പെല്ലിങ് sting എന്ന് നല്കുന്നു .
05.16 സേവ് ക്ലിക്ക് ചെയ്യുക
05.18 എക്സിക്യൂട്ട് ചെയ്യട്ടെ
05.19 ടെര്‍മിനലിലേക്ക് തിരികെ വരുക
05.21 നേരത്തേതു പോലെ കംപൈല്‍ ചെയ്യുക
05.23 ഒരു fatalഎറര്‍ കാണുന്നു
05.25 sting.h: no such file or directory
05.28 compilation terminated
05.30 പ്രോഗ്രാമിലേക്ക് തിരികെ വരാം
05.32 ഇതെന്തന്നാല്‍ sting.h എന്ന ഹെഡര്‍ ഫയല്‍ കണ്ടെത്താന്‍ കംപൈലറിന് കഴിയുന്നില്ല .
05.39 അതിനാല്‍ എറര്‍ തരുന്നു
05.41 എറര്‍ കണ്ടുപിടിക്കാം
05.43 ഇവിടെ r ടൈപ്പ് ചെയ്യുക
05.45 സേവ് കൊടുക്കുക
05.46 വീണ്ടും എക്സിക്യൂട്ട് ചെയ്യാം
05.47 ടെര്‍മിനലിലേക്ക് തിരിച്ചു വരിക
05.50 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക .
05.54 ഇത് പ്രവർത്തിക്കുന്നു !
05.56 മറ്റൊരു സ്വാഭാവികമായ തെറ്റ് നോക്കാം
05.59 പ്രോഗ്രാമിലേക്ക് തിരികെ വരുക
06.02 ഇവിടെ charന് പകരം intകൊടുക്കുന്നു
06.06 സേവ് ക്ലിക്ക് ചെയ്യുക
06.07 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം
06.09 ടെര്‍മിനലിലേക്ക് പോകാം
06.11 promptവൃത്തിയാക്കാം
06.15 നേരത്തേത് പോലെ കംപൈല്‍ ചെയ്യുക
06.17 ഈ എറര്‍ കാണുന്നു
06.19 Wide character array initialized from non-wide string
06.24 format %s expects argument of type 'char, ' but argument 2 has type 'int'
06.32 പ്രോഗ്രാമിലേക്ക് തിരികെ വരാം
06.36 ഇതെന്തന്നാല്‍ നമ്മള്‍ string ന്റെ format specifierആയ  %sഉപയോഗിച്ചു .
06.42 എന്നിട്ട് integer ഡേറ്റ ടൈപ്പിലൂടെ ഇത് initializeചെയ്യുന്നു
06.47 എറര്‍ തിരുത്താം
06.49 ഇവിടെ char ടൈപ്പ് ചെയ്യുക
06.51 സേവ് ക്ലിക്ക് ചെയ്യുന്നു
06.53 എക്സിക്യൂട്ട് ചെയ്യട്ടെ.ടെര്‍മിനലിലേക്ക് തിരിച്ചു വരിക
06.56 നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക
07.00 ഇത് പ്രവര്‍ത്തിക്കുന്നു
07.03 ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം
07.08 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക
07.11 string.cഫയല്‍ തുറക്കട്ടെ
07.15 ഇവിടെ കോഡ് എഡിറ്റ്‌ ചെയ്യാം
07.18 ആദ്യം ,shift, ctrl ,S ഒരുമിച്ച് പ്രസ്‌ ചെയ്യുക .
07.25 ഇപ്പോള്‍.cppഎക്സ്റ്റന്‍ഷനോടെ ഫയല്‍ സേവ് ചെയ്യാം
07.29 സേവ് ക്ലിക്ക് ചെയ്യുക
07.33 ഹെഡര്‍ ഫയല്‍ iostreamആയി മാറ്റുന്നു
07.38 യൂസിംഗ് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടുത്തുക
07.43 സേവ് ക്ലിക്ക് ചെയ്യുന്നു .
07.47 ഈ ഡിക്ലറേഷന്‍ നീക്കം ചെയ്യാം
07.50 എന്നിട്ട് ഒരു string variableഡിക്ലയര്‍ ചെയ്യുന്നു.
07.53 string space strname semicolon ടൈപ്പ് ചെയ്യുക.
