K3b/C2/Introduction-to-K3b/Malayalam
From Script | Spoken-Tutorial
Time | Narration |
00: 01 | Introduction to K3b എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00: 06 | ഈ ട്യൂട്ടോറിയലിൽ, നിങ്ങൾ പഠിക്കുന്നത് |
00: 08 | 'K3b' ഇന്റർഫേസ്, വിവിധ ടൂൾബാറുകൾ. |
00: 12 | 'ഉബുണ്ടു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുംK3bഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനും പഠിക്കും. |
00: 20 | 'K3b' ഉപയോഗിച്ച് ഒരു സാമ്പിൾ ഫയൽBurn ചെയുക |
00: 24 | 'K3b' എന്താണ്? |
00: 27 | K3b ഒരു CD/DVD ബേണിങ് സോഫ്റ്റ് വെയര്‍ ആണ്. |
00: 31 | സംഗീരണമായ 'EMovix CDs' ബർണിങ് മുതൽ CD' 'ബർണിങ് പോലുള്ള ലളിതമായ ജോലികൾ ചെയ്യാൻ കഴിയും. |
00: 39 | ഒരു ഡാറ്റ, ഓഡിയോ അല്ലെങ്കിൽ വീഡിയോ' CD/DVDസൃഷ്ടിക്കാൻ കഴിയും. |
00: 45 | 'K3b' എല്ലാ ഡാറ്റ ഫോർമാറ്റുകളും '".html", ".txt"' തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. |
00: 54 | 'Mp3, MPEG' തുടങ്ങിയ എല്ലാ ഓഡിയോ വീഡിയോ ഫോർമാറ്റുകളും ഇത് പിന്തുണയ്ക്കുന്നു. |
01: 03 | K3bഎന്നതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി www.k3b.org സന്ദർശിക്കുക. |
01: 11 | ഇവിടെ 'ഉബുണ്ടു ലിനക്സ്' '12.04 ന്' K3b '2.0.2 ഉപയോഗിക്കുന്നു. |
01: 20 | ഈ ട്യൂട്ടോറിയലിനുള്ളിൽ നിങ്ങൾ CD അല്ലെങ്കിൽ DVDഇന്സേര്ട് ചെയ്തെന്നു ഉറപ്പുവരുത്തേണ്ടതുണ്ട്. |
01: 28 | 'K3b' ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ ഉപയോഗിച്ച് നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയും. |
01: 34 | 'ഉബുണ്ടു സോഫ്റ്റ്വെയർ സെന്ററി'ലെ വിവരങ്ങൾക്ക്' സ്പോകെൻ ടുട്ടോറിയൽ വെബ്സൈറ്റ് കാണുക. |
01: 41 | ഈ ട്യൂട്ടോറിയലിന്റെ ഉദ്ദേശ്യത്തിനായി ഡെസ്ക്ടോപ്പിലെ 'Myk3bCD' എന്ന ഫോൾഡർ ഞങ്ങൾ സൃഷ്ടിച്ചു. |
01: 50 | ഈ ഫോൾഡറിൽ 4 Writer, 1 Impress and 2 Calc എന്നീ ഫയലുകളും ഞങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. |
01: 58 | പ്രാക്ടീസ് ചെയ്യുമ്പോഴും നിങ്ങൾക്ക് ഇഷ്ടമുള്ള ഏതൊരു ഫോൾഡർ അല്ലെങ്കിൽ ഫയലുകളും ഉപയോഗിക്കാം. |
02: 03 | 'K3b' ഓപ്പൺ ചെയ്യാം |
02: 06 | ആദ്യം, നിങ്ങളുടെ കമ്പ്യൂട്ടറിൻറെ 'ഡെസ്ക്ടോപ്' മുകളിൽ ഇടതു വശത്തെ റൗണ്ട് ബട്ടൺ ആണ് 'ഡാഷ് ഹോം' 'ക്ലിക്ക് ചെയ്യുക. |
02: 14 | Search ബോക്സ് കാണുന്നു. |
02: 16 | ഇപ്പോൾ, 'k3b' ടൈപ്പ് ചെയ്യുക |
02: 19 | 'K3b' 'ഐക്കൺ' പ്രത്യക്ഷപ്പെടുന്നു. |
02: 22 | application. അതിൽ ക്ലിക്ക് ചെയ്യുക. |
02: 26 | "K3b" window തുറക്കുന്നു. |
02: 29 | 'K3b' ഇന്റർഫേസ് നമുക്ക് നോക്കാം |
02: 34 | 'K3b' ഇന്റർഫേസ്നു നിരവധി ഓപ്ഷനുകൾ ഉള്ള ഒരു പ്രധാന മെനു ഉണ്ട്. |
02: 40 | main menu നു താഴെ കൊടുത്തിരിയ്ക്കുന്ന കുറുക്കുവഴികൾ ' |
02: 45 | New Project, Open, Save, Format Filter. |
02: 50 | K3b രണ്ട്മെയിൻ പാനലുകളായി തിരിച്ചിട്ടുണ്ട്. ടോപ് ബോട്ടം പാനൽ |
02: 57 | ടോപ് പാനൽ രണ്ടു പാനലുകളായി തിരിച്ചിട്ടുണ്ട്. |
03: 01 | നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രധാന ഫോൾഡറുകളെ ലെഫ്ട് പാനൽ കാണിക്കുന്നു ... |
03: 06 | റൈറ്റു പാനൽ അനുയോജ്യമായ സബ്-ഫോൾഡറുകൾ പ്രദർശിപ്പിക്കുന്നു. |
03: 13 | 'K3b' ൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായprocessന്റെ ഷോർട്കട് ഐക്കണുകൾ പ്രദർശിപ്പിക്കുന്നു. |
03: 21 | സാധാരണയായി നിങ്ങൾ ഈ പാനലിലേക്ക് ഉപയോഗിയ്ക്കുന്ന പ്രക്രിയകളുടെ ഷോർട്കട്ഐക്കണുകൾ ചേർക്കാം. |
03: 28 | ഒരു പുതിയ വീഡിയോ സിഡി പ്രൊജക്റ്റ് സൃഷ്ടിക്കുന്നതിന് ഒരു ഷോർട്കട് ഐക്കൺ കൂടി ചേർക്കാം. |
03: 34 | ബോട്ടം പാനലിലെ കഴ്സർ വയ്ക്കുക.
|
03:38 | കോണ്ടെസ്റ് മെനു റൈറ്റ് ക്ലിക്ക് ചെയ്യുക. |
03:41 | New Video CD Project ക്ലിക്കുചെയ്യുക. |
03:45 | പുതിയ വീഡിയോ സിഡി പ്രൊജക്ടിനായി ഷോർട്ക്കത് ഐക്കൺ പാനലിൽ കാണാം. |
03:51 | ഇപ്പോൾ, 'Data CD.burn ചെയ്യാം |
03:54 | താഴെയുള്ള പെനിൽ,New Data Project. എന്നതിൽ ഇരട്ട ക്ലിക്കുചെയ്യുക. |
03:59 | മറ്റൊരുവിധത്തിൽ, New Project എന്നതിലേക്ക് പോയി ഡ്രോപ്പ് ഡൌൺ ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക. |
04: 04 | 'പുതിയ ഡാറ്റാ പ്രോജക്റ്റ്' തിരഞ്ഞെടുക്കുക |
04: 07 | ഇടത് പാനലിൽ നിന്നും Home Desktop.എന്നിവ തെരഞ്ഞെടുക്കുക. |
04: 13 | ഇപ്പോൾ, 'Myk3bCD' ഫോൾഡർ തിരഞ്ഞെടുക്കുക. |
04: 18 | മുകളിൽ വലത് പാനലിൽ എല്ലാ ഫയലുകളും ഫോൾഡറുകളും തുറക്കുന്നു. |
04: 24 | ടാറ്റ സെലക്ട് ചെയ്യാൻ ഡേറ്റാ ഫയൽ തിരഞ്ഞെടുക്കാം. |
04: 29 | ഈ ഫോൾഡറിൽ നിന്നും 'Writer4' എന്ന ഫയൽ തെരഞ്ഞെടുക്കുക. |
04: 33 | താഴെയുള്ള പാനലിലേക്ക് 'Writer4' ഫയൽ ഡ്രാഗ് ചെയ്ത ഡ്രോപ്പ് ചെയുക |
04: 39 | മുന്നോട്ട് പോകുന്നതിന് മുമ്പായി നിങ്ങൾCD അല്ലെങ്കിൽ' DVD ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. |
04: 47 | Burn.ക്ലിക്കുചെയ്യുക. |
04: 49 | വീണ്ടും Burn.ക്ലിക്ക് ചെയ്യുക |
04: 53 | ഒരു window മൂന്ന് വ്യത്യസ്ത ടാബുകളിൽ ദൃശ്യമാകുന്നു. |
04: 56 | ഡിഫാൾട് സെറ്റിംഗ്സ് അതെ പോലെ സൂക്ഷിക്കാം. |
04: 59 | Default Settings.ക്ലിക്കുചെയ്യുക. |
05: 02 | ഇപ്പോൾ, നമുക്ക് ബർണിങ് സ്റ്റാറ്റസ് പ്രോഗ്രസ്സ് സ്റ്റാറ്റസ് നോക്കാം . |
05: 08 | ക്ളിക്ക് ചെയ്യൽ പൂർത്തിയായാൽ, CD സ്വയം എജെക്ട ചെയുന്നു . |
05:13 | ഇത് ലളിതമല്ലേ? |
05:16 | 'ഇത്' 'K3b' ന്റെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
05:21 | ഈ ട്യൂട്ടോറിയലിൽ, 'K3b' ഇന്റർഫെയിസും അതിന്റെ ടൂൾബാറുകളും പഠിച്ചു. |
05: 27 | 'K3b' ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക: |
05:32 | 'K3b' ലെ പല സവിശേഷതകളും ഉപയോഗിക്കുക, |
05: 35 | CD. ലേക്ക് ഒരു ഫയൽ ബേൺ ചെയ്യുക. |
05: 39 | നിങ്ങൾക്കായി ഒരു അസൈൻമെന്റ് ഇവിടെയുണ്ട്. |
05:41 | രു ഓഡിയോ ഫയൽCD യിലേക്ക് 'ബേൺ' ഒ ചെയുക |
05:45 | ഈ ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക. |
05:48 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
05:51 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്. |
05:56 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം: |
05:58 | സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
06:01 | ഒരു ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. |
06:05 | കൂടുതൽ വിവരങ്ങൾക്ക് എഴുതുക: contact@spoken-tutorial.org |
06:11 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' ടോക്ക് ടു എ ടീച്ചർ പദ്ധതിയുടെ ഭാഗമാണ്. |
06:15 | ഇത് ഐസിടി, എം എച്ച് ആര് ഡി, ഇന്ത്യാ ഗവണ്മെന്റിന്റെ നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ എന്നിവയുടെ പിന്തുണ നല്കുന്നു. |
06:23 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: http://spoken-tutorial.org/NMEICT-Intro. |
06:34 | ഈ ട്യൂട്ടോറിയൽ സംഭാവന ചെയ്തത് വിജി നായർ
ചേരുന്നതിന് നന്ദി. |