KTurtle/C3/Common-Errors-in-KTurtle/Malayalam
From Script | Spoken-Tutorial
Visual Cue | Narration |
---|---|
00:01 | KTurtleലെ സ്വാഭാവികമായ Errorsഎന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത് |
00:10 | syntax errors |
00:12 | run time errors |
00:14 | logical errors |
00:17 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04 ഉം KTurtle version. 0.8.1betaഉം |
00:31 | നിങ്ങൾക്ക് KTurtle ല്‍ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...? |
00:36 | ഇല്ലെങ്കിൽ, അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക |
00:42 | എന്താണ് ഒരു എറർ ? |
00:46 | തെറ്റും അപ്രതീക്ഷിതവുമായ ഭലങ്ങൾക്ക് കാരണമായ പ്രോഗ്രാമിലെ തെറ്റുകൾ ആണ് errors |
00:55 | പല തരത്തിലുള്ള errors വിശദികരിക്കാം |
01:00 | ഒരു പ്രോഗ്രാമിംഗ് ഭാഷയിലെ വ്യാകരണ സംബന്ധമായ നിയമങ്ങളുടെ ലംഘനമാണ് syntax error. |
01:09 | ഒരു പ്രോഗ്രാമിന്റെ compilation syntax, error മൂലം പരാജയപ്പെടുന്നു. |
01:15 | Syntax errorകണ്ടു പിടിച്ച് തിരുത്താൻ എളുപ്പമാണ് |
01:22 | ഉദാഹരണം ആയി |
01:23 | പൊരുത്തമില്ലാത്ത parentheses ,square,curly braces |
01:29 | നിർവചിക്കപെടാത്ത വേരിയബിൾസിന്റെ ഉപയോഗം |
01:34 | string ന് quotes നല്‍കാത്തത് |
01:38 | ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം |
01:42 | Dash home'ക്ലിക്ക് ചെയ്യുക .സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
01:48 | KTurtle'ഐക്കണ്‍ ക്ലിക്ക് ചെയ്യുക . |
01:51 | ചിലയിനം Syntax errors നോക്കാം , |
01:58 | ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം |
02:02 | പ്രോഗ്രാമിലെ error വിശദികരിക്കാനായി കോഡിന്റെ ഒരു ഭാഗം കമന്റ് ചെയ്യുന്നു |
02:09 | ഈ വരി കമന്റ് ചെയ്യാം |
02:11 | $a=ask,ഡബിൾ quotesനുള്ളിൽ enter any number and click Ok |
02:19 | ഇത് കമന്റ് ചെയ്യാനായി hash(#)' അടയാളം ഉപയോഗിക്കുന്നു |
02:23 | എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു |
02:31 | ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ Kturtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക |
02:37 | പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക |
02:42 | പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യുക |
02:47 | compiler ഈ errorകാണിക്കുന്നു |
02:50 | variable "$a" was used without first being assigned to a value.' |
02:57 | ഇവിടെ തെറ്റ് നാലാമത്തെ വരിയിലാണ് . |
03:02 | ഇതാണ് syntax error. ഇത് സംഭവിച്ചത് variable 'a' നിർവചിക്കപെടാത്തതിനാലാണ് . |
03:10 | അതിനാൽ രണ്ടാമത്തെ വരിയില്‍ നിന്നും കമന്റ് നീക്കം ചെയ്യുന്നു. |
03:14 | ഞാൻ textഎഡിറ്ററിൽ നിന്ന് ഈ പ്രോഗ്രാം കോപ്പി ചെയ്ത് KTurtleന്റെ എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
03:23 | പ്രോഗ്രാം റണ്‍ ചെയ്യാനായി Runബട്ടണ്‍ ക്ലിക്ക് ചെയ്യുക |
03:27 | 'a' ക്ക് 6 കൊടുത്ത് ok ക്ലിക്ക് ചെയ്യുക |
03:31 | തെറ്റില്ലാതെ പ്രോഗ്രാം റണ്‍ ചെയ്യുന്നു |
03:35 | KTurtleഎഡിറ്ററിൽ നിന്ന് നിലവിലുള്ള പ്രോഗ്രാം നീക്കം ചെയ്യാം |
03:38 | ക്യാൻവാസ് വൃത്തിയാക്കാനായി clearകമാൻഡ് ടൈപ്പ് ചെയ്ത് run ചെയ്യുക |
03:43 | മറ്റൊരു error നോക്കാം |
03:46 | ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം |
03:50 | ഇവിടെ "pi”യുടെ മൂല്യം KTurtleല്‍ നേരത്തെ തന്നെ നിർവചിച്ചിട്ടുണ്ട് |
03:54 | പ്രോഗ്രാമിൽ നിന്ന് "$" അടയാളം നീക്കം ചെയ്യാം |
03:58 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു |
04:05 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക |
04:11 | പ്രോഗ്രാം ടൈപ്പ് ചെയ്തതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക |
04:16 | പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
04:19 | compilerഈerrorകാണിക്കുന്നു |
04:22 | you cannot put “=” here |
04:26 | ഈ തെറ്റ് രണ്ടാമത്തെ വരിയിലാണ് |
04:30 | ഇത് syntax error ആണ്, വേരിയബിളിനെ സൂചിപ്പിക്കാൻ ഒന്നുമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത് . |
04:37 | പ്രോഗ്രാമിലേക്ക് തിരിച്ച് പോയി $ അടയാളം കൊടുക്കുക |
04:41 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
04:49 | പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
04:53 | കോണളവ് 45 കൊടുത്ത്,ok ക്ലിക്ക് ചെയ്യുക |
04:57 | പ്രോഗ്രാം തെറ്റില്ലാതെ റണ്‍ ചെയ്യുന്നു |
05:00 | string ന്റെ ഒരു quotes നീക്കം ചെയ്യാം . |
05:05 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
05:12 | പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യുക |
05:15 | ഈ error compilerകാണിക്കുന്നു |
05:18 | Text string was not properly closed, expected a double quote “ ” to close the string. |
05:25 | ഇവിടെ തെറ്റ് രണ്ടാമത്തെ വരിയിലാണ് |
05:29 | രണ്ടാമത്തെ വരിയിലേക്ക് പോയി quotes നല്കുന്നു . |
05:34 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
05:41 | പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യുക |
05:44 | കോണളവ് 45 കൊടുത്ത്,ok ക്ലിക്ക് ചെയ്യുക |
05:49 | തെറ്റില്ലാതെ പ്രോഗ്രാം റണ്‍ ചെയ്യുന്നു |
05:52 | ഇത് പോലെ തെറ്റുള്ള വരി കണ്ടെത്തുകയും അവ തിരുത്തുകയും ചെയ്യാം |
05:59 | Run time errors നെ പറ്റി പഠിക്കാം |
06:04 | run time error ഒരു പ്രോഗ്രാമിന്റെ executionസമയത്ത് സംഭവിക്കുന്നു . |
06:10 | ഇത് പ്രോഗ്രാമിനെ റണ്‍ ചെയ്യുമ്പോൾ“ crash”ചെയ്യുന്നു |
06:15 | പലപ്പോഴും തെറ്റായ user inputമൂലമാണ് Runtime error സംഭവിക്കുന്നത് |
06:23 | ഈ തെറ്റ് കണ്ടുപിടിക്കാൻ complierന് കഴിയില്ല |
06:27 | ഉദാഹരണമായി |
06:29 | പൂജ്യം അടങ്ങിയ വേരിയബിൾ കൊണ്ട് ഹരിക്കുക |
06:35 | അവസാനിപ്പിക്കാനുള്ള നിർദേശമോ അല്ലെങ്കിൽ വേരിയബിളിന്റെ മൂല്യം വർദ്ധിപ്പിക്കാതെയോ loop റണ്‍ ചെയ്യുക |
06:43 | നിലവിലുള്ള പ്രോഗ്രാം എഡിറ്ററിൽ നിന്ന് നീക്കം ചെയ്യാം |
06:47 | clearകമാൻഡ് run ചെയ്ത് ക്യാൻവാസ് വൃത്തിയാക്കുക |
06:52 | ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം |
06:56 | ഈ പ്രോഗ്രാം രണ്ടു അക്കങ്ങളെ ഹരിക്കുന്നു |
07:00 | 'a' ഹരിക്കേണ്ടത് ,' r'ഹാരകം . |
07:04 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
07:11 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക |
07:16 | പ്രോഗ്രാം ടൈപ്പ് ചെയ്ത ശേഷം ട്യൂട്ടോറിയല്‍ തുടരുക |
07:20 | പ്രോഗ്രാം റണ്‍ ചെയ്യാനായി ' Runബട്ടണ്‍ ക്ലിക്ക് ചെയ്യുക |
07:24 | 'a'ക്ക് 5 കൊടുത്ത് ,ok ക്ലിക്ക് ചെയ്യുക |
07:29 | 'r'ന് 0 കൊടുത്ത് ,ok ക്ലിക്ക് ചെയ്യുക |
07:33 | ഇവിടെ നമുക്ക് ഒരു runtime error കിട്ടുന്നു |
07:36 | “you tried to divide by zero” |
07:39 | ഈ തെറ്റ് നാലാമത്തെ വരിയിലാണ് |
07:43 | ഒരു അക്കത്തെ പൂജ്യം കൊണ്ട് ഹരിക്കാൻ കഴിയാത്തതിനാലാണ് ഇത് സംഭവിച്ചത് . |
07:49 | വീണ്ടും റണ്‍ ചെയ്യാം |
07:51 | 'a' ക്ക് 5കൊടുത്ത് ok ക്ലിക്ക് ചെയ്യുക |
07:54 | 'r'ന് 2കൊടുത്ത് ok ക്ലിക്ക് ചെയ്യുക |
07:58 | പ്രോഗ്രാം തെറ്റില്ലാതെ റണ്‍ ചെയ്യുന്നു |
08:01 | നിലവിലുള്ള പ്രോഗ്രാം KTurtleഎഡിറ്ററിൽ നിന്ന് നീക്കം ചെയ്യാം |
08:05 | ക്യാൻവാസ് വൃത്തിയാക്കാനായി clearകമാൻഡ് ടൈപ്പ് ചെയ്ത് run ചെയ്യുക |
08:10 | അടുത്തതായി logical errorsനെ പറ്റി പഠിക്കാം |
08:14 | തെറ്റായതും അപ്രതീക്ഷിതവുമായ ഭലത്തിന് കാരണമായ , പ്രോഗ്രാമിലെ source code ലെ തെറ്റാണ് logical error. |
08:26 | ഉദാഹരണമായി |
08:28 | തെറ്റായ വേരിയബിളില് ഒരു value assign ചെയ്യുന്നത് . |
08:32 | സങ്കലനത്തിന് പകരം രണ്ട് അക്കങ്ങൾ ഗുണിക്കുന്നത് |
08:36 | text എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം |
08:39 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുന്നു |
08:47 | ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക |
08:52 | പ്രോഗ്രാം ടൈപ്പ് ചെയ്ത ശേഷം ട്യൂട്ടോറിയല്‍ തുടരുക |
08:57 | പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
09:01 | Pop-up ഡയലോഗ് ബോക്സിൽ OK ക്ലിക്ക് ചെയ്യുക |
09:05 | Loop അനന്തമായി നീളുന്നു . |
09:08 | while loop 31മുതൽ അക്കങ്ങൾ printചെയ്തു കൊണ്ടേയിരിക്കുന്നു |
09:15 | ഇത് ഒരു logical error ആണ് |
09:18 | x,20 നെക്കാൾ വലുത്. അതാണ് while loop condition. |
09:23 | പക്ഷെ, വേരിയബിൾ xഎല്ലായിപ്പോഴും 20 നെക്കാൾ വലുതാണ് |
09:28 | അതിനാൽ loopഅവസാനിക്കുന്നില്ല . |
09:31 | ഇത് നിർത്താനായി abort ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
09:36 | $x=$x+1 ne $x=$x-1എന്ന് മാറ്റാം |
09:44 | എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുന്നു |
09:51 | പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യുക |
09:55 | pop-upഡയലോഗ് ബോക്സിൽ okകൊടുക്കുക |
09:59 | 29മുതൽ 20വരെയുള്ള values പ്രിന്റ് ചെയ്ത് loop അവസാനിക്കുന്നു . |
10:05 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
10:10 | ചുരുക്കത്തിൽ |
10:12 | ഇവിടെ പഠിച്ചത്, പലതരത്തിലുള്ള errors |
10:18 | നിർവചിക്കപെട്ടിട്ടില്ലാത്ത വേരിയബിളിന്റെ ഉപയോഗം |
10:23 | String ന് quotes നൽകാത്തത് . |
10:27 | run time errors |
10:30 | logical errors |
10:31 | ഒരു അസ്സിഗ്ന്മെന്റ്, ഇവിടെ കൊടുത്തിട്ടുള്ള പ്രോഗ്രാമുകളിലെ errorsകാണുക |
10:46 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
10:50 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
10:54 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10:59 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
11:01 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:05 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:09 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
11: 17 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ് |
11:23 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
11:31 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
11:37 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay, |
11:41 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |