Scilab/C4/File-handling/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | 'Scilab . ഉപയോഗിച്ചുള്ള File Handling ന്റെ സ്പോകെൻ ട്യൂട്ടോറിയലിലേക്കു സ്വാഗതം |
00:06 | ഈ ട്യൂട്ടോറിയലിൽ ഇനി പറയുന്ന കാര്യങ്ങൾ മനസിലാക്കാം |
00:08 | ഇനി പറയുന്ന ഫങ്ക്ഷൻ ഉപയോഗിച്ചുള്ള ഫയൽ ഹാൻഡ്ലിങ് |
00:11 | write() ഫങ്ക്ഷൻ read() ഫങ്ക്ഷൻ |
00:14 | mopen()ഫങ്ക്ഷൻ mclose()ഫങ്ക്ഷൻ . |
00:16 | ഡെമോൺസ്റ്റേഷനു വേണ്ടി ഇവിടെ ഉപയോഗിക്കുന്നത് Scilab വേർഷൻ 5.3.3 ഉള്ള Ubuntu Linux 12.04 ഓപ്പറേറ്റിങ്സിസ്റ്റം ആണ് |
00:26 | Scilab. നെകുറിച് സാമാന്യ അവബോധം ഉണ്ടാകണം |
00:29 | സ്കിലാബിനെ കുറിച്ചുള്ള വിവരങ്ങൾക്കായിspoken hyphen tutorial dot org. സന്ദർശിക്കുക |
00:36 | ഫയൽ ഹാൻഡ്ലിംഗിന്സഹായിക്കുന്ന.Scilab'ലെ കുറച്ച functions നോക്കാം |
00:41 | ഫയൽ ഹാൻഡ്ലിങ്താഴെ കാണുന്നു |
00:44 | ഫയലിലേക്കുള്ള എഴുതൽ write()' ഫങ്ക്ഷന് ഉപയോഗിക്കുന്നു |
00:47 | ഒരു ഫയലിൽ നിന്നും റീഡിങ് ചെയ്യാൻ read() ഫങ്ക്ഷന്n, |
00:51 | നിലവിലുള്ള ഫയലിനെ mopen() ഫങ്ക്ഷന് ഉപയോഗിച്ചു തുറക്കുക |
00:55 | നിലവിൽ ഓപ്പണയുള്ള ഫയലിനെ mclose()' ഫങ്ക്ഷൻ ഉപയോഗിച്ചു ക്ലോസ് ചെയ്യുക |
01:00 | ഒരു ഫയലിലേക്കു ഡാറ്റഎഴുതി തുടങ്ങാം |
01:03 | ഇതിനായി write() കമാൻഡ് ഉപയോഗിക്കാം |
01:07 | സ്കൈലാബ്കൺസോൾ വിന്ഡോയിലേക്കു പോകുക |
01:10 | ഇത് തുടങ്ങാൻ കുറച് നമ്പറുകളുടെമാട്രിക്സ്ഉണ്ടാക്കണം |
01:15 | random underscore matrix is equal to rand into bracket 20 comma 1 close the bracket semicolon' എന്ന് ടൈപ്പ് ചെയ്യുക Enter.അമർത്തുക |
01:29 | നിലവിലുള്ള വർക്കിംഗ്ഡയറക്ടറി
ചെക്ക് ചെയ്യുക |
01:32 | pwd .എന്ന് ടൈപ് ചെയ്യുക |
01:34 | ഈ കേസിൽനിലവിലുള്ള വർക്കിംഗ്ഡയറക്ടറിslash home slash fossee .ആണ് |
01:39 | കമാൻഡ്സ്എക്സിക്യൂട്ട് ചെയ്യുന്നതിന് മുൻപ് നിങ്ങൾക്ഡിറക്ടറിയിൽ read & write പെർമിഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തുക |
01:47 | write കമാൻഡ്ഉപയോഗിചു. random underscore matrixകോൺടെന്റ്വാരിയബിൾ ഒരു ടെക്സ്റ്റ് ഫയലിലേക്കു എഴുതുക |
01:55 | --> write into bracket into quotes random dash numbers dot txt close the quotes comma random underscore matrix close the bracket എന്ന്ടൈപ് ചെയ്യുക Enter.അമർത്തുക |
02:18 | ഈ ഫയൽ ക്രിയേറ്റ്ചെയ്തോന്ന് നോക്കാം |
02:21 | Scilab കൺസോൾ വിന്ഡോ മിനിമൈസ് ചെയ്യുക . |
02:23 | fossee ഡയറക്ടറി യിൽ സേവ് ചെയ്ത ഫയൽ ഓപ്പൺ ചെയ്യുക |
02:33 | random underscore matrix യിൽ നിന്നും എഴുതിയ ഡാറ്റ വേരിയബിൾ random dash numbers dot txt.എന്ന ടെക്സ്റ്റ് ഫയലിൽ കാണാം |
02:42 | ഈ ഫയൽ ക്ലോസ് ചെയ്യുക |
02:45 | Scilab കണ്സോളിലേക്കു തിരിച്ചു വരിക . |
02:47 | ഒരു ഫയലിൽ നിന്നും ഡാറ്റ എങ്ങനെ റീഡ് ചെയ്യാം എന്ന് നോക്കാം |
02:50 | ഇതിനായി read കമാൻഡ് ഉപയോഗിക്കാം |
02:55 | new underscore vector is equal to read into bracket into quote random dash numbers dot txt close the quotes comma 20 comma 1 close the bracket' എന്ന് ടൈപ്പ് ചെയ്യുക Enter.അമർത്തുക |
03:18 | read കമാൻഡ്ആർഗുമെന്റിൽ എല്ലാ ഡാറ്റയും റീഡ് ചെയുന്നു |
03:23 | ഈ കേസിൽ random dash numbers dot txt, |
03:27 | new underscore vector.വാരിയബിളിൽ സ്റ്റോർ ചെയുന്നു |
03:31 | തുടർന്ന്പോകുന്നതിനും ഡിലെചെയുന്നതിനും Enter to അമർത്തുക |
03:35 | മുകളിൽകാണുന്നകമാൻഡ്മോഡിഫൈ ചെയ്യുന്നതിന് |
03:39 | new underscore vector is equal to read into bracket into quotes random dash numbers dot txt comma 19 comma 1 |
03:49 | ഈ ആർഗുമെന്റിൽ പറഞ്ഞിരിക്കുന്ന 19ഡാറ്റ മാത്രമേ“read “കമാൻഡ് റീഡ് ചെയ്യുകയുള്ളൂ |
03:56 | ഈ കേസിൽ random dash numbers dot txt, |
03:59 | new underscore vector. എന്നവാരിയബിളിൽ സേവ് ചെയുന്നു |
04:03 | ഈ കമാൻഡ്Scilab കൺസോളിൽ ഇഷ്യൂചെയ്ത്ഔട്ട്പുട്ട്വെരിഫൈചെയ്യുന്ന്. |
04:08 | mopen() ഫങ്ക്ഷനെ കുറിച്ചു നോക്കാം |
04:12 | fd = mopen into bracket file-name comma mode |
04:17 | fopen പ്രോസിഡറിൽ നിലനിൽക്കുന്ന ഒരു ഫയൽ mopen കമാൻഡ് ഉപയോഗിക്കുന്നു |
04:25 | ഫയൽ ഓപ്പൺ ചെയ്യുമ്പോൾ കണ്ട്രോൾ ചെയുന്ന ക്യാരക്ടർ സ്ട്രിംഗ് ആണ്mode |
04:30 | r =opens the file for reading. |
04:34 | rb =opens a binary file for reading. |
04:39 | rt =opens a text file for reading. |
04:43 | w = creates a new file for writing or opens and truncates a file to zero length. |
04:50 | wb = creates a new binary file for writing or opens and truncates a file to zero length. |
04:58 | wt = creates a text binary file for writing or opens and truncates a file to zero length. |
05:06 | a or ab = appends (opens a file for writing at the end of the file or creates a file for writing). |
05:14 | r+ or r+b = opens a file for update (reading and writing). |
05:20 | ഉദാഹരണത്തിന് . fd underscore r is equal to mopen('random-numbers,'rt') |
05:30 | കമാൻഡ് 'random-numbers' നെ'text and read-only' മോഡിൽ ഓപ്പൺ ചെയുന്നു |
05:37 | mclose ബ്രാക്കറ്റിൽ fd: |
05:40 | mopen ഉപയോഗിച്ച ഓപ്പൺഡ് ഫയലിനെ ക്ലോസ് ചെയ്യുക |
05:43 | ഇവിടെ fd ആണ് ഓപ്പൺഡ്ഫയലിന്റെfile descriptor |
05:48 | If fd ഒഴിവാക്കിയാൽ mclose() ഓപ്പൺഡ് ഫയലിനെ ക്ലോസ്ചെയുന്നു |
05:53 | ഇത്രയുമാണ്ഈ ട്യൂട്ടോറിയലിൽ ഉള്ളത് |
05:55 | പഠിച്ചത് |
05:56 | ഫങ്ക്ഷന്സ് ഉപയോഗിച്ചുള്ള ഫയൽ ഹാൻഡ്ലിങ് ആണ് |
05:59 | write() ഫങ്ക്ഷൻ |
06:00 | read() ഫങ്ക്ഷൻ |
06:02 | mopen() |
06:03 | mclose(). |
06:05 | താഴെകാണുന്ന ലിങ്കിലുള്ള വീഡിയോ കാണുക |
06:08 | അത് ഈ ട്യൂട്ടോറിയലിനെസമ്മറൈസ് ചെയുന്നു |
06:11 | നിങ്ങള്ക്ക് നല്ലബാൻഡ്വിഡ്ത്ഇല്ലെങ്കിൽ ഡൌൺലോഡ് ചെയ്ത് കാണുക |
06:14 | സ്പോകെൻ ട്യൂട്ടോറിയൽ ടീം |
06:17 | സ്പോകെൻ ട്യൂട്ടോറിയൽഉപയോഗിച്ച് വർക്ഷോപ്സ് നടത്തുന്നു |
06:20 | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്കുസർട്ടിഫിക്കറ്റ്നൽകുന്നു |
06:23 | കൂടുതൽ വിവരങ്ങൾക്ക് ദയവായി conatct@spoken-tutorial.org ലേക്ക് എഴുതുക. |
06:30 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
06:34 | ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡക്ഷൻ ആയ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ. |
06:41 | ഈ മിഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ http://spoken-tutorial.org/NMEICT-Intro ൽ ലഭ്യമാണ്. |
06:50 | ഇത് ഐ.ഐ.ടി ബോംബയിൽ നിന്ന് വിജി നായർ ആണ്. |
06:54 | പങ്കുചേർന്നതിന് നന്ദി. |