KTurtle/C2/Introduction-to-KTurtle/Malayalam
From Script | Spoken-Tutorial
Visual Cue | Narration |
---|---|
00.01 | KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.07 | ഇവിടെKTurtle ഉപയോഗിച്ച് തുടങ്ങാനുള്ള അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുന്നു |
00.14 | ഇവിടെ പഠിക്കുന്നത്, |
00.17 | KTurtle വിൻഡോ |
00.19 | Editor |
00.20 | Canvas |
00.21 | Menu Bar |
00.22 | Toolbar |
00.24 | കൂടാതെ |
00.26 | Turtle നീക്കുന്നത് |
00.28 | ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത് |
00.32 | triangleവരയ്ക്കുന്നത് |
00.34 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00.47 | എന്താണ് KTurtle? |
00.49 | ബേസിക് പ്രോഗ്രാമിംഗ് പഠിക്കാനുള്ള സൗജന്യ ടൂൾ ആണ്KTurtle |
00.53 | കമ്പ്യൂട്ടറിലൂടെയുള്ള interactive പഠനത്തിന് ഇത് ഉപകരിക്കുന്നു |
00.59 | KTurtle, ഈ വെബ്സൈറ്റിൽ ലഭ്യമാണ് |
01.12 | KTurtle, പ്രോഗ്രാമിംഗ് വളരെ എളുപ്പമുള്ളതാക്കുന്നു |
01.18 | കുട്ടികളെ കണക്ക് പഠിപ്പിക്കാൻ സഹായിക്കുന്നു |
01.22 | പ്രോഗ്രാമ്മറുടെ സംഭാഷണ ഭാഷയിലേക്ക് ,കമാൻഡ്സ് വിവർത്തനം ചെയ്യുന്നു |
01.27 | കമാൻഡ്സ്സിനെ ദൃശ്യവൽക്കരിക്കുന്നു |
01.31 | Synaptic Package Manager ഉപയോഗിച്ച് KTurtle ഇൻസ്റ്റോൾ ചെയ്യാം |
01.36 | Synaptic Package Manager” നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി |
01.40 | ദയവായി , ഞങ്ങളുടെ വെബ്സൈറ്റിലെUbuntu Linuxട്യൂട്ടോറിയല്‍ നോക്കുക |
01.46 | KTurtle'അപ്ലിക്കേഷൻ തുറക്കാം |
01.50 | 'Dash homeക്ലിക്ക് ചെയ്യുക |
01.52 | സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
01.55 | KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക |
01.59 | KTurtleവിൻഡോ കാണാം |
02.02 | ഇതാണ് മെനു ബാർ |
02.04 | മെനു ബാറിന് മുകളിൽ , |
02.06 | മെനു ഐറ്റംസ് കാണാം |
02.08 | 'File, Edit, Canvas, Run, Tools, Settings,help |
02.17 | ടൂൾ ബാർ ഉപയോഗിച്ച് മിക്കവാറും ഉള്ള പ്രവർത്തികൾ ചെയ്യാം |
02.23 | ഇടത് വശത്തെ Editorൽ TurtleScript കമാൻഡ്സ് ടൈപ്പ് ചെയ്യാം . |
02.30 | എഡിറ്ററിലെ മിക്കവാറും ഫങ്ങ്ഷൻസ് ,'File,Edit മെനുസിൽ കാണാം |
02.37 | എഡിറ്ററിൽ കോഡ് അടിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട് |
02.42 | എളുപ്പ വഴി exampleഉപയോഗിക്കുന്നതാണ് |
02.46 | Fileൽ പോയി Examples തിരഞ്ഞെടുക്കുക |
02.50 | ഇവിടെ flowerതിരഞ്ഞെടുക്കുന്നു |
02.53 | തിരഞ്ഞെടുത്ത exampleന്റെ കോഡ് എഡിറ്ററിൽ തുറക്കുന്നു |
02.58 | മെനു ബാറിലോ അല്ലെങ്കിൽ ടൂൾ ബാറിലോRun ക്ലിക്ക് ചെയ്താൽ കോഡ് പ്രവർത്തിക്കും |
03.04 | മറ്റൊരു രീതി , നിങ്ങളുടെ സ്വന്തം കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യുക |
03.10 | അല്ലെങ്കിൽ, എഡിറ്ററിൽ ഒരു കോഡ് copy/paste ചെയ്യുക |
03.13 | ഉദാഹരണമായി ,മറ്റ് KTurtle' ഫയലുകളിൽ നിന്ന് |
03.18 | Turtle', ഡ്രായിംഗസ് നടത്തുന്ന Canvasവലത് വശത്താണ് |
03.24 | എഡിറ്ററിലെ കമാൻഡ്സിന് അനുസൃതമായി Turtle ക്യാൻവാസില്‍ വരയ്ക്കുന്നു |
03.32 | ടൂൾ ബാറിലെ Runഓപ്ഷൻ എഡിറ്ററിലെ കമാൻഡ്സ് executeചെയ്യുന്നു |
03.39 | executionസ്പീഡിന്റെ ഒരു ലിസ്റ്റ് കാണാം |
03.43 | Full speed(No highlighting and inspector), |
03.46 | 'Full speed, |
03.48 | Slow |
03.49 | Slower |
03.51 | slowest |
03.52 | Step-by-Step |
03.55 | Abortഉം pauseഉം യഥാക്രമം execution നിർത്താനും പൌസ് ചെയ്യാനും സഹായിക്കുന്നു |
04.03 | ഈ കോഡ് Runചെയ്യാം |
04.06 | Turtle,ക്യാൻവാസിൽ ഒരു പുഷ്പം വരയ്ക്കുന്നു |
04.11 | പുതിയ KTurtleഅപ്പ്ലിക്കേഷൻ തുറക്കുമ്പോൾ |
04.15 | ഡിഫാൾട്ടായിTurtleക്യാൻവാസിന്റെ മദ്ധ്യത്തായിരിക്കും |
04.19 | Turtle ചലിപ്പിക്കാം |
04.22 | Turtleന് മൂന്ന് തരത്തിലുള്ള ചലനങ്ങൾ ഉണ്ട് |
04.25 | മുന്നോട്ട് പോകുന്നു , പുറകോട്ട് പോകുന്നു |
04.29 | ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നു |
04.32 | സ്ക്രീനിലെ ഒരു സ്ഥലത്തേക്ക് ചാടുവാനും ഇതിന് കഴിയും |
04.38 | ചെറുതായി മങ്ങിയിരിക്കുമെങ്കിലും ഞാൻ ഈ പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യാം. |
04.44 | ലളിതമായൊരു ഉദാഹരണം നോക്കാം |
04.48 | എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക |
04.52 | reset |
04.55 | forward 100 |
04.58 | turnright 120 |
05.02 | forward 100 |
05.07 | turnright 120 |
05.11 | forward 100 |
05.15 | turnright 120 |
05.18 | നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ കോഡിന്റെ നിറം മാറുന്നത് ശ്രദ്ധിക്കുക |
05.23 | ഇതിനെ highlightingഎന്ന് പറയുന്നു |
05.26 | വ്യതസ്ത കമാന്റുകൾ പലതരത്തിൽ highlightചെയ്യപ്പെടുന്നു . |
05.31 | ഇത് നീളമുള്ള കോഡുകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു |
05.36 | കോഡ് വിശദീകരിക്കാം , |
05.38 | reset, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു |
05.42 | forward 100 കമാൻഡ് , Turtleനെ 100 pixelമുന്നിലേക്ക് നീക്കുന്നു |
05.49 | turnright 120 Turtleനെ, 120 degree anti-clockwise ആയി തിരിക്കുന്നു |
05.56 | ഒരു ത്രികോണം വരയ്ക്കാൻ ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ആവർത്തിച്ചിരിക്കുന്നു |
06.03 | ഈ കോഡ് “execute” ചെയ്യാം |
06.06 | ഏത് കമാൻഡ് ആണ് execute ചെയ്യുന്നതെന്ന് കാണാൻ “slow”തിരഞ്ഞെടുക്കുന്നു |
06.16 | ത്രികോണം വരയ്ക്കപ്പെട്ടു |
06.19 | മറ്റൊരു ഉദാഹരണം വഴി ക്യാൻവാസിനെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം. |
06.26 | repeat കമാൻഡ് ഉപയോഗിച്ച് ത്രികോണം വരയ്ക്കാം |
06.30 | നിലവിലെ പ്രോഗ്രാം മായിച്ചു കളയുന്നു |
06.33 | വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് വലുതാക്കാം |
06.38 | എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക |
06.41 | reset |
06.44 | canvassize space 200,200 |
06.51 | canvascolor space 0,255,0 |
07.00 | pencolor space 0,0,255 |
07.08 | penwidth space 2 |
07.12 | repeat space 3 curly braces ൽ |
07.19 | forward 100 |
07.23 | }
turnleft 120 |
07.27 | ഇപ്പോൾ കോഡ് വിശദീകരിക്കാം |
07.30 | resetകമാൻഡ്, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു. |
07.34 | canvassize 200,200 ,ക്യാൻവാസ് വീതിയും പൊക്കവും 200 pixel ആയി സെറ്റ് ചെയ്യുന്നു |
07.42 | canvascolor 0,255,0ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു |
07.48 | 0,255,0ഒരു RGBകോമ്പിനേഷൻ ആയതിനാൽ പച്ചക്ക് 255ഉം മറ്റുള്ളവക്ക് 0ആയി സെറ്റ് ചെയ്യുന്നു |
08.03 | ഇത് ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു |
08.07 | pencolor 0,0,255പേനയുടെ നിറം നീലയാക്കുന്നു |
08.14 | RGBകോമ്പിനേഷനിൽ നീലയ്ക്കു 255ആയി സെറ്റ് ചെയ്യുന്നു |
08.20 | penwidth 2 പേനയുടെ വീതി 2 pixelആയി സെറ്റ് ചെയ്യുന്നു |
08.27 | repeat കമാൻഡിനു ശേഷം ഒരു നമ്പറും curly ബ്രാക്കറ്റിനുള്ളിലെ കമാൻഡ്സും കാണുന്നു |
08.33 | ഇത് മൂലം curlyബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ അത്രയും പ്രാവിശ്യം ആവർത്തിക്കുന്നു |
08.39 | ഇവിടെ curly ബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ forward 100ഉം turnleft 120ഉം ആണ് . |
08.47- | ത്രികോണത്തിന് മൂന്ന് വശങ്ങൾ ഉള്ളതിനാൽrepeat ന് ശേഷം 3 എഴുതിയിരിക്കുന്നു |
08.54 | ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ഒരു loop ൽ റണ്‍ ചെയ്യുന്നതിനാൽ |
08.59 | ത്രികോണത്തിന്റെ മൂന്ന് വശങ്ങളും വരയ്ക്കുന്നു |
09.02 | കോഡ് റണ്‍ ചെയ്യാം |
09.05 | പ്രോഗ്രാം executionനായി slow' ഓപ്ഷൻ തിരഞ്ഞെടുക്കുന്നു |
09.09 | ക്യാൻവാസിന്റെ നിറം പച്ചയാകുകയും Turtle ത്രികോണം വരയ്ക്കുകയും ചെയ്യുന്നു |
09.20 | ഫയൽ സേവ് ചെയ്യാം |
09.23 | File തിരഞ്ഞെടുത്ത് Save As |
09.27 | Save Asഡയലോഗ് ബോക്സ് തുറക്കുന്നു |
09.30 | ഫയൽ സേവ് ചെയ്യുന്നതിനായി Documentഫോൾഡർ തിരഞ്ഞെടുക്കുന്നു |
09.34 | ഫയൽ നെയിം Triangleഎന്ന് ടൈപ്പ് ചെയ്ത് Save ക്ലിക്ക് ചെയ്യുക |
09.41 | ശ്രദ്ധിക്കുക ,ഫയലിന്റെ പേര് top panelൽ കാണുന്നു എല്ലാ turtleഫയലിനെയും പോലെ dot turtle എന്ന് സേവ് ചെയ്യപ്പെടുന്നു |
09.53 | ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
09.57 | ചുരുക്കത്തിൽ |
09.59 | ഇവിടെ പഠിച്ചത്, |
10.02 | KTurtleന്റെ editor, canvas, menubar,toolbar |
10.07 | Turtleന്റെ ചലനം |
10.09 | ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത് |
10.13 | ത്രികോണം വരയ്ക്കുന്നത് |
10.15 | ഒരു അസ്സിഗ്ന്മെന്റ്, കമാൻഡുകൾ ഉപയോഗിച്ച് ഒരു ചതുരം വരയ്ക്കുക . |
10.21 | forward, backward, turnleft, turnright,repeat |
10.26 | *background color,penwidth,pencolorഎന്നിവ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കുക |
10.32 | RGB കോമ്പിനെഷനിലെ valueൽ മാറ്റം വരുത്തുക |
10.37 | ഇവിടെ ലഭ്യമായ വീഡിയോ കാണുക ,URL http://spoken-tutorial.org/What is a Spoken Tutorial |
10.40 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10.44 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10.48 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
10.50 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10.53 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10.56 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
11.03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
11.08 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
11.15 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
11.20 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |