LibreOffice-Suite-Calc/C2/Basic-Data-Manipulation/Malayalam
From Script | Spoken-Tutorial
Revision as of 17:33, 29 November 2013 by Shalu sankar (Talk | contribs)
VISUAL CUE | NARRATION |
00:00 | ലിബ്രെഓഫീസ് കാൽക് -ഡേറ്റ മാനിപ്പുലേഷന്റെ ബേസിക്സ് നെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലേക്കു സ്വാഗതം |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്: |
00:09 | ബേസിക്സ് ഓഫ് ഫോർമുലയുടെ ആമുഖം |
00:12 | കോളംസ് അനുസരിച്ചുള്ള സോര്‍ട്ടിംഗ് |
00:15 | ഡേറ്റ ഫില്‍ട്ടറിംഗിന്റെ ബേസിക്സ് |
00:17 | ഇവിടെ നമ്മള് നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉബണ്ടു ലിനക്സ് 10.04 ഉം ലിബ്രെഓഫീസ് സ്യൂട്ട് വേര്‍ഷന്‍ 3.3.4 ലും ഉപയോഗിക്കുന്നു. |
00:27 | ലിബ്രെ ഓഫീസ് കാല്ക്കില് ഉപയോഗിച്ചിട്ടുള്ള ബേസിക് ഫോര്‍മുലകള്‍ പഠിച്ചുകൊണ്ട് നമുക്ക് ഈ ട്യൂട്ടോറിയല്‍ തുടങ്ങാം. |
00:35 | ഒരു റിസള്‍ട്ട് കിട്ടുന്നതിനായി നംപേര്സും വേരിയബിള്സും ഉപയോഗിക്കുന്ന ഇക്വേഷനുകളാണ് ഫോര്‍മുലകള്‍ |
00:41 | ഒരു സ്പ്രെഡ് ഷീറ്റില്‍, ഒരു ഇക്വേഷന് പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഡേറ്റ ഉള്ള സെല്‍ ലോക്കേഷന്‍സ് ആണ് വേരിയബിള്‍ |
00:47 | ഏറ്റവും കൂടുതല്‍ ചെയ്യുന്ന ബേസിക് അരിത്തമെറ്റിക് ഓപ്പറേഷന്‍സ് ആണ് അഡീഷന്‍, സബ്സ്ട്രാക്ഷന്‍, മള്‍ട്ടിപ്ലിക്കേഷന്‍, ഡിവിഷന് എന്നിവ. |
00:56 | ആദ്യം നമുക്ക് നമ്മുടെ “Personal-Finance-Tracker.ods”ഫയല്‍ ഓപ്പണ്‍ ചെയ്യാം |
01:02 | നമ്മുടെ “personal finance tracker.ods” ഫയലില്‍, “കോസ്റ്റ്” എന്ന ഹെഡിംഗിന് കീഴിലുള്ള എല്ലാ ചിലവുകളുടേയും ആകെ തുക എങ്ങനെയാണ് കൂട്ടുക എന്ന് നമുക്ക് നോക്കാം. |
01:13 | “Miscellaneous”നു തൊട്ട് താഴെ നമ്മള് “SUM TOTAL” എന്ന മറ്റൊരു ഹെഡിംഗ് കൂടി കൊടുക്കണം. |
01:19 | ഇനി നമുക്ക് സെല്‍ A8 ല്‍ ക്ലിക് ചെയ്യാം കൂടാതെ സീരിയല്‍ നമ്പരായി “7” നല്‍കാം. |
01:25 | ഇപ്പോള്‍ നമ്മള് ടോട്ടല്‍ കോസ്റ്റ്സ് ഡിസ്പ്ലേ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സെല്‍ നമ്പര്‍ “C8”ല്‍ ക്ലിക് ചെയ്യും. |
01:32 | എല്ലാ കോസ്റ്റ്സും കൂട്ടുന്നതിനായി, നമ്മള് “is equal to SUM” എന്ന് ടൈപ് ചെയ്യുകയും ബ്രാക്കറ്റില്‍ കൂട്ടേണ്ട കോളംസിന്റെ റേഞ്ച് നല്‍കുകയും ചെയ്യുന്നു, അതായത്,”C3 കോളന്‍ C7” |
01:44 | ഇനി കീബോര്‍ഡിലെ “Enter” അമര്‍ത്തുക. |
01:47 | “കോസ്റ്റ്” എന്നതിന് കീഴിലുള്ള എല്ലാ ഐറ്റംസും കൂട്ടിയതായി നിങ്ങള്‍ കാണുന്നു. |
01:51 | ഇനി നമുക്ക് കാല്ക്കില് എങ്ങനെയാണ് സബ്സ്ട്രാക്ട് ചെയ്യുന്നത് എന്ന് പഠിക്കാം. |
01:55 | “ഹൌസ് റെന്റ്” ന്റേയും “ഇലക്ട്രിസിറ്റി ബില്‍” ന്റേയും കോസ്റ്റ് സബ്സ്ട്രാക്ട് ചെയ്യുവാനും അത് സെല്‍ A9 ല്‍ ഡിസ്പ്ലേ ചെയ്യിക്കുവാനും നമ്മള് ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം വെറുതെ A9 സെല്ലില്‍ ക്ലിക് ചെയ്യുക. |
02:06 | ഇനി ഈ സെല്ലില്‍,“is equal to” എന്ന് ടൈപ് ചെയ്യുകയും ബ്രാക്കറ്റില്‍ ബന്ധപ്പെട്ട സെല്‍ റഫറന്‍സ് നല്‍കുകയും ചെയ്യുക. അതായത്, “C3 മൈനസ് C4”. |
02:17 | കീബോര്‍ഡിലെ “എന്റര്‍” അമര്‍ത്തുക |
02:20 | റഫര്‍ ചെയ്ത രണ്ട് സെല്ലുകളിലെ കോസ്റ്റ് സബ്സ്ട്രാക്ട് ചെയ്തതായും റിസള്‍ട്ട് സെല്‍ നമ്പര്‍ A9 ല്‍ ഡിസ്പ്ലേ ചെയ്തതായും നമുക്ക് കാണാം |
02:29 | നമുക്ക് ഈ മാറ്റങ്ങള്‍ അണ്‍ഡു ചെയ്യാം. |
02:32 | ഇതുപോലെ, ഒരുവന് വിവിധ സെല്‍സിലെ ഡേറ്റ ഡിവൈഡ് ചെയ്യുവാനും മള്‍ട്ടിപ്ലൈ ചെയ്യുവാനും കഴിയും. |
02:37 | ഒരു സ്പ്രെഡ് ഷീറ്റിലെ മറ്റൊരു ബേസിക് ഓപ്പറേഷന് ആണ് നംപറുകളുടെ “ആവറേജ്” കണ്ടെത്തല്‍ |
02:43 | ഇത് എങ്ങനെയാണ് ചെയ്യുക എന്ന് നമുക്ക് നോക്കാം. |
02:45 | നമുക്ക് “സം ടോട്ടല്‍” സെല്ലിനു തൊട്ട് താഴെ “Average” എന്ന ഹെഡിംഗ് കൊടുക്കുക. |
02:50 | ഇവിടെ നമ്മള് ടോട്ടല്‍ കൊസ്റ്റിന്റെ ആവറേജ് ഡിസ്പ്ലേ ചെയ്യിക്കുവാന്‍ ആഗ്രഹിക്കുന്നു. |
02:55 | അതിന് നമുക്ക് “C9” സെല്ലില്‍ ക്ലിക് ചെയ്യാം. |
02:58 | ഇപ്പോള്‍ നമ്മള് “ഇസ് ഈക്വല്‍ ടു” ബ്രാക്കറ്റില്‍ ആവറേജ് അന്‍ഡ് കോസ്റ്റ് എന്ന് ടൈപ് ചെയ്യുക. |
03:04 | കീബോര്‍ഡിലെ “Enter” അമര്‍ത്തുക |
03:07 | "കോസ്റ്റ്” കോളത്തിന്റെ ആവറേജ് സെല്ലില്‍ ഡിസ്പ്ലേ ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം. |
03:11 | നമുക്ക് ഈ മാറ്റങ്ങള്‍ അണ്‍ഡു ചെയ്യാം |
03:15 | ഇതുപോലെ നിങ്ങള്‍ക്ക് ഒരു ഹോറിസോണ്ടല്‍ റോയിളുള്ള സംഖ്യകളുടെ ആവറേജ് കണ്ടെത്താം. |
03:20 | അഡ്വാന്‍സ്ഡ് ലെവല്‍ ട്യൂട്ടോറിയലില് ഫോര്‍മുലകളേയും ഓപ്പറേറ്റേര്സിനേയും കുറിച്ച് നമ്മള് കൂടുതല്‍ പഠിക്കും. |
03:25 | ഒരു കാല്‍ക് സ്പ്രെഡ് ഷീറ്റില്‍ എങ്ങനെയാണ് ഡേറ്റ “സോര്‍ട്ട്” ചെയ്യുക എന്ന് നമുക്ക് പഠിക്കാം.
|
03:30 | സോര്‍ട്ടിംഗ് ഒരു ഷീറ്റില്‍ ആഗ്രഹിക്കുന്ന ഏതൊരു മാനറിലും വിസിബിള്‍ സെല്‍സ് അറേഞ്ച് ചെയ്യുന്നു |
03:35 | കാല്ക്കില്, മൂന്ന് ക്രൈടിരിയ വരെ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഡേറ്റ സോര്‍ട്ട് ചെയ്യുവാനാകും, പിന്നീട് ഇവ ഒന്നിന് പിറകെ മറ്റൊന്നായി ബാധകമാക്കുന്നു. |
03:43 | നിങ്ങള്‍ ഒരു പ്രത്യേക ഐറ്റം തിരയുമ്പോള്‍ ഇവ ഉപയോഗപ്രദമാണ്, കൂടാതെ നിങ്ങള്‍ ഡേറ്റ ഫിള്‍ട്ടര്‍ ചെയ്തു കഴിഞ്ഞശേഷം ഇവ വളരെ ശക്തിമത്തുമാണ്. |
03:51 | നമുക്ക് “കോസ്റ്റ്” എന്ന ഹെഡിംഗിനു കീഴിലുള്ള ഡേറ്റ അസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്യണം എന്ന് വിചാരിക്കുക. |
03:57 | ആദ്യം, “കോസ്റ്റ്” എന്ന സെല്‍ ക്ലിക് ചെയ്ത് നമ്മള് സോര്‍ട്ട് ചെയ്യേണ്ട സെല്‍സ് ഹൈലൈറ്റ് ചെയ്തു. |
04:03 | ഇപ്പോള്‍ ഇടത് മൌസ് ബട്ടണ്‍ അമര്‍ത്തി പിടിച്ചുകൊണ്ട്, അത് കോളത്തിലൂടെ സെല്ലിന്റെ അവസാനത്തെ “2000” വരെ ഡ്രാഗ് ചെയ്യുക. |
04:12 | ഇത് നമ്മള് സോര്‍ട്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കോളം സോര്‍ട്ട് ചെയ്യുന്നു. |
04:15 | ഇപ്പോള്‍ മെനു ബാറിലെ “ഡേറ്റ” ഓപ്ഷന് ക്ലിക് ചെയ്യുക പിന്നീട് “സോര്‍ട്ട്” ക്ലിക് ചെയ്യുക. |
04:21 | അടുത്തതായി “കറന്റ് സെലക്ഷന്” തിരഞ്ഞെടുക്കുക |
04:24 | “സോര്‍ട്ട് ക്രിട്ടിറിയ” , “ഓപ്ഷന്‍സ്” എന്നീ ടാബുകളോട് കൂടിയ ഒരു ഡയലോഗ് ബോക്സ് വന്നതായി നിങ്ങള്‍ക്ക് കാണാം. |
04:31 | “സോര്‍ട്ട് ക്രിട്ടിറിയ” ടാബിലെ “സോര്‍ട്ട് ബൈ” ഫീൽഡിലെ “കോസ്റ്റ്” സെലക്ട് ചെയ്യുക |
04:37 | “കോസ്റ്റ്” അസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്യുവാന്‍, അതിനു തോട്ടടുത്തുള്ള “അസന്‍ഡിംഗ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക. |
04:44 | ഇനി “ഓകെ” ബട്ടണ്‍ ക്ലിക് ചെയ്യുക. |
04:47 | കോളം അസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം. |
04:51 | അതുപോലെ, ഡിസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്യുന്നതിനായി, “ഡിസന്‍ഡിംഗ്” ല്‍ ക്ലിക് ചെയ്യുക, പിന്നീട് “ഓകെ” ബട്ടണില്‍ ക്ലിക് ചെയ്യുക. |
04:59 | നമുക്ക് ഈ മാറ്റങ്ങള്‍ അണ്‍ഡു ചെയ്യാം. |
05:02 | ആദ്യം എല്ലാ കോളങ്ങളും സെലക്ട് ചെയ്ത് പിന്നീട് സോര്‍ട്ട് ഓപ്ഷന്‍സ് നല്കി മള്‍ട്ടിപ്പിള്‍ കോളംസ് സോര്‍ട്ട് ചെയ്യുവാന്‍ കഴിയും. |
05:09 | നമുക്ക് സീരിയല്‍ നംപേര്സും അതോടൊപ്പം കോസ്റ്റും സോര്‍ട്ട് ചെയ്യണമെന്ന് കരുതുക. |
05:14 | നാം മുന്‍പ് ചെയ്തതുപോലെ ആദ്യം ഈ കോളങ്ങള്‍ സെലക്ട് ചെയ്യുക. |
05:18 | ഇപ്പോള്‍ മെനു ബാറിലെ “ഡേറ്റ” ഓപ്ഷന് ക്ലിക് ചെയ്യുക പിന്നീട് “സോര്‍ട്ട്”ല്‍ ക്ലിക് ചെയ്യുക. |
05:24 | പ്രത്യക്ഷമാകുന്ന ഡയലോഗ് ബോക്സില്‍, ആദ്യം “സോര്‍ട്ട് ബൈ” ഫീല്‍ഡിലെ “കോസ്റ്റ്” സെലക്ട് ചെയ്യുക. |
05:30 | പിന്നീട് “Then by” ഫീല്‍ഡിലെ “SN ” സെലക്ട് ചെയ്യുക. |
05:35 | രണ്ട് ഓപ്ഷന്‍സിനും അടുത്തുള്ള “ഡിസന്‍ഡിംഗ്”ല്‍ ക്ലിക് ചെയ്യുക പിന്നീട് “ഓകെ” ബട്ടണ്‍ ക്ലിക് ചെയ്യുക. |
05:43 | രണ്ട് ഹെഡിംഗ്സും ഡിസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ടഡ് ആയതായി നിങ്ങള്‍ക്ക് കാണാം. |
05:47 | നമുക്ക് ഈ മാറ്റങ്ങള്‍ അണ്‍ഡു ചെയ്യാം. |
05:49 | ഇപ്പോള്‍ നമുക്ക് ലിബ്രെഓഫീസ് കാല്ക്കില് ഡേറ്റ എങ്ങനെ ഫീല്‍റ്റര്‍ ചെയ്യാം എന്ന് നോക്കാം |
05:53 | ഡിസ്പ്ലേ ചെയ്യപ്പെടുവാന്‍ ഓരോ എന്‍ട്രിയും പാലിക്കേണ്ട കണ്ടീഷനുകളുടെ ഒരു ലിസ്റ്റാണ് ഒരു ഫീല്‍റ്റര്‍. |
06:00 | സ്പ്രെഡ് ഷീറ്റില്‍ ഒരു ഫീല്‍റ്റര്‍ പ്രയോഗിക്കുന്നതിനായി, നമുക്ക് “ഐറ്റം” എന്ന് പേരായ സെല്ലില്‍ ക്ലിക് ചെയ്യാം. |
06:07 | ഇനി മെനു ബാറിലെ “ഡേറ്റ” ഓപ്ഷന് ക്ലിക് ചെയ്യുക പിന്നീട് “ഫില്‍റ്റര്‍” ല്‍ ക്ലിക് ചെയ്യുക. |
06:12 | പോപ് അപ് മെനുവിലെ “ഓട്ടോ ഫീല്‍റ്റര്‍” ഓപ്ഷനില്‍ ക്ലിക് ചെയ്യുക |
06:16 | ഹെഡിംഗ്സില് ആരോ മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നതായി നിങ്ങള്‍ക്ക് കാണാം. |
06:20 | “ഐറ്റം” എന്നു പേരുള്ള സെല്ലിലെ ഡൌണ്‍ ആരോയില്‍ ക്ലിക് ചെയ്യുക. |
06:24 | ഇപ്പോള്‍ നിങ്ങള്‍ക്ക് “ഇലക്ട്രിസിറ്റി ബില്‍” സംബന്ധിച്ച ഡേറ്റ മാത്രം ഡിസ്പ്ലേ ചെയ്യിച്ചാല്‍ മതി എന്ന് കരുതുക. |
06:29 | അപ്പോള്‍ “ഇലക്ട്രിസിറ്റി ബില്‍” ഓപ്ഷനില്‍ ക്ലിക് ചെയ്യുക. |
06:34 | ഷീറ്റില്‍ “ഇലക്ട്രിസിറ്റി ബില്‍” സംബന്ധിച്ച ഡേറ്റ മാത്രം ഡിസ്പ്ലേ ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം. |
06:40 | ഓപ്ഷന്‍സിലെ മറ്റുള്ളവ ഫീല്റ്റേര്ഡ് ഔട്ട് ആയി. |
06:43 | മുഴുവന്‍ ഡേറ്റയും വ്യൂ ചെയ്യുന്നതിനായി, വീണ്ടും ”ഐറ്റം” എന്നു പേരുള്ള സെല്ലിലെ ഡൌണ്‍ ആരോയില്‍ ക്ലിക് ചെയ്യുക പിന്നീട് “ഓള്” ക്ലിക് ചെയ്യുക. |
06:52 | ഇപ്പോള്‍ നമുക്ക് നമ്മള് ആദ്യം എഴുതിയ ഡേറ്റ വ്യൂ ചെയ്യാന്‍ കഴിയുന്നു എന്ന് നമുക്ക് കാണാം. |
06:59 | “ഓട്ടോ ഫീല്‍റ്റര്‍” കൂടാതെ, “സ്റ്റാന്‍ഡേര്‍ഡ് ഫീല്‍റ്റര്‍”, “അഡ്വാന്‍സ്ഡ് ഫീല്‍റ്റര്‍” എന്നീ പേരുകളില്‍ രണ്ട് ഫീല്‍റ്റര്‍ ഓപ്ഷന്‍സ് കൂടി ഉണ്ട്. അവ നമ്മള് ഈ സീരീസിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ പഠിക്കും. |
07:11 | ഇത് നമ്മെ ലിബ്രെഓഫീസ് കാല്ക്കിനെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അന്ത്യത്തിലെത്തിക്കുന്നു. |
07:15 | ചുരുക്കത്തില്‍, നമ്മള് പഠിച്ചത്: |
07:18 | ബേസിക്സ് ഓഫ് ഫോർമുലയുടെ ആമുഖം |
07:21 | കോളംസ് അനുസരിച്ചുള്ള സോര്‍ട്ടിംഗ് |
07:23 | ഡേറ്റ ഫില്‍ട്ടറിംഗിന്റെ ബേസിക്സ് |
07:26 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക |
07:30 | ഇത് സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു. |
07:33 | നിങ്ങള്‍ക്ക് നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്ത് കാണാം. |
07:37 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം |
07:40 | സ്പോക്കണ് ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക് ഷോപ്സ് നടത്തുന്നു |
07:43 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് സെർടിഫികറ്റെസ് നല്കുന്നു |
07:47 | കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org |
07:53 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്റെ ഭാഗമാണ്, |
07:58 | ഇതിനെ പിന്തുണക്കുന്നത് നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്‍ഡ്യ |
08:06 | ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ |
08:08 | സ്പോക്കണ് ഹൈഫന് ട്യൂട്ടോറിയല്‍ dot org slash NMEICT hyphen Intro യില്‍ ലഭ്യമാണ് |
08:16 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT Bombay
ഞങ്ങളോടൊപ്പം ചേര്‍ന്നതിന് നന്ദി
|