Scilab/C2/Why-Scilab/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | എന്താണ് സൈലബ് എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത് സൈലബ് പാക്കേജ്ഇൻറെ കഴിവുകളും അത് ഉപയോഗികുനത് കൊണ്ടുള്ള പ്രയോജനകളും |
00:16 | സൈലാബ് ഉപയോഗിക്കാൻ എളുപമുള്ളതും സംഖ്യാസംബന്ധമായ കണക്കുകൂട്ടലിനുമുള്ള ഒരു ഫ്രീ ഓപ്പണ്‍ സോർസ് പാക്കേജ് ആണ് |
00:23 | എഞ്ചിനീയറിംഗ്ടേയും സയൻസ്ടേയും വിവിധ ശാഖകളിൽ ഇതു ഉപയോഗിക്കുന്നു. |
00:28 | ഇതു വിവിധ ഓപ്പറേറ്റിംഗ് സിസ്റെംസ്(os ) ആയ വിൻഡോസ് ,ലിനക്സ് , മാക് os/x എന്നിവയിൽ ഉപയോഗികവുനതാണ്. |
00:35 | സൈൻറ്റിഫിക് ലെ സൈ ഉം ലാബ്ററ്റോറിയിലെ ലാബ് ഉം ചേർത്താണ് സൈലാബ് ഉച്ചരിക്കുനത്. |
00:43 | സൈലാബ് ഓപ്പണ്‍ സോർസ് ആയതുകൊണ്ട് ഉപയോക്താവിനു |
00:48 | * സോർസ് കോഡ് കാണുവാനും മാറ്റങ്ങൾ വരുത്തുവാനും കഴിയും |
00:51 | * സോർസ് കോഡ് പുനര്‍വിതരണം നടത്തുവാനും മെച്ചപ്പെടുത്തുവാനും കഴിയും |
00:55 | * എന്ത് ആവശ്യത്തിന് വേണ്ടിയും ഈ സോഫ്റ്റ്വെയർ ഉപയോഗിക്കാം. |
00:59 | ഇത് സ്വകാര്യ വ്യവസായങ്ങൾക്കും പ്രതിരോധ മേഖലയിലെ സ്ഥാപങ്ങൾക്കും |
01:05 | ഗവേഷണ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഉപയോക്താവിൻറെ സ്വകാര്യ ആവശ്യങ്ങൾക്കും വളരെ പ്രയോജനപ്രധമാണ്. |
01:12 | ഒരു ഇൻസ്റ്റിറ്റൂഷന് FOSS ടൂൾുകൾ ഉപയോഗിച്ച് കമർഷൽ പാക്കേജ്കളുടെ പൈറസി മുഴുവനായും ഒഴിവാക്കാൻ സാധിക്കും |
01:20 | സൈലാബ് സൗജന്യമായി ഉപയോഗിക്കാവുനത് കൊണ്ട് ആകഡെമിക് ഘട്ടത്തിൽ സൈലാബ് ഉപയോഗിച്ച് പഠിക്കുന്ന കഴിവുകൾ പിന്നീട് ഔദ്യോഗികമായി ഉപയോഗിക്കാം. |
01:29 | സ്വതന്ത്രമായ വിവിധ ടൂൾബോക്സിലൂടെ സൈലാബിൽ ചില പ്രവർത്തിനങ്ങൾ നടത്താൻ കഴിയും, ഉദാഹരണമായി: |
01:36 | * മെട്രിക്സ് പ്രവർത്തനങ്ങൾ |
01:38 | * കൻറ്റ്റോൽ സിസ്റ്റങ്ങളിലും |
01:40 | * ഇമേജ് ആൻഡ് വീഡിയോ പ്രോസസ്സിംഗ് |
01:43 | * (സീരിയൽ ടൂൾബോക്സ് ) ഉപയോഗിച്ച് ഹാർഡ് വെയറിന്റെ റിയൽ-ടൈം നിയന്ത്രണം. |
01:48 | * (HART ടൂൾ ബോക്സ് ) ഉപയോഗിച്ച് ഡറ്റ ആക്വസിഷൻ സിസ്റ്റംസ് / കാർഡ്സ് പരസ്പരം ബന്ധിപ്പിക്കുന്നു. |
01:54 | * (Xcos - ബ്ലോക്ക് ഡ്യഗ്രം സിമ്യലേറ്റർ) ടെ സഹായത്തോടെഉള്ള സിമ്യലേഷൻ |
01:59 | * പ്ലോട്ടിംഗ് |
02:01 | ഹാർഡ്വെയർ ഇൻ ലൂപ് അതായതു (HIL) സിമ്യലേഷൻ |
02:06 | * ഹാർഡ്വെയർ -ഇൻ -ലൂപ് നെ തികഞ്ഞ റിയൽ-ടൈം സിമ്യലേഷൻനിൽ നിന്നും വെത്യസ്തമാക്കുനത് ലൂപിൽ ഒരു യഥാർത്ഥ കമ്പോനെന്റ്റ്നെ ചേർക്കുനതുകൊണ്ടാണ്. |
02:14 | *സൈലാബ്, 'സിംഗിൾ ബോർഡ് ഹീറ്റെർ സിസ്റ്റം ഡിവൈസ്' വുമായി യോജിപ്പ്ച്ച്കൊണ്ട് കന്റ്രോൾ സിസ്റ്റം പരിക്ഷണങൾ നടത്തുനതിനുള്ള HIL സജ്ജീകരിക്കുവാൻ ഉപയോഗിച്ചിരിക്കുന്നു. |
02:26 | സൈലാബ്ന് സിന്റാക്സ് വളരെ എളുപ്പമാണ്. |
02:29 | പരമ്പരാഗത ഭാഷകളായ ഫോർട്രാൻ, സി, അല്ലെങ്കിൽ സി ++ ഉപയോഗിച്ച് കണ്ടെത്തിയ ഉത്തരത്തേക്കാൾ കുറവ് കോഡ് ലൈൻനുകൾ ഉപയോഗിച്ചു പല സംഖ്യാപരമായ പ്രശ്നങ്ങളും ആവിഷ്ക്കരിക്കാം |
02:42 | സൈലാബ് പല അറിയപ്പെടുന്ന പ്രപ്റൈറ്റെറി പാക്കേജ്കളെ പോലെ, സംഖ്യാപരമായ ഗണനങ്ങൾക്ക് വേണ്ടി "state-of-art " ലൈബ്റരീസ് അതായത് LAPACK ഉപയോഗിക്കുന്നു. |
02:52 | താഴെ പറയുന്ന തരത്തിൽ ഒരു വലിയ പങ്ക് സംഭാവന ചെയ്തുകൊണ്ട് സൈലാബ് നെ ഉപയോഗിക്കുകയും പിന്തുണയ്ക്കുകയും ചെയുന്ന ഒരു വളരെ വലിയ ഉപയോക്തൃ കമ്മ്യൂണിറ്റി ഉണ്ട്: |
03:00 | * മെയിലിംഗ് ലിസ്റ്റുകൾ, |
03:02 | * യൂസ്നെറ്റ് ഗ്രൂപ്പുകൾ അതായത് (ഇന്റർനെറ്റ് ചർച്ചാ ഫോറങ്ങൾ), വെബ്സൈറ്റുകൾ. |
03:07 | സൈലാബ് അതിന്റെ ടൂൾ ബോക്സ് , മെയിലിംഗ് ലിസ്റ്റുകൾ ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: scilab.org അല്ലെങ്കിൽ scilab.in വെബ്സൈറ്റ്. |
03:18 | വളരെ വിജയകരമായി സൈലാബ് ഉപയോഗിക്കുന്ന ചില സംഘടനകൾ: |
03:23 | * CNES ഇത് ഒരു ഫ്രഞ്ച് ബഹിരാകാശ ഉപഗ്രഹ ഏജൻസി ആണ് |
03:28 | * EQUALIS |
03:31 | * ടെക്പാഷൻടെക് കൂടാതെ |
03:33 | * ഗവേഷണ അക്കാദമിക് ആവശ്യങ്ങൾക്കായി ഐഐടി ബോംബെ. |
03:37 | NMEICT പദ്ധതികളിലൂടെ സൈലാബ് പ്രോത്സാഹിപ്പിക്കുന്നതിനായി ഐഐടി ബോംബെയിൽ ഉള്ള ചില പ്രവർത്തനങ്ങൾ ഇവയാണ്: |
03:45 | * ലാബ് മൈഗ്രേഷൻ അതായത് എല്ലാ കാമ്പ്യറ്റേഷനൽ ലബോററൊരീസ്ഉം സൈലാബ് ലേക്ക് മാറ്റുക |
03:51 | * വിർച്വൽ ലാബ്സ്അതായത് സിംഗിൾ ബോർഡ് ഹീറ്റെർ സിസ്റ്റം ന് അകലെനുള്ള ആക്സെസ് |
03:56 | ഇതിനു പുറമേ , നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ .പിന്തുണയ്ക്കുന്ന ഈ FOSSEE പ്രൊജക്റ്റ് ഇപ്പോൾ കേന്ദ്രീകരിക്കുനത് പൈത്തണും സൈലാബഉം ആണ് |
04:07 | ഈ സമയം സൈലാബിനെക്കുറിച്ചുള്ള നിരവധി ഈ സ്പോകെൻ ട്യൂട്ടോറിയൽ ഞങ്ങൾക്കുണ്ട്. |
04:12 | ഇന്ത്യയിലെ സൈലാബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന വെബ്സൈറ്റ് ആണ് : Scilab.in |
04:18 | ചില രസകരമായ പദ്ധതികൾ ഉണ്ട്. അതിൽ ഒരെണ്ണം റ്റെക്സ്റ്റ്ബൂക് കമ്പാൻയൻ പ്രൊജക്റ്റ് ആണ് ഇതിൽ സൈലാബ് കോഡ്കൾ ഉപയോഗിച്ച് സ്റ്റാൻഡേർഡ് റ്റെക്സ്റ്റ്ബൂക് ലെ ഉദാഹരണങ്ങൾ ചെയ്തിരിക്കുന്നു . |
04:28 | സൈലാബ് ഡോക്യുമെന്റ്കൾ ലിങ്ക് ചെയാനും റാങ്ക് ചെയാനും ലിങ്ക് പ്രൊജക്റ്റ് ഉപയോക്താവി നെ സഹായിക്കുന്നു |
04:34 | സൈലാബ് വർക്ക് ഷോപ്സ് സംഘടിപ്പിക്കുവാൻ ഞങൾ സഹായിക്കുന്നു |
04:38 | ഞങൾക്ക് രണ്ട് മെയിലിംഗ് ല്സിറ്റ് ഉണ്ട് , ഒന്ന് അറിയിപ്പുകൾക്കും മറ്റൊന്ന് ചര്‍ച്ചചെയ്യുവാനും |
04:43 | ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും നിങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുന്നു |
04:47 | നമുക്ക് സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് തിരിച്ചു പോകാം |
04:50 | ഈ സംഭാഷണരൂപമായ ഭാഗം വിവിധ ഇന്ത്യൻ ഭാഷകളിൾ ലഭ്യമാണ് |
04:56 | ഇത് spoken-tutorial.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. |
05:01 | സൈലാബ് ടെ ലെവൽ സീറോ പരിശീലനത്തിൻറെ ഒരു ഭാഗമാണ് ഈ റ്റൂറ്റോറീൽ. |
05:06 | ഈ ട്യൂടോരിയലുകൾ തീർത്തും സൗജന്യമായി ലഭ്യമാണ്. |
05:10 | ഈ മാര്‍ഗ്ഗത്തിലൂടെ അനവധി FOSS സിസ്റ്റംസ് പൂര്‍ത്തിയാക്കാൻ ഉദ്ദേശിക്കുന്നു. |
05:14 | ഞങൾ നിങ്ങളുടെ പ്രതികരണം സ്വാഗതം ചെയുന്നു |
05:17 | നിങ്ങളുടെ പങ്കാളിത്തം സ്വാഗതം ചെയുന്നു: |
05:19 | *സോഫ്റ്റ്വെയർൻറെ ഔറ്റ്ലൈൻ എഴുതുവാനും. |
05:22 | * ഒറിജിനൽ സ്ക്രിപ്റ്റ് എഴുതുവാനും. |
05:24 | * സ്പോക്കൺ ടുട്ടോറിയൽ റെക്കോർഡ് ചെയാനും |
05:27 | * സ്ക്രിപ്റ്റ് നെ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുവാനും |
05:31 | * ഇന്ത്യൻ ഭാഷയിൽ ഉള്ള ആഡീോ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഡബ് ചെയുക |
05:35 | * മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങൾടെയും അവലോകനവും പ്രതികരണവും നല്കുനതിന് |
05:39 | ഈ സ്പോക്കൺ ടുട്ടോറിയലിൽ ഉപയോഗിച്ച് വർക്ക്ഷോപ്പ് നടത്താൻ ഞങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. |
05:44 | സ്പോക്കൺ ടുട്ടോറിയലിൽ ഗുണകരമായ പഠനങ്ങൾ നടത്തുവാൻ ഞങൾ നിങ്ങളെ ക്ഷണിക്കുന്നു. |
05:49 | ഞങൾ ഓഡിയോ, വീഡിയോ, ഓടോമടിക് റ്റ്റാൻസ്ലേഷൻ ,ടെക്നോളജി സപ്പോർട്ട് നൽകുന്നു പ്രഗൽഭരെ തിരയുന്ന |
05:57 | ഈ പ്രവർത്തനങ്ങൾക്ക് ധനസഹായം ഞങ്ങൾക്കുണ്ട്. |
06:00 | ഫ്രീ ആൻഡ് ഓപ്പണ്‍ സൊർസ് സോഫ്റ്റ്വെയർ ഇൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എജുകേഷൻ(FOSSEE)യാണ് ഈ സ്പോകെൻ ട്യൂട്ടോറിയൽ നിര്‍മ്മിചിരിക്കുനത് |
06:08 | FOSSEE പ്രൊജക്റ്റ് നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ "fossee.in " അല്ലെങ്കിൽ "scilab.in" എന്ന വെബ്സൈറ്റൈൽ നിന്നും ലഭ്യമാണ് |
06:16 | ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ . |
06:22 | കൂടുതൽ വിവരങ്ങൾക്ക് സന്ദര്‍ശിക്കുക: http://spoken-tutorial.org/NMEICT-Intro. |
06:31 | e tutorial vivarthanam cheithathu ജെയിൻ ജോസഫ്. ithu devi senan. |
06:34 | IIT bombay, നന്ദി |