Firefox/C3/Themes-Popup-blocking/Malayalam
From Script | Spoken-Tutorial
| Time | Narration |
| 00:00 | Mozilla Firefoxലെ Themes എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
| 00:05 | ഇവിടെ പഠിക്കുന്നത്: Mozilla Firefoxലെ Themes, Personas, Ad blocking. |
| 00:13 | യൂസറുടെ ഇഷ്ടത്തിന് അല്ലെങ്കിൽ preferencesന് അനുസരിച്ച് Mozilla Firefox customisation സാധ്യമാക്കുന്നു. |
| 00:20 | customisationൽ ഒന്ന് Themes. |
| 00:23 | ഫയർഫോക്സ് എങ്ങനെ കാണപ്പെടണമെന്നത് themeന് അനുസരിച്ചാണ്. |
| 00:27 | ബ്യാക്ക്ഗ്രൌണ്ട് കളർ, ബട്ടണ്‍സിന്റെ ലുക്ക്, layout എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നു. |
| 00:32 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 10.04ൽ Firefox version 7.0 |
| 00:40 | ഒരു Firefox ബ്രൌസർ തുറക്കാം. |
| 00:43 | ആദ്യമായി Mozilla Firefoxന്റെ Theme മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം. |
| 00:48 | ആദ്യമായി, ബ്രൌസറിൽ ഡിസ്പ്ലേ ചെയ്യുന്ന ഇമേജുകൾ കാണാൻ, Load images automatically ഓപ്ഷൻ enable ചെയ്യുക. |
| 00:58 | Menu ബാറിൽ, Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യുക. |
| 01:03 | Preferences ഡയലോഗ് ബോക്സിൽ Content ടാബ് തിരഞ്ഞെടുക്കുക. |
| 01:08 | Load images automatically ബോക്സ് ചെക്ക് ചെയ്യുക. |
| 01:12 | Close ക്ലിക്ക് ചെയ്യുക. |
| 01:14 | URLബാറിൽ ക്ലിക്ക് ചെയ്ത് ടൈപ്പ് ചെയ്യുക, “addons dot mozilla dot org slash firefox slash themes” |
| 01:25 | Enter പ്രസ് ചെയ്യുക. |
| 01:27 | ഇത് നമ്മളെ Mozilla Firefox Add-onsന്റെ Themes പേജിൽ എത്തിക്കുന്നു. |
| 01:32 | ഇവിടെ thumbnails ആയി ധാരാളം themeകൾ കാണാം. |
| 01:37 | Themes പ്രത്യക്ഷപ്പെടുന്നത് എങ്ങനെ എന്ന് thumbnails കാണിക്കുന്നു. |
| 01:41 | ഇവിടെ, നിങ്ങൾക്ക് themeന്റെ preview കാണാം, |
| 01:43 | themesന്റെ ലഭ്യമായ ഉപവിഭാഗങ്ങൾ കൂടാതെ |
| 01:46 | ഈ theme ഉപയോഗിചിട്ടുള്ളവർ നല്‍കിയിട്ടുള്ള ratingsഉം കാണാം. |
| 01:52 | ചില themeകൾക്ക് മുകളിൽ മൗസ് വയ്ക്കുക. |
| 01:57 | ഇപ്പോൾ Shine Bright Skin themeൽ ക്ലിക്ക് ചെയ്യുക. |
| 02:01 | ഈ പേജിൽ ലഭ്യമായ themesൽ ഒന്നാണിത്. |
| 02:05 | Shine Bright Skin theme പേജ് കാണപ്പെടുന്നു. |
| 02:09 | Continue to Download ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
| 02:12 | ഈ themeനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നല്കുന്ന പേജിൽ നിങ്ങൾ എത്തുന്നു. |
| 02:17 | Theme ഇൻസ്റ്റോൾ ചെയ്യാനായി Add to Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
| 02:22 | Add-on ഡൌണ്‍ ലോഡിങ്ങ് പ്രോഗ്രസ്സ് ബാർ കാണപ്പെടുന്നു. |
| 02:27 | അടുത്തതായി Software Installation confirm ചെയ്യുന്ന സന്ദേശം കാണപ്പെടുന്നു. |
| 02:32 | Install Now ക്ലിക്ക് ചെയ്യുക. |
| 02:34 | the theme will be installed once you restart Firefox എന്ന സന്ദേശം പ്രത്യക്ഷപ്പെടുന്നു. |
| 02:40 | Restart Now ക്ലിക്ക് ചെയ്യുക. |
| 02:43 | മോസില്ല ഫയർഫോക്സ് shut down ആകുന്നു. |
| 02:46 | ഇത് restartചെയ്യുമ്പോൾ പുതിയ theme കാണുന്നു. |
| 02:51 | Themes പേജിൽ തിരികെ പോകാം. |
| 02:54 | ഇപ്പോൾ മറ്റൊരു theme തിരഞ്ഞെടുക്കാം. |
| 02:57 | Add to Firefox ബട്ടണ്‍ കാണുന്നു. |
| 03:01 | ഇത് തിരഞ്ഞെടുത്ത theme ഡൌണ്‍ലോഡ് ചെയ്യുന്നു. |
| 03:05 | ഡൌണ്‍ലോഡ് പൂർത്തിയാകുമ്പോൾ ഒരു മുന്നറിയിപ്പ് കാണിക്കുന്നു. |
| 03:10 | Install Now ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
| 03:13 | നിങ്ങൾ ഫയർഫോക്സ് ബ്രൌസർ restart ചെയ്യാൻ ആവശ്യപ്പെടുന്നു. |
| 03:16 | Restart now ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
| 03:19 | മോസില്ല ഫയർഫോക്സ് shut down ആകുന്നു. |
| 03:22 | ഇത് restart ചെയ്യുമ്പോൾ പുതിയ theme കാണുന്നു. |
| 03:27 | Themes ബ്രൌസറിന്റെ ലുക്ക് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. |
| 03:31 | ഇത് നിങ്ങുടെ അഭിരുചിയ്ക്ക് അനുസരിച്ച് Firefox ബ്രൌസറിനെ customize ചെയ്യുന്നു. |
| 03:36 | നിങ്ങൾക്ക് പഴയ default themeലേക്ക് തിരികെ പോകണമെങ്കിൽ, |
| 03:40 | ക്ലിക്ക് ചെയ്യുക, Toolsഎന്നിട്ട് Add-ons. |
| 03:44 | ഇടത് പാനലിൽ Appearance ടാബിൽ ക്ലിക്ക് ചെയ്യുക. |
| 03:48 | ഇവിടെ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട എല്ലാ themesഉം കാണുന്നു. |
| 03:53 | ഇവിടെ Default Theme കാണാം. |
| 03:56 | Enable ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
| 03:59 | Restart now ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
| 04:02 | Mozilla Firefox shut down ആയിട്ട് restart ആകുന്നു. |
| 04:06 | ഇത് restart ആകുമ്പോൾ default theme വീണ്ടും കാണുന്നു. |
| 04:12 | Add-ons ടാബ് ക്ലോസ് ചെയ്യാം. |
| 04:16 | Personas സൌജന്യവും ഇൻസ്റ്റോൾ ചെയ്യാൻ എളുപ്പവുമായ ഫയർഫോക്സിന്റെ "skins" ആണ്. |
| 04:22 | Personas Plus ഈ built-in functionality യെ |
| 04:26 | കൂടുതൽ control നല്കുന്ന തരത്തിലും |
| 04:28 | പുതിയതും ജനസമിതിയുള്ളതും അല്ലെങ്കിൽ നിങ്ങളുടെ തന്നെ Personas എളുപ്പത്തിൽ access ചെയ്യുന്ന തരത്തിലും വർദ്ധിപ്പിക്കുന്നു. |
| 04:34 | URL ബാറിൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക, “addons dot mozilla dot org slash firefox slash personas” |
| 04:44 | Enter കൊടുക്കുക. |
| 04:47 | ഇത് Mozilla Firefox Add-onsന്റെ Personas പേജിൽ എത്തിക്കുന്നു.. |
| 04:52 | ഇവിടെ ധാരാളം personas നമുക്ക് കാണാം. |
| 04:56 | നിങ്ങൾക്ക് ഇഷ്ടമുള്ള ഒരെണ്ണത്തിൽ ക്ലിക്ക് ചെയ്യുക. |
| 05:01 | നിങ്ങൾ തിരഞ്ഞെടുത്ത Personaയെ കുറിച്ചുള്ള വിവരങ്ങൾ നല്കുന്ന പേജിൽ എത്തുന്നു. |
| 05:06 | Add to Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
| 05:09 | പുതിയ theme ഇൻസ്റ്റോൾ ചെയ്യപ്പെട്ടു എന്ന് കാണിക്കുന്ന ഒരു Notification ബാർ മുകളിൽ കാണുന്നു. |
| 05:16 | Notification ബാറിന് വലത് കാണുന്ന ചെറിയ “x”ൽ ക്ലിക്ക് ചെയ്യുക. |
| 05:21 | Firefox ഇത് സ്വയം ഇൻസ്റ്റോൾ ചെയ്യുന്നു. |
| 05:28 | ചിലപ്പോഴൊക്കെ പരസ്യങ്ങൾ നമ്മുടെ ഇന്റർനെറ്റ് ഉപയോഗത്തെ ബാധിക്കുന്നു. |
| 05:32 | പരസ്യങ്ങളെ തടയുന്ന പ്രത്യേക സോഫ്റ്റ്വെയറുകൾ ഉണ്ട്. |
| 05:36 | അത്തരത്തിൽ ഉള്ള ഒര add-on ആണ് Adblock. |
| 05:39 | ക്ലിക്ക് ചെയ്യുക Tools എന്നിട്ട് Add-ons. |
| 05:43 | മുകളിൽ വലത് കോണിലുള്ള സെർച്ച് ടാബിൽ Adblock എന്ന് സെർച്ച് ചെയ്യുക. Enter പ്രസ് ചെയ്യുക. |
| 05:51 | Ad blocking സോഫ്റ്റ് വെയറുകളുടെ പട്ടിക കാണിക്കുന്നു. |
| 05:55 | Adblock Plus'ന്റെ Install ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
| 05:59 | Adblock ഡൌണ്‍ലോഡ് ചെയ്ത് തുടങ്ങുന്നു. |
| 06:02 | Ad blocker ഇൻസ്റ്റോൾ ചെയ്യപ്പെട്ടു. |
| 06:06 | “Adblock will be installed after you restart Firefox” എന്ന സന്ദേശം കാണിക്കുന്നു. |
| 06:14 | Restart now ലിങ്കിൽ ക്ലിക്ക് ചെയ്യുക. |
| 06:17 | Mozilla Firefox shut down ആയിട്ട് restart ആകുന്നു. |
| 06:21 | ഇത് restart ആകുമ്പോൾ ad blocker പ്രവർത്തന സജജമായി. |
| 06:25 | എന്നാൽ, ad blockersന് ചില വിപരീത ഫലങ്ങൾ ഉണ്ട്. |
| 06:30 | *ചില സൈറ്റുകൾ ad blocker on ആണെങ്കിൽ എന്റർ ചെയ്യാൻ അനുവധിക്കില്ല. |
| 06:35 | * എന്തെന്നാൽ പല സൌജന്യമായ സൈറ്റുകളുടേയും വരുമാനം പരസ്യങ്ങളിൽ നിന്നാണ്. |
| 06:41 | * Adblocker ചില സൈറ്റുകൾ കാണിക്കുന്നതിൽ നിന്ന് ബ്രൌസറിനെ തടയുന്നു. |
| 06:46 | * പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. |
| 06:51 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
| 06:54 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്: Themes, Personas, Ad blocking |
| 07:00 | ഒരു അസൈൻമെന്റ്. |
| 07:02 | * 'NASA night launch' theme ഇൻസ്റ്റോൾ ചെയ്യുക. |
| 07:06 | * എന്നിട്ട് default themeലേക്ക് തിരികെ പോകുക. |
| 07:10 | * yahoo.comൽ നിന്ന് ഒഴികെ മറ്റെല്ലാ pop upsഉം ബ്ലോക്ക് ചെയ്യുക. |
| 07:15 | * ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
| 07:18 | * ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
| 07:21 | *നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
| 07:25 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം |
| 07:28 | * സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
| 07:32 | * ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
| 07:36 | * കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
| 07:41 | *സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
| 07:47 | * ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
| 07:56 | *ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
| 08:04 | *ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |