LibreOffice-Impress-on-BOSS-Linux/C2/Inserting-Pictures-and-Objects/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | LibreOffice Impress - Inserting Pictures and Objects നെ കുറിച്ചുളള സ്പോകെൻ ടുടോറിയലേക്ക് സ്വാഗതം |
00:06 | ഈ ടുടോറിയൽ നമ്മൾ പഠിക്കുക ഒരു പ്രസന്റേഷനിൽ എങ്ങനെയാണ് പിക്ചേർസ് ഒബ്ജെക്ട്സ് ചേർക്കുക |
00:12 | ഒബ്ജെക്ട്സും പിക്ചേർസും ഫോർമാറ്റ് ചെയ്യുന്നത് |
00:15 | പ്രേസേന്റെഷന് അകത്തും പുറത്തും എങ്ങനെയാണു ഹൈപെർലിങ്കും ടേബിൾസും ചേർക്കുന്നത് |
00:20 | ഇവിടെ നമ്മൾ GNU ലിനക്സ്, ലിബ്രേ ഓഫീസ് സ്യൂറ്റ് പതിപ്പ് 3.3.4 ഉം ഉപയോഗിക്കുന്നു |
00:29 | സ്ക്രീനിൽ കാണുന്ന URL ഒരു വെബ് ബ്രൌസർ അഡ്രസ് ബാറിൽ ടൈപ്പ് ചെയ്യുക |
00:34 | ഇത് ഒരു ഇമേജിനെ കാണിക്കുന്നു |
00:37 | ഇനി ഇമേജിൽ റൈറ്റ് ക്ലിക്ക് ചെയ്തു Save Image As ഓപ്ഷൻ സെലക്ട് ചെയ്യുക |
00:41 | ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു |
00:43 | നെയിം ഫീൽഡിൽ ‘open source -bart.png’ എന്ന് കാണാം |
00:51 | ലോകേഷൻ ആയി ഞാൻ ഡെസ്ക്ടോപ്പ് തിരഞ്ഞെടുക്കും എന്നിട്ട് സേവ് ബട്ടണ്‍ |
00:59 | നേരത്തെ നമ്മൾ സേവ് ചെയ്തിട്ടുള്ള ‘Sample-Impress’ എന്ന നമ്മുടെ പ്രസന്റേഷൻ തുറക്കാം |
01:04 | ഈ പ്രസന്റേഷനിൽ എങ്ങനെയാണു പിക്ചർ ചെരർക്കുന്നതെന്ന് നോക്കാം |
01:09 | മെയിൻ മെനുവിൽ നിന്ന് ഇന്സേര്ട്ട് ക്ലിക്ക് ചെയ്യുക പിന്നെ പിക്ചർ ലും |
01:14 | ഇനി From File option ക്ലിക്ക് ചെയ്യുക |
01:17 | ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു |
01:19 | ഇൻസെർറ്റ് ചെയ്യണ്ട പിക്ചർ ഉള്ള ഫോൾഡർ സെലക്ട് ചെയ്യുക |
01:23 | ഞാൻ ഡെസ്ക്ടോപ്പ് ഫോർല്ടെർ തിരഞ്ഞെടുത്തു |
01:26 | ഇനി ഇന്സേര്ട്ട് ചെയ്യണ്ട പിക്ചർ തിരഞ്ഞെടുത്തു ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
01:31 | സ്ലൈഡിൽ പിക്ചർ ചെർക്കപെട്ടു |
01:35 | നമുക്കി മാറ്റങ്ങൾ Undo ചെയ്യാം |
01:37 | പിക്ചർ ഇൻസെർട്ട് ചെയ്യാനുള്ള മറ്റൊരു വഴി കൂടി ഞാൻ കാണിച്ചു തരാം |
01:41 | ‘Overview’എന്ന ടൈറ്റിൽ ഉള്ള സ്ലൈഡ് കഴിഞ്ഞു പുതിയ ഒരു സ്ലൈഡ് ചേർക്കാൻ ഇൻസെർറ്റ് ലും സ്ലൈഡ് ലും ക്ലിക്ക് ചെയ്യുക |
01:50 | Title text box എന്നതില ക്ലിക്ക് ചെയ്തു ‘Opensource Funny’ എന്ന് ടൈറ്റിൽ മാറ്റുക |
01:56 | 4 അയ്കണ്സ് ഉള്ള ഒരു ചെറിയ ബോക്സ് മധ്യത്തിൽ വരുന്നു .ഇതാണ് Insert toolbar |
02:03 | Insert toolbarൽ നിന്ന് Insert Picture അയ്കണ് ക്ലിക്ക് ചെയ്യുക |
02:08 | ഒരു പിക്ചർ തിരഞ്ഞെടുത്തിട്ടു ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
02:12 | ഇൻസെർറ്റ് ചെയ്ത പിക്ചർ സ്ലയ്ടിൽ വ്യാപിച്ചു കിടക്കുന്നു |
02:17 | ഇമേജിന്റെ ഷെയ്പും സയ്സും അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന കണ്ട്രോൾ പൊഇന്റ്സ് മാനിപുലെറ്റ് ചെയ്തു മാറ്റാവുന്നതാണ് |
02:27 | ഇതേ രീതിയിൽ നമുക്ക് ചാർട്ടുകളും മൂവി ക്ലിപ്പുകളും പ്രേസെന്റെഷനിൽ ഇൻസെർറ്റ് ചെയ്യാൻ കഴിയും |
02:35 | ഈയെല്ലാ സാധ്യതകളും പരീക്ഷിച്ചു നോക്കുക |
02:38 | ഇപ്പൊ നമുക്ക് ഹൈപെർലിങ്ക് ചെയ്യാൻ പഠിക്കാം |
02:41 | ഹൈപെർലിങ്ക് നിങ്ങളെ ഒരു സ്ലയ്ദിൽ നിന്നും മറ്റൊരു സ്ലയ്ടിലേക്കും അഥവാ ഒരു വെബ് പേജു അല്ലെങ്കിൽ പ്രെസ്ന്റെഷന്റെ ഒരു ഡോക്യുമെന്റ് ലേക്ക് നീങ്ങാൻ സാധിക്കുന്നു |
02:49 | ആദ്യം നമുക്ക് പ്രേസേന്റെഷനുള്ളിൽ തന്നെ ഹൈപെർലിങ്ക് ചെയ്യുന്നത് എന്ന് പഠിക്കാം |
02:54 | ഓവർ വ്യൂ എന്ന റ്റൈറ്റിലിലുല്ല സ്ലൈഡ് നു ശേഷം ഒരു പുതിയ സ്ലൈഡ് ഇൻസെർറ്റ് ചെയ്യുക. |
03:02 | ടൈടലില് ക്ലിക് ചെയ്തു 'Table of Contents' എന്ന് ടൈപു ചെയ്യുക. |
03:07 | Body text boxൽ ക്ലിക് ചെയ്തു തുടര്‍ന്നുള്ള സ്ലയട്സിന്റെ ടൈറ്റിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക : |
03:13 | Open Source Funny
The Present Situation Development up to present Potential Alternatives Recommendation |
03:24 | ‘Development up to present’ എന്ന വാചകം തിരഞ്ഞെടുകുക് |
03:28 | ഹൈപെർലിങ്കിലും ഇൻസെർറ്റിലും ക്ലിക് ചെയ്യുക. |
03:31 | ഇതു ഹൈപെർലിങ്ക് ഡയലോഗ് ബോക്സ് തുറകും. |
03:34 | ഇടത് പെയ്നിൽ ഡോക്യുമെന്റ് സെലക്ടു ചെയുക. ‘Target in document’ എന്ന ഫീൽഡിലെ വലത് വശത്തുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
03:48 | ഈ പ്രേസെന്റെഷനിലുള്ള സ്ലയടുകളുടെ ലിസ്റ്റ് തുറക്കും. |
03:53 | ഇതിൽ നിന്നും ‘Development upto present’ എന്ന പേരുള്ള സ്ലയ്ദു തിരഞ്ഞെടുക്കുക. |
03:58 | ലിസ്റ്റിലുള്ള അപ്ലൈ ബട്ടണ്‍ ലും ക്ലോസ് ബട്ടണ്‍ ലും ക്ലിക്ക് ചെയ്യുക |
04:04 | വീണ്ടും അപ്ലൈ ബട്ടണ്‍ ലും ഡയലോഗ് ബോക്സിലും ഉള്ള ക്ലോസ് ബട്ടണ്‍ ലും ക്ലിക്ക് ചെയ്യുക |
04:12 | സ്ലയടിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക |
04:14 | താങ്കളിപ്പോൾ താങ്കളുടെ കെർസെർ റ്റെക്സ്റ്റിനു മുകളിലൂടെ നീക്കുമ്പോൾ ചൂണ്ടി കാണിക്കുന്ന ഒരു വിരല്‍ പോലെ കാണിക്കുന്നു |
04:20 | ഇതിനർഥം ഹൈപെർലിങ്ക് വിജയിച്ചു എന്നാണ് ! |
04:24 | ഹൈപെർലിങ്ക് ചെയ്തു റ്റെക്സ്റ്റിൽ ക്ലിക്ക് ചെയ്യുന്നതും താങ്കളെ പ്രസക്തമായ സ്ലായ്ടിലെക് കൊണ്ടുപോകും |
04:29 | മറ്റൊരു ഡോക്യുമെന്റ് ഹൈപെർലിങ്ക് ചെയ്യാൻ നമുക്ക് Table of Contents എന്ന സ്ലായ്ടിലെക് തിരികെപോകാം |
04:35 | ഇനി മറ്റൊരു ലൈൻ ഐറ്റം ചേർക്കുക External Document |
04:40 | ആ വാചകം സെലക്ട് ചെയ്തു ഇൻസെർട്ടിലും ഹൈപെർലിങ്കിലും ക്ലിക്ക് ചെയ്യുക |
04:45 | ഇടതു പെയ്നിൽ ഡോക്യുമെന്റ് സെലക്ട് ചെയ്യുക |
04:48 | ഡോക്യുമെന്റ് പാത്ത് ഫീൽഡിന്റെ വലതു ഭാഗത്തുള്ള ഫോൾഡർ ഐക്കണ്‍ ക്ലിക്ക് ചെയ്യുക |
04:55 | ഹൈപെർലിങ്ക് ചെയ്യാനുള്ള ഡോക്യുമെന്റ് തിരഞ്ഞെടുക്കുക |
04:58 | നമ്മൾ റൈറ്റർ സിരീസിൽ തയാറാക്കിയ resume.odt തിരഞ്ഞെടുത്തു ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
05:07 | ഹൈപെർലിങ്ക് ഡയലോഗ് ബോക്സിലെ അപ്ലൈ ബട്ടണ്‍ ക്ലിക്ക് ചെയ്തു ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
05:14 | സ്ലയടിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക |
05:17 | താങ്കളിപ്പോൾ താങ്കളുടെ കെർസെർ റ്റെക്സ്റ്റിനു മുകളിലൂടെ നീക്കുമ്പോൾ ചൂണ്ടി കാണിക്കുന്ന ഒരു വിരല്‍ പോലെ കാണിക്കുന്നു |
05:22 | ഇതിനർഥം ഹൈപെർലിങ്ക് വിജയിച്ചു എന്നാണ് ! |
05:26 | ഹൈപെർലിങ്ക് ചെയ്തു റ്റെക്സ്റ്റിൽ ക്ലിക്ക് ചെയ്യുന്നതും താങ്കളെ പ്രസക്തമായ സ്ലായ്ടിലെക് കൊണ്ടുപോകും |
05:31 |
നമ്മുടെ ഈ അവസ്ഥയിൽ, ഇത് നമ്മളെ resume.odt ലേക്ക് കൊണ്ട് പോകുന്നു |
05:36 | വെബ് പേജിലേക്കുള്ള ഹൈപെർലിങ്ക് ഇതുപോലെയാണ് |
05:40 | പ്രെസെന്റെഷന്റെ അവസാനം പുതിയൊരു സ്ലൈഡ് ചേർക്കുക |
05:43 | ടൈറ്റിൽ ‘Essential Open Source Software' എന്നാക്കുക |
05:48 | ബോഡി ടെക്സ്റ്റ് ബോക്സിൽ Ubuntu Libre Office എന്ന് ടൈപ്പ് ചെയ്യുക |
05:53 | ടെക്സ്റ്റിലെ രണ്ടാമത്തെ വരി തിരഞ്ഞെടുത്തു ഇൻസെർട്ടിലും ഹൈപെർലിങ്കിലും ക്ലിക്ക് ചെയ്യുക |
06:00 | ഇടതു പെയ്നിൽ ഇന്റർനെറ്റ് സെലക്ട് ചെയ്യുക |
06:03 | ഹൈപെർലിങ്കിൽ വെബ് സെലക്ട് ചെയ്യുക |
06:07 | ടാർഗറ്റ് ഫീൽഡിൽ ‘www.libreoffice.org’എന്ന് ടൈപ്പ് ചെയുക |
06:16 | ഹൈപെർലിങ്ക് ഡയലോഗ് ബോക്സിലെ അപ്ലൈ ബട്ടനും ക്ലോസെ ബട്ടനും ക്ലിക്ക് ചെയ്യുക . |
06:23 | സ്ലയ്ടിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക |
06:26 | താങ്കളിപ്പോൾ താങ്കളുടെ കെർസെർ റ്റെക്സ്റ്റിനു മുകളിലൂടെ നീക്കുമ്പോൾ ചൂണ്ടി കാണിക്കുന്ന ഒരു വിരല്‍ പോലെ കാണിക്കുന്നു . |
06:32 | ഇതിനർഥം ഹൈപെർലിങ്ക് വിജയിച്ചു എന്നാണ് ! |
06:37 | ഹൈപെർലിങ്ക് ചെയ്തു റ്റെക്സ്റ്റിൽ ക്ലിക്ക് ചെയ്യുന്നതും താങ്കളെ പ്രസക്തമായ വെബ് പേജിലേക്ക് കൊണ്ടുപോകും |
06:44 | അവസാനമായി, ടേബിളസ് ഉപയോഗിച്ചാണ് ഡാറ്റ കൊളുംസിലെക്കും റോസിലേക്കും സംഖടിപ്പിക്കുന്നത് . |
06:49 | നമുക്കിപ്പോൾ ലിബ്രേ ഓഫീസി ഇമ്പ്രെസ്സിൽ ടേബിൾ എങ്ങനെയാണു ചേർക്കുക എന്ന് പഠിക്കാം |
06:54 | സ്ലൈഡ് പെയ്നിൽ നിന്ന് ‘Development up to the present' എന്ന് പേരുള്ള സ്ലൈഡ് തിരഞ്ഞെടുക്കുക |
07:00 | ടാസ്ക് പെയ്നിന്റെ ലയൗറ്റ് സെക്ഷനിൽ നിന്ന് ടൈറ്റിൽ കൂടാതെ 2 കണ്ടെന്റ് ഐക്കണ്‍ തിരഞ്ഞെടുക്കുക |
07:07 | ഇടതു ടെക്സ്റ്റ് ബോക്സിൽ നിന്നും ടെക്സ്റ്റ് തിരഞ്ഞെടുക്കുക |
07:14 | അതിനു ശേഷം ഫോണ്ട് സൈസ് 26 ആയി കുറയ്ക്കുക. |
07:17 | വലതു ടെക്സ്റ്റ് ബോക്സിലെ മദ്ധ്യത്തിലെ ഇൻസെർറ്റ് ടൂൾ ബാറിൽ നിന്ന് ഇൻസെർറ്റ് ടേബിൾ ഐക്കണ്‍ ക്ലിക്ക് ചെയ്യുക . |
07:25 | ഡിഫാൾട്ട് ആയി കൊളങ്ങളുടെ എണ്ണം 5 ഉം റോകളുടെ എണ്ണം 2 ഉം ആണ് . |
07:33 | നമുക്കത് കൊളത്തിന്റെ എണ്ണം 2 ഉം റോകളുടെ എണ്ണം 5 ഉം ആക്കാം |
07:41 | OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
07:44 | ടെക്സ്റ്റ് വായിക്കുന്നതിനായി നമുക്ക് ടേബിളിനെ വലിച്ചു നീട്ടാം |
07:49 | റ്റെബിലിലെക് ഡാറ്റ ഇങ്ങനെ എന്റർ ചെയ്യാം |
07:51 | ഇമ്പ്ലിമെന്റെഷൻ കൂടാതെ % |
07:56 | 2006 10% |
07:59 | 2007 20% |
08:02 | 2008 30% |
08:05 | 2009 40% |
08:08 | നമുക്കിപ്പോൾ ഹെടെർ റോയുടെ ഫോണ്ട് ബോള്‍ഡ് ആക്കി റ്റെക്സ്റ്റിനെ സെന്റെൽ ആക്കാം |
08:17 | ടേബിൾ ന്റെ നിറം മാറ്റാൻ ആദ്യം എല്ലാ ടെക്സ്റ്റും തിരഞ്ഞെടുക്കുക |
08:22 | ടാസ്ക് പെയ്നിൽ ന്റെ ടേബിൾ ഡിസൈൻ നിന്ന് ഒരു ടേബിൾ സ്റ്റൈൽ തിരഞ്ഞെടുക്കുക. ഞാൻ ഇത് തിരഞ്ഞെടുക്കും |
08:30 | നോക്കു ഇപ്പോൾ ടേബിൾ കാണാൻ എങ്ങനെയെന്നു |
08:33 | ഇത് നമ്മെ ഈ റ്റുറ്റൊരിയലിന്റെ അവസാനതിലെത്തിക്കുന്നു . |
08:37 | ചുരുക്കത്തിൽ നമ്മൾ പഠിച്ചത്: പിക്ചരുകൽ ചേര്‍ക്കാനും അതിനെ ഫോർമാറ്റ് ചെയ്യാനും |
08:43 | പ്രേസേന്റെഷന് അകത്തും പുറത്തും എങ്ങനെയാണു ഹൈപെർലിങ്കും കൂടാതെ ടേബിൾസും ചേർക്കുന്നത് |
08:49 | ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക. |
08:53 | പുതിയ പ്രെസെന്റെഷൻ സൃഷ്ടിക്കുക |
08:55 | മുന്നാമത്തെ സ്ലയ്ടിൽ പിക്ചർ ചേർക്കുക |
08:58 | നാലാമത്തെ സ്ലയടിൽ 2 റോയും 3 കൊലവുമുള്ള ടേബിൾ ഉണ്ടാക്കുക |
09:03 | ടാബിളിന്റെ രണ്ടാമത്തെ കോളത്തിലും രണ്ടാമത്തെ റോയിലും ‘slide 3’ എന്ന ടൈപ്പ് ചെയ്യുക . മുന്നാമത്തെ സ്ലയ്ദിൽ ഇ ടെക്സ്റ്റ് ഹൈപെർലിങ്ക് ചെയ്യുക |
09:14 | താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ video കാണുക |
09:17 | ഇത് സ്പോകെൻ ടുടോറിയൽ പ്രോജെക്റ്റ് സമ്മറയിസ് ചെയ്യുന്നു |
09:20 | നിങ്ങള്‍ക്ക് മികച്ച bandwidth ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം |
09:25 |
സ്പൊകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ് ടീം സ്പൊകെൻ ററ്റുറ്റൊരിയൽസ് ഉപയോഗിച്ച് വർക്ഷൊപ്പുകൾ നടത്തുന്നു |
09:30 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു |
09:34 | കൂടുതല്‍ വിശദാംശങ്ങള്‍ക്കായി contact@spoken-tutorial.org ലേയ്ക്ക് എഴുതുക |
09:41 | Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ് |
09:46 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ് |
09:53 | ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ spoken hypen tutorial dot org slash NMEICT hypen Intro യില്‍ ലഭ്യമാണ് |
10:05 | ഈ റ്റുറ്റൊരിഅൽ സമാഹരിച്ചത് ശാലു ശങ്കർ , IIT Bombay
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി |