Ruby/C2/Logical-and-other-Operators/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | Logical & Other Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:09 | Logical Operators |
00:11 | Parallel assignment |
00:13 | Range Operators |
00:15 | ഇതിനായി ഉപയോഗിക്കുന്നത്, |
00:17 | Ubuntu Linux version 12.04 |
00:20 | Ruby 1.9.3 |
00:23 | ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Linux' ൽ ടെർമിനലും ടെക്സ്റ്റ് എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. |
00:29 | അത് പോലെ irb യും പരിചിതമായിരിക്കണം. |
00:33 | ഇല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കുക. |
00:38 | Logical Operatorsനെ Boolean Operators എന്നും അറിയപ്പെടുന്നു. |
00:42 | എന്തെന്നാൽ അവ ഒരു expressionന്റെ വിവിധ ഭാഗങ്ങൾ evaluate ചെയ്ത് |
00:45 | മൂല്യം true അല്ലെങ്കിൽ falseറിട്ടേണ്‍ ചെയ്യുന്നു. |
00:48 | Logical Operators, |
00:51 | double ampersand (&&) അതായത് (and) |
00:54 | double pipe അതായത് (or) |
00:56 | Exclamation (!) അതായത് (not) |
01:00 | രണ്ട് expressionsഉം true ആണെങ്കിൽ &&(double ampersand)ഉം andഉം true returnചെയ്യുന്നു. |
01:07 | ആദ്യത്തേത് true ആണെങ്കിൽ മാത്രമേ രണ്ടാമത്തെ എക്സ്പ്രഷൻ evaluateചെയ്യൂ. |
01:12 | ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം precedence ആണ്. |
01:15 | Symbolic and അതായത് &&(double ampersand)ന് ആണ് ഉയർന്ന precedence. |
01:20 | ചില ഉദാഹരണങ്ങൾ നോക്കാം. |
01:22 | ഇതിനായി irb ഉപയോഗിക്കാം. |
01:25 | terminal തുറക്കാനായി Ctrl, Alt, T കീകൾ ഒരുമിച്ച് പ്രസ് ചെയ്യുക. |
01:31 | interactive Ruby thurakkanayi irb ടൈപ്പ് ചെയ്ത് Enter കൊടുക്കുക. |
01:36 | ടൈപ്പ് ചെയ്യുക 3 greater than 2 space double ampersand space 4 less than 5 |
01:47 | Enter പ്രസ് ചെയ്യുക. |
01:49 | ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
01:53 | ഇവിടെ expression1 അതായത് 3>2 true ആണ്. |
01:59 | Expression 2 അതായത് 4<5ഉം true ആണ്. |
02:03 | രണ്ട് expressionsഉം true ആയതിനാൽ ഔട്ട്പുട്ട് true കിട്ടുന്നു. |
02:08 | മുൻപത്തെ കമാൻഡ് ലഭിക്കാനായി Up Arrow കീ പ്രസ് ചെയ്യുക. |
02:12 | double ampersandന് പകരം and എന്ന വാക്ക് കൊടുക്കുക. |
02:17 | Enter പ്രസ് ചെയ്യുക. |
02:19 | അതേ ഫലം കിട്ടുന്നു. |
02:22 | മുൻപത്തെ കമാൻഡ് ലഭിക്കാനായി up arrow കീ പ്രസ് ചെയ്യുക. |
02:27 | expression 1ൽ greater than ചിഹ്നം മാറ്റി less than ആക്കുക. |
02:32 | Enter പ്രസ് ചെയ്യുക. |
02:35 | ഔട്ട്പുട്ട് false എന്ന് കിട്ടുന്നു. |
02:38 | എന്തെന്നാൽ, 3<2, false ആണ്. |
02:43 | ആദ്യത്തെ expression false ആയതിനാൽ രണ്ടാമത്തെ expression evaluate ചെയ്യപ്പെടുന്നില്ല. |
02:49 | അതിനാൽ, ഔട്ട്പുട്ട് false എന്ന് കിട്ടുന്നു. |
02:53 | ഏതെങ്കിലും expression true ആണെങ്കിൽ double pipeഉം orഉം true റിട്ടേണ്‍ ചെയ്യുന്നു. |
02:59 | ആദ്യത്തേത് false ആണെങ്കിൽ മാത്രം രണ്ടാമത്തെ expression evaluate ചെയ്യുന്നു. |
03:04 | ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം precedenceൽ ആണ്. |
03:07 | Symbolic or അതായത് double pipeന് ഉയർന്ന precedence ഉണ്ട്. |
03:11 | ഇപ്പോൾ ചില ഉദാഹരണങ്ങൾ നോക്കാം. |
03:15 | 10 greater than 6 space double pipe space 12 less than 7 |
03:23 | Enter പ്രസ് ചെയ്യുക. |
03:26 | ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
03:29 | ഇവിടെ expression 1 അതായത് 10>6 true ആണ്. |
03:35 | ആദ്യത്തെ expression true ആയതിനാൽ രണ്ടാമത്തെ expression evaluate ചെയ്യപ്പെടുന്നില്ല. |
03:40 | അതിനാൽ, ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
03:42 | മുൻപത്തെ കമാൻഡ് ലഭിക്കുന്നതിനായി Up Arrow കീ പ്രസ് ചെയ്യുക. |
03:46 | expression 1ൽ greater than sign , less than sign ആക്കുക. |
03:52 | pipe സിംമ്പലിന് പകരം or കൊടുക്കുക. |
03:57 | Enter പ്രസ് ചെയ്യുക. |
04:00 | ഇവിടെ expression1 അതായത് 10<6 false ആണ്. |
04:05 | Expression 2 അതായത് 12<7 ഉം false ആണ്. |
04:10 | രണ്ട് expressionsഉം false ആയതിനാൽ ഔട്ട്പുട്ട് false എന്ന് കിട്ടുന്നു. |
04:15 | ! (exclamation mark ), not ഓപ്പറേറ്ററുകൾ expressionന്റെ വിപരീത മൂല്യം റിട്ടേണ്‍ ചെയ്യുന്നു. |
04:20 | expression true ആണെങ്കിൽ exclamation mark ഓപ്പറേറ്റർ false മൂല്യം റിട്ടേണ്‍ ചെയ്യുന്നു. |
04:27 | Expression false ആണെങ്കിൽ ഇത് true റിട്ടേണ്‍ ചെയ്യുന്നു. |
04:30 | ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം precedenceൽ ആണ്. |
04:33 | Symbolic not അതായത് (!)ന് ഉയർന്ന precedence ഉണ്ട്. |
04:37 | not ഓപ്പറേറ്റർ നോക്കാം. |
04:40 | ടൈപ്പ് ചെയ്യുക 10 double equal to 10 |
04:45 | Enter പ്രസ് ചെയ്യുക. |
04:47 | ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
04:50 | ഈ expressionന്റെ ഫലം വിപരീതമാക്കണമെങ്കിൽ, |
04:53 | expressionന് മുൻപ് not ഓപ്പറേറ്റർ ചേർക്കുന്നു. |
04:57 | ടൈപ്പ് ചെയ്യുക, Exclamation mark ബ്രാക്കറ്റിനുള്ളിൽ 10 double equal to 10 |
05:04 | Enter പ്രസ് ചെയ്യുക. |
05:06 | ഔട്ട്പുട്ട് false എന്ന് കിട്ടുന്നു. |
05:10 | irb കണ്‍സോൾ വൃത്തിയാക്കാനായി Ctrl+L പ്രസ് ചെയ്യുക. |
05:15 | അടുത്തതായി parallel assignment പഠിക്കാം. |
05:20 | parallel assignment വഴി ഒന്നിൽ കൂടുതൽ വേരിയബിളുകൾ ഒറ്റ വരി Ruby കോഡ് കൊണ്ട് initialize ചെയ്യുന്നു. |
05:26 | ടെർമിനലിലേക്ക് തിരികെ പോകാം. |
05:29 | parallel assignment ഉപയോഗിച്ച് a, b, c എന്നീ വേരിയബിളുകൾ ഡിക്ലയർ ചെയ്യാം. |
05:36 | ടൈപ്പ് ചെയ്യുക, a comma b comma c equal to 10 comma 20 comma 30 |
05:45 | Enter പ്രസ് ചെയ്യുക. |
05:47 | ഇവിടെ , , 10 വേരിയബിൾ a യിൽ അസൈൻ ചെയ്യപ്പെടും. |
05:52 | 20 വേരിയബിൾ b യിൽ അസൈൻ ചെയ്യപ്പെടും. |
05:54 | 30 വേരിയബിൾ c യിൽ അസൈൻ ചെയ്യപ്പെടും. |
05:56 | വലത് വശം ഒരു array പോലെ പ്രവർത്തിക്കുന്നു. |
06:01 | ഇടത് വശത്ത് വേരിയബിളുകൾ ലിസ്റ്റ് ചെയ്താൽ, array unpack ചെയ്ത് വേരിയബിളുകളിൽ യഥാക്രമം അസൈൻ ചെയ്യപ്പെടുന്നു. |
06:10 | തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ arraysനെ പറ്റി കൂടുതലായി പഠിക്കാം. |
06:14 | ഇപ്പോൾ, assignment ശരിയായി നടന്നിട്ടുണ്ടോ എന്ന് നോക്കാം. |
06:20 | a ടൈപ്പ് ചെയ്ത് Enter കൊടുക്കുക. |
06:23 | aൽ സ്റ്റോർ ചെയ്തിട്ടുള്ള 10 കാണിക്കുന്നു. |
06:28 | b ടൈപ്പ് ചെയ്ത് Enter കൊടുക്കുക. |
06:31 | 20 കിട്ടുന്നു. |
06:33 | c ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
06:37 | 30 കിട്ടുന്നു. |
06:40 | രണ്ട് വേരിയബിളുകളിൽ സൂക്ഷിച്ചിട്ടുള്ള മൂല്യങ്ങൾ swap ചെയ്യുന്നതിനും Parallel assignment ഉപയോഗപ്രധമാണ്. |
06:45 | aയുടേയും bയുടേയും മൂല്യങ്ങൾ swap ചെയ്യാം. |
06:50 | ടൈപ്പ് ചെയ്യുക puts spaceഡബിൾ quotesസിനുള്ളിൽ a equal to hash curly bracketsസിനുള്ളിൽ a comma ഡബിൾ quotesസിനുള്ളിൽ b equal to hash curly bracketsസിനുള്ളിൽ b |
07:11 | Enter പ്രസ് ചെയ്യുക. |
07:13 | ഔട്ട്പുട്ട് a=10 |
07:16 | b=20 എന്ന് കിട്ടുന്നു. |
07:20 | ഇപ്പോൾ aയും bയും swap ചെയ്യാം. |
07:23 | അതിനായി ടൈപ്പ് ചെയ്യുക, |
07:25 | a comma b equal to b comma a |
07:31 | Enter പ്രസ് ചെയ്യുക. |
07:33 | puts കമാൻഡ് കിട്ടാനായി Up Arrow രണ്ട് പ്രാവശ്യം പ്രസ് ചെയ്തിട്ട് Enter കൊടുക്കുക. |
07:39 | ഔട്ട്പുട്ട് ഇങ്ങനെ കിട്ടുന്നു. |
07:41 | a=20 |
07:44 | b=10 |
07:47 | ഇപ്പോൾ Rubyയിലെ rangeനെ കുറിച്ച് പഠിക്കാം. |
07:50 | ഒരു rangeലെ മൂല്യങ്ങൾ numbers, characters, strings അല്ലെങ്കിൽ objects ആകാം. |
07:58 | ഒരു sequence കാണിക്കുവാൻ Ranges ഉപയോഗിക്കുന്നു. |
08:02 | തുടർച്ചയായ മൂല്യങ്ങൾ സൃഷ്ടിക്കുവാൻ Sequence range ഉപയോഗിക്കുന്നു. |
08:06 | ഇത് ആദ്യത്തെ മൂല്യം, മൂല്യങ്ങളുടെ range, അവസാനത്തെ മൂല്യം എന്നിവ ഉൾകൊള്ളുന്നു. |
08:13 | (..) randu dot operator inclusive range സൃഷ്ടിക്കുന്നു. |
08:16 | (...) moonnu dot operator exclusive range സൃഷ്ടിക്കുന്നു. |
08:20 | ഒരു മൂല്യം ഒരു പ്രത്യേക rangeൽ ഉൾപ്പെടുന്നോ എന്ന് പരിശോധിക്കാനും Ranges ഉപയോഗിക്കുന്നു. |
08:26 | (===) equality ഓപ്പറേറ്റർ ഉപയോഗിച്ച് ആണ് ഇത് ചെയ്യുന്നത്. |
08:30 | rangesന് ചില ഉദാഹരണങ്ങൾ നോക്കാം. |
08:33 | ടെർമിനലിലേക്ക് തിരികെ പോകുക. |
08:36 | ടൈപ്പ് ചെയ്യുക ബ്രാക്കറ്റ്സിനുള്ളിൽ 1 രണ്ട് dots 10 എന്നിട്ട് dot to underscore a |
08:46 | Two dot ഓപ്പറേറ്റർ inclusive range സൃഷ്ടിക്കുന്നു. |
08:50 | Inclusive operator ഒരു rangeലെ ആദ്യത്തെയും അവസാനത്തേയും മൂല്യങ്ങൾ ഉൾകൊള്ളുന്നു. |
08:57 | ഇവിടെ rangeനെ ഒരു ലിസ്റ്റിലേക്ക് മാറ്റാൻ to_a method ഉപയോഗിക്കുന്നു. |
09:03 | Enter പ്രസ് ചെയ്യുക. |
09:05 | 1, 10 എന്നീ മൂല്യങ്ങൾ rangeൽ ഉൾപ്പെടുത്തിയിട്ടുള്ളത് കാണാം. |
09:11 | ഇപ്പോൾ ഒരു exclusive range ഓപ്പറേറ്റർ നോക്കാം. |
09:16 | ടൈപ്പ് ചെയ്യുക ബ്രാക്കറ്റ്സിനുള്ളിൽ 1 മൂന്ന് dots 10 എന്നിട്ട് dot to underscore a |
09:27 | Three dot ഓപ്പറേറ്റർ ഒരു exclusive range സൃഷ്ടിക്കുന്നു. |
09:31 | Exclusive range ഓപ്പറേറ്റർ sequenceൽ നിന്ന് അവസാനത്തെ മൂല്യം ഒഴിവാക്കുന്നു. |
09:37 | Enter പ്രസ് ചെയ്യുക. |
09:39 | ഇവിടെ അവസാനത്തെ മൂല്യം 10 rangeൽ ഉൾപ്പെട്ടിട്ടില്ല. |
09:45 | ഇനി 5, 1 to 10 rangeൽ ഉണ്ടോ എന്ന് നോക്കാം. |
09:50 | ടൈപ്പ് ചെയ്യുക, ബ്രാക്കറ്റ്സിനുള്ളിൽ രണ്ട് dots 10 മൂന്ന് പ്രാവിശ്യം equal to എന്നിട്ട് 5 |
10:00 | Enter പ്രസ് ചെയ്യുക. |
10:02 | ഒരു മൂല്യം rangeൽ ഉണ്ടോ എന്ന് അറിയുവാൻ Equality operator ഉപയോഗിക്കുന്നു. |
10:07 | 1 to 10 rangeൽ 5 ഉള്ളതിനാൽ ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
10:14 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
10:17 | ഇവിടെ പഠിച്ചത് |
10:19 | Logical operator അതായത്, double ampersand, double pipe, exclamation mark ഓപ്പറേറ്ററുകൾ |
10:26 | Parallel assignment ഉദാഹരണം: a, b, c= 10, 20, 30. |
10:34 | Range Operator Inclusive operator (..) Exclusive operator(...) . |
10:39 | അസൈൻമെന്റ് |
10:40 | രണ്ട് വേരിയബിളുകൾ parallel assignment ഉപയോഗിച്ച് ഡിക്ലയർ ചെയ്തിട്ട് അവയുടെ തുക 20നും 50നും ഇടയിലാണോ എന്ന് പരിശോധിക്കുക. |
10:49 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:52 | ഇത് സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:56 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:00 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
11:03 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:06 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:11 | കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
11:15 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11:21 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
11:29 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
11:34 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |