Java/C2/Installing-Eclipse/Malayalam
From Script | Spoken-Tutorial
Time' | Narration |
00:01 | ലിനക്സിൽ Eclipse installation എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഉബുണ്ടുവിലും Redhat operating സിസ്റ്റത്തിലും Eclipse എങ്ങനെ ഇൻസ്റ്റോൾ ചെയ്യാമെന്ന് ഇവിടെ പഠിക്കുന്നു |
00:15 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 |
00:20 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾക്ക് |
00:22 | internet connection, ലിനക്സിൽ ടെർമിനൽ ഉപയോഗിക്കാനുള്ള പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം |
00:28 | നിങ്ങൾക്ക് root access അല്ലെങ്കിൽ sudo permission വേണം |
00:32 | root അല്ലെങ്കിൽ sudo എന്താണെന്ന് അറിയില്ലെങ്കിലും പ്രശ്നമില്ല |
00:36 | ഈ ട്യൂട്ടോറിയൽ തുടർന്ന് കേട്ടാൽ മതിയാകും |
00:39 | നിങ്ങളുടെ നെറ്റ്വർക്ക് proxy ഉപയോഗിക്കുന്നുണ്ടെങ്കിൽ proxy access ചെയ്തിരിക്കണം |
00:45 | ഇല്ലെങ്കിൽ, അതിന് വേണ്ടിയുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക |
00:51 | ഇപ്പോൾ നമ്മൾ ഇവിടെ പറയുന്ന കമാൻഡുകൾ ഉപയോഗിച്ച് ഉബുണ്ടുവിൽ Eclipse ഇൻസ്റ്റോൾ ചെയ്യുന്നു |
00:55 | എന്നിട്ട് ഇത് Redhatൽ ചെയ്യുന്നതിനുള്ള ചെറിയ ചില മാറ്റങ്ങൾ പരിചയപ്പെടുന്നു |
01:05 | ടെർമിനൽ തുറക്കട്ടെ |
01:07 | Control, Alt , t പ്രസ് ചെയ്യുക |
01:10 | ഇത് ഉബുണ്ടുവിൽ ടെർമിനൽ തുറക്കുന്നു |
01:18 | Proxy ഉപയോഗിക്കുന്ന നെറ്റ് വർക്കാണ് നിങ്ങളുടേതെങ്കിൽ ,ഇത് ടെർമിനലിൽ സെറ്റ് ചെയ്യണം |
01:23 | നിങ്ങൾക്ക് proxy എന്താണെന്ന് അറിയില്ലെങ്കിൽ, നിങ്ങളുടേത് proxy നെറ്റ്വർക്ക് ആയിരിക്കില്ല |
01:28 | അങ്ങനെയെങ്കിൽ ഈ സ്റ്റെപ് ഒഴുവാക്കാം |
01:30 | Proxy ഉപയോഗിക്കുന്നവർ ഇത് set ചെയ്യണം |
01:34 | രണ്ട് തരത്തിലുള്ള proxies ഉണ്ട് |
01:36 | user name ഉം password ഉം ആവിശ്യം ഉള്ളത് അവ ആവിശ്യമില്ലാത്തത് |
01:40 | ബന്ധപ്പെട്ടവരിൽ നിന്ന് നിങ്ങളുടേത് ഏത് തരം proxy ആണെന്ന് കണ്ടെത്തുക |
01:45 | ടെർമിനലിൽ sudo SPACE HYPHEN s ടൈപ്പ് ചെയ്യുക |
01:52 | ആവിശ്യപ്പെടുമ്പോൾ , password ടൈപ്പ് ചെയ്യുക |
01:57 | ശ്രദ്ധിക്കുക, passwordടൈപ്പ് ചെയ്യുമ്പോൾ asterisk അല്ലെങ്കിൽ മറ്റ് അടയാളങ്ങൾ പോലുള്ള feedback കിട്ടില്ല enter കൊടുക്കുക |
02:06 | prompt അടയാളം DOLLAR ൽ നിന്ന് HASH ആയി മാറിയത് ശ്രദ്ധിക്കുക |
02:14 | ടൈപ്പ് ചെയ്യുക
export SPACE http UNDERSCORE proxy EQUAL TO |
02:47 | ഈ കമാൻഡിൽ, tsuser proxy authentication username ഉം tspwd password ഉം ആണ് |
02:55 | നിങ്ങളുടെ ആവിശ്യമനുസരിച്ച് വേണ്ട മാറ്റം വരുത്തുക. |
02:59 | 10.24.0.2 proxy യുടെ host അഡ്രസും 8080 port നമ്പറുമാണ് |
03:07 | ഇവിടേയും ആവിശ്യമനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുക . എന്റർ പ്രസ് ചെയ്യുക. |
03:14 | network authenticationന്റെ ആവിശ്യമില്ലെങ്കിൽ , |
03:18 | Username ന്റേയും password ന്റേയും ഭാഗം ശൂന്യമാക്കി ഇടുക |
03:22 | എനിക്ക് proxy authentication ആവിശ്യമില്ലാത്തതിനാൽ ഇവ നീക്കം ചെയ്യുന്നു |
03:28 | ഇതിന് മുൻപുള്ള കമാൻഡ് ലഭിക്കുന്നതിനായി up arrow പ്രസ് ചെയ്യുക .user name ഉം password ഉം നീക്കം ചെയ്ത് എന്റർ കൊടുക്കുക. |
03:36 | ഈ കമാൻഡുകൾ http proxy സെറ്റ് ചെയ്യുന്നു. https proxy സെറ്റ് ചെയ്യുന്നത് നോക്കാം |
03:44 | മുൻപുള്ള കമാൻഡ് ലഭിക്കുന്നതിനായി up arrow പ്രസ് ചെയ്യുക.http, https ആക്കുന്നതിനായി ഇവിടെ s type ചെയ്ത് എന്റർ കൊടുക്കുക. |
03:54 | ഇപ്പോൾ നമ്മൾ proxy വിജയകരമായി സെറ്റ് ചെയ്തു |
03:58 | സാധാരണ prompt ലേക്ക് വരുന്നതിനായി Ctrl + D പ്രസ് ചെയ്യുക |
04:02 | സ്ക്രീൻ വൃത്തിയാക്കുന്നതിനായി clear ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക |
04:11 | ഇപ്പോൾ eclipse ഇൻസ്റ്റോൾ ചെയ്യാം |
04:14 | ടൈപ്പ് ചെയ്യുക, sudo SPACE apt HYPHEN get SPACE update' |
04:25 | ഈ കമാൻഡ് ലഭ്യമായ എല്ലാ സോഫ്റ്റ്വെയറുകളുടേയും ഒരു പട്ടിക നൽകുന്നു, എന്റർ കൊടുക്കുക. |
04:33 | നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗതയ്ക്ക് അനുസൃതമായി, ഇവിടെ കുറച്ച് സമയം എടുക്കാം |
04:45 | ടെർമിനൽ DOLLAR PROMPT ലേക്ക് തിരിച്ചു വരുമ്പോൾ ഈ പ്രവൃത്തി പൂർണ്ണമാകുന്നു .ക്ലിയർ ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുമ്പോൾ സ്ക്രീൻ വൃത്തിയാകുന്നു. |
04:55 | ടൈപ്പ് ചെയ്യുക sudo' space apt hypen 'get space install space eclipse. എന്റർ കൊടുക്കുക |
05:10 | ഈ കമാൻഡ് eclipse സോഫ്റ്റ്വെയർ ലിസ്റ്റ് ലഭ്യമാക്കുകയും ഇൻസ്റ്റോൾ ചെയ്യുകയും ചെയ്യുന്നു |
05:15 | ഈ വരി ശ്രദ്ധിക്കുക , needs to get 10.8 Mb. |
05:22 | നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗതയ്ക്കും സിസ്റ്റത്തിനും അനുസരിച്ച് ഈ അക്കം വ്യത്യസ്ഥമായിരിക്കും |
05:27 | pacakages ലഭ്യമാക്കുന്നതിനുള്ള സമയവും വ്യത്യസ്ഥമായിരിക്കും |
05:30 | Y' orN prompt ൽ y ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക |
05:39 | ആവിശ്യമുള്ള പാക്കേജുകൾ സിസ്റ്റത്തിൽ ഡൌണ്‍ലോഡ് ചെയ്ത് unpack ചെയ്യുന്നു |
05:59 | ടെർമിനൽ Dollar promptലേക്ക് തിരികെ വരുമ്പോൾ , Installation പൂർത്തിയാകുന്നു |
06:05 | സിസ്റ്റത്തിൽ eclipse ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടോ എന്നും അത് ലഭ്യമാണോ എന്നും പരിശോദിക്കാം |
06:10 | Alt+ F2 പ്രസ് ചെയ്യുക ,ഡയലോഗ് ബോക്സിൽ Eclipse ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക |
06:22 | ഇത് eclipse ആപ്ലിക്കേഷൻ തുറക്കുന്നു.Eclipse ഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ, ആപ്ലിക്കേഷൻ തുറക്കില്ല |
06:31 | Workspace Launcher prompt കാണുന്നു.OK കൊടുക്കുക . |
06:40 | “Welcome to Eclipse” പേജ് കാണുന്നു .ഇതിനർത്ഥം eclipse വിജയകരമായി സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്യപ്പെട്ടുവെന്നാണ്. |
06:53 | Debian,Kubuntu , Xubuntu എന്നിവയിൽ Eclipse ഇൻസ്റ്റോൾ ചെയ്യുന്നത് ഉബുണ്ടുവിലേത് പോലെയാണ് |
07:04 | Redhat ലും Eclipse ന്റെ installation procedure ഉബുണ്ടുവിലേത് പോലെയാണ് |
07:09 | പക്ഷേ, packages ലഭ്യമാക്കുന്നതിനും installing നും ഉപയോഗിക്കുന്ന കമാൻഡുകൾ വ്യത്യസ്ഥമാണ് |
07:13 | സോഫ്റ്റ്വെയറിന്റെ പട്ടിക കാണിക്കുന്നതിനായി sudo SPACE yum SPACE update. ഉപയോഗിക്കുക |
07:19 | eclipse, ഇൻസ്റ്റോൾ ചെയ്യുന്നതിന് sudo SPACE yum SPACE install SPACE eclipse. ഉപയോഗിക്കുക |
07:27 | Fedora, centos,suse linux എന്നിവയിൽ eclipse ഇൻസ്റ്റോൾ ചെയ്യുന്നത് Redhat ലേത് പോലെയാണ് . |
07:37 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
07:39 | ഉബുണ്ടുവിലും അതിന് സമാനമായ മറ്റ് operating സിസ്റ്റത്തിലും, Redhat ലും അതിന് സമാനമായ മറ്റ് operating സിസ്റ്റത്തിലും Eclipse ഇൻസ്റ്റോൾ ചെയ്യുന്നത് മനസിലാക്കി |
07:49 | ഒരു അസ്സിഗ്ന്മെന്റ് |
07:52 | eclipseന് ഇത് പോലെ installation procedure ഉള്ള മറ്റ് operating systems കണ്ടെത്തുക |
07:59 | ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക |
08:04 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
08:07 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
08:12 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , |
08:13 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:16 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:19 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
08:26 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:30 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
08:36 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
08:42 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |