GChemPaint/C2/Basic-operations/Malayalam
From Script | Spoken-Tutorial
Time | Narration |
---|---|
00:01 | GChemPaintലെ Basic Operations എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:11 | നിലവിലുള്ള ഒരു ഫയൽ തുറക്കുന്നത്. |
00:14 | ടെക്സ്റ്റ് ചേർക്കുന്നതും എഡിറ്റ് ചെയ്യുന്നതും. |
00:17 | ഒബ്ജക്റ്റുകൾ select, move, flip, rotate ചെയ്യുന്നത്. |
00:21 | ഒബ്ജക്റ്റുകൾ Group, Align ചെയ്യുന്നത്. |
00:25 | ഒബ്ജക്റ്റുകൾ Cut, copy, paste, delete ചെയ്യുന്നത്. |
00:30 | ഇതിനായി ഉപയോഗിക്കുന്നത്, |
00:32 | Ubuntu Linux OS version 12.04. |
00:36 | GChemPaint version 0.12.10. |
00:42 | ഈ ട്യൂട്ടോറിയലിനായി |
00:48 | GChemPaint chemical structure എഡിറ്റർ പരിചിതമായിരിക്കണം. |
00:52 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:58 | ഒരു പുതിയ GChemPaint ആപ്ലിക്കേഷൻ തുറക്കാം. |
01:01 | Dash home ക്ലിക്ക് ചെയ്യുക. |
01:04 | Search barൽ GChemPaint എന്ന് ടൈപ്പ് ചെയ്യുക. |
01:08 | GChemPaint ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
01:12 | നിലവിലുള്ള ഒരു ഫയൽ തുറന്ന് കൊണ്ട് ഈ ട്യൂട്ടോറിയൽ തുടങ്ങാം. |
01:16 | File മെനുവിൽ ക്ലിക്ക് ചെയ്യുക. |
01:20 | Open തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. |
01:24 | ഫയലുകളും ഫോൾഡറുകളും ഉള്ള ഒരു വിൻഡോ തുറക്കുന്നു. |
01:29 | ഇവിടെ നിന്ന് “propane”എന്ന് പേരുള്ള ഫയൽ തിരഞ്ഞെടുക്കുക. |
01:32 | Open ക്ലിക്ക് ചെയ്ത് ഫയൽ തുറക്കുക. |
01:36 | propane structureന് താഴെ ചില ടെക്സ്റ്റുകൾ ചേർക്കാം. |
01:42 | ടൂൾ ബോക്സിൽ നിന്ന് “Add or modify a text” ടൂൾ തിരഞ്ഞെടുക്കുക. |
01:47 | Text tool Property page തുറക്കുന്നു. |
01:50 | Property pageൽ Family, Style, Size, Underline തുടങ്ങി ചില ഫീൽഡുകളുണ്ട്. |
02:02 | Familyൽ fontnamesന്റെ ഒരു പട്ടിക ഉണ്ട്. |
02:06 | ഈ പട്ടിക സ്ക്രോൾ ഡൌണ്‍ ചെയ്യാം. |
02:11 | Familyയിൽ നിന്നും ഞാൻ Arial Black തിരഞ്ഞെടുക്കുന്നു. |
02:15 | Propane structureന് താഴെയുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക. |
02:20 | ഒരു പച്ച ബോക്സിനുള്ളിൽ നിങ്ങൾക്കൊരു blinking cursor കാണാം. |
02:25 | Compoundന്റെ പേര് “Propane” എന്ന് ടൈപ്പ് ചെയ്യുക. |
02:32 | ഇപ്പോൾ Style Bold Italic ആക്കാം. |
02:35 | “Propane” ടെക്സ്റ്റ് സിലക്റ്റ് ചെയ്ത് Bold Italic ക്ലിക്ക് ചെയ്യുക. |
02:42 | fontsize 16 ആയി വർദ്ധിപ്പിക്കുന്നു. |
02:46 | 16ലേക്ക് സ്ക്രോൾ ഡൌണ്‍ ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക. |
02:50 | ടെക്സ്റ്റിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. |
02:53 | അടുത്തതായി, Underline feature ഉപയോഗിക്കാം. |
02:57 | ഓപ്ഷനുകളോട് കൂടിയ ഒരു ഡ്രോപ്പ് ഡൌണ്‍ പട്ടിക ഇതിനുണ്ട്. |
03:00 | None, |
03:01 | Single, |
03:02 | Double |
03:03 | Low |
03:05 | Single തിരഞ്ഞെടുക്കാം. |
03:09 | ടെക്സ്റ്റിന്റെ നിറം മാറ്റാം. |
03:12 | ടെക്സ്റ്റിന്റെ ഡിഫാൾട്ട് കളർ കറുപ്പ് ആണ്. |
03:16 | കളർ ഫീൽഡിലെ ഡ്രോപ്പ് ഡൌണ്‍ arrowക്ലിക്ക് ചെയ്യുക. |
03:20 | ഇവിടെ വിവിധ നിറങ്ങൾ കാണാം. |
03:24 | ഞാൻ “purple” തിരഞ്ഞെടുക്കുന്നു. |
03:28 | നമുക്ക് ടെക്സ്റ്റിന്റെ പൊസിഷനിലും മാറ്റം വരുത്താം. |
03:32 | പൊസിഷൻ ഫീൽഡിന്റെ റേഞ്ച് -100 മുതൽ 100വരെയാണ്. |
03:37 | ടെക്സ്റ്റ് മാറുന്നത് എങ്ങനെ എന്ന് ശ്രദ്ധിക്കുക. |
03:40 | ടെക്സ്റ്റ് സിലക്റ്റ് ചെയ്യുക. |
03:44 | മൗസ് ഉപയോഗിച്ച് up arrow triangle ക്ലിക്ക് ചെയ്യുക. |
03:48 | ടെക്സ്റ്റ് മുകളിലേക്ക് നീങ്ങുന്നു. |
03:50 | അത് പോലെ നമ്മൾ ഡൌണ്‍ arrow triangleൽ ക്ലിക്ക് ചെയ്താൽ ടെക്സ്റ്റ് താഴേക്ക് നീങ്ങുന്നു. |
03:59 | ഇപ്പോൾ ടെക്സ്റ്റ് സാധാരണ പൊസിഷനിലേക്ക് കൊണ്ട് വരാം. |
04:02 | പൊസിഷൻ ഫീൽഡിൽ "0" ടൈപ്പ് ചെയ്ത് ഡിസ്പ്ളേ areaയിൽ ക്ലിക്ക് ചെയ്യുക. |
04:09 | ഒരു അസൈൻമെന്റ് |
04:12 | ആദ്യത്തെ ട്യൂട്ടോറിയലിലെ അസൈൻമെന്റ് തുറക്കുക. |
04:15 | structureകളെ n-hexane, n-octane എന്നിങ്ങനെ ലേബൽ ചെയ്യുക. |
04:19 | ടെക്സ്റ്റിന്റെ font, font size, underline, color എന്നിവ മാറ്റം വരുത്തുക. |
04:26 | നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെയിരിക്കും. |
04:31 | ഇപ്പോൾ ഒബ്ജകറ്റുകൾ തിരഞ്ഞെടുക്കാനും നീക്കുവാനും പഠിക്കാം. |
04:35 | “Tool box”ൽ നിന്ന് “Select one or more objects” ടൂൾ തിരഞ്ഞെടുക്കുക. |
04:42 | “pentane”ൽ ക്ലിക്ക് ചെയ്യുക. |
04:44 | മൗസ് ബട്ടണ്‍ വിടാതെ മറ്റൊരു സ്ഥാനത്തേക്ക് ഡ്രാഗ് ചെയ്യുക. |
04:49 | ഇപ്പോൾ മൗസ് റിലീസ് ചെയ്യുക. |
04:52 | അടുത്തതായി ഒരു ഒബ്ജക്റ്റ് rotate ചെയ്യാം. |
04:55 | ഒബ്ജക്റ്റ് rotate ചെയ്യാനായി “Select one or more objects” ടൂളിൽ ക്ലിക്ക് ചെയ്യുക. |
05:01 | properties പേജിൽ ഈ ടൂൾസ് ഉണ്ട്. |
05:05 | Flip the selection horizontally, |
05:08 | Flip the selection vertically |
05:10 | Rotate the selection. |
05:13 | ഈ ടൂൾസ് ഉപയോഗിക്കുന്നതിനായി |
05:14 | Pentaneൽ ക്ലിക്ക് ചെയ്യുക. |
05:17 | Rotate the selection ഓപ്ഷൻ തിരഞ്ഞെടുക്കുക. |
05:22 | Display areaയിൽ പോയി ഒബ്ജക്റ്റിന് മുകളിൽ മൗസ് വയ്ക്കുക. |
05:28 | clock-wise, anti-clock-wise directionകളിൽ മൗസ് ചലിപ്പിക്കുക. |
05:34 | ഒബ്ജക്റ്റിന്റെ rotation നിരീക്ഷിക്കുക. |
05:39 | ഇപ്പോൾ ഒബ്ജക്റ്റ് flip ചെയ്യാൻ പഠിക്കാം. |
05:42 | Pentane structure horizontal ആയി flip ചെയ്യാം. |
05:47 | Structure horizontal ആയി flip ചെയ്യുന്നതിനായി Flip the selection horizontally ടൂൾ ക്ലിക്ക് ചെയ്യുക. |
05:55 | ട്യൂട്ടോറിയൽ പൌസ് ചെയ്ത് നിങ്ങൾ തന്നെ Flip the selection vertically ചെയ്ത് നോക്കുക. |
06:03 | ഇപ്പോൾ ഒബ്ജക്റ്റ്സ് ഗ്രൂപ്പും alignനും ചെയ്യാം. |
06:06 | ഒബ്ജക്റ്റ്സ് ഗ്രൂപ്പ് ചെയ്യാനായി എല്ലാ ഒബ്ജക്റ്റുകളും സിലക്റ്റ് ചെയ്യുക. |
06:09 | ഇതിനായി Edit മെനുവിലേക്ക് പോയി Select All ക്ലിക്ക് ചെയ്യുക. |
06:15 | അല്ലെങ്കിൽ CTRL, A ഒരുമിച്ച് പ്രസ് ചെയ്യുക. |
06:20 | ഏതെങ്കിലും ഒരു ഒബ്ജക്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
06:24 | context മെനു തുറക്കുന്നു. |
06:26 | Group and/or align objects ഓപ്ഷൻ തിരഞ്ഞെടുക്കുക. |
06:31 | ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
06:33 | Group ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക. |
06:36 | Align, Space evenly എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അവ അണ്‍ചെക്ക് ചെയ്യുക. |
06:42 | OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
06:45 | എല്ലാ ഒബ്ജക്റ്റുകളും ഒറ്റ ഗ്രൂപ്പ് ആകുന്നത് കാണാം. |
06:51 | ഇപ്പോൾ ഒബ്ജക്റ്റുകൾ align ചെയ്യാം. |
06:54 | എല്ലാ ഒബ്ജക്റ്റുകളും സെലക്റ്റ് ചെയ്യുന്നതിനായി CTRL+A പ്രസ് ചെയ്യുക. |
06:58 | ഏതെങ്കിലും ഒരു ഒബ്ജക്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
07:01 | context മെനു തുറക്കുന്നു. |
07:04 | Group properties ഓപ്ഷൻ തിരഞ്ഞെടുക്കുക. |
07:09 | Align ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യുക. |
07:12 | Align ഓപ്ഷനുകൾക്ക് ഒരു ഡ്രോപ്പ് ഡൌണ്‍ പട്ടിക ഉണ്ട്. |
07:17 | ഇതിൽ ഒബ്ജക്റ്റുകൾ align ചെയ്യാനായി ചില ഓപ്ഷനുകളുണ്ട്. |
07:22 | ഞാൻ “Left” തിരഞ്ഞെടുക്കുന്നു. |
07:25 | OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
07:29 | മാറ്റങ്ങൾ നിരീക്ഷിക്കുക. |
07:32 | ട്യൂട്ടോറിയൽ ഇവിടെ പൌസ് ചെയ്ത് മറ്റ് align ഓപ്ഷനുകൾ സ്വയം ശ്രമിച്ച് നോക്കുക. |
07:41 | ഇപ്പോൾ cut, copy, paste ഓപ്ഷനുകൾ ഉപയോഗിക്കാൻ പഠിക്കാം. |
07:47 | Edit മെനുവിലേക്ക് പോകുക. |
07:49 | ഇതിൽ Cut, Copy, Paste, Clear തുടങ്ങിയ അടിസ്ഥാന എഡിറ്റ് ഓപ്ഷനുകൾ ഉണ്ട്. |
07:57 | ഇവയ്ക്കുള്ള സാധാരണ short-cut keys ആയ |
08:00 | Cutന് CTRL+X, |
08:02 | Copyക്ക് CTRL+C, |
08:05 | പേസ്റ്റിന് CTRL+V, GChemPaintലും പ്രാവർത്തികമാണ്. |
08:10 | “Select one or more objects” ടൂൾ ഉപയോഗിച്ച് ഒന്നോ അതിലധികമോ ഒബ്ജക്റ്റുകൾ സിലക്റ്റ് ചെയ്യുക. |
08:16 | ഒബ്ജക്റ്റിൽ ക്ലിക്ക് ചെയ്യുക. |
08:18 | Cut ചെയ്യാൻ CTRL+X പ്രസ് ചെയ്യുക. |
08:22 | ഒബ്ജക്റ്റിനെ Display areaയിലെ മറ്റൊരു സ്ഥലത്ത് പേസ്റ്റ് ചെയ്യുന്നതിനായി CTRL+V പ്രസ് ചെയ്യുക. |
08:29 | നമ്മൾ ഒബ്ജക്റ്റ് cut ചെയ്യുമ്പോൾ അത് ആദ്യത്തെ സ്ഥാനത്ത് നിന്ന് ഡിലീറ്റ് ആകുന്നത് ശ്രദ്ധിക്കുക. |
08:35 | അടുത്തതായി ഒബ്ജക്റ്റിനെ ഡിസ്പ്ളേ areaയുടെ മറ്റൊരു സ്ഥലത്ത് copy paste ചെയ്യാം. |
08:42 | ഒബ്ജക്റ്റിൽ ക്ലിക്ക് ചെയ്യുക, CTRL+C കോപ്പി ചെയ്യാനും CTRL+V പേസ്റ്റ് ചെയ്യാനും പ്രസ് ചെയ്യുക. |
08:50 | നമ്മൾ ഒബ്ജക്റ്റ് കോപ്പി ചെയ്യുമ്പോൾ അത് അവിടുന്ന് ഡിലീറ്റ് ആകുന്നില്ല എന്നത് ശ്രദ്ധിക്കുക. |
08:58 | Display area ക്ലിയർ ചെയ്യാനായി എല്ലാ ഒബ്ജക്റ്റും സിലക്റ്റ് ചെയ്യുക. |
09:02 | എല്ലാ ഒബ്ജക്റ്റും സിലക്റ്റ് ചെയ്യാനായി CTRL+ A പ്രസ് ചെയ്യുക. |
09:06 | Edit മെനുവിലേക്ക് പോകുക. |
09:08 | Clear ക്ലിക്ക് ചെയ്യുക. |
09:11 | പഴയ structureകൾ തിരിച്ച് കിട്ടുന്നതിനായി Edit മെനുവിൽ പോകുക. |
09:16 | Undo ക്ലിക്ക് ചെയ്യുക. |
09:19 | അല്ലെങ്കിൽ CTRL+Z പ്രസ് ചെയ്യുക. |
09:23 | ഒരു ഒബ്ജക്റ്റ് കീ ബോർഡിലെ Delete കീ ഉപയോഗിച്ച് നീക്കം ചെയ്യാനായി അത് തിരഞ്ഞെടുത്തിട്ട് കീ ബോർഡിലെ Delete കീ പ്രസ് ചെയ്യുക. |
09:33 | Structureന്റെ ഒരു ഭാഗം മാത്രം നീക്കം ചെയ്യുന്നതിന് Eraser ടൂൾ ഉപയോഗിക്കാൻ പഠിക്കാം. |
09:39 | ടൂൾ ബോക്സിൽ നിന്ന് Eraser ടൂൾ തിരഞ്ഞെടുക്കുക. |
09:43 | ഏതെങ്കിലും ഒരു structureന്റെ അടുത്ത് മൗസ് വയ്ക്കുക. |
09:48 | അപ്പോൾ structureന്റെ ഒരു ഭാഗം ചുവപ്പ് നിറത്തിൽ കാണുന്നു. |
09:53 | ചുവപ്പ് നിറത്തിൽ കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ അത് ഡിലീറ്റ് ചെയ്യപ്പെടുന്നു. |
09:59 | നമുക്ക് യഥാർത്ഥ structure ലഭിക്കുന്നതിനായി ഇപ്പോൾ Undo ചെയ്യാം. |
10:08 | ഇനി ഫയൽ സേവ് ചെയ്യാം. |
10:11 | ടൂൾ ബാറിലെ Save the current file ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
10:16 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
10:22 | ചുരുക്കത്തിൽ |
10:24 | ഇവിടെ പഠിച്ചത്, |
10:27 | നിലവിലുള്ള ഫയൽ തുറക്കുവാൻ. |
10:29 | ഡിസ്പ്ളേ areaയിൽ ടെക്സ്റ്റ് ചേർക്കുവാനും എഡിറ്റ് ചെയ്യുവാനും. |
10:33 | ഒബ്ജക്റ്റുകൾ Select, Move, Flip, Rotate ചെയ്യുന്നത്. |
10:36 | ഒബ്ജക്റ്റുകൾ ഗ്രൂപ്പും alignഉം ചെയ്യുന്നത്. |
10:39 | ഒബ്ജക്റ്റുകൾ Cut, Copy, Paste, Delete ചെയ്യുന്നത്. |
10:44 | അസൈൻമെന്റ്, Eraser ടൂൾ ഉപയോഗിച്ച് |
10:48 | n-octane structureനെ n-pentane ആക്കുക. |
10:52 | n-hexane structureനെ Ethane ആക്കുക. |
10:56 | അസൈൻമെന്റിന്റെ ഔട്ട്പുട്ട് ഇതേ പോലെ ആയിരിക്കണം. |
11:00 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
11:04 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
11:08 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:13 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
11:15 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:18 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:21 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
11:28 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11:32 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:39 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:46 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |