Java/C2/Arithmetic-Operations/Malayalam
From Script | Spoken-Tutorial
Time' | Narration
|
00:01 | Java യിലെ ഗണിതക ക്രിയകൾ എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്ന ഗണിതക ക്രിയകൾ
സങ്കലനം വ്യവകലനം ഗുണനം ഹരണം ഇവയുടെ ഉപയോഗം |
00:16 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu 11.10 JDK 1.6 Eclipse 3.7 |
00:24 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി eclipse നിങ്ങളുടെ സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്തിരിക്കണം. |
00:28 | Eclipse ൽ ഒരു ഫയൽ സൃഷ്ടിക്കാനും സേവ് ചെയ്യാനും റണ്‍ ചെയ്യാനും അറിഞ്ഞിരിക്കണം. |
00:32 | അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:42 | വിവിധ ഗണിതക ക്രിയകൾക്ക് ഉപയോഗിക്കുന്ന operators താഴെ പറയുന്നവയാണ്.
സങ്കലനത്തിന് plus വ്യവകലനത്തിന് minus ഗുണനത്തിന് asterisk ഹരണത്തിന് slash |
00:54 | ഇവയിൽ ഓരോന്നും വിശദമായി പരിശോധിക്കാം , |
01:05 | ഇവിടെ നമുക്ക് Eclipse IDE ഉം ബാക്കിയുള്ള കോഡ് എഴുതുന്നതിനുള്ള ഘടനയും ഉണ്ട് . |
01:10 | Arithmetic Operations എന്ന പേരിൽ ഒരു ക്ളാസ് സൃഷ്ടിച്ച്, അതിൽ main method ചേർത്തിട്ടുണ്ട്. |
01:17 | ചില വേരിയബിളുകൾ ചേർക്കട്ടെ. |
01:22 | int x = 5; |
01:26 | int y = 10;
int result; |
01:35 | x ഉം y ഉം operands ആണ്. result operationsന്റെ ഔട്ട്പുട്ട് സ്റ്റോർ ചെയ്യുന്നു. |
01:41 | ഇവ കൂട്ടി ഫലം പ്രിന്റ് ചെയ്യാം. Result= x+y; system. out. println ' പരാൻതീസിസിനുള്ളിൽ result. |
02:10 | Control S കൊടുത്ത് സേവ് ചെയ്തതിന് ശേഷം control F11 കൊടുത്ത് റണ്‍ ചെയ്യുക . |
02:17 | ഈ സങ്കലനത്തിന്റെ ഔട്ട്പുട്ട് resultൽ സ്റ്റോർ ചെയ്തതിന് ശേഷം ആ മൂല്യം പ്രിന്റ് ചെയ്യുന്നത് കാണാം . |
02:24 | ഇപ്പോൾ മൂല്യങ്ങളിൽ മാറ്റം വരുത്താം . x=75, y = 15. |
02:37 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
02:42 | അതിനനുസരിച്ച് ഔട്ട്പുട്ടിൽ മാറ്റം വരുന്നത് കാണാം. |
02:48 | ഇപ്പോൾ നെഗറ്റീവ് മൂല്യങ്ങൾ ചെയ്ത് നോക്കാം .'y = -25. |
02:57 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:02 | 75 plus -25ന്റെ ഔട്ട്പുട്ട് പ്രിന്റ് ചെയ്യുന്നു. |
03:10 | ഇപ്പോൾ വ്യവകലനം നോക്കാം , y = 5 . x+y യെ x-y എന്നാക്കുക. |
03:25 | സേവ് ചെയ്യുക. റണ്‍ ചെയ്യുക. |
03:32 | 75-5 ന്റെ ഔട്ട്പുട്ട് പ്രിന്റ് ചെയ്യുന്നത് കാണാം. |
03:38 | ഇപ്പോൾ ഗുണനം നോക്കാം. മൈനസ് മാറ്റി asterisk കൊടുക്കുക . |
03:46 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:52 | asterisk ഉപയോഗിച്ച് നമുക്ക് 75 നെ 5 കൊണ്ട് ഗുണിക്കാം എന്ന് കാണാം . |
03:58 | ഇപ്പോൾ ഹരണം നോക്കാം . asterisk മാറ്റി സ്ലാഷ് കൊടുക്കുക . |
04:07 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:13 | നമ്മൾ പ്രതീക്ഷിച്ച ഔട്ട്പുട്ട് കിട്ടുന്നു. |
04:18 | നമ്മുടെ ഫലം ദശാംശ സംഖ്യ ആണെങ്കിൽ എന്ത് ചെയ്യുമെന്ന് നോക്കാം. |
04:24 | 5 ന് പകരം 10 കൊടുക്കുക |
04:28 | ഫലം 7.5 ആയിരിക്കണം. |
04:30 | അതിനാൽ “result” നെ float ആക്കി മാറ്റാം. |
04:43 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:50 | പ്രതീക്ഷിച്ച ഫലം 7.5 ആയിരുന്നെങ്കിലും നമുക്ക് കിട്ടിയ ഔട്ട്പുട്ട് 7.0 ആണ്. |
04:57 | ഇതെന്തന്നാൽ ഹരണത്തിൽ ഉൾപ്പെട്ട രണ്ട് operands ഉം integers ആയിരുന്നു. |
05:01 | y യെ float ആക്കി മാറ്റാം. y=10f |
05:15 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
05:21 | ഇപ്പോൾ പ്രതീക്ഷിച്ച ഫലം കിട്ടുന്നു. |
05:24 | ഇത് ഓർത്ത് വയ്ക്കുക, നമ്മൾ പ്രതീക്ഷിക്കുന്ന ഫലം float ആണെങ്കിൽ, ഏതെങ്കിലും ഒരു operands ഉം float ആയിരിക്കണം. |
05:32 | ഇപ്പോൾ, ഒന്നിൽ കൂടുതൽ operators ഉണ്ടെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം .എല്ലാ operands ഉം നീക്കം ചെയ്യുക. |
05:48 | int result= 8+4-2. സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:09 | പ്രതീക്ഷിച്ച ഔട്ട്പുട്ട് തന്നെ കിട്ടുന്നു. |
06:12 | മൈനസിന് പകരം സ്ലാഷ് കൊടുക്കുക . |
06:19 | ഹരണത്തിന് മുൻപ് സങ്കലനം നടത്തുകയാണെങ്കിൽ ഔട്ട്പുട്ട് 6 ആയിരിക്കും. |
06:25 | സങ്കലനത്തിന് മുൻപ് ഹരണം നടത്തുകയാണെങ്കിൽ ഔട്ട്പുട്ട് 10ആയിരിക്കും. |
06:30 | റണ്‍ ചെയ്ത് ഔട്ട്പുട്ട് പരിശോധിക്കാം . |
06:38 | ഔട്ട്പുട്ട് 10 ആണെന്ന് കാണാം. അതായത് സങ്കലനത്തിന് മുൻപ് ഹരണം നടന്നു. ഇതെന്തന്നാൽ addition operatorനെക്കാൾ മുൻഗണന division operatorന് ആണ്. |
06:50 | ഇത് പോലുള്ള സാഹചര്യങ്ങളിൽ, നമുക്ക് മുൻഗണന ക്രമം മറികടക്കണമെങ്കിൽ പരാൻതീസിസ് ഉപയോഗിക്കണം . |
07:04 | പരാൻതീസിസ് ചേർക്കുന്നത് വഴി, നമ്മൾ ഹരണത്തിന് മുൻപ് സങ്കലനം നടത്തുവാൻ javaയോട് നിർദേശിക്കുന്നു. |
07:10 | ഇപ്പോൾ ഫയൽ റണ്‍ ചെയ്യട്ടെ |
07:15 | നമ്മൾ പ്രതീക്ഷിച്ച പോലെ സങ്കലനം ആദ്യം നടക്കുകയും ഔട്ട്പുട്ട് 6 എന്ന് കിട്ടുകയും ചെയ്യുന്നു. |
07:22 | Operationsന്റെ ക്രമം വ്യക്തമല്ലെങ്കിൽ, പരാൻതീസിസ് ഉപയോഗിക്കേണ്ട കാര്യം ഓർത്ത് വയ്ക്കുക . |
07:36 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:40 | ഇവിടെ പഠിച്ചത് |
07:41 | java യിൽ അടിസ്ഥാന ഗണിതക ക്രിയകൾ നടത്തുന്നത്. |
07:44 | operators ന്റെ മുൻഗണന ക്രമം |
07:45 | കൂടാതെ, ഇതിനെ മറി കടക്കുന്നത്. |
07:49 | ഒരു അസ്സൈന്മെന്റ്, modulooperator എന്താണ് ചെയ്യുന്നത് എന്ന് മനസിലാക്കുക. |
07:57 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:02 | ഇത് പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:05 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:10 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
08:12 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:14 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:18 | കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
08:24 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:29 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:35 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:39 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |