KTurtle/C2/Grammar-of-TurtleScript/Malayalam
From Script | Spoken-Tutorial
Revision as of 17:05, 27 June 2014 by Pratik kamble (Talk | contribs)
Time | Narration |
00:02 | KTurtle ന്റെ Turtle script ഗ്രാമർ എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, |
00:11 | Turtle scriptന്റെ ഗ്രാമ്മറും “if-else” കന്റീഷനും |
00:16 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00:29 | നിങ്ങൾക്ക് KTurtleനെ ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..? |
00:35 | ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക |
00:40 | ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം |
00:43 | Dash homeക്ലിക്ക് ചെയ്യുക |
00:45 | സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
00:49 | KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക . |
00:52 | Terminalഉപയോഗിച്ചും KTurtle തുറക്കാം |
00:56 | CTRL+ALT+Tഒരുമിച്ച് പ്രസ് ചെയ്യുക , Terminalതുറക്കുന്നു |
01:01 | KTurtleടൈപ്പ് ചെയ്ത് enterപ്രസ് ചെയ്യുമ്പോൾ KTurtle തുറക്കുന്നു |
01:08 | ആദ്യമായി TurtleScriptനോക്കാം |
01:11 | TurtleScriptഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് |
01:15 | ഇതിൽ വിവിധ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുവാനായി പലതരത്തിലുള്ള വാക്കുകളും അടയാളങ്ങളും ഉണ്ട് |
01:21 | Turtle, എന്ത് ചെയ്യണമെന്ന നിർദേശങ്ങൾ ഇത് നല്കുന്നു |
01:25 | KTurtle ന്റെ TurtleScript ഗ്രാമ്മറിൽ ഉൾപ്പെടുന്നവ - |
01:30 | Comments |
01:31 | Commands |
01:32 | Numbers |
01:33 | Strings |
01:34 | Variables |
01:36 | Boolean values |
01:38 | നമ്പേഴ്സ് സ്റ്റോർ ചെയ്യുന്നത് എവിടെ എന്ന് നോക്കാം |
01:42 | Numbersസ്റ്റോർ ചെയ്യുന്നത് |
01:44 | Mathematical operators |
01:46 | Comparison operators |
01:49 | Variables എന്നിവയിലാണ് |
01:50 | വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് Zoom ചെയ്യുന്നു |
01:54 | variablesനോക്കാം |
01:57 | ‘$’അടയാളത്തിൽ തുടങ്ങുന്ന വാക്കുകളെ variablesഎന്ന് പറയുന്നു ഉദാഹരണമായി $a |
02:04 | വേരിയബിൾസ് purple കളറിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു . |
02:09 | ഒരു വേരിയബിളിനെ assigne ചെയ്യാൻ equal to (=) ഉപയോഗിക്കുന്നു |
02:14 | വേരിയബിൾസിൽ ഉൾപ്പെടുന്നവ, നമ്പേഴസ് $a=100 |
02:20 | strings $a=hello |
02:25 | boolean values, അതായത് true അല്ലെങ്കിൽ false, $a=true |
02:32 | വേരിയബിൾ അതിന്റെ content ,പ്രോഗ്രാം executeചെയ്ത് കഴിയുന്നത് വരെയോ അല്ലെങ്കിൽ അത് പുനർനിർവചിക്കപ്പെടുന്നത് വരെയോ സൂക്ഷിക്കുന്നു |
02:41 | ഉദാഹരണമായി ഈ കോഡ് നോക്കുക |
02:44 | ഇത് ടൈപ്പ് ചെയ്യാം ,$a = 2004 |
02:50 | $b = 25 |
02:55 | print $a + $b |
03:01 | Variable 'a'ൽ , 2004 assign ചെയ്തു |
03:06 | Variable 'b'ൽ ,25assign ചെയ്തു |
03:10 | print command, Turtle ന് ക്യാൻവാസിൽ എന്തെങ്കിലും എഴുതാനുള്ള നിർദേശം കൊടുക്കുന്നു . |
