FrontAccounting-2.4.7/C2/Setup-in-FrontAccounting/Malayalam
From Script | Spoken-Tutorial
|
|
00:01 | Setup in FrontAccounting. എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കും:FrontAccounting ഇന്റർഫേസ് |
00:12 | Setupടാബിലെ വിവിധ മൊഡ്യൂളുകൾ |
00:15 | കൂടാതെ, ഇനി പറയുന്നവ എങ്ങനെ ചെയ്യാമെന്ന് പഠിക്കും:നമ്മുടെ സ്വന്തം ഓർഗനൈസേഷൻ അല്ലെങ്കിൽ 'കമ്പനി' Company സൃഷ്ടിക്കുക |
00:21 | user accounts സെറ്റപ്പ് ചെയുക . |
00:24 | access പെർമിഷൻ സെറ്റപ്പ് ചെയുക
ഡിസ്‌പ്ലേ സെറ്റപ്പ് ചെയുക. |
00:29 | ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നു
Ubuntu Linux ഒ.എസ് പതിപ്പ് 16.04 |
00:37 | FrontAccounting പതിപ്പ് 2.4.7 |
00:41 | ഈ ട്യൂട്ടോറിയൽ പഠിയ്ക്കാൻ നിങ്ങൾക്ക് ഹയർ സെക്കന്ററി കൊമേഴ്‌സ് അകൗണ്ടിങ് ന്റെ അറിവും ഉണ്ടായിരിക്കണം. |
00:50 | FrontAccountingഇന്റർഫേസിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതിനുമുമ്പ് XAMPP servicesആരംഭിക്കുക. |
00:56 | നമുക്ക് FrontAccounting ഇന്റർഫേസ് തുറക്കാം. |
01:00 | ബ്രൗസർ തുറന്ന് localhost slash account എന്ന് ടൈപ്പുചെയ്ത് Enter. അമർത്തുക. |
01:07 | login പേജ് ദൃശ്യമാകുന്നു. |
01:10 | ഇൻസ്റ്റാളേഷൻ സമയത്ത്, നമ്മൾ യൂസർ ആയി admin സൃഷ്ടിച്ചുവെന്ന് ഓർക്കുക. |
01:16 | username ആയി admin പാസ്സ്‌വേർഡ് ആയി spoken. എന്നും . |
01:22 | തുടർന്ന് Login ബട്ടൺ ക്ലിക്കുചെയ്യുക. |
01:25 | FrontAccounting വിൻഡോ തുറക്കുന്നു. |
01:28 | ഫ് FrontAccounting ൽ സ്റ്റാൻഡേർഡ് മൊഡ്യൂളുകൾ നൽകിയിട്ടുണ്ട്. |
01:32 | നമ്മൾ അതിനെക്കുറിച്ച് പഠിക്കും
Sales Purchases |
01:38 | Items and Inventory |
01:40 | വരാനിരിക്കുന്ന ട്യൂട്ടോറിയലുകളിൽ 'Banking and General Ledger 'Setup മൊഡ്യൂളുകൾ. |
01:47 | FrontAccounting. ലെSetup ടാബിൽ നിന്ന് നമുക്ക് തുടങ്ങാം . |
01:51 | Setup ടാബിൽ ക്ലിക്കുചെയ്യുക.
Company Setting. നായി ഈ മൊഡ്യൂൾ ഉപയോഗിക്കുന്നു. |
01:57 | Company Setting. ലിങ്കിൽ ക്ലിക്കുചെയ്തുകൊണ്ട് നമുക്ക് ഒരു പുതിയ ഓർഗനൈസേഷൻ അല്ലെങ്കിൽCompany സൃഷ്ടിക്കാം. |
02:04 | Name ഫീൽഡ് ൽ എന്നത്തിൽ ഡീഫാൾട് ആയി നമുക്ക് company - 'ST Company Pvt Ltd'. കാണാം . |
02:12 | ഇൻസ്റ്റാളേഷൻ സമയത്ത് നമ്മൾ ഈ പേര് നൽകിയിരുന്നു . |
02:17 | എന്നിരുന്നാലും, റിപ്പോർട്ടുകളിൽ അത് എങ്ങനെ കാണുന്നു എന്ന് അടിസ്ഥാനമാക്കി നിങ്ങൾക്ക് പേര് മാറ്റാൻ കഴിയും. |
02:23 | ഞാൻ അതേ പേര് വെയ്ക്കുന്നു .
താഴേക്ക് സ്ക്രോൾ ചെയ്യുക. |
02:28 | Home currency ഫീൽഡിൽ, ഡ്രോപ്പ്ഡൗൺ മെനുവിൽ ക്ലിക്കുചെയ്യുക. |
02:32 | ഓപ്ഷനുകളുടെ ഒരു പട്ടിക കാണാം .
|
02:35 | എന്നാൽ Indian Rupees പട്ടികയിൽ ലഭ്യമല്ല. |
02:39 | നമ്മുടെ കമ്പനി Indiaയിൽ ഉള്ളതിനാൽ, നമ്മൾ home currency Indian Rupees എന്ന് സെറ്റ് അപ്പ് ചെയ്യും . |
02:45 | പട്ടികയിലേക്ക് ഒരു പുതിയ currency ഇവിടെ എങ്ങനെ ചേർക്കാമെന്ന് പഠിക്കാം. |
02:50 | മുകളിലെ മെനുവിലെ Banking and General Ledger ടാബിൽ ക്ലിക്കുചെയ്യുക. |
02:55 | Maintenance പാനലിൽ, Currencies ലിങ്കിൽ ക്ലിക്കുചെയ്യുക.
ഒരു പുതിയ വിൻഡോ കാണാം . |
03:03 | 'Currency Abbreviation ഫീൽഡിൽ 'INR' എന്നും Currency Symbol ഫീൽഡ് ൽ 'Rs' എന്നും ടൈപ്പ് ചെയുക . |
03:11 | Currency Name field, type ഫീൽഡിൽ, 'Indian Rupees'.എന്ന് ടൈപ്പുചെയ്യുക. |
03:15 | Hundredths Name ഫീൽഡിൽ,‘Paise’ ഉം Country ഫീൽഡ് ൽ 'India' എന്ന് ടൈപ്പുചെയ്യുക. |
03:23 | ഇപ്പോൾ വിൻഡോയുടെ ചുവടെയുള്ള 'Add new' ബട്ടൺ ക്ലിക്കുചെയ്യുക. |
03:28 | നമുക്ക് 'New currency has been added'.'ഒരു വിജയ സന്ദേശം കാണാൻ കഴിയും- |
03:33 | നമുക്ക് കമ്പനി Company setup പേജിലേക്ക് മടങ്ങാം.
ഇതിനായി, മുകളിലെ മെനുവിലെ Setup ടാബിലും തുടർന്ന് Company Setupലിങ്കിലും ക്ലിക്കുചെയ്യുക. |
03:43 | അടുത്തതായി,Company’യുടെ വിലാസം ടൈപ്പുചെയ്യുക, |
03:47 | ഡൊമിസൈൽ, ഫോൺ നമ്പർ, ഇമെയിൽ വിലാസം, Company GST നമ്പർ എന്നിവ കാണിച്ചിരിക്കുന്നതുപോലെ അതാത് ഫീൽഡുകളിൽ. |
03:58 | ഇപ്പോൾ, Home Currency ഡ്രോപ്പ്- ഡൌൺ ബോക്സിൽ ക്ലിക്കുചെയ്യുക. |
04:02 | ' Indian Rupees' തിരഞ്ഞെടുക്കുക. |
04:05 | അടുത്തതായി നമ്മൾfiscal yearനെ ക്കുറിച്ച് പഠിക്കും. |
04:09 | കഴിഞ്ഞ സാമ്പത്തിക വർഷം ഡിഫാൾട്ട് ആയി , 1ജനുവരി മുതൽ 31 ഡിസംബർ 31 വരെ ക്ലോസ് ചെയ്തതതായി കാണിക്കുന്നു. |
04:18 | ഈ ട്യൂട്ടോറിയൽ റെക്കോർഡു ചെയുമ്പോൾ, സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന തീയതി. |
04:24 | നിങ്ങൾ ചെയുമ്പോൾ ഇത് മാറിയേക്കാം . |
04:28 | ഡേറ്റ് ഫോർമാറ്റ് 'MMDDYYYY' ലാണെന്നത് ശ്രദ്ധിക്കുക. |
04:35 | എന്താണ്Fiscal year? |
04:37 | അകൗണ്ടിങ് ആവശ്യങ്ങൾക്കും ഫിനാൻഷ്യൽ സ്റ്റെമെന്റ്റ് തയ്യാറാക്കുന്നതിനും ഒരുCompany ഉപയോഗിക്കുന്ന ഒരു കാലഘട്ടമാണിത്.
ഇത് ഓരോ രാജ്യങ്ങളിലും വ്യത്യാസപ്പെടുന്നു. |
04:47 | Fiscal Year setup
FrontAccounting,ൽ ഒരു പുതിയ Companyഉണ്ടാക്കുമ്പോൾ Fiscal Year 'ശരിയായി സെറ്റ് അപ്പ് ചെയ്യേണ്ടതുണ്ട് . |
04:56 | ഡിഫാൾട്ട് ആയി FrontAccounting സോഫ്റ്റ്വെയർ Fiscal Year ആയി January to December കാണിക്കുന്നു. |
05:03 | ഇന്ത്യയിലെ കമ്പനികൾക്കും ഓർഗനൈസേഷനുകൾക്കും ഇത് യോജ്യമല്ല. |
05:08 | 1 ഏപ്രിൽ മുതൽ 31 മാർച്ച് വരെ മുതൽ നമ്മൾആ fiscal year സെറ്റപ്പ് ചെയ്യണം . |
05:15 | Indian Accounting Standards.നു അനുസരിച്ചാണ് |
05:19 | നമുക്ക് FrontAccounting' ഇന്റർഫേസിലേക്ക് പോകാം . |
05:23 | എൻട്രികൾ സംരക്ഷിക്കുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്‌ത് Updateബട്ടണിൽ ക്ലിക്കുചെയ്യുക. |
05:28 | നമുക് Company setup has been updated. എന്ന സന്ദേശം കാണാം- . |
05:33 | ഇപ്പോൾ, നമ്മൾ Fiscal Year ഇപ്പോഴത്തെ Financial Year. ലേക്ക് മാറ്റും. |
05:38 | FrontAccounting.' ന്റെ Setup ടാബിൽ ക്ലിക്കുചെയ്യുക. |
05:42 | Fiscal Years ലിങ്കിൽ ക്ലിക്കുചെയ്യുക. |
05:45 | ഡിഫാൾട്ട് ആയി Fiscal Year ആരംഭിക്കുന്നത് 01 January 2018 മുതൽ 31 December 2018. വരെ .
|
05:55 | അതിനാൽ ആദ്യം, 01 January 2019 മുതൽ 31 മാർച്ച് 2019 വരെ 3 മാസത്തേക്ക് ഒരു ഡമ്മി പിരീഡ് ഉണ്ടാക്കാം . |
06:05 | എന്തുകൊണ്ട് ഡമ്മി പിരീഡ്? കാരണം, Fiscal year അതായത് ജനുവരി 1 മുതൽ ഡിസംബർ 31 വരെയും ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷവും തമ്മിലുള്ള വിടവ് മാറ്റേണ്ടതുണ്ട് . |
06:20 | നിങ്ങൾ ഈ ട്യൂട്ടോറിയൽ ചെയുമ്പോൾ നിങ്ങൾ മറ്റൊരു Financial year ൽ ആയിരിക്കാം. |
06:25 | അങ്ങനെയാണെങ്കിൽ, നടപ്പ് സാമ്പത്തിക വർഷം വരെയുള്ള മുൻ വർഷങ്ങളിലെല്ലാം നിങ്ങൾ Fiscal yearസജ്ജീകരിക്കണം. |
06:33 | നിങ്ങളുടെ അറിവിലേക്ക് ഒരു സാമ്പിൾ ഇവിടെ കാണിച്ചിരിക്കുന്നു. |
06:38 | ആദ്യം, 01 January 2019 മുതൽ31 March 2019വരെയുള്ള 3 മാസത്തെ ഡമ്മി കാലയളവ് തിരഞ്ഞെടുക്കുക. |
06:47 | ഇപ്പോൾ,Add New ബട്ടൺ ക്ലിക്കുചെയ്യുക. |
06:51 | dummy period സൃഷ്ടിച്ചതായി നമുക്ക് കാണാം. |
06:53 | ഒരു സന്ദേശം കാണാം . -New Fiscal year has been added”. |
06:58 | അപ്പോൾ, നിലവിലെ financial year 2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയാണ്. |
07:07 | നിലവിലെ സാമ്പത്തിക വർഷം അകൗണ്ടിങ് ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്നതിനാൽ “Is closed” ഓപ്ഷൻ'“No”ആയി സൂക്ഷിക്കുക. |
07:15 | വീണ്ടും,Add new ബട്ടൺ ക്ലിക്കുചെയ്യുക. |
07:19 | ഇവിടെ,Financial Year സൃഷ്ടിച്ചതായി നിങ്ങൾക്ക് കാണാം. |
07:24 | 2018 ജനുവരി 1 മുതൽ 2018 ഡിസംബർ 31 വരെ fiscal year ക്ലോസ് ചെയ്തതായി നമുക്ക് കാണാൻ കഴിയും. |
07:32 | 1ജനുവരി 2019 മുതൽ 2019 മാർച്ച് 31 വരെ ഞങ്ങൾ ഡമ്മി കാലയളവ് സൃഷ്ടിച്ചു. |
07:39 | ഞങ്ങൾ Is Closedഓപ്ഷൻYes. എന്നായി മാറ്റും.
Edit icon. ൽ ക്ലിക്കുചെയ്യുക. |
07:46 | Is Closed ഡ്രോപ്പ് ഡൌൺ മെനുവിൽ,Yes. തിരഞ്ഞെടുക്കുക. |
07:50 | മുമ്പത്തെ എല്ലാ സാമ്പത്തിക വർഷങ്ങളും ആവശ്യമില്ലെങ്കിൽ അവ ക്ലോസ് ചെയ്യാൻ ഇതേ നടപടികൾ ആവർത്തിക്കുക. |
07:57 | Updateബട്ടണിൽ ക്ലിക്കുചെയ്യുക. |
08:00 | “Selected fiscal year has been updated” എന്ന ഒരു സന്ദേശം കാണാം . |
08:05 | അതുപോലെ മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്ക് Edit ബട്ടൺ ഉപയോഗിക്കാം. |
08:10 | വർഷം ഡിലീറ്റ് ചെയ്യാൻ cross (X) sign
ഇപ്പോൾ,നമ്മൾ വരികളൊന്നും ഇല്ലാതാക്കില്ല. |
08:17 | ഇപ്പോൾ, Company setup. ലെ ഈ മാറ്റങ്ങൾ നമ്മൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. |
08:22 | Setup ടാബിൽ ക്ലിക്കുചെയ്യുക.
തുടർന്ന്Company Setup ലിങ്കിൽ ക്ലിക്കുചെയ്യുക. |
08:28 | Fiscal year ഫീൽഡിൽ, ഡ്രോപ്പ്- ഡൌൺ മെനുവിൽ ക്ലിക്കുചെയ്യുക. |
08:32 | current Financial Year '1 ഏപ്രിൽ 2019മുതൽ' 31 മാർച്ച് 2020' ആയി തിരഞ്ഞെടുക്കുക, അത്' active. കാണിക്കുന്നു. |
08:41 | താഴേക്ക് സ്ക്രോൾ ചെയ്ത് Login Timeout ഓപ്ഷനിലേക്ക് പോകുക. |
08:46 | ഞങ്ങൾ 6 ലക്ഷം സെക്കൻഡായി ഉയർത്തും, അതിനാൽ പതിവായി logoutഅല്ലെങ്കിൽtimeout 'ഒഴിവാക്കാനാകും. |
08:53 | Update ബട്ടണിൽ ക്ലിക്കുചെയ്യുക. |
08:56 | അടുത്തതായി നമ്മൾ User Accounts. സെറ്റ് അപ്പ് ചെയ്യും . |
09:00 | വീണ്ടും Setup ടാബിൽ ക്ലിക്കുചെയ്യുക. |
09:03 | User Accounts Setup ലിങ്കിൽ ക്ലിക്കുചെയ്യുക. |
09:06 | admin user loginപോലുള്ള വിവരങ്ങൾ നമുക്ക് കാണാൻ കഴിയും
Full Name , Email , Access Level, തുടങ്ങിയവ . |
09:15 | ഇൻസ്റ്റാളേഷൻ സമയത്ത് നൽകിയ വിവരങ്ങൾ ഓർക്കുക. നമുക്ക് ഒരു പുതിയ user login. സൃഷ്ടിക്കാം. |
09:22 | ഇവിടെ കാണിച്ചിരിക്കുന്നതുപോലെ ഞാൻ പുതിയ ഉപയോക്തൃ വിശദാംശങ്ങൾ ടൈപ്പുചെയ്തു.
അതുപോലെ, നിങ്ങളുടെ പുതിയ ഉപയോക്തൃ വിശദാംശങ്ങൾ നൽകുക. |
09:30 | Access Level field ഡ്രോപ്പ് ഡൌൺ മെനുവിൽ ക്ലിക്കുചെയ്ത് Sub Admin. തിരഞ്ഞെടുക്കുക. |
09:36 | Language field ൽ ഡീഫാൾട് ആയി , ഡ്രോപ്പ് ഡൌൺ മെനു ഓപ്ഷൻ English. ആണ് |
09:42 | ഇവിടെPOSഎന്നാൽ Point of Sale. എന്നാണ് അർത്ഥമാക്കുന്നത്.
നമ്മൾ Default ഓപ്‌ഷൻ സൂക്ഷിക്കും. |
09:49 | Printing option ഡ്രോപ്പ്-ഡൌൺ മെനുവിൽ, ഡീഫാൾട് ഓപ്ഷൻ Browser printing support. ആക്കി വിടുക . |
09:56 | അടുത്ത തു ഡീഫാൾട് ആയി ചെക്ക്ബോക്സ് reports ഓപ്ഷനായിpopup വിൻഡോ ചെക് ചെയ്തിരിക്കുന്നു . |
10:03 | ' Add new ബട്ടണിൽ ക്ലിക്കുചെയ്യുക.
‘A new user has been added’. എന്ന സന്ദേശം കാണാൻ കഴിയും. |
10:10 | admin. ന് താഴെയുള്ള പാനലിൽ പുതിയ user നെ ചേർത്തിരിക്കുന്നതായും നമുക്ക് കാണാം. |
10:16 | വീണ്ടും,Setup ടാബിൽ ക്ലിക്കുചെയ്യുക. |
10:20 | അടുത്തതായി, നമുക്ക് Access setup. നോക്കാം. |
10:23 | Role ഡ്രോപ്പ്-ഡൌൺ മെനുവിൽ ക്ലിക്കുചെയ്ത് Sub Admin. തിരഞ്ഞെടുക്കുക. |
10:28 | ഉപയോഗിക്കുന്നതിന് ഒരു Sub Admin. നായി നൽകിയിട്ടുള്ള ഡീഫാൾട് access നമുക്ക് കാണാം.
താഴേക്ക് സ്ക്രോൾ ചെയ്യുക. |
10:35 | Sub Admin. നു ലഭ്യമായ പെര്മിഷന്സ് നമുക്ക് കാണാം. |
10:39 | Sub Admin. ഉപയോഗിക്കുന്നതിന് ആവശ്യമായ ബോക്സുകൾ നിങ്ങൾക്ക് പരിശോധിക്കാനോ അൺചെക്കുചെയ്യാനോ കഴിയും. |
10:46 | തുടർന്ന് Save Role ബട്ടൺ ക്ലിക്കുചെയ്യുക. |
10:49 | “Security role has been updated”. എന്ന ഒരു സന്ദേശം ദൃശ്യമാകുന്നു. |
10:54 | അതുപോലെ, നിങ്ങളുടെ ആവശ്യമനുസരിച്ച് നിങ്ങൾക്ക് നിരവധി usersസൃഷ്ടിക്കാനും ആവശ്യമായ പെര്മിഷന്സ് നൽകാനും കഴിയും. |
11:01 | വീണ്ടുംSetup ടാബിലും തുടർന്ന് Display Setup ലിങ്കിലും ക്ലിക്കുചെയ്യുക. |
11:07 | Display Setupഎന്നത് Decimal Places, Date format and Separators മറ്റു parameters. എന്നിവ മാറ്റാൻ ഉപയോഗിക്കുന്നു. |
11:16 | Decimal Places ന്റെ നമ്പേഴ്സ് Prices/amounts , Quantities , Exchange rate Percentages എന്നിവയായി കാണും . |
11:27 | ഡ്രോപ്പ്- ഡൌൺ മെനു തിരഞ്ഞെടുത്ത് നമുക്ക് Date format and Date Separatorsമാറ്റാൻ കഴിയും. |
11:33 | നമ്മൾ Date format DDMMYYYY. ആക്കും. |
11:41 | നമുക്ക് വിവിധ Miscellaneous Settings കാണാം. |
11:45 | മാറ്റങ്ങൾ സംരക്ഷിക്കുന്നതിന് Update ബട്ടണിൽ ക്ലിക്കുചെയ്യുക. |
11:49 | നമുക്ക് “Display settings have been updated”. എന്ന ഒരു സന്ദേശം കാണാം. |
11:54 | ഇപ്പോൾ നമ്മൾ fiscal yearഡേറ്റ് ഫോർമാറ്റ് പരിശോധിക്കും.
Setup tabലേക്ക് പോകുക. |
12:01 | Company Setupപാനലിന് കീഴിൽ, Fiscal Years ലിങ്കിൽ ക്ലിക്കുചെയ്യുക. |
12:06 | date format DDMMYYYY ഫോർമാറ്റിലേക്ക് മാറ്റിയതായി നമുക്ക് കാണാം. |
12:14 | ഓർക്കുക, തുടക്കത്തിൽ നമ്മൾ fiscal year'ചേർത്തപ്പോൾ അത്' MMDDYYYY 'ഫോർമാറ്റായിരുന്നു. |
12:23 | ഇത് ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് എത്തിയിരിക്കുന്നു . നമുക്ക് സംഗ്രഹിക്കാം. |
12:28 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ താഴെ പറയുന്നവ പഠിച്ചു
FrontAccounting ഇന്റർഫേസുംSetup ടാബിലെ വിവിധ മൊഡ്യൂളുകളും. |
12:36 | കൂടാതെ, നമ്മുടെ സ്വന്തം ഓർഗനൈസേഷൻ അല്ലെങ്കിൽ കമ്പനി സൃഷ്ടിക്കുന്നത് ചെയ്യാൻ പേടിച്ചു |
12:42 | സെറ്റപ്പ് user accounts , സെറ്റപ്പ് access പെര്മിഷന്സ് സെറ്റപ്പ് ഡിസ്പ്ലേ എന്നിവയും പഠിച്ചു. |
12:50 | ഒരു അസൈൻമെൻറ് ആയി User Accounts Setup ഉപയോഗിച്ച് പുതിയ user നെ ചേർക്കുക. |
12:55 | ഒരു Accountant ആയി Access Level കൊടുക്കുക . |
12:59 | ഇനിപ്പറയുന്ന ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.അത് ഡൌൺ ലോഡ് ചെയ്ത് കാണുക |
13:06 | Spoken Tutorial Project ടീം വർക്ക്‌ഷോപ്പുകൾ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക. |
13:15 | നിങ്ങളുടെ സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ ദയവായി പോസ്റ്റുചെയ്യുക. |
13:19 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് നൽകുന്നത് MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ . |
13:24 | സ്‌ക്രിപ്റ്റും വീഡിയോയും സ്‌പോക്കൺ ട്യൂട്ടോറിയൽ ടീം സംഭാവന ചെയ്‌തു.ഇത് പ്രേമ . കണ്ടതിനു നന്ദി . |