Firefox/C2/Firefox-interface-and-toolbars/Malayalam
From Script | Spoken-Tutorial
Revision as of 20:02, 11 December 2013 by Shalu sankar (Talk | contribs)
Time | Narration |
00:00 | Mozilla Firefox Interface നെക്കുറിച്ചും Toolbars നെക്കുറിച്ചുമുള്ള Spoken Tutorial ലേയ്ക്ക് സ്വാഗതം. |
00:05 | ഈ tutorial ല്‍ നമ്മള് പഠിക്കുക: Firefox interface കൂടാതെ toolbars എന്നിവയാണ്. |
00:11 | ഈ tutorial ല്‍ നമ്മള് Ubuntu 10.04 നായി Firefox version 7.0 ഉപയോഗിക്കും |
00:19 | ഇനി നമുക്ക് Firefox interface ഒന്ന് പരിശോധിക്കാം. |
00:23 | ആധുനിക ബ്രൌസറിനാവശ്യമുള്ള എല്ലാ പ്രത്യേകതകളും Firefox നുണ്ട്. |
00:28 | Mozilla Firefox നെക്കുറിച്ച് എങ്ങനെയാണ് ഫലപ്രദമായി പഠിക്കുക എന്ന് മനസ്സിലാക്കാന്‍ ഒരാള്‍ ഇതിന്റെ ഓരോ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം. |
00:34 | Mozilla Firefox interface എന്നതിനെ 6 വ്യത്യസ്ത മേഖലകളാക്കി തിരിക്കാവുന്നതാണ്, അവയുടെ പേര്, |
00:41 | Menu bar, Navigation toolbar, Bookmarks bar, Side bar, Status bar കൂടാതെ Content area |
00:53 | നമുക്ക് ഓരോന്നായി നോക്കി അവ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം. |
00:57 | File menu വില്‍ click ചെയ്ത് New Window യില്‍ click ചെയ്യുക |
01:01 | ഒരു പുതിയ window പോപ്പപ്പ് ചെയ്യുന്നു |
01:05 | Browser കളിലെ ചെറിയ എഴുത്ത് വായിക്കാന്‍ ചിലയാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ട്. |
01:08 | അതിനാല്‍ View - Zoom ല്‍ click ചെയ്ത് പേജ് Zoom in ചെയ്യുക |
01:14 | പകരം, നിങ്ങള്‍ക്ക് Ctrl + + അമര്‍ത്തുകയും ചെയ്യാം. |
01:18 | ഇത് text നെ വലുതാക്കും. |
01:21 | നിങ്ങളുപയോഗിക്കുന്നത് Mozilla Firefox ന്റെ ഏത് പതിപ്പാണ് എന്നറിയാന്‍, ആദ്യം Helpലും പിന്നെ About Firefoxലും click ചെയ്യുക. |
01:27 | Default ആയി Firefox പ്രദര്‍ശിപ്പിക്കുക ഒരു homepage ആണ്. |
01:32 | പക്ഷെ നിങ്ങളുടെ Homepage ആയി തിരഞ്ഞെടുത്ത webpage ക്രമീകരിക്കാന്‍, Edit കൂടാതെ Preferences ല്‍ click ചെയ്യുക. |
01:39 | Windows ഉപഭോക്താക്കള്‍ ദയവായി Tools ലും കൂടാതെ Options ലും click ചെയ്യുക. |
01:42 | General tab ല്‍ Home Page field ല്‍ click ചെയ്ത് ‘www.yahoo.com’ എന്ന് type ചെയ്യുക അല്ലെങ്കില്‍ മറ്റേതെങ്കിലും തിരഞ്ഞെടുത്ത webpage. |
01:52 | ഇനി നിങ്ങള്‍ക്ക് Firefox Preference window എന്നത് താഴെ ഇടതു വലത് മൂലയിലായുള്ള Close button ല്‍ click ചെയ്ത് അടയ്ക്കാന്‍ സാധിക്കും. |
02:00 | webpage നകത്തെ പ്രത്യേക വാക്കുകള്‍ തിരയാന്‍ നിങ്ങള്‍ക്ക് Edit menu ഉപയോഗിക്കാം. |
02:05 | address bar ല്‍ ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക. |
02:12 | Editലും പിന്നെ Find ലും Click ചെയ്യുക. |
02:14 | browser window യുടെ താഴെയായി ഒരു ചെറിയ toolbar പ്രത്യക്ഷപ്പെടുന്നു. |
02:19 | Textbox ല്‍ ‘Gujarati’ എന്ന വാക്ക് ടൈപ്പ് ചെയ്യുക. |
02:23 | പേജില്‍ ‘Gujarati’ എന്ന വാക്ക് ഹൈലൈറ്റ് ചെയ്യപ്പെടുന്നതായി നിങ്ങൾക്ക് കാണാം. |
02:28 | webpage ല്‍ ഒരുപാട് text വഴി തിരയുമ്പോള്‍ ഈ function വളരെ ഉപകാരപ്രദമാണ്. |
02:33 | നമുക്കിത് അടയ്ക്കാം. |
02:35 | പേര് നിര്‍ദ്ദേശിക്കുന്നതുപോലെ, Navigation toolbar നിങ്ങളെ internet ലൂടെ നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. |
02:41 | Navigation bar എന്നതൊരു വലിയ text box ആണ്, അതില്‍ നിങ്ങള്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന webpage വിലാസം ടൈപ്പ് ചെയ്യാം. |
02:48 | ഇതിനെ URL bar അല്ലെങ്കില്‍ Address bar എന്ന് വിളിക്കുന്നത്. |
02:52 | URL ല്‍ Click ചെയ്ത് വിലാസം നിലവിലുണ്ടെങ്കില്‍ നീക്കം ചെയ്യുക. |
02:57 | ഇനി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക. |
03:02 | ENTER key അമര്‍ത്തുക. |
03:03 | നിങ്ങളിപ്പോൾ google homepage ൽ പ്രവേശിക്കും. |
03:06 | ബാക്ക് ആരോ icon ല്‍ Click ചെയ്താൽ നിങ്ങൾ മുമ്പുണ്ടായിരുന്നപേജിലേയ്ക്ക് തിരികെയെത്തും. |
03:12 | forward arrow ൽ ക്ലിക്ക് ചെയ്ത് google homepage ലേയ്ക്ക് തിരിച്ചുപോവുക. |
03:17 | URL bar ന്റെ വലതുഭാഗത്ത്, വീടുപോലുള്ള ഒരു icon ഉണ്ട്. |
03:22 | ഈ button നിങ്ങളേതു webpage ല്‍ ആണെങ്കിലും തിരികെ default home page ലേയ്ക്ക് കൊണ്ടുപോകും. |
03:28 | നിങ്ങളൊരു search engine അല്ലെങ്കില്‍ ഒരു പ്രത്യേക സൈറ്റ് ബ്രൌസ് ചെയ്യുകയാണെങ്കില്‍ ഈ പ്രത്യേകത പ്രയോജനകരമാണ്. |
03:34 | homepage button ൽ click ചെയ്യാം. |
03:36 | ഓർക്കുക മുമ്പ് നമ്മള് home page എന്നത് ‘www.yahoo.com’ ലേയ്ക്ക് മാറ്റിയിരുന്നു. |
03:42 | അതിന്റെ ഫലമായി, homepage button ല്‍ നിങ്ങൾ ക്ലിക്ക് ചെയ്താല്‍ yahoo homepage ലേയ്ക്ക് തിരിച്ചുപോകും. |
03:49 | ഇനി നമുക്ക് Bookmarks bar പരിശോധിക്കാം |
03:51 | Bookmarks നിങ്ങൾ സാധാരണ സന്ദര്‍ശിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്ന പേജുകളിലേയ്ക്ക് നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കും. |
03:57 | URL ബാറിൽ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക. |
04:03 | പേജ് ലോഡ് ചെയ്യുമ്പോള്‍, URL bar ന്റെ വലതുഭാഗത്തായുള്ള നക്ഷത്ര ചിഹ്നം ക്ലിക്ക് ചെയ്യുക. |
04:10 | നക്ഷത്ര ചിഹ്നം മഞ്ഞ നിറമായി മാറുന്നത് നിങ്ങള്‍ക്ക് കാണാം. |
04:13 | വീണ്ടും നക്ഷത്ര ചിഹ്നത്തില്‍ Click ചെയ്യുക |
04:14 | ഒരു dialog box പോപ്പപ്പ് ചെയ്യുന്നു. |
04:17 | ‘Folder’ drop down menu വിൽ നിന്ന് ‘Bookmarks toolbar’ തിരഞ്ഞെടുക്കുക. |
04:23 | Gmail bookmark ഇപ്പോള്‍ Bookmarks toolbar ലേയ്ക്ക് ചേര്ക്കപ്പെട്ടിട്ടുള്ളതായി ശ്രദ്ധിക്കുക.
|
04:28 | yahoo homepage ലേയ്ക്ക് പോകാന്‍ Homepage icon ല്‍ Click ചെയ്യുക. |
04:33 | Gmail bookmark ല്‍ Click ചെയ്യുക. ഇത് നിങ്ങളെ Gmail ലോഗിന്‍ പേജിലേയ്ക്ക് എത്തിക്കും. |
04:39 | നിങ്ങള്‍ സാധാരണ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് bookmarks bar ഉപയോഗിക്കാം, പക്ഷെ അവ homepage ആയി ക്രമീകരിക്കാനുദ്ദേശിക്കുന്നില്ല. |
04:46 | അടുത്തതായി നമ്മള് Sidebar പരിശോധിക്കും. |
04:49 | ആദ്യംView പിന്നെ Sidebar ,history ഇതേക്രമത്തില്‍ Click ചെയ്യുക, |
04:54 | ഇടതുവശത്തെ bar ല്‍ 3 ഓപ്ഷനുകളുണ്ടെന്ന് നിങ്ങള്‍ക്ക് കാണാം - today, yesterday കൂടാതെ older than 6 months. |
05:02 | പ്രദര്‍ശിപ്പിച്ചിട്ടുള്ള ഓപ്ഷനുകള്‍ ആ computer ല്‍ Firefox ഉപയോഗിച്ചതിന്റെ ഇടവേളകളെ ആശ്രയിച്ചിരിക്കും. |
05:09 | Today icon ന് സമീപത്തുള്ള പ്ലസ് ചിഹ്നത്തില്‍ Click ചെയ്യുക, അത് menu വികസിപ്പിക്കും. |
05:15 | google homepage ലേയ്ക്ക് തിരിച്ചുപോകാന്‍ google link തിരഞ്ഞെടുക്കുക. |
05:19 | നിങ്ങള്‍ മുമ്പ് സന്ദര്‍ശിച്ച സൈറ്റിലേയ്ക്ക് തിരിച്ചുപോകാന്‍ എത്ര എളുപ്പമാണെന്ന് നമുക്ക് കാണാം! |
05:25 | Sidebar ന് അതിന്റേതായ ഒരു സെര്‍ച്ച് പ്രവര്‍ത്തനമുണ്ട്. |
05:29 | search box ല്‍ നിങ്ങള്‍ക്ക് തിരയാനാഗ്രഹമുള്ള പേര് ടൈപ്പ് ചെയ്യാം |
05:34 | ഇത് തുടര്‍ന്ന് നിങ്ങളുടെ history യില്‍ തിരഞ്ഞ് കണ്ടെത്തും. |
05:37 | search box ല്‍ ‘google’ എന്ന് ടൈപ്പ് ചെയ്യുക. |
05:39 | google homepage ആദ്യ ഫലമായി പൊങ്ങിവരുന്നു. |
05:43 | side bar ന്റെ ഇടതുമൂലയിലായി ചെറിയ ‘x’ ല്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് Sidebar അപ്രത്യക്ഷമാക്കാം. |
05:51 | അടുത്തതായി, Status bar എന്താണ് ചെയ്യുന്നതെന്ന് നോക്കാം.
|
05:55 | Status bar എന്നത് browser window യുടെ താഴത്തുള്ള ലോഡ് ചെയ്യുന്ന സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയതാണ്.
|
06:02 | URL ബാറിലേയ്ക്ക് പോയി ‘www.wired.com’ എന്ന് ടൈപ്പ് ചെയ്യുകയും തുടര്‍ന്ന് enter key അമര്‍ത്തുകയും ചെയ്യുക. |
06:10 | Status bar വേഗമൊന്ന് നോക്കാം. ഇത് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന webpage ന്റെ സ്ഥിതി കാണിക്കുന്നു.
|
06:16 | Status bar നിങ്ങളെ ഒരു സൈറ്റ് ലോഡ് ചെയ്യുന്നില്ല എന്നോ അല്ലെങ്കില്‍ ലോഡ് ചെയ്യാന്‍ ഇനിയും എത്ര സമയമെടുക്കുമെന്നോ മുതലായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കും.
|
06:25 | അവസാനമായി നമുക്ക് Content area ഒന്ന് പരിശോധിക്കാം.. |
06:28 | ഇവിടെയാണ് നിങ്ങള്‍ webpage ന്റെ ഉള്ളടക്കം കാണുന്നത്. |
06:33 | ഇതോടെ ഈ tutorial അവസാനിച്ചു. |
06:35 | ഈ tutorial ല്‍ നമ്മള് പഠിച്ചത്; Firefox interface കൂടാതെ toolbars എന്നിവയെക്കുറിച്ചാണ്. |
06:43 | ഈ കൊമ്പ്രിഹെൻസിവ് അസൈന്മെന്റ് പരീക്ഷിക്കുക. |
06:46 | നിങ്ങളുടെ ഹോംപേജ് ‘www.spoken-tutorial.org’ ലേയ്ക്ക് മാറ്റുകയും നാവിഗേററ് ചെയ്യുകയും ചെയ്യാം |
06:54 | ഇനി ‘yahoo’ website ലേയ്ക്ക് browser ന്റെ History function ഉപയോഗിച്ച് പോവുക. |
07:00 | ലിങ്കിൽ ലഭ്യമായ video കാണുക |
07:05 | ഇത് Spoken Tutorial project സമ്മറൈസ് ചെയ്യുന്നു |
07:07 | നിങ്ങള്‍ക്ക് മികച്ച bandwidth ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം |
07:12 | Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നുs |
07:17 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു |
07:21 | കൂടുതല്‍ വിശദാംശങ്ങള്‍ക്കായി എഴുതുക: contact@spoken-tutorial.org |
07:27 | Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഭാഗമാണ് |
07:31 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ് |
07:39 | ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ spoken hyphen tutorial dot org slash NMEICThyphen Intro യില്‍ ലഭ്യമാണ് |
07:50 | ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay
നന്ദി ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി |