Linux/C2/Simple-filters/Malayalam

From Script | Spoken-Tutorial
Revision as of 17:49, 3 September 2014 by Desicrew (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
0:00 ഹലോ, ലിനക്സിലെ സിംമ്പിള് ഫീല്ട്ടേര്സിനെ കുറിച്ചുള്ള സ്പോക്കണ്ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
0:08 ഇവിടെ നമ്മള് പഠിക്കുന്നത് ഹെഡ്, ടെയില്, സോര്ട്ട്, കാട്ട്

എന്നിവയെ കുറിച്ചാണ്.

0:17 ഇവയെല്ലാം കമാന്ഡ് ലൈന് ടെക്സ്റ്റ് മാറ്റുന്നതിനുള്ള ടൂള്സ് ആണ്.
0:22 നിങ്ങള് ടെര്മിനലില്ഒരു hash (#) ചിഹ്നം കാണുന്നുവെങ്കില്ആ കമാന്ഡുകള് എക്സിക്യൂട്ട് ചെയ്യുന്നതിനായി നിങ്ങള് റൂട്ട് ആകേണ്ടതുണ്ട്.
0:29 sudo su അല്ലെങ്കില് su root, ടെര്മിനലില് നിങ്ങള് ഒരു ഡോളര് ചിഹ്നം കാണുന്നു എങ്കിൽ
നിങ്ങള്ആ കമാന്ഡ്സ് എക്സിക്യൂട്ട് ചെയ്യുന്ന ഒരു സാധാരണ യൂസര്ആയിരിക്കാം. 
0:38 നിങ്ങള്ഒരു ഡിഫാള്ട്ട് ഇന്സ്റ്റലേഷന് ആണ് നടത്തിയത് എന്ന് ഞാന് കരുത്തുതുന്നു കൂടാതെ ഫയല്സ് സേവ് ചെയ്യപ്പെടുന്ന ഇടത്തെ ഒരു പാത്തും മാറ്റിയിട്ടില്ല എന്നും.
0:46 ഈ ട്യൂട്ടോറിയലിനായി ഞാന് ഉപയോഗിക്കുന്നത് ഉബണ്ടു 10.10 ആണ്.
0:51 ഈ പാഠഭാഗം പഠിക്കുവാന്മുന്കൂട്ടി ആവശ്യമുള്ളത് മൌസും കീബോര്ഡൂം, വിന്ഡോയിലെ മിനിമൈസ് ചെയ്യുവാനും മാക്സിമൈസ് ചെയ്യുവാനുമുള്ള ബട്ടണുകളും ഉപയോഗിക്കുവാനുള്ള കഴിവാണ്.
1:02 ഡിഫാള്ട്ട് ആയി ഫയലിന്റെ ആദ്യ 10 വരികള്ഡിസ്പ്ലേ ചെയ്യുന്നതിനായി, നമ്മള്Head കമാന്ഡ് ഉപയോഗിക്കുന്നു തുടര്ന്ന് ഒരു ascii ഫയല്നെയിം,
1:10 നമുക്ക് ഒരു ഫയല് നിര്മ്മിക്കാം. പ്രായോഗികമായി ഇത് കാണിക്കുന്നതിനായി ഞാന്ESC (escape) കീ അമര്ത്തുന്നു.
1:17 ആപ്ലിക്കേഷന്സ് > ആക്സസറീസ് > ടെക്സ്റ്റ് എഡിറ്റര്ലേക്ക് പോകുക.
1:24 സമയം ലാഭിക്കുന്നതിനായി ഞാന് ഈ നമ്പറുകള്മുന്പേ തന്നെ സൂക്ഷിച്ചിട്ടുണ്ട്
1:30 ഞാനത് കോപ്പി ആന്ഡ് പേസ്റ്റ് ചെയ്യട്ടെ
1:38 File ലെ Save ല് ക്ലിക് ചെയ്യുക
1:41 ഫയലിന് നമ്പേര്സ് dot txt എന്ന പേര് നല്കി save ക്ലിക് ചെയ്യുക .
1:48 ഈ ഫയല്Close ചെയ്യുക.
1:53 ഇപ്പോള് ആപ്ലിക്കേഷന്സ് > ആക്സസറീസ് > ടെര്മിനല്ലേക്ക് പോകുക.
2:01 നമുക്ക് നമ്മള് ഉണ്ടാക്കിയ ഫയല് കാണുവാന് ശ്രമിച്ചു നോക്കാം
2:05 ls എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക
2:09 ഇവിടെ നമ്മള്ചെയ്തത് നമ്മുടെ home ഡയറക്ടറിയിലുള്ള എല്ലാ ഫോള്ഡറുകളും ഫയലുകളും ലിസ്റ്റ് ചെയ്യുവാനാണ്
2:15 Now we can use the cat command to read the contents of the file we created.
2:15 ഇപ്പോള് നമുക്ക് നമ്മള് നിര്മിച്ച ഫയലിന്റെ ഉള്ളടക്കം വായിക്കുന്നതിനായി cat കമാന്ഡ് ഉപയോഗിക്കാം.
2:21 Cat n-u-m ഫയല്നെയിം തനിയെ പൂരിപ്പിക്കുന്നതിനായി ടാബ് അമര്ത്തുക. എന്ററില്അമര്ത്തുക
2:29 ഇത് തന്നെ നമുക്ക് head കമാന്ഡ് ഉപയോഗിച്ചും ചെയ്തു നോക്കാം
2:33 Head നമ്പേര്സ് dot txt എന്റര്
2:39 ഇപ്പോള്ആദ്യ 10 വരികള് പ്രദര്ശിപ്പിക്കുന്നു.
2:43 നമ്മള് ആദ്യ 5 വരികളാണ് കാണുവാന് ആഗ്രഹിക്കുന്നതെങ്കില്, head കമാന്ഡിനും ഫയലിനും ഇടയില്hyphen n5 ഓപ്ഷന് ഉപയോഗിക്കുക.
2:52 അപ് ആരോ, hyphen n5, എന്റര് ഇവ അമര്ത്തുക.
2:58 ഇപ്പോള്ആദ്യ 5 വരികള്മാത്രം പ്രദര്ശിപ്പിക്കുന്നു.
3:02 നമുക്ക് അവതരണത്തിലേക്ക് മടങ്ങി വരാം
3:08 F5.
3:14 tail കമാന്ഡ് head കമാന്ഡിന് നേരേ എതിരായി പ്രവര്ത്തിക്കുന്നു, ഡിഫാള്ട്ടായി ഒരു ഫയലിലെ അവസാന 10 വരികള്പ്രദര്ശിപ്പിക്കുന്നു.
3:22 ടെര്മിനലിലേക്ക് മടങ്ങുന്നതിനായി ഞാന്ALT ഉം Tab അമര്ത്തുന്നു
3:27 tail നമ്പേര്സ് dot txt
3:31 നമുക്ക് അവസാനത്തെ 5 വരികള്മാത്രമേ കാണേണ്ടതുള്ളൂവെങ്കില്, tail കമാന്ഡിനും ഫയലിനും ഇടയില്hyphen n5 ഓപ്ഷന്ഉപയോഗിക്കുക.
3:40 hyphen n5 എന്റര്
3:45 സ്ലൈഡ്സിലേക്ക് പോകുക
3:50 ഒരു സിസ്റ്റത്തില് നടന്ന ഇവന്റുകള് ഉഉൾകൊള്ളുന്നതാണ് ഒരു ലോഗ് ഫയല്
3:55 Auth dot log ഫയല് ലോഗിന് ചെയ്തവരുടേയും ലോഗ് ഔട്ട് ചെയ്തവരുടേയും ലോഗ്സ് മെയിന്റയിന് ചെയ്യുന്നു.
4:01 ടെയില് കമാന്ഡിന്റെ ഏറ്റവും ഉപയോഗപ്രദമായ ഓപ്ഷന് ഒരു ലോഗ് ഫയലിന്റെ ടെയില് കാണുന്നതിനായുള്ള hyphen f ഓപ്ഷന്റെ ഉപയോഗമാണ്.
4:09 ലോഗ് ഫയലിന്റെ അവസാനം ഒരു വരി കൂടി ചേര്ത്താല്, tail കമാന്ഡ് അത് അവസാന വരിയായി എടുക്കുന്നതും ഡിഫാള്ട്ടായി അതിനു മുകളിലുള്ള 10 വരികള് പ്രദര്ശിപ്പിക്കുന്നതുമായിരിക്കും
4:18 ടെര്മിനലിലേക്ക് പോകുക
4:21 tail hyphen f forward slash var log auth dot log
4:31 ഞാന് ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ
4:39 നമുക്ക് മറ്റൊരു ടെർമിനൽ തുറക്കാം, ആപ്ലിക്കേഷന്- > ആക്സസറീസ്- > ടെര്മിനല്
4:46 ഞാന്ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ
4:52 അപ്പോള് ഒരു ലോഗ് ഫയലിന്റെ അവസാന വരിയെ ടെയില് എങ്ങനെയാണ് പിന്തുടരുക എന്ന് ഒരൊറ്റ വിന്ഡോയില് നിങ്ങള്ക്ക് കാട്ടിത്തരാന്എനിക്കകും.
5:00 നിങ്ങള് സ്വയം su ശ്രമിച്ച് നോക്കുക, എന്റര് അമര്ത്തുക
5:05 തെറ്റായ ചില പാസ് വേഡ് നല്കുക എന്റര് അമര്ത്തുക
5:08 ടെയില്റണ്ചെയ്തുകൊണ്ടിരിക്കുന്ന ടെര്മിനലില് ഒരു പുതിയ ലോഗ് ചേര്ത്തതായി നിങ്ങള്കാണും.
5:15 ഡേറ്റ് & ടൈം സൂചിപ്പിക്കുന്നത് എപ്പോഴാണ് ഓഥന്റിക്കേഷന് ഫെയിലിയര് നടന്നത് എന്ന്


5:23 സിസ്റ്റം ഡേറ്റും ടൈമും പരിശോധിക്കുന്നതിനായി date ടൈപ്പ് ചെയ്യുക പിന്നീട് എന്റര് അമര്ത്തുക
5:32 ഈ ടെര്മിനല്ക്ലോസ് ചെയ്യുന്നതിനായി ടൈപ് Exit
5:36 റണ്ചെയ്തുകൊണ്ടിരിക്കുന്ന tail കമാന്ഡ് ക്ലോസ് ചെയ്യുന്നതിനും സ്ക്രീന്മാക്സിമൈസ് ചെയ്യുന്നതിനും CTRL C അമര്ത്തുക.
5:51 മുന്ഉദാഹരണത്തില്നമ്മള്auth dot log ഫയല്മാത്രമാണ് കണ്ടത്.
5:57 ഇവയാണ് ലിനക്സില് പൊതുവായി ഉപയോഗിയ്ക്കുന്ന ലോഗ് ഫയലുകള്
6:01 എന്തെങ്കിലും പ്രശ്നമുണ്ടായാല്പ്രശ്നകാരണം കണ്ടെത്തുന്നതിനായുള്ള കൂടുതല് വിവരങ്ങള്ക്കായി ഒരു ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര് ഈ ലോഗ് ഫയലുകള്നോക്കും
6:12 പേര് സൂചിപ്പിക്കുന്നത് പോലെ സോര്ട്ട് കമാന്ഡ് നമുക്ക് വേണ്ടി ഫയല് ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും സോര്ട്ട് ചെയ്യുന്നു.
6:23 സോര്ട്ട് നമ്പേര്സ് dot txt. ഇത് നമ്മുടെ നമ്പേര്സ് dot txt ഫയാല് ആരോഹണ ക്രമത്തില് സോര്ട്ട് ചെയ്യുന്നു.
6:31 അവിടെ അപരിചിതമായ ചിലത് ശ്രദ്ധിയ്ക്കുക, സോര്ട്ട് ആദ്യ ക്യാരക്ടര് മാത്രമാണ് സോര്ട്ട് ചെയ്യുന്നതിനായി എടുക്കുന്നത്, അപ്പോള്10,11&12 എന്നിവ 2 നു മുന്പ് പ്രത്യക്ഷപ്പെടുന്നു.
6:43 ഇത് ഒഴിവാക്കുന്നതിനായി hyphen n എന്ന ഓപ്ഷന്കൂട്ടി ചേര്ക്കുക പിന്നീട് എന്റര്അമര്ത്തുക
6:53 ഇപ്പോള് സോര്ട്ട് ചെയ്യുന്നതിനായി സോര്ട്ട് മുഴുവന് സംഖ്യയും നോക്കുന്നു.
6:58 നംബര് dot txt തിരിച്ചുള്ള ക്രമത്തില്സോര്ട്ട് ചെയ്യുന്നതിനായി hyphen r എന്ന ഓപ്ഷന്കൂട്ടി ചേര്ക്കുക.
7:09 നമുക്ക് ഈ ഫയലില് ആവര്ത്തിച്ച് വരുന്ന സംഖ്യകളുണ്ട്, അനന്യമായ സംഖ്യകള്മാത്രം തിരഞ്ഞ് എടുക്കുന്നതിനായി മറ്റൊരു ഓപ്ഷന് hyphen u കൂട്ടി ചേര്ക്കുക..
7:17 ടെര്മിനളിലേക്ക് പോകുക
7:20 അപ് ആരോ
7:22 U എന്റര് ,
7:26 മുന്പ് രണ്ട് 2 കള്പ്രദര്ശിപ്പിച്ചിരുന്നു. ഇപ്പോള്ഒരു 2 മാത്രമേ പ്രദര്ശിപ്പിക്കുന്നുള്ളൂ.
7:38 ഇപ്പോള്നമുക്ക് ഒരു ഫയല്ഒരു പ്രത്യേക കോളത്തിന്റെ അടിസ്ഥാനത്തില്എങ്ങനെയാണ് സോര്ട്ട് ചെയ്യുക എന്ന് നോക്കാം.
7:44 നമുക്ക് ഒരു ഫയല്നിര്മിക്കുകയും അതില് താഴെ കാണിച്ചിരിക്കുന്നത് പോലെ എന്റര്ചെയ്യുകയും ചെയ്യാം.
7:48 ആപ്ലിക്കേഷന്> ആക്സസറീസ് > ടെക്സ്റ്റ് എഡിറ്ററിലേക്ക് പോകുക.
7:57 ഡേറ്റ മുന്പേ തന്നെ മറ്റൊരു ഫയലിലായി എന്റെ പക്കലുണ്ട് സമയ ലാഭത്തിനായി ഞാനത് കോപ്പി & പേസ്റ്റ് ചെയ്യാം, CTRL+C; CTRL+V.
8:11 ഫയല്, അത് marks dot txt ആയി സേവ് ചെയ്യുക, Save.ക്ലിക് ചെയ്യുക
8:21 ഈ ഫയലിലുള്ള സ്പെഷ്യല്ക്യാരക്ടേര്സ് പരിഗണിക്കേണ്ടതില്ല ആരെങ്കിലും അവര്ക്ക് കുറഞ്ഞ മാര്ക്ക് കൊടുത്തത്തിന്റെ പേരില് എന്നെ വിചാരണ ചെയ്യുവാന്ഞാനാഗ്രഹിക്കുന്നില്ല.
8:28 ഈ ഫയല്ക്ലോസ് ചെയ്യുക
8:33 നമുക്ക് marks dot txt ഫയലിന്റെ രണ്ടാമത്തെ കോളത്തെ അടിസ്ഥാനമാക്കി സോര്ട്ട് ചെയ്യാം.
8:40 ടെര്മിനലിലേക്ക് മടങ്ങി പോകുക.
8:42 sort space marks dot txt space hyphen t space open inverted commas space close inverted commas space
8:53 ഇവിടെ hyphen t ഡലിമീറ്ററിനു വേണ്ടി നിലകൊള്ളുന്നു കൂടാതെ ക്വോട്ട്സുകള്ക്കിടയിലുള്ള സ്പേസ് അതിനെ പ്രതിനിധീകരിക്കുന്നു.
9:02 സോര്ട്ട് നടത്തുന്ന രണ്ടാമത്തെ കോളത്തിന് വേണ്ടിയുള്ളതാണ് hyphen k2
9:14 എന്റര്അമര്ത്തുക
9:20 Cat മാര്ക്സ് dot txt
9:24 ഇതാണ് ഒറിജിനല്ഫയല്, Avir മുകളിലേക്കും Bala താഴേക്കും മാറിയതായി നിങ്ങള്കാണുന്നുവെങ്കില് അത് രണ്ടാമത്തെ കോളത്തെ മാത്രം അടിസ്ഥാനമാക്കി നമ്മള് സോര്ട്ട് ചെയ്തപ്പോള് സംഭാവിച്ചതാണ്.
9:43 Cut കമാന്ഡ് ഒരു ഫയലില്നിന്നും ചില വിവരങ്ങള്cut ചെയ്യുവാന്ഉപയോഗിക്കുന്നു.
9:51 നമുക്ക് marks dot txt ല്നിന്നും പേരുകള്മാത്രം, അടര്ത്തി എടുക്കാം
9:55 നമുക്ക് ടെര്മിനലിലേക്ക് പോകാം ALT Tab
9:58 cut space marks dot txt space hyphen d space open inverted commas space close inverted commas space.
10:08 here in cut command d is the delimiter & the space inbetween the quotes represents the delimiter.
10:08 ഇവിടെ cut കമാന്ഡില് d ആണ് ഡെലിമീറ്റര് കൂടാതെ സ്പേസ് ഇന്ബിറ്റ്വീന് ദി ക്വോറ്റ്സ് ഡെലിമീറ്ററിനെ പ്രതിനിധാനം ചെയ്യുന്നു.
10:20 hyphen f2 for the second column. Hit on enter.
10:20 രണ്ടാമത്തെ കോളത്തിനുവേണ്ടി hyphen f2. എന്റര് അമര്ത്തുക
10:31 Paste കമാന്ഡ് ഫയലിലെ ബന്ധപ്പെട്ട പിന്നീടുള്ള വരികള്കൂട്ടിച്ചേര്ക്കും
10:36 നമുക്ക് ഇപ്പോള്numbers dot txt കൂടാതെ marks dot txt ഫയലുകള്രണ്ടും ഒരുമിച്ച് ഉപയോഗിക്കാം.
10:41 ടെര്മിനലിലേക്ക് പോകുക.
10:43 പേസ്റ്റ് നമ്പേര്സ് dot txt marks dot txt എന്റര് ചെയ്യുക
10:50 ഇപ്പോള് marks dot txt ന്റെ ആദ്യ വരിയോടൊപ്പം numbers dot txt ന്റെ ആദ്യ വരി കൂട്ടി ചേര്ത്തിരിക്കുന്നു.
10:57 നമുക്ക് റിഡയറ്ക്ട് കീ ഉപയോഗിച്ച് ഈ ഔട്പുട്ട് concatefile dot txt എന്ന മറ്റൊരു ഫയലിലേക്ക് റിഡയറക്ട് ചെയ്യുവാന്കഴിയും.
11:06 ടെര്മിനലിലേയ്ക്ക് പോകുക
11:08 അപ് ആരോ അമര്ത്തുക. റിഡയറക്ട് കീ ആയ ഗ്രേറ്റര്ദാന്ചിഹ്നം concatfile dot txt. എന്റര്അമര്ത്തുക
11:18 Cat concatfile dot txt
11:22 നമുക്ക് സ്ലൈഡിലേക്ക് പോകാം
11:25 നമുക്ക് സംഖ്യകള്ക്രമത്തില് ടാബ് കൊണ്ട് ഡലിമിറ്റഡ് ആയി പ്രിന്റ് ഔട്ട് പേസ്റ്റ് ചെയ്യണമെന്നുണ്ടങ്കില്നമുക്ക് hyphen s ഓപ്ഷന് ഉപയോഗിക്കാവുന്നതാണ്.
11:34 പേസ്റ്റ് hyphen s
11:39 numbers dot txt
11:43 സ്ലൈഡിലേക്ക് പോകുക
11:45 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടാക്ക് ടു അ ടീച്ചര്pപ്രോജക്ടിന്റെ ഭാഗമാണ്,
11:49

പിന്തുണക്കുന്നത് National Mission on Education through ICT,ഗവണ്മെന്റ് ഓഫ് ഇന്ത്യ

11:55 For more information you can refer to the following link.
11:55 ഇതിനെ കുറിച്ചുള്ള കൂടുതല്വിവരങ്ങള് താഴെയുള്ള ലിങ്കില്ലഭ്യമാണ്
11:59 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ,IIT Bombay.

Contributors and Content Editors

Desicrew, Devisenan, Vijinair