03:15 | print commandന്റെ inputsനബേഴ്സും സ്ട്രിംഗസും ആകാം |
03:19 | print $a + $b കമാൻഡ്Turtleനെ രണ്ട് അക്കങ്ങൾ കൂട്ടി ക്യാൻവാസിൽ കാണിക്കാൻ നിർദേശിക്കുന്നു |
03:29 | കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം |
03:34 | 2029' എന്ന് ക്യാൻവാസിൽ കാണുന്നു |
03:40 | അടുത്തതായി Mathematical Operators പരിശോദിക്കാം , |
03:44 | Mathematical Operators ൽ ഉൾപ്പെടുന്നവ ,
|
03:53 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു . ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക |
04:01 | text editor ൽ ഒരു പ്രോഗ്രാം കാണാം |
04:05 | ഇത് വിശദീകരിക്കാം |
04:08 | '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . |
04:12 | canvassize 200,200 ,ക്യാൻവാസിന്റെ വീതിയും പൊക്കവും 200 pixelആക്കുന്നു |
04:22 | വേരിയബിൾ $add ൽ 1+1 നല്കുന്നു |
04:26 | വേരിയബിൾ $subtract ൽ 20-5' നല്കുന്നു |
04:31 | വേരിയബിൾ $multiplyൽ' 15 * 2' നല്കുന്നു |
04:36 | വേരിയബിൾ $divide ൽ 30/30 നല്കുന്നു |
04:40 | go 10,10 ,Turtle ന് ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 10 pixel മാറിയുള്ള പൊസിഷൻ സ്വീകരിക്കാൻ നിർദേശിക്കുന്നു . |
04:52 | print കമാന്റ് വേരിയബിളിനെ ക്യാൻവാസിൽ കാണിക്കുന്നു |
04:56 | text എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുക . |
05:03 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ' KTurtle എഡിറ്ററില്‍ പ്രോഗ്രാം ടൈപ്പ് ചെയ്യുക |
05:08 | പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ,ട്യൂട്ടോറിയല്‍ തുടരുക. |
05:13 | പ്രോഗ്രാം റണ്‍ ചെയ്യാനായി Runബട്ടണ്‍ ക്ലിക്ക് ചെയ്യാം |
05:17 | executeചെയ്യുന്ന കമാന്റ് എഡിറ്റർ ഹൈലൈറ്റ് ചെയ്ത് കാട്ടുന്നു |
05:22 | 'Turtle,' ക്യാൻവാസില്‍ അതാത് സ്ഥലങ്ങളിൽ values കാണിക്കുന്നു |
05:34 | comparison operatorഉപയോഗിക്കുന്ന ഒരു ഉദാഹരണം നോക്കം |
05:41 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക |
05:49 | വ്യക്തമായി കാണുവാനായി പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു |
05:53 | ടൈപ്പ് ചെയ്യാം |
05:55 | $answer = 10 > 3 |
06:03 | print $answer |
06:09 | greater than'’ ഓപ്പറേറ്ററിലൂടെ 10 നെ 3 മായി താരതമ്യം ചെയ്യുന്നു |
06:14 | ഈ താരതമ്യത്തിന്റെ റിസൾട്ട് boolean value ആയ true' |
06:19 | വേരിയബിൾ $answer ൽ സൂക്ഷിക്കുകയും അത് ക്യാൻവാസിൽ കാണിക്കുകയും ചെയ്യും |
06:27 | കോഡ് റണ്‍ ചെയ്യാം |
06:29 | Turtle ക്യാൻവാസിൽ Boolean value true കാണിക്കുന്നു |
06:34 | ഇവിടെ Stringsഎങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം |
06:39 | നബെർസ് പോലെ വേരിയബിൾസിന് Strings ഉം നല്‍കാം . |
06:43 | mathematical അല്ലെങ്കിൽ comparisonഓപ്പറേറ്റർസിൽ Strings ഉപയോഗിക്കാൻ കഴിയില്ല |
06:49 | Stringsചുവപ്പ് നിറത്തിൽ highlight ചെയ്യുന്നു . |
06:53 | KTurtle , ഡബിൾ quotesല്‍ ഉള്ള ലൈനിനെ stringആയി കരുതുന്നു . |
07:00 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക |
07:08 | Boolean valuesനെ കുറിച്ച് വിശദികരിക്കാം |
07:11 | രണ്ട് boolean values മാത്രമേയുള്ളൂ : true, false. |
07:16 | ഉദാഹരണമായി ഈ കോഡ് ടൈപ്പ് ചെയ്യാം . |
07:20 | $answer = 7<5 |
07:28 | print $answer |
07:34 | വേരിയബിൾ $answer'ല്‍ Boolean value ആയ falseassign ചെയ്യുന്നു . എന്തെന്നാൽ 7,5 നെക്കാൾ വലുതാണ് |
07:43 | കോഡ് റണ്‍ ചെയ്യാം |
07:47 | Turtle ,ക്യാൻവാസിൽ Boolean value ആയfalse കാണിക്കുന്നു . |
07:51 | അടുത്തതായി “if-else” കണ്‍ഡീഷനെ കുറിച്ച് പഠിക്കാം |
07:56 | boolean value ട്രൂ ആകുമ്പോൾ if’കണ്ഡീഷൻ execute ചെയ്യുന്നു |
08:03 | If conditionഫാൾസ് ആകുമ്പോൾ else കണ്ഡീഷൻ execute ചെയ്യുന്നു |
08:09 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു .ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക |
08:17 | ടെക്സ്റ്റ് ഫയലിലെ മറ്റൊരു കോഡ് നോക്കാം |
08:21 | ഈ കോഡ് 4,5,6 numbersതാരതമ്യം ചെയ്ത് ഭലം ക്യാൻവാസിൽ കാണിക്കുന്നു |
08:30 | textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
08:36 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം KTurtle എഡിറ്ററിൽ ടൈപ്പ് ചെയ്യുക |
08:42 | അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക |
08:46 | കോഡ് റണ്‍ ചെയ്യാം |
08:49 | 'Turtle4ഉം 5ഉം values താരതമ്യം ചെയ്തു |
08:53 | എന്നിട്ട് , 4,6നെക്കാൾ ചെറുതാണ് എന്ന് ഭലം കാണിക്കുന്നു |
09:00 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
09:05 | ചുരുക്കത്തിൽ |
09:07 | ഇവിടെ പഠിച്ചത്, |
09:11 | Turtle script ഗ്രാമർ |
09:14 | ‘if-else’കണ്ഡീഷൻ |
09:17 | ഒരു അസ്സിഗ്ന്മെന്റ് |
09:19 | ഒരു equation സോൾവ് ചെയ്യാൻ |
09:22 | if - elseകണ്ഡീഷൻ |
09:24 | Mathematical , comparisionഓപ്പറേറ്റെഴ്സ് ഉപയോഗിക്കുക |
09:27 | “print”,“go”കമാൻഡുകൾ ഉപയോഗിച്ച റിസൾട്ട് കാണിക്കുക |
09:33 | അസ്സിഗ്ന്മെന്റ് ചെയ്യാൻ |
09:35 | ഏതെങ്കിലും നാല് നമ്പേഴ്സ് തിരഞ്ഞെടുക്കുക |
09:38 | രണ്ട് സെറ്റ് നമ്പേഴ്സ് ഗുണിക്കുക |
09:42 | ഇതിന്റെ ഭലം comparison operatorsവഴി താരതമ്യം ചെയ്യുക |
09:46 | രണ്ട് ഭലവും കാണിക്കുക |
09:49 | വലിയ നമ്പർ ക്യാൻവാസിന് മദ്ധ്യത്തായി കാണിക്കുക |
09:54 | നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് equationഉം തിരഞ്ഞെടുക്കാം |
09:59 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
10:03 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:06 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10:12 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
10:14 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:18 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:22 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
10:30 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
10:35 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
10:43 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
10:52 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |