Health-and-Nutrition/C2/Football-hold-for-breastfeeding/Malayalam
From Script | Spoken-Tutorial
Time | Narration
|
00:01 | 'Football hold for breastfeedingഎന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്കു ലേക്ക് സ്വാഗതം. |
00:06 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത്:ഒരു അമ്മയ്ക്കും കുഞ്ഞിനും ശരിയായ മുലയൂട്ടലിന് വേണ്ടി പിടിയ്ക്കേണ്ട രീതി തിരഞ്ഞെടുക്കുന്നത് . |
00:15 | Football ഹോൾഡ് ന് വേണ്ടിയുള്ള അമ്മയുടെ തയാർ എടുപ്പുകളും ഘട്ടം ഘട്ടം ആയുള്ള രീതികളും |
00:23 | നമുക്ക് തുടങ്ങാം. |
00:24 | അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനു പലതരത്തിൽ പിടിക്കുന്നു |
00:31 | ഒരു മുൻ ട്യൂട്ടോറിയലിൽ വിശദീകരിച്ചതുപോലെ, അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച മുലയൂട്ടൽ ഹോൾഡ്- |
00:41 | മുലയൂട്ടലിന്റെ മുഴുവൻ സമയവും അമ്മയും കുഞ്ഞും സുഖകരമായി ഇരിക്കണം . |
00:48 | കുഞ്ഞിന് അമ്മയുടെ നെഞ്ചോടു ചേർത്ത് മതിയായ പാൽ ലഭിക്കുന്നു. |
00:56 | Football ഹോൾഡ് എന്ന പേരിൽ അറിയപ്പെടുന്ന ഒരെണ്ണം നമുക്ക് അറിയാം. |
01:01 | Football ഹോൾഡ് പ്രത്യേകിച്ചും ഉപയോഗിക്കുന്നത് നല്ലതാണു . C-സെക്ഷൻ ഡെലിവറി അമ്മയാണെങ്കിൽ: |
01:08 | വലിയ മുലകൾ ഉണ്ടെങ്കിൽ |
01:10 | ഒരു ചെറിയ പൂർണ വളർച്ച എത്താത്ത കുട്ടി ഉണ്ട് എങ്കിൽ , |
01:14 | ഇരട്ട കുഞ്ഞുങ്ങളാണെങ്കിൽ |
01:15 | എപ്പോഴും ഓർമ്മിക്കുക:കുഞ്ഞിൻറെ പാൽ കൊടുകുന്ന്ന മുന്നേ അമ്മ കൈകള് കഴുകണം. |
01:22 | പിന്നെ അമ്മ തിളപ്പിച്ച് ആറിയ വെള്ളം കുടിക്കണം. |
01:27 | മുലയൂട്ടുന്ന അമ്മമാർ പ്രതിദിനം 750 മുതൽ 850 മില്ലി ലിറ്റർ പാൽ വരെ ഉത്പാദിപ്പിക്കുന്നു. |
01:34 | അതിനാൽ, അവർ വെള്ളം കുടിയ്ക്കുന്ന അളവ് വർദ്ധിപ്പിക്കേണ്ടതുണ്ട്. |
01:38 | അടുത്തതായി അമ്മയുടെ പൊസിഷൻ എങനെ വേണമെന്ന് നോക്കാം . |
01:43 | അമ്മ തറയിലോ കിടക്കയിലോ കൽ കുറുകെ വച്ച് ഇരിക്കുക. |
01:48 | അല്ലെങ്കിൽ, ഒരു കസേരയിൽ കാൽപാദങ്ങൾ കുത്തി ഇരിയ്ക്കുക |
01:51 | കസേര വളരെ ഉയർന്നതാണെങ്കിൽ അവളുടെ പാദം നിലത്തു എത്തുന്നില്ല എങ്കിൽ , ഒരു ചെറിയ തലയിണ അല്ലെങ്കിൽ സ്റ്റൂൾ തറയിൽ വെയ്ക്കാം . |
02:02 | പുറം വേദന ഒഴിവാക്കാൻ അവൾ നടു നിവർത്തി ഇരിക്കുന്നു എന്ന് ഉറപ്പു വരുത്തുക . |
02:09 | അവളുടെ തോളുകൾ കുനിഞ്ഞോ വളഞ്ഞോ അല്ലാതെ നിവർന്നിരിക്കണം . |
02:13 | സുഖകരമായ ഈ പൊസിഷൻ മുലയൂട്ടുന്ന മുഴുവൻ സമയവും പിന്തുടരുക . |
02:19 | മുലയൂട്ടുന്ന മുലയുടെ അരികിൽ 3 മുതൽ 4 വരെ തലയിണകൾ വെയ്ക്കാം . |
02:26 | ഏറ്റവും മുകളിലെ തലയിണ മറ്റു തലയിണകൾക്കു കുറുകെ അമ്മയുടെ തുടയിൽ വെയ്ക്കണം . |
02:32 | മുല ഊട്ടാൻ പോകുന്ന മുല തുറക്കണം |
02:38 | അവളുടെ ബ്രാ അല്ലെങ്കിൽ ബ്ലൗസ് മുലകൾക്ക് സമ്മർദ്ദം കൊടുക്കുന്നില്ല എന്ന് എന്നു ഉറപ്പുവരുത്തണം. |
02:45 | ശരിയായി ഇരുന്ന ശേഷം കുഞ്ഞിനെ അമ്മയുടെ അടുത്ത് കൊണ്ടുവരുക. |
02:49 | അമ്മ കുഞ്ഞിൻറെ തലയുടെ പിൻഭാഗം തലയിണകളിൽ വെയ്ക്കണം . |
02:53 | അവൾ മുലയൂട്ടുന്ന മുലയുടെ അതേ വശത്ത് കൈ ഉപയോഗിച്ച് കുഞ്ഞിന്റെ തല പിടിക്കണം. |
03:01 | കുഞ്ഞിന്റെ കാലുകൾ അമ്മയുടെ അതേ കൈത്തണ്ട കളിലൂടെ തലയിണയിൽ ആയിരിക്കണം |
03:08 | അമ്മ യുടെ ഈ കയ്യും കുഞ്ഞിന്റെ കാലുകളും തലയിണയിൽ വെയ്ക്കണം . |
03:13 | ഈ ചിത്രത്തിലെ അമ്മ കുഞ്ഞിനെ അവളുടെ വലതു മുലയിൽ നിന്നും മുല കൊടുക്കുന്നു . |
03:18 | കുഞ്ഞിന്റെ കാലുകൾ അമ്മയുടെ വലതു കയ്യലിലൂടെ കടന്നുപോകുന്നു. |
03:23 | കുഞ്ഞിൻറെ തലയുടെ താഴത്തെ ഭാഗം പിടിക്കാൻ'അമ്മ വലതുകൈയിലെ തള്ള വിരലും വിരലുകളും ഉപയോഗിക്കുന്നു. |
03:31 | നടു കുനിച്ചു കൊണ്ട് അമ്മ ഒരിക്കലുംഅവളുടെ മുല കുഞ്ഞിന്റെ അടുത്ത് കൊണ്ടുവരരുത് എന്ന് ഓർക്കുക. |
03:37 | ഇത് അവള് ക്കു അസ്വസ്ഥതയും പുറം വേദനയും ഉണ്ടാക്കുന്നു . |
03:42 | 'അമ്മ എല്ലായ്പ്പോഴും അവളെ നടു നിവർത്തി കുഞ്ഞിനെ പൊക്കിയെടുത്തു മുലയുടെ അടുത്ത് കൊണ്ട് വരണം. |
03:48 | അടുത്തതായി, കുഞ്ഞിനെ പിടിയ്ക്കാൻ അമ്മയുടെ തള്ള വിരലിന്റെയും വിരലുകളുടെയും കൃത്യമായ സ്ഥാനം നോക്കാം. |
03:56 | അമ്മയുടെ തള്ളവിരൽ ചെവിക്ക് പിന്നിലും ,മറ്റേ വിരലുകൾ കുഞ്ഞിൻറെ മറ്റേ ചെവിക്ക് പിന്നിലും ആയിരിക്കണം |
04:03 | അമ്മയുടെ തള്ളവിരൽ മറ്റു വിരലുകൾ എന്നിവ ചെവിക്കു പിന്നിൽ നിന്നും കഴുത്തിന് പിന്നിൽ കൊണ്ട് വരരുത് . |
04:09 | അമ്മയുടെ കൈത്തണ്ട കുഞ്ഞിന്റെ തോളിൽ ആയിരിക്കണം . |
04:13 | കുഞ്ഞിന്റെ തലയിൽ 'അമ്മ കൈകൊണ്ട് സമ്മർദ്ദം പ്രയോഗിക്കരുത്. ഇത് മുലകുടിയ്ക്കുന്നത് കുഞ്ഞിന് സുഖകരമാക്കും . |
04:23 | അടുത്തതായി, കുഞ്ഞിന്റെ ശരീരം ശരിയായി എങനെ ആയിരിക്കണം എന്ന് പഠിക്കാം. |
04:27 | കുഞ്ഞിന്റെ മുഖം അമ്മയുടെ മുഖത്തിനു നേരെ ആകണം . |
04:31 | കുഞ്ഞിന്റെ ശരീരം അമ്മയുടെ ശരീരത്തിനെതിരായി മൃദുലമായി തടവുക |
04:36 | അവരുടെ ശരീരങ്ങൾ തമ്മിലു അകലം കുറയുന്നത് കുഞ്ഞിന് മുല കുടിയ്ക്കാൻ ഉള്ള ശ്രമം കുറയ്ക്കും |
04:41 | ഇത് കുഞ്ഞിനെ ആഴത്തിൽ അറ്റാച്ച് ചെയ്യാൻ എളുപ്പമാകും. |
04:47 | കുഞ്ഞിന്റെ ശരീരം ശരിയ്ക്ക് പിടിയ്കുന്നത് രണ്ടാമത്തെ പോയിന്റ് ആണ്. |
04:51 | ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ തലയും കഴുത്തും ശരീരവും ഒരേ ദിശയിലാണ്. |
04:57 | അതുപോലെ കുഞ്ഞിന്റെ തലയും കഴുത്തും ശരീരവും മുലയൂട്ടുന്ന സമയത്ത് എല്ലായ്പ്പോഴും ഒരേ ദിശയിലായിരിക്കണം. |
05:06 | ഇത് ശിശുവിന് പാൽ ഇറക്കുന്നതിനു എളുപ്പമാക്കും. |
05:10 | കുഞ്ഞിന്റെ ശരീരത്തിന്റെ സ്ഥാനം പിടിയ്ക്കേണ്ട മൂന്നാമത്തെ പോയിന്റിലാണ് നമ്മൾ. |
05:16 | അമ്മ കുഞ്ഞിൻറെ മുഴുവൻ ശരീരത്തിനും സപ്പോർട് കൊടുക്കണം . |
05:22 | അല്ലാത്തപക്ഷം, കുഞ്ഞിനു മുലയിലേക്ക് ആഴത്തിൽ അടുക്കാൻ ഒരുപാട് പരിശ്രമം നടത്തേണ്ടിവരും. |
05:30 | അടുത്തതായി, കുഞ്ഞിന്റെ മൂക്കിൻറെയും ചർമ്മത്തിൻറെയും സ്ഥാനം നോക്കാം. |
05:34 | കുഞ്ഞിന്റെ മൂക്ക് എല്ലായ്പ്പോഴും മുലക്കണ്ണ് ന്റെ നേരെ ആയിരിക്കണം |
05:39 | അവളുടെ താടി മുന്നോട്ടു ആയി മുലയോട് വളരെ അടുത്താവുകയും വേണം. |
05:44 | ഇത് കുഞ്ഞു വായ് പിടിയ്ക്കുന്ന സമയത്തു ഏരിയോളയുടെ താഴത്തെ ഭാഗത്തു കൂടുതൽ എടുക്ക്കുന്നത് ഉറപ്പാക്കും. അതിനാൽ, താഴ്ന്ന താടിയെല്ലു ഉപയോഗിച്ച് കൂടുതൽ പാൽ കുടിക്കാൻ ഉപയോഗിക്കുക. |
05:55 | ശ്രദ്ധിക്കുക -Areola മുലക്കണ്ണ് നു ചുറ്റും ഇരുണ്ട പ്രദേശമാണ്. |
06:00 | ഇപ്പോൾ കുനു ശരിയായി കിടക്കുന്നു, നമുക്ക് മുല എങ്ങനെ പിടിക്കാം എന്ന് പഠിക്കാം.
|
06:07 | അവളുടെ മറ്റു കൈ വിരലുകൾ ഉപയോഗിച്ച്, വശത്തു നിന്നും അമ്മ C ഷേപ്പിൽ അവളുടെ മുല പിടിയ്ക്കണം |
06:15 | ഈ ചിത്രത്തിൽ അമ്മ ഇടതു കൈ കൊണ്ട് അവളുടെ വലത് പിടിക്കുന്നു . |
06:21 | തള്ള വിരലിന്റെയും മറ്റു വിരലുകളുടെയും കൃത്യമായ സ്ഥാനം മനസിലാക്കാൻ, ഒരു വലതു മുല യിലേ മുലക്കണ്ണ് ക്ലോക്കിന്റെ മാന്ദ്യത്തിൽ ആണെന്ന് സങ്കൽപ്പിക്കുക |
06:30 | അവൾ ഇടതു തള്ളവിരൽ ഈ ക്ലോക്കിൽ 12'ഓ ക്ലോക്ക് സ്ഥാനത്ത്പിടിയ്ക്കണം |
06:35 | ഇടത് ചൂണ്ടു വിരലും മന്ധ്യ വിരലും 6'O ക്ലോക്ക് സ്ഥാനത്ത് സ്ഥാപിക്കണം. |
06:42 | വിരലുകൾ എല്ലായ്പ്പോഴും കുഞ്ഞിൻറെ ചുണ്ടിന്റെ ദിശയിൽ ആയിരിക്കണം. |
06:47 | എന്തുകൊണ്ട്? ലളിതമായ ഉദാഹരണം ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത് മനസിലാക്കാം. |
06:52 | നാം ഒരു വടാ പാവ് അല്ലെങ്കിൽ ബർഗർ കഴിക്കുമ്പോൾ, നമ്മുടെചുണ്ടുകൾ തിരശ്ചീനമായി തുറക്കുന്നു. |
06:58 | ഒരു വലിയ കടി എടുക്കാൻ വടാ പാവ് അല്ലെങ്കിൽ ബർഗർതിരശ്ചീനമായി പിടിയ്ക്കുന്നു |
07:03 | ഇവിടെ,തള്ളവിരലും കൈവിരലുകളും ചുണ്ടിന്റെ ദിശയിലാണ്. |
07:10 | വടാ പാവ് അല്ലെങ്കിൽ ബർഗർ ലംബമായി മുറുകെ പിടിച്ചാൽ, നമുക്ക് ഒരു വലിയ കടിയെ എടുക്കാൻ കഴിയില്ല. |
07:16 | അതുപോലെ, കുഞ്ഞിന്റെ ചുണ്ടിന്റെ ദിശ നിരീക്ഷിക്കുക. |
07:21 | ചുണ്ടുകൾ ഇവിടെ തിരശ്ചീനമായ് ആണ് ഉള്ളത് . |
07:24 | അതിനാൽ, തള്ള വിരലും മറ്റു വിരലുകളും മുലയിൽ തിരശ്ചീനമായി വയ്ക്കണം. |
07:32 | ഇത് കുഞ്ഞിനെ വായിൽ ഏരിയോള യുടെ വലിയ ഭാഗം എടുക്കാൻ സഹായിക്കും. |
07:39 | കുഞ്ഞിന്റെ ചുണ്ടിന്റെ ദിശ കൂടാതെ അമ്മയുടെ തള്ള വിരലും കൈവിരലും വിരലും എല്ലായ്പ്പോഴുംമുലക്കണ്ണിൽ നിന്ന് മൂന്നു വിരലുകൾ അകാലത്തിൽ വേണം. |
07:50 | വീണ്ടും, ഒരു വടാ പാവ് അല്ലെങ്കിൽ ബർഗർ കഴിക്കുന്നതിനിടയിൽ, അത് വളരെ അടുത്ത് ആണെങ്കിൽ നമ്മുടെ വിരലുകൾ ഒരു വലിയ കടി എടുക്കുന്നതിൽ നിന്നും വായയെ തടസ്സപ്പെടുത്തും . |
08:00 | അത് വളരെ അകലെയാണെങ്കിൽ, അത് നമ്മുടെവായയിൽ ശരിയായി കിട്ടില്ല |
08:07 | അതുകൊണ്ട് ഒരു വലിയ കടി എടുക്കാൻ നമ്മൾ ശരിയായ ദൂരം എടുക്കണം. |
08:13 | ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ മുലക്കണ്ണിൽ നി ന്ന് 3വിരലുകളുടെ ദൂരം
ആണ് അനുയോജ്യം |
08:21 | അമ്മയുടെ വിരലുകൾ കുഞ്ഞിന്റെ വായിൽ നിന്ന് താഴത്തെഏരിയോളയുടെ കൂടുതൽ ഭാഗം എടുക്കുന്നതിൽ നിന്നും തടയുന്നില്ല എന്ന് ഈ ദൂരം ഉറപ്പാക്കും . |
08:31 | 'അമ്മ മുല അമർത്തരുത് .അത് കുറച്ചു പാൽ മാത്രമേ തരു |
08:36 | കൂടുതൽ പാൽ കിട്ടാൻ എന്നതിന് താഴെയുള്ള വലിയ പാൽ കുഴികൾ അമ്മ അമർത്തുക . |
08:42 | കുഞ്ഞിനെ ആഴത്തിൽ അടുപ്പിക്കാൻ സഹായിക്കുന്നതിന് മുല കൃത്യമായി രൂപപ്പെടുത്തി യിരിക്കുന്നു |
08:50 | ഓർമ്മിക്കുക- അമ്മയുടെ തള്ളവിരൽ മുലയുടെ മുകൾ ഭാഗത്തായിരിക്കണം |
08:55 | ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ അവളുടെ 2 വിരലുകൾ മുലയുടെ താഴത്തെ ഭാഗത്തായിരിക്കണം. |
09:01 | നമുക്ക് വടാ പാവ് അല്ലെങ്കിൽ ബർഗറിന്റെ ഉദാഹരണം പറയാം. |
09:06 | വടാ പാവ് അല്ലെങ്കിൽ ബർഗർ ശരിയായി പിടിച്ചതിനു ശേഷം ഒരു വലിയ കടി എടുക്കാൻ ഞങ്ങൾ എപ്പോഴുംഅമർത്തി പിടിയ്ക്കും |
09:12 | അതുപോലെതന്നെ, അമ്മ അവളുടെ മുല വശത്ത് നിന്നും ഒരു C ഷേപ്പിൽ നിന്ന് വശത്ത് നിന്ന് പിടിക്കുക. |
09:18 | ഇത് കുഞ്ഞിനെ വായിൽമുലയുടെ വലിയ ഭാഗം കിട്ടാൻ സഹായിക്കും. |
09:23 | എന്നാൽ ഓർക്കുക, അമ്മ അവളുടെ മുല കത്രിക ആകൃതിയിൽ പിടിയ്ക്കാൻ പാടില്ല. |
09:30 | കത്രിക ആകൃതിയിൽ പിടിയ്ക്കുന്നത് മുല പിഞ്ഞി വലിഞ്ഞു നിപ്പിൾ ഫീഡിങ് നു കാരണമാകും |
09:36 | കൂടാതെ, മുലയിൽ തള്ളവിരലും വിരലുകളും ഉപയോഗിച്ച് തുല്യമായഅമര്തുന്നുന്നുണ്ടെന്നു ഉണ്ടെന്ന് ഉറപ്പാക്കുക. |
09:43 | അല്ലാത്തപക്ഷം, മുലക്കണ്ണുകൾ മുകളിലോ താഴെയോ ദിശയിലേക്ക് മാറുകയും ശരിയായ അറ്റാച്ചുമെ ന്റ് കിട്ടാതെ ഇരിക്കും |
09:51 | ചില സമയങ്ങളിൽ, അമ്മ തന്റെ കുഞ്ഞിനെ ഒരു വ്യത്യസ്ത പൊസിഷനുകളിൽ പിടിയ്ക്കുവാൻ താല്പര്യപ്പെടുന്നു. |
09:56 | ഈ ചിത്രത്തിൽ, കുഞ്ഞു അമ്മയുടെ മുഖം കാണുന്നില്ല |
10:00 | മുലയുടെ വശത്തുനിന്ന് കുഞ്ഞിന്റെ തല മുലയുടെ അടുത്തേക്ക് കൊണ്ടുവരുന്നു.താഴെ നിന്നും അല്ല |
10:07 | കുഞ്ഞിന്റെ ചുണ്ടുകൾ ഇവിടെ ലംബമായാണ്. അതുകൊണ്ടുതന്നെ, അമ്മ മുലയിൽ വിരലുകൾ 'U' 'ഷേപ്പിൽ ലംബമായി വയ്ക്കണം . |
10:17 | ഓർമ്മിക്കുക, അമ്മയുടെ തള്ള വിരലുകളും വിരലുകളും മുലയിൽ പിടിയ്ക്കുന്നത് കുഞ്ഞിൻറെ ചുണ്ടിന്റെ ദിശയിലായിരിക്കണം. |
10:28 | ഇപ്പോൾ, കുഞ്ഞിന് Football ഹോൾഡ് ൽ മുലയൂട്ടാൻ തയ്യാറാണ് |
10:34 | ശരിയായ വായ പിടിയ്ക്കേണ്ട രീതികൾ മറ്റൊരു ട്യൂട്ടോറിയലിൽ വിശദീകരിച്ചിരിക്കുന്നു. |
10:41 | കുഞ്ഞു ശരിയായി വായ പിടിച്ചു എങ്കിലും , മുല വളരെ വലുതും ഭാരമേറിയതും അല്ല എങ്കിൽ നിന്ന് അമ്മക്ക് കൈയിൽ നിന്നും മുല വിട്ടു കൈ സ്വതന്ത്രമാക്കാൻ സാധിക്കും . |
10:53 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
10:57 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:ഒരു അമ്മയ്ക്കും കുഞ്ഞിനും ശരിയായ മുലയൂട്ടല് രീതി തിരഞ്ഞെടുക്കുന്നത് |
11:04 | Football ഹോൾഡ് നല്ല നടപടി ക്രമങ്ങൾ മുലയൂട്ടുന്നതിനുമുമ്പ് അമ്മക്ക് വേണ്ട തയാർ എടുപ്പുകൾ |
11:12 | ഈ ട്യൂട്ടോറിയൽ Spoken Tutorial Project, IIT Bombay. ചെയ്തു . |
11:18 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്ട്, NMEICT, MHRD എന്നിവർ ഫണ്ട് കൊടുത്തു |
11:26 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
11:30 | WHEELS Global Foundation. ഈ ട്യൂട്ടോറിയലൈന് ഭാഗികമായും ഫണ്ട് നൽകുന്നു. |
11:38 | ഈ ട്യൂട്ടോറിയൽ Maa aur Shishu Poshan പദ്ധതിയുടെ ഭാഗമാണ്. |
11:44 | ഈ ട്യൂട്ടോറിയലിനുള്ള ഡൊമെയ്ൻ റിവ്യൂ ചെയ്യുന്നതു ഡോ. റുവാൽ ദാലാൽ, എം ഡി ശിശുസംരക്ഷണ വിഭാഗം ആണ്. |
11:50 | ഇത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ
പങ്കുചേർന്നതിന് നന്ദി. |