07.59 സേവ് ക്ലിക്ക് ചെയ്യുക
08.02 printfസ്റ്റേറ്റ്മെന്റ് മാറ്റി coutസ്റ്റേറ്റ്മെന്റ് കൊടുക്കുക
08.07 അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക
08.11 scanf സ്റ്റേറ്റ്മെന്റ് നീക്കം ചെയ്തിട്ട് getline തുറക്കുന്ന ബ്രാക്കറ്റ് അടയ്ക്കുന്ന ബ്രാക്കറ്റ് ബ്രാക്കറ്റിനുള്ളില്‍ , (cin, strname) ടൈപ്പ് ചെയ്യുക.
08.24 അവസാനം ഒരു semicolonകൊടുക്കുക .
08.28 വീണ്ടും ,printfസ്റ്റേറ്റ്മെന്റിന് പകരം cout statement.
08.36 format specifier,\n എന്നിവ നീക്കം ചെയ്യുക
08.40 comma നീക്കം ചെയ്യുന്നു
08.42 രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകള്‍ ടൈപ്പ് ചെയ്യുക, ഇവിടെ ബ്രാക്കറ്റ് നീക്കം ചെയ്യുന്നു .
08.49 രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകള്‍ ടൈപ്പ് ചെയ്ത് ,ഡബിള്‍ quotesനുള്ളില്‍ \n കൊടുക്കുക.
08.54 എന്നിട്ട് സേവ് ചെയ്യുക .
08.58 ഇവിടെ stringവേരിയബിള്‍ 'strname' ഡിക്ലയര്‍ ചെയ്യുന്നു.
09.03 C++ല്‍ format specifier ഉപയോഗിക്കാത്തതിനാല്‍ ,strname സ്ട്രിംഗ് വേരിയബിള്‍ ആണെന്ന് കംപൈലറിന് മനസിലാകണം.
09.13 ഇന്‍പുട്ടില്‍ നിന്നും charactersഎക്സ്ട്രാക്റ്റ് ചെയ്യാനായി getline ഉപയോഗിക്കുന്നു .
09.18 എന്നിട്ട് അവയെ string' ആയി സ്റ്റോര്‍ ചെയ്യുന്നു .
09.22 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാനായി ടെര്‍മിനലിലേക്ക് തിരിച്ചു വരിക
09.27 promptവൃത്തിയാക്കട്ടെ
09.30 കംപൈല്‍ ചെയ്യാന്‍,
09.32 g++ space string.cpp space -o space str3 ടൈപ്പ് ചെയ്യുക
09.39 എന്റര്‍ പ്രസ് ചെയ്യുക
09.41 എക്സിക്യൂട്ട് ചെയ്യാന്‍ ./str3 ടൈപ്പ് ചെയ്ത്
09.46 എന്റര്‍ കൊടുക്കുക
09.47 Enter the stringഎന്ന് കാണുന്നു
09.50 ഞാന്‍ Talk To A Teacher എന്ന് കൊടുക്കുന്നു .
09.55 എന്റര്‍ പ്രസ്‌ ചെയ്യുക
09.57 ഔട്ട്‌പുട്ട്
09.59 ' "The string is Talk To A Teacher "' എന്ന് കാണുന്നു
10.03 ഔട്ട്‌പുട്ട്, C കോഡിന് സമാനമാണെന്ന് കാണാം
10.07 ഇപ്പോള്‍ നമുക്ക് സ്ലൈഡിലേക്ക് തിരിച്ചു വരാം
10.10 ചുരുക്കത്തില്‍ ,
10.11 ഇവിടെ പഠിച്ചത് ,
10.13 Strings
10.14 string ന്റെ ഡിക്ലറേഷന്‍
10.16 ഉദാഹരണം:char strname[30]
10.20 string ന്റെ initialization
10.21 ഉദാഹരണം:char strname[30] = “Talk To A Teacher”
10.26 ഒരു അസ്സിഗ്ന്മെന്റ്
10.28 രണ്ടാമത്തെ ഘടന ഉപയോഗിച്ച് ഒരു stringപ്രിന്റ്‌ ചെയ്യാനുള്ള ഒരു പ്രോഗ്രാം എഴുതുക
10.34 ഇവിടെ ലഭ്യമായ വീഡിയോ കാണുക
10.37 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
10.40 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10.44 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
10.46 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10.49 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10.54 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
11.01 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
11.04 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
11.12 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
11.16 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.
11.20 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan