C-and-C++/C2/Arithmetic-Operators/Malayalam

From Script | Spoken-Tutorial
Revision as of 11:18, 2 May 2014 by Devisenan (Talk | contribs)

Jump to: navigation, search
Time' Narration


00.01 C 'C++'ലെ Arithmetic Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.07 ഇവിടെ പഠിക്കുന്നത്,
00.10 Arithmetic operators,
00.11 + സങ്കലനം,ഉദാഹരണം: a+b.
00.14 - വ്യവകലനം ,ഉദാഹരണം:a-b.
00.18 / ഹരണം ,ഉദാഹരണം:a/b.
00.20 * ഗുണനം ,ഉദാഹരണം:a*b.
00.24 % മോഡുലസ് ,ഉദാഹരണം:a%b.
00.27 ഇതിനായി ഉപയോഗിക്കുന്നത് ,Ubuntu 11.10
00.32 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1.
00.38 ഒരു Cപ്രോഗ്രാമിന്റെ സഹായത്തോടെ ഈ ഗണിത ക്രിയകളെ കുറിച്ച് വിശദികരിക്കാം .
00.44 പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട്
00.47 എഡിറ്റർ തുറന്ന് കോഡ് വിശദികരിക്കാം
00.49 ഇതാണ് arithmetic operators നായുള്ള Cപ്രോഗ്രാം
00.56 ആദ്യത്തെ രണ്ട് സ്റ്റേറ്റ്മെന്റുകളിൽ വേരിയബിൾ ഡിക്ലെയർ ചെയ്യുകയും നിർവചിക്കുകയും ചെയ്യുന്നു .
01.02 അടുത്ത രണ്ട് സ്റ്റേറ്റ്മെന്റുകളിൽ ,
01.04 aക്ക് 5എന്ന മൂല്യം നല്കുന്നു.
01.06 bക്ക് 2എന്ന മൂല്യം നല്കുന്നു.
01.10 addition operator എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം
01.14 c,aയുടെയും bയുടെയും തുക ഉൾകൊള്ളുന്നു
01.19 printfസ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും തുക സ്ക്രീനിൽ കാണിക്കുന്നു .
01.28 ഇവിടെ  % dot 2fദശാംശത്തിന് ശേഷം രണ്ട് അക്കങ്ങൾ കാണിക്കുന്നു .
01.37 അടുത്ത സ്റ്റേറ്റ്മെന്റിൽ ,aയുടെയും bയുടെയും ഗുണന ഭലം c ഉൾകൊള്ളുന്നു .
01.43 printfസ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും ഗുണന ഭലം സ്ക്രീനിൽ കാണിക്കുന്നു
01.48 എങ്ങനെ ഈ operatorsപ്രവർത്തിക്കുമെന്ന് നോക്കാം
01.52 ഈ വരികൾ കമന്റ്‌ ചെയ്യാം
01.55 ടൈപ്പ് ചെയ്യുക /*
02.01 */
02.05 സേവ് ക്ലിക്ക് ചെയ്യുക
02.07 .cഎന്ന എക്സ്‌റ്റൻഷനോടെ ഫയൽ സേവ് ചെയ്യുക
02.10 ഞാനെന്റെ ഫയൽ arithmetic.c എന്ന് സേവ് ചെയ്യുന്നു
02.15 Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക
02.22 കോഡ് കംപൈൽ ചെയ്യാൻ ഇങ്ങനെ ടെർമിനലിൽ ടൈപ്പ് ചെയ്യുക.
02.27 gcc space arithmetic dot c space minus o space arith
02.38 എന്റർ പ്രസ് ചെയ്യുക
02.40 കോഡ് എക്സിക്യൂട്ട് ചെയ്യാൻ ./arith ടൈപ്പ് ചെയ്യുക
02.48 എന്റർ പ്രസ് ചെയ്യുക
0250 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു
02.53 ഇങ്ങനെ കാണുന്നു ,
02.54 Sum of 5 and 2 is 7.00
02.59 Product of 5and 2 is 10.00
03.03 subtraction operator നിങ്ങൾ തനിയെ ശ്രമിച്ചു നോക്കുക .
03.08 addition operator മാറ്റി subtraction operator കൊടുക്കുക .
03.13 3 എന്ന ഭലം കിട്ടണം .
03.18 പ്രോഗ്രാമിലെ അവസാന സ്റ്റേറ്റ്മെന്റുകൾ നോക്കാം
03.23 ഇപ്പോൾ ഹരണത്തിനായുള്ള കോഡ് വിശദികരിക്കാം
03.26 ഇവിടങ്ങളിൽ നിന്ന് മൾട്ടി ലൈൻ കമന്റ്‌ നീക്കം ചെയ്യുക
03.34 ഈ സ്റ്റേറ്റ്മെന്റിൽ “c”, “a” യുടെയും “b” യുടെയും integerഹരണ ഭലം ഉൾകൊള്ളുന്നു.
03.40 integer ഹരണത്തിൽ ദശാംശ ഭാഗം പരിഗണിക്കുന്നില്ല .
03.47 printf സ്റ്റേറ്റ്മെന്റ് ഹരണത്തിന്റെ ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു
03.57 ഈ സ്റ്റേറ്റ്മെന്റിൽ നമ്മൾ റിയൽ ഹരണം നടത്തുന്നു .
04.02 ഇവിടെ operandല്‍ ഒരെണ്ണം float ആയി കാസ്റ്റ് ചെയ്യണം .
04.10 വേരിയബിൾ a ടൈപ്പ് കാസ്റ്റ് ചെയ്യുന്നു .
04.13 ഒറ്റ operationന് വേണ്ടി a,float ആയി പ്രവർത്തിക്കുന്നു
04.22 printfസ്റ്റേറ്റ്മെന്റ് റിയൽ ഹരണത്തിന്റെ ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
04.30 return 0ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക .
04.37 സേവ് ക്ലിക്ക് ചെയ്യുക
04.40 കോഡ് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ച് വരിക
04.45 കംപൈൽ ചെയ്യാൻ, gcc space arithmetic dot c minus o space arithടൈപ്പ് ചെയ്ത്, എന്റർ പ്രസ്‌ ചെയ്യുക.
04.59 കോഡ് എക്സിക്യൂട്ട് ചെയ്യാനായി ./arith'ടൈപ്പ് ചെയ്ത്, എന്റർ പ്രസ്‌ ചെയ്യുക.
05.05 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു
05.08 മുൻപത്തെ Addition, multiplication operators ന്റെ ഔട്ട്‌പുട്ടിന് ശേഷമുള്ളത് ,ഇങ്ങനെയാണ്.
05.16 integer Division of 5 by 2 is 2
05.22 Integer ഹരണത്തിൽ ദശാംശ ഭാഗം നീക്കം ചെയ്യപ്പെട്ടത് കാണാം .
05.29 അടുത്തത് , real division of 5 by 2 is 2.5.
05.35 റിയൽ ഹരണത്തിൽ ഭലം പ്രതീക്ഷിച്ച പോലെയാണ് . .
05.37 ഇത് ലഭിക്കുന്നതിനായി നമ്മൾ ടൈപ്പ് കാസ്റ്റിങ് ഉപയോഗിച്ചു .
05.45 ഇതേ പ്രോഗ്രാം C++ ല്‍ എഴുതാം .
05.50 ഇതേ കോഡ് C++ലും ഉപയോഗിക്കാൻ കഴിയുമോയെന്ന് നോക്കാം .
05.54 ശ്രമിക്കാം ,
05.56 എഡിറ്ററിലേക്ക് തിരിച്ചു പോവുക .
06.00 ഇവിടെ ഒരു C++കോഡ് ഉണ്ട് .
06.05 ശ്രദ്ധിക്കു , ഹെഡർ, Cഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ് .
06.12 “namespace” ഉപയോഗിച്ചിട്ടുണ്ട് .
06.18 അത് പോലെ C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ് cout.
06.25 ഇത്തരം വ്യത്യാസങ്ങൾ ഒഴിച്ചാൽ രണ്ട് കോഡും ഒരേ പോലെയാണ്
06.32 സേവ് ക്ലിക്ക് ചെയ്യുക.
06.33 .cppഎന്ന എക്സ്‌റ്റൻഷനോടെ ഫയൽ സേവ് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുക .
06.37 ഫയൽ arithmetic.cppഎന്ന് സേവ് ചെയ്തു .
06.41 കോഡ് എക്സിക്യൂട്ട് ചെയ്തിട്ട് ഭലം നോക്കുക .
06.49 ടെർമിനൽ തുറന്ന് 'g++ space arithmetic dot cpp space minus o arithടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക .
07.09 കോഡ് എക്സിക്യൂട്ട് ചെയ്യാൻ ./ arith ടൈപ്പ് ചെയ്ത്, എന്റർ കൊടുക്കുക .
07.16 ഇവിടെ ഔട്ട്‌പുട്ട് കാണിക്കുന്നു .
07.19 ഭലം Cപ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം .
07.23 ഒറ്റ വ്യത്യാസം ഔട്ട്‌പുട്ടിന്റെ പ്രിസിഷൻസ് മാത്രമാണ് .
07.29 ചുരുക്കത്തിൽ
07.32 ഇവിടെ പഠിച്ചത് arithmetic operatorsനെ കുറിച്ച്
07.36 ഒരു അസ്സിഗ്ന്മെന്റ്
07.38 modulus operator ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം എഴുതുക .
07.42 ഒരു ഹരണത്തിന്റെ ശിഷ്ടം കാണാൻ modulus operator ഉപയോഗിക്കുന്നു.c = a % b
07.50 നിങ്ങൾക്ക് ലഭിക്കേണ്ട ഭലം 1.
07.55 ഇവിടെ ലഭ്യമായ വീഡിയോ കാണുക
07.57 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
08.00 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
08.05 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08.09 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08.14 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
08.20 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
08.25 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08.30 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
08.41 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Vijinair