Koha-Library-Management-System/C2/Global-System-Preferences/Malayalam
From Script | Spoken-Tutorial
Revision as of 12:04, 22 February 2019 by PoojaMoolya (Talk | contribs)
|
|
00:01 | Global System Preferences. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം . |
00:07 | Library OPAC. കസ്റ്റമൈസ് ചെയ്യാൻ Global System Preferences എന്ന ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും. |
00:16 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു:Ubuntu Linux OS 16.04 and
Koha version 16.05 |
00:27 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം. |
00:33 | ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ Koha ഇൻസ്റ്റാൾ ചെയ്യണം |
00:39 | കൂടാതെ, നിങ്ങൾ കോഹയിൽ Admin ആക്സസ് ഉണ്ടായിരിക്കണം. |
00:44 | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെKoha Spoken Tutorial പരമ്പര കാണുക. |
00:50 | നമുക്ക് തുടങ്ങാം. |
00:52 | Superlibrarian Bella അവരുടെ password. ഉപയോഗിച്ച് ലോഗിൻ ചെയ്യുക. |
00:58 | 'കൊഹാ ഹോംപേജിൽ,'Koha administration.ലിക്കുചെയ്യുക. |
01:04 | അടുത്തതായി Global system preferences. ക്ലിക്ക് ചെയ്യുക.' |
01:09 | Acquisitions preferences പേജ് തുറക്കുന്നു. |
01:13 | ഇടത് വശത്ത് Enhanced Content. ടാബിൽ ക്ലിക്ക് ചെയ്യുക. |
01:20 | Enhanced Content preferencesപേജ് തുറക്കുന്നു. |
01:25 | Enhanced Content preferences'Preference.'ലേക്ക് പോകുക. |
01:30 | FRBR Editions, നു ഡ്രോപ്പ് ഡൌണിൽ നിന്ന് Show.തിരഞ്ഞെടുക്കുക |
01:37 | 'OPAC FRBR എഡിഷനുകൾക്കായി,' ഡ്രോപ്പ്-ഡൗൺ സെലക്ട് 'കാണിക്കുക.' |
01:44 | അടുത്തതായി, Amazon, നു Preference.ടാബിലേക്ക് പോകുക 'മുൻഗണന' |
01:49 | ഞാൻAmazon Tag വെറുതെ വിടും |
01:53 | 'AmazonCoverImages,' നു ഡ്രോപ്പ് ഡൌൺ ൽ നിന്ന്Show. തിരഞ്ഞടുക്കുക |
01:59 | ഞാൻAmazonLocale പുറത്തുകടക്കുന്നു. |
02:03 | 'OPACAmazonCoverImages,' നു ഡ്രോപ്പ് ഡൌൺ ൽ നിന്ന്Show. തിരഞ്ഞടുക്കുക |
02:11 | അടുത്തതായി Preference-ടാബ് നു താഴെ ഉള്ള HTML5 Media, |
02:18 | in OPAC and staff client നു ഡ്രോപ്പ് ഡൌണിനൽ; നിന്നും 'HTML5MediaEnabled,' തിരഞ്ഞെടുകു. |
02:28 | 'HTML5MediaExtensions' അത് പോലെ തന്നെ വിടുക. |
02:33 | 'HTML5MediaYouTube നായി,' ഡ്രോപ്പ് ഡൗൺ ൽ നിന്ന് Embed.തിരഞ്ഞെടുകു.
|
02:41 | Library Thing,ന് കീഴിൽPreference. ടാബിൽ പോകുക |
02:46 | 'ThingISBN,' നു ഡ്രോപ്പ് ഡൌൺ' ൽ നിന്ന് Use.'തിരഞ്ഞടുക്കുക്ക |
02:52 | ആവശ്യമായ എല്ലാ മാറ്റങ്ങളും വരുത്തി ശേഷം,പേജ് save ചെയുക |
02:57 | പേജിനു മുകളിൽ Save all Enhanced Content preferences ക്ലിക്ക് ചെയ്യുക. |
03:06 | ഇപ്പോൾ, അതേ പേജിൽ, പേജിന്റെ ഇടതുവശത്തുള്ള ഓപ്ഷനുകൾക്ക് പോയി OPAC. ക്ലിക്ക് ചെയ്യുക. |
03:16 | OPAC preferences പേജ് തുറക്കുന്നു. |
03:20 | Appearance, നു താഴെ Preference.
ടാബിലേക്ക് പോവുക. |
03:26 | LibraryName, നു അതെത് ലൈബ്രറിയുടെ പേര് നൽകുക. |
03:31 | ഞാൻ ടൈപ്പ് ചെയ്യും:Spoken Tutorial Library. |
03:35 | നിങ്ങൾ ഉണ്ടാക്കിയ Library ക്കു നിർബന്ധമായും പേര് നൽകണം. |
03:40 | അടുത്തതായി OPACBaseURL ൽ പോയി' domain പേര് നൽകുക.
ഞാൻ ഇത് ടൈപ്പുചെയ്യും. |
03:51 | നിങ്ങളുടെ മുൻഗണന അനുസരിച്ചു നിങ്ങൾOPAC. നുള്ള ഡൊമെയ്ൻ നാമം കൊടുക്കാം . |
03:56 | അടുത്തതായിOpaccredits നു Click to Edit. ക്ലിക്ക് ചെയ്യുക.' |
04:03 | footer നു 'HTML' ടാഗ് ടൈപ്പ് ചെയ്യുക. ഞാൻ ഇത് ടൈപ്പുചെയ്യും. |
04:10 | അടുത്തത് Opacheader. 'Click to Edit.ക്ലിക്ക് ചെയ്യുക. |
04:18 | header എന്നതിനായി 'HTML' ടാഗ് ടൈപ്പ് ചെയ്യുക. ഞാൻ ഇത് ടൈപ്പുചെയ്യും. |
04:25 | Features, എന്ന വിഭാഗത്തിന് കീഴിൽ, Preference.ടാബിൽ പോകുക. |
04:31 | അടുത്തതായി, 'OPACpatronimages' ഡ്രോപ്പ് ഡൌൺ ൽ നിന്നും Show.തിരഞ്ഞെടുക്കുക |
04:39 | അടുത്തതായി, 'OpacResetPassword' എന്നതിലേക്ക് പോയി ഡ്രോപ്പ് ഡൌൺ ൽ നിന്ന് allowed.തിരഞ്ഞെടുക്കുക |
04:49 | Privacy, എന്ന വിഭാഗത്തിന് കീഴിൽ Preference.എന്ന ടാബിൽ പോകുക.' |
04:55 | അടുത്തതായി, 'OPACPrivacy' എന്നതിലേക്ക് പോയി ഡ്രോപ്പ് ഡൌൺ ൽ നിന്ന് allowed.തിരഞ്ഞെടുക്കുക . |
05:03 | ആവശ്യമായ എല്ലാ മാറ്റങ്ങളും വരുത്തി ശേഷം പേജ് saveചെയുക |
05:08 | പേജിന് മുകളിലുള്ളSave all OPAC preferencesഎന്നതിൽ ക്ലിക്ക് ചെയ്യുക. |
05:16 | ഇപ്പോൾ നിങ്ങളുടെ Koha Superlibrarian അക്കൌണ്ടിൽ നിന്ന് പുറത്തുകടക്കുക. |
05:22 | അങ്ങനെ ചെയ്യാൻ, ആദ്യം വലത് കോണിലേക്ക് പോകുക Spoken Tutorial Library.
ക്ലിക്ക് ചെയ്യുക. ' |
05:31 | അപ്പോൾ, ഡ്രോപ്പ് ഡൌണിൽ നിന്ന് Log out.തിരഞ്ഞെടുക്കുക. |
05:36 | 'ഒപാക്കിലെ മാറ്റങ്ങള്‍ പരിശോധിക്കുന്നതിനായി' വെബ് ബ്രൌസര്‍ തുറക്കുവാനായി ഞാന്‍ ടൈപ്പ് ചെയ്യും 'http://127.0.1.1/8000' |
05:53 | ദയവായി ശ്രദ്ധിക്കുക - ഈ 'യുആർഎൽ' ഇൻസ്റ്റാളേഷൻ സമയത്ത് നൽകിയിരിക്കുന്നport number' domainനമ്പർ' എന്നിവയുടെ അടിസ്ഥാനത്തിലാണ്. |
06:01 | അതിനാൽ, നിങ്ങൾ പറഞ്ഞതനുസരിച്ച് ടൈപ്പുചെയ്യുക. പിന്നീട് Enter. അമർത്തുക.' |
06:08 | ഇപ്പോഴുമുള്ള മാറ്റങ്ങൾ നിങ്ങൾക്കിപ്പോൾ ശ്രദ്ധിക്കാം:
OPAC homepage- ന്റെ ടൈറ്റിൽ Welcome to Spoken Tutorial Library.. |
06:20 | പേജിനു താഴെ Copyright@2017 Spoken Tutorial Library, Mumbai. All Rights Reserved |
06:30 | ഇത് Library OPAC കസ്റ്റമൈസ് ചെയ്തു ഓരോ module. ലെ ആവശ്യമുള്ള സെറ്റിംഗ്സ് മാറ്റാനും നമ്മൾ പഠിച്ചിട്ടുണ്ട്. |
06:41 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
06:44 | സംഗ്രഹിക്കാം.
Library OPAC. കസ്റ്റമൈസ് ചെയ്തു Global System Preferences സജ്ജമാക്കാൻ ഈ ട്യൂട്ടോറിയലിൽ പഠിച്ചു. |
06:54 | അസൈൻമെന്റിനായിOPAC. ലെ ബുക്ക്സ് ന്റെ പാക്കിന്റെ കവർ ഇമേജുകൾ പരിശോധിക്കുക. |
07:00 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.
ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
07:07 | 'സ്പോക്കൺ ട്യൂട്ടോറിയൽ' പദ്ധതി സംഘം വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
07:17 | ഈ ഫോറം നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റുചെയ്യുക. |
07:21 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'നു ഫണ്ട് കൊടുക്കുന്നത് എൻഎംഇഐടി, എംഎച്ച്ആർഡി' ', എന്നിവരാണ്
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
07:33 | ഇത് ഐ.ഐ.ടി ബോംബേ, യിൽ നിന്ന് വിജി നായർ
പങ്കുചേർന്നതിന് നന്ദി. |