Linux/C2/File-Attributes/Malayalam
From Script | Spoken-Tutorial
Time | Narration |
0:00 | ലിനക്സ് ഫയൽ ആട്രിബ്യൂട്ടിനെ കുറിച്ചുള്ള ഈ സ്പോകൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
0:05 | example1, example2, example3, example4, example5, കൂടാതെ testchown എന്നീ പേരുകളിൽ ശൂന്യമായ ഫയലുകളുണ്ടാക്കുക എന്നതാണ് ഈ ട്യൂട്ടോറിയല് തുടങ്ങും മുന്പ് ചെയ്യേണ്ടത്. |
0:18 | ദയവായി ടെസ്റ്റ്_ചൌണ്, ഡയക്ടറി1 എന്നീ പേരുകളിൽ ശൂന്യമായ ഡയറക്ടറികൾ കൂടി നിർമ്മിക്കുക |
0:25 | ഒരു കമ്പ്യൂട്ടർ ഫയലിനെ കുറിച്ച് വിവരിക്കൽ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഒരു മെറ്റാഡേറ്റയാണ് ഒരു ഫയൽ ആട്രിബ്യൂട്ട്. |
0:33 | ഒരു ഫയലിനെ കുറിച്ച് അതിന്റെ ഓണർ, ഫയൽ ടൈപ്, എന്നിവ ആക്സസ് ചെയ്യുന്നതിനുള്ള അനുമതികൾ മുതലായ സവിശേഷതകളാണ് ഫയല്ആട്രിബ്യൂട്ട്. |
0:45 | c-h own കമാണ്ട് ഫയലിന്റെ ഓണർഷിപ്പോ ഡയക്ടറിയോ മാറ്റുന്നതിനായി ഉപയോഗിക്കുന്നു. ഇത് ഒരു അഡ്മിൻ കമാണ്ട് ആണ്, റൂട്ട് യൂസർക്ക് മാത്രമേ ഒരു ഫയലിന്റെ ഓണറേയോ അല്ലെങ്കില്ഡയറക്ടറിയോ മാറ്റാൻ കഴിയൂ. |
1:00 | chown കമാണ്ടിന്റെ സിന്റാക്സ് ഇതാണ്- chown space options space ownername space filename or directory name |
1:13 | chown കമാന്ഡിനൊപ്പം, നമുക്ക് താഴെയുള്ള ഓപ്ഷനുകൾ നല്കാവുന്നതാണ്. |
1:18 | -R : നിലവിൽ നിങ്ങൾ ഉപയോഗിക്കുന്ന ഡയറക്ടറിയുടെ സബ്ഡയറക്ടറികളിൽ ഉള്ള ഫയലുകളുടെ അനുമതികൾ മാറ്റുന്നതിന്. |
1:28 | -c : ഓരോ ഫയലിന്റേയും അനുമതി മാറ്റുന്നതിന്. |
1:33 | -f :error മെസ്സേജസ് കാണിക്കുന്നതില്നിന്നും chown നെ തടയുന്നതിന്. |
1:37 | ഇപ്പോൾ നമുക്ക് ചില ഉദാഹരണങ്ങള്നോക്കാം |
1:40 | ടെർമിനലിലേക്ക് പോകുക. നമ്മള്ശൂന്യമായ ഫയലുകളും ഫോൾഡറുകളും നിർമ്മിച്ച ഡയക്ടറി മൂവ് ചെയ്യുവാന് പോകുന്നു. അതിനായി cd space Desktop slash file attribute,enter അമർത്തുക
|
1:56 | ഇപ്പോ ൾ കമാണ്ട് ടൈപ് ചെയ്യുക. $ Is space-l spacetestchown that is t-e-s-t-c-h-o-w-n.enter
അമർത്തുക |
2:11 | ഇവിടെ നമുക്ക് 'testchown' എന്ന ഫയലിന്റെ ഓണർ ഷാഹിദ് ആണെന്ന് കാണാം. |
2:18 | ഫയലിന്റെ ഓണറെ മാറ്റുന്നതിനായി കമാണ്ട് ടൈപ് ചെയ്യുക
$ sudo space c-h own space that is a-n-u-s-h-a anusha space testchown that is t-e-s-t-c-h-o-w-n enter അമ ർത്തുക |
2:36 | sudo പാസ് വേഡ് enter ചെയ്ത് വീണ്ടും enter അമർത്തുക. |
2:44 | ഇപ്പോള്ടൈപ് ചെയ്യുക $ ls space -l space t-e-s-t-c-h-o-w-n |
2:44 | വീണ്ടും enter അമര്ത്തുക ഇവിടെ ഫയലിന്റെ ഓണർ അനുഷയാണ് എന്ന് നമുക്ക് കാണുവാനാകും.. |
3:03 | ഇനി നമുക്ക് ഡയരക്ടറിയുടെ ഓണറെ എങ്ങനെയാണ് മാറ്റുക എന്ന് നോക്കാം. |
കമാണ്ട് $ ls –l ടൈപ് ചെയ്ത് enter അമര്ത്തുക | |
3:07 | ഇവിടെ നമുക്ക് ‘ടെസ്റ്റ് ചൌണ്’ ഡയക്ടറിയുടെ ഓണർ shahid ആണെന്ന് കാണാം. |
3:21 | ഡയക്ടറിയുടെ ഓണറെ മാറ്റുന്നതിനായി, കമാണ്ട് ടൈപ് ചെയ്യുക. |
3:26 | $ sudo space chown space minus capital R space a-n-u-s-h-a anusha spacetest_chown അതാണ് ഡയക്ടറി നെയിം |
3:26 | പിന്നീട് enter അമര്ത്തുക |
3:44 | ആവശ്യമെങ്കിൽ സുഡോ പാസ് വേര്ഡ് enter ചെയ്ത്, വീണ്ടും enter അമർത്തുക. |
3:49 | നമ്മുടെ സൌകര്യാർത്ഥം ഞാൻ Clt+L അമർത്തി സ്ക്രീൻ ക്ലിയർ ചെയ്യാം. ഇപ്പോൾ ടൈപ് ചെയ്യുക $ ls space -l പിന്നീട് enter അമർത്തുക |
3:49 | ഇപ്പോള് നമുക്ക് ഡയക്ടറിയുടെ ഓണർ അനുഷയാണ് എന്ന് കാണാം. |
4:06 | ഒന്നോ അതിലധികമോ ഫയലുകളുടെ ആക്സസ്മോഡ് അല്ലെങ്കിൽ അനുമതികള് മാറ്റുന്നതിനായി chmod കമാണ്ട് ഉപയോഗിക്കുന്നു. |
4:13 | chmod കമാണ്ടിന്റെ സിന്റാക്സ് ഇതാണ് chmod space [options] space mode space filename space chmod space [options] space filename |
chmod കമാണ്ടിനൊപ്പം, നമുക്ക് താഴെയുള്ള ഓപ്ഷനുകള്നല്കാവുന്നതാണ്. | |
4:29 | -c : മാറ്റം വരുത്തിയ ഫയലുകളെ കുറിച്ചുള്ള വിവരങ്ങൾ പ്രിന്റ് ചെയ്യുന്നതിന്. |
4:34 | -f : chmod ക്കു മാറ്റാന്കഴിയാത്ത ഫയലുകള് യൂസറെ അറിയിക്കാതിരിക്കുക. |
4:41 | താഴെ പറയുന്ന തരങ്ങളിലുള്ള ആക്സസുകള് അല്ലെങ്കിൽ അനുമതികൾ ഉണ്ട് |
4:44 | r : റീഡ് |
w : റൈറ്റ് | |
x : എക്സിക്യൂട്ട് | |
s : സെറ്റ് യൂസര് (ഓർഗ്രൂപ്) ഐഡി | |
4:54 | മറ്റൊരുതരത്തില്, നമുക്ക് അനുമതികള് ഒരു മൂന്നക്ക ഒക്ടൽ നമ്പറായി സൂചിപ്പിക്കുവാനാകും. |
5:00 | ആദ്യ അക്കം ഓണർ പെർമിഷനെയും രണ്ടാമത്തെ അക്കം ഗ്രൂപ് പെര്മിഷനെയും, മൂന്നാമത്തെ അക്കം മറ്റുള്ളവരുടെ പെർമിഷനെയും സൂചിപ്പിക്കുന്നു. |
5:09 | താഴെയുള്ള ഒക്ടൽ മൂല്യങ്ങ ൾകൂട്ടിയാണ് പെര്മിഷനുകൾ ്കണക്കാക്കുക: |
4 അതായത് റീഡ് | |
2 അതായത് റൈറ്റ് | |
1 അതായത് എക്സിക്യൂട്ട് | |
5:20 | ഇപ്പോൾ നമുക്ക് chmod യുടെ ചില ഉദാഹരണങ്ങൾ നോക്കാം. ടെര്മിനലിലേക്ക് പോയി ഫയൽ example1 നോടൊപ്പം എക്സിക്യൂട്ട്-ബൈ-യൂസർ പെർമിഷൻ ചേർ ക്കുന്നതിനായുള്ള കമാണ്ട് enter ചെയ്യുക. |
5:30 | അതിനു മുന്പ് ഞാൻ
ഒരിക്കൽ കൂടി Clt+l. അമർത്തി സ്ക്രീൻ ക്ലിയർ ചെയ്യാം |
5:36 | ഇപ്പോൾ നമുക്ക് ടൈപ് ചെയ്യാം
$ chmod space u+x space example1 enter അമർത്തുക |
5:49 | ഇപ്പോൾ ടൈപ് ചെയ്യുക $ ls space -l space example1 |
മാറ്റങ്ങൾ കാണുന്നതിനായി enter അമർത്തുക | |
6:01 | ഇവിടെ നിങ്ങൾക്ക് ഫയൽ example1 ൽ ഓണർക്ക് റീഡ്/റൈറ്റ്/എക്സിക്യൂട്ട് പെർമിഷനും ഗ്രൂപ്പിന് റീഡ്/ എക്സിക്യൂട്ട് പെർമിഷനും മറ്റുള്ളവർക്ക് എക്സിക്യൂട്ട് ഓൺലി പെർമിഷനും അസൈൻ ചെയ്യാവുന്നതായി കാണാം. |
6:15 | ഇപ്പോള്$ chmod space 751 space example1 എന്ന കമാണ്ട് ടൈപ് ചെയ്യുക |
enter അമർത്തുക | |
6:26 | ഇപ്പോൾ ടൈപ് ചെയ്യുക |
$ ls space -l space example1 എന്നിട്ട് enter അമർത്തുക | |
6:35 | ആ കമാണ്ട് ഇപ്പോൾ ഫയൽ ഓണർക്ക് റീഡ്/റൈറ്റ്/എക്സിക്യൂട്ട് പെർമിഷനും ഗ്രൂപ്പിന് റീഡ്/ എക്സിക്യൂട്ട് പെർമിഷനും മറ്റുള്ളവർക്ക് എക്സിക്യൂട്ട് ഓൺലി പെർമിഷനും അസൈൻ ചെയ്തതായി കാണാം. |
6:52 | ഫയൽ example1ൽ എല്ലാവർക്കും റീഡ്ഓൺലി പെർമിഷൻ അസൈൻ ചെയ്യുന്നതിനായി $ chmod space =r space example1 കമാണ്ട് ടൈപ് ചെയ്യുക. |
പിന്നീട് enter അമർത്തുക | |
7:08 | ഇപ്പോള് കമാണ്ട് ടൈപ് ചെയ്യുക $ ls space -l space example1 |
enter അമർത്തുക | |
7:19 | ഇവിടെ ഫയൽ example1 ൽ എല്ലാവർക്കും റീഡ് ഓൺലി പെർമിഷൻ അസൈൻ ചെയ്തിട്ടുള്ളതായി നമുക്ക് കാണാം. |
7:30 | പെർമിഷൻ വീണ്ടും മാറ്റുന്നതിനും എല്ലാവർക്കും റീഡ് ആന്ഡ് എക്സിക്യൂട്ട് ആക്സസ് നല്കുന്നതിനും അതോടൊപ്പം ഡയക്ടറി എന്ന ഡയക്ടറിയുടെ ഓണർക്ക് റൈറ്റ് ആക്സസ് നല്കുന്നതിനും കമാണ്ട് ടൈപ് ചെയ്യുക. |
7:44 | $ chmod space minus capital R space 755 space directory1 |
enter അമർത്തുക | |
8:00 | ഇപ്പോൾ ടൈപ് ചെയ്യുക |
മാറ്റങ്ങൾ കാണുന്നതിന് $ ls space -l enter അമർത്തുക | |
8:09 | ഫയൽ example2 വിൽ യൂസർക്ക് എക്സിക്യൂട്ട് പെർമിഷൻ നല്കുവാൻ കമാണ്ട് ടൈപ് ചെയ്യുക. |
$ chmod space u+x space example2 enter അമർത്തുക | |
8:27 | ഇപ്പോള് കമാണ്ട് ടൈപ് ചെയ്യുക |
$ ls space -l space example2 എന്നിട്ട് enter അമർത്തുക | |
8:40 | ഇവിടെ example2 വിൽല ്യൂസർക്ക് എക്സിക്യൂട്ട് പെർമിഷൻ അസൈൻ ചെയ്തതായി നമുക്ക് കാണാം |
8:50 | ഫയൽ example3 യിൽ ഗ്രൂപ്പിന് റൈറ്റ് പെർമിഷൻ കൂടി നല്കുവാൻ |
കമാണ്ട് ടൈപ് ചെയ്യുക. $ chmod space g+w space example3 enter അമർത്തുക | |
9:10 | ഇപ്പോള്ടൈപ് ചെയ്യുക |
$ ls space -l space example3 enter ്അമർത്തുക | |
9:23 | ഇവിടെ ഗ്രൂപ്പിന് റൈറ്റ് പെർമിഷൻ കുടി നല്കിയതായി നമുക്ക് കാണാം. |
9:30 | To remove the write permissions for all type the command
$ chmod space a-w space example3 press Enter |
9:30 | എല്ലാവരുടേയും റൈറ്റ് പെർമിഷൻ ഒഴിവാക്കുന്നതിന് കമാണ്ട് ടൈപ് ചെയ്യുക. |
$ chmod space a-w space example3 enter അമർത്തുക | |
9:45 | ഇപ്പോള്ടൈപ് ചെയ്യുക |
$ ls space -l space example3 enter അമർത്തുക | |
9:55 | ഇവിടെ എല്ലാവരുടേയും റൈറ്റ് പെർമിഷൻ ഒഴിവായതായി നമുക്ക് കാണാം |
10:02 | ഒന്നോ അതിലധികമോ ഫയലുകളുടെ ഗ്രൂപ്പ് മാറ്റി പുതിയ ഗ്രൂപ് ആക്കുവാൻ chgrp കമാണ്ട് ഉപയോഗിക്കുന്നു. |
10:10 | പുതിയ ഗ്രൂപ് ഒന്നുകിൽ ഒരു ഗ്രൂപ് ID നമ്പരോ അല്ലെങ്കിൽ /etc/groupൽ ഉള്ള ഒരു ഗ്രൂപ്പോ ആണ് |
10:20 | ഫയലിന്റെ ഓണർക്കോ അല്ലെങ്കിൽ ഒരു പ്രിവിലേജ്ഡ് യൂസർക്കോ മാത്രമേ ഗ്രൂപ് മാറ്റുവാൻ ് കഴിയൂ. |
10:26 | chgrp കമാണ്ടിനുള്ള syntax |
chgrp space [options] space newgroup space files. | |
10:36 | നമുക്ക് ടെര്മിനലിലേക്ക് പോകാം. ഇപ്പോൾ നമുക്ക് chgrp കമാണ്ടിന്റെ ചില ഉദാഹരണങ്ങ ൾ നോക്കാം. |
കമാണ്ട് ടൈപ് ചെയ്യുക. $ ls space -l space example4 enter അമർത്തുക | |
10:57 | ഇവിടെ നമുക്ക് യൂസർ ഷഹീദിനുള്ള ഗ്രൂപ് പെർമിഷൻ കാണാം |
11:03 | ഗ്രൂപ് പെര്മിഷൻ മാറ്റുന്നതിനായി, കമാണ്ട് ടൈപ് ചെയ്യുക. $ sudo space chgrp space rohit space example4 |
11:20 | enter അമർത്തുക |
ആവശ്യമെങ്കിൽ sudo പാസ് വേഡ് enter ചെയ്യുക | |
11:27 | ഇപ്പോള് കമാണ്ട് ടൈപ് ചെയ്യുക $ ls space -l space example4 |
enter അമർത്തുക | |
11:38 | ഇവിടെ ഗ്രൂപ് പെർമിഷൻ ഷഹീദില്നിന്നും രോഹിതിലേക്ക് മാറി എന്ന് നമുക്ക് കാണാം. |
11:46 | ഇനോഡ് നമ്പർ എന്നത് ഡിവൈസിന് അസൈന്ചെയ്തിട്ടുള്ള അനന്യമായ ഒരു പൂർണ്ണ സംഖ്യയാണ്. |
11:51 | ഒരു സാധാരണ ഫയലിനെ അല്ലെങ്കില്ഒരു ഡയറക്ടറിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഇനോഡ് സ്റ്റോർ ചെയ്യുന്നു. |
11:57 | എല്ലാ ഫയലുകളും ഇനോഡ്സുമായി ഹാര്ഡ് ലിങ്ക് ചെയ്യുന്നു. |
12:00 | എപ്പോഴെങ്കിലും ഒരു പ്രോഗ്രാം പേരുകൊണ്ട് ഒരു ഫയല് സൂചിപ്പിക്കമ്പോൾ യഥാര്ത്ഥത്തിൽ സിസ്റ്റം ഫയൽനെയിം ബന്ധപ്പെട്ട inode ൽ തിരയുന്നതിനായി ഉപയോഗിക്കുന്നു. |
12:12 | ഒരു ഫയലിന്റെ inode നമ്പർ കാണുന്നതിനായി നമുക്ക് ls space -i കമാണ്ട് ഉപയോഗിക്കുവാനാകും. |
12:19 | കമാണ്ട് ടൈപ് ചെയ്യുക. $ ls space -i space example5 |
enter അമർത്തുക | |
12:29 | ഫയലിനു മുന്പ് എഴുയിട്ടുള്ള നമ്പർ ആണ് ഫയലിന്റെ ഇനോഡ് നമ്പർ |
12:35 | ഇനോഡ്സ് ഒരു സമയത്ത് കൃത്യമായി ഒരു ഡയറക്ടറിയുമായി ബന്ധപ്പെട്ടിരിക്കുന്നു. |
12:41 | ഒരൊറ്റ ഇനോഡുമായി ഒന്നിലധികം ഡയക്ടറി എന്ട്രികൾ ് ചേർക്കുന്നതിനുള്ളതാണ് ഹാർഡ് ലിങ്ക്സ്. |
ലിങ്ക് ഉണ്ടാക്കുന്നതിനുള്ള കമാണ്ട് ആണ് ln | |
12:52 | ഒരു ഹാര്ഡ് ലിങ്ക് ഉണ്ടാക്കുന്നതിനുള്ള ln കമാണ്ടിന്റെ സിന്റാക്സ് ഇതാണ് |
12:57 | ln space source space ലിങ്ക് ഇവിടെ, സോഴ്സ് നിലവിലുള്ള ഒരു ഫയലും ലിങ്ക് നിര്മ്മിക്കേണ്ട ഫയലുമാണ്. |
13:06 | ഇപ്പോൾ നമുക്ക് ഹാര്ഡ് ലിങ്ക്സിന്റെ ചില ഉദാഹരണങ്ങൾ നോക്കാം |
13:10 | നമുക്ക് ഒരിക്കല്കൂടി സ്ക്രീ ്ൻ ക്ലിയർചെയ്യാം. ഇപ്പോൾ കമാന്ഡ് ടൈപ് ചെയ്യുക |
$ ln space example1 space exampleln enter അമർത്തുക | |
13:25 | രണ്ട് ഫയലുകളുടേയും ഇനോഡ് നമ്പർ കാണിക്കുന്നതിനായി, കമാണ്ട് ടൈപ് ചെയ്യുക. |
$ ls space -i space example1 space exampleln enter അമർത്തുക | |
13:41 | ഇവിടെ രണ്ട് ഫയലുകളുടേയും ഇനോഡ് നമ്പർ ് ഒന്നാണ് എന്ന് നമുക്ക് കാണാം, ഫയല്exampleln ഫയല്example1 നുള്ള ഹാര്ഡ് ലിങ്ക് ആണ്. |
13:54 | ഒരു അബ്സൊല്യൂട്ട് അല്ലെങ്കിൽ റിലേറ്റീവ് പാത്തിന്റെ രൂപത്തില്മറ്റൊരു ഫയലിന്റെ അല്ലെങ്കിൽ ഡയക്ടറിയുടെ സൂചന അടങ്ങുന്ന ഒരു പ്രത്യേക ടൈപ് ഫയൽ ആണ് പ്രതീകാത്മക ലിങ്ക് ആയ സോഫ്റ്റ് ലിങ്ക്. |
14:07 | സോഫ്റ്റ് ലിങ്ക് നിർമിക്കുന്നതിനുള്ള ln കമാന്ഡിന്റെ സിന്റാക്സ് ഇതാണ് |
14:12 | ln space -s space {target-filename} space {symbolic-filename} |
14:19 | ഇപ്പോൾ നമുക്ക് സോഫ്റ്റ് ലിങ്ക്സിന്റെ ചില ഉദാഹരണങ്ങൾ നോക്കാം |
14:25 | സോഫ്റ്റ് ലിങ്ക് നിർമിക്കുവാൻ കമാന്ഡ് ടൈപ് ചെയ്യുക |
$ ln space -s space example1 space examplesoft | |
14:40 | enter അമർത്തുക |
14:43 | ഇപ്പോൾ, ഇനോഡ് നമ്പറിന്റേയും രണ്ട് ഫയലുകളുടേയും ലിസ്ററ് കാണുന്നതിനായി, കമാണ്ട് ടൈപ് ചെയ്യുക. |
15:01 | enter അമർത്തുക |
15:03 | ഇവിടെ രണ്ട് ഫയലുകളുടേയും സോഫ്റ്റ് ലിങ്ക് വ്യത്യസ്തമാണെന്നും examplesoft എന്നത് example1 ന്റെ സോഫ്റ്റ് ലിങ്കാണ് എന്നും നമുക്ക് കാണാം. |
15:16 | അങ്ങനെ ഈ ട്യൂട്ടോറിയലിൽ നമ്മൾ Linux Files Attributes , പെർമിഷൻ , ഓണർഷിപ്, ഫയലിന്റെ ഗ്രൂപ് മാററൽ മുതലായവ പഠിച്ചു |
15:26 | കൂടാതെ നമ്മൾ ഒരു ഫയലിന്റെ ഇനോഡ്, സോഫ്റ്റ് ആന്ഡ് ഹാര്ഡ് ലിങ്ക്സ് എന്നിവയെ കുറിച്ചും പഠിച്ചു. |
15:31 | ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെ അന്ത്യത്തിലെത്തിക്കുന്നു. |
15:35 | സ്പോക്കണ്ട്യൂട്ടോറിയല്പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്പ്രോജക്ടിന്റെ ഭാഗമാണ്. ഇതിനെ പിന്തുണക്കുന്നത് നാഷണല്മിഷന്ഓണ്എഡ്യൂക്കേഷന്ത്രൂ ഐസിടി. |
15:44 | ഇതിനെ കുറിച്ചുള്ള കൂടുതല്വിവരങ്ങള്താഴെയുള്ള ലിങ്കില്ലഭ്യമാണ്. |
15:50 | ഈ സ്ക്രിപ്റ്റ് സമാഹരിച്ചത് രവീന്ദ്രന്മൂവാറ്റുപുഴ, കൂടാതെ ഇത് -----------------------(റക്കോഡ് ചെയ്യുന്നയാളുടെ പേര് --------------------------(സ്ഥലം) സൈന്ഓഫ് ചെയ്യുന്നു. ഞങ്ങളോടൊപ്പം ചേര്ന്നതിന് നന്ദി. |