Thunderbird/C2/Account-settings-and-configuring/Malayalam

From Script | Spoken-Tutorial
Revision as of 13:00, 20 March 2014 by Devraj (Talk | contribs)

Jump to: navigation, search
Time Narration
0:00 അക്കൗണ്ട്‌ സെറ്റിങ്ങ്സിനെയും ജി -മെയിൽ അക്കൗണ്ട്‌ കോന്‍ഫിഗരിങ്ങിനെയും പറ്റിയുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00.06 ഇവിടെ പഠിക്കുന്നത് :
00.09 പുതിയ ഫോൾഡറുകൾ ഇ -മെയിൽ അക്കൗണ്ടിൽ ചേർക്കാം .
00.13 സന്ദേശങ്ങൾ തിരയുന്നതിനായി advanced filters ഉപയോഗിക്കാം
00.18 മെസ്സേജ് ഫിൽറ്റെർസിന്റെ മാനേജിംഗ്
00.20 കൂടാതെ :
00.22 യാഹു അക്കൗണ്ടിന്റെ മാനുവൽ കോണ്‍ഫിഗറേഷൻ
00.25 ഒന്നിലധികം ഇ -മെയിൽ അക്കൗണ്ട്‌ കൈകാര്യം ചെയ്യാം.
00.28 മെയിൽ അക്കൗണ്ടിനായി അക്കൗണ്ട്‌ സെറ്റിംഗ്സിൽ മാറ്റം വരുത്താം .
00.32 ഇ -മെയിൽ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യാം.
00.34 ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം
00.42 ലോഞ്ചറിലെ Thunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക
00.45 "Thunderbird window”തുറക്കുന്നു
00.48 മറ്റൊരു ഫോൾഡർ ഈഅക്കൗണ്ടിലേക്ക് ചേർക്കാം
00.51 ഇടത്‌ പാനലിൽ STUSERONE at GMAIL dot COM " അക്കൗണ്ട്‌ തിരഞ്ഞെടുക്കുക
00.58 'STUSERONE at GMAIL dot COM "അക്കൗണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder തിരഞ്ഞെടുക്കുക
01.06 The New Folderഡയലോഗ് ബോക്സ്‌ കാണുന്നു
01.09 നെയിം ഫീൽഡില്‍ Important Mailsടൈപ്പ് ചെയ്യുക
01.13 Create Folder ക്ലിക്ക് ചെയ്യുക.ഈ ഫോൾഡർ സൃഷ്ടിക്കപ്പെട്ടു .
01.18 പ്രധാനപ്പെട്ട മെയിലുകൾ ഇൻബോക്സിൽ നിന്നും ഈ ഫോൾഡറിലേക്ക് മാറ്റാം
01.23 ഇത്തരം മെയിൽ ഇൻബോക്സിൽ നിന്നും നീക്കിimportant mails”ഫോൾഡറിൽ വയ്ക്കാം
01.30 സന്ദേശങ്ങൾ തിരഞ്ഞെടുക്കുന്നതിനായി വിവിധ ഫിൽറ്റർ ഓപ്ഷനുകൾ ഉപയോഗിക്കാം
01.36 ഇടത് പാനലിൽ STUSERONE@gmail dot com"അക്കൗണ്ട്‌ തിരഞ്ഞെടുക്കുക
01.43 വലത് പാനലിൽ Advanced Features ന് താഴെ Search Messages ക്ലിക്ക് ചെയ്യുക
01.48 Search Messages ഡയലോഗ് ബോക്സ്‌ കാണുന്നു .
01.52 സന്ദേശങ്ങൾ തിരയുന്നതിനായി നമ്മുക്ക് ഡിഫാൾട്ട് സെറ്റിംഗ്സ് ഉപയോഗിക്കാം
01.57 ഡിഫാൾട്ടായി Match all of the following ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ട് .
02.02 കുടാതെ ഡിഫാൾട്ടായി Subject Containsതിരഞ്ഞെടുക്കപ്പെട്ടു (thiranjeduthirikkunnu)
02.08 അടുത്ത ഫീൽഡിനുള്ളിൽ Ten interesting ടൈപ്പ് ചെയ്ത് Searchക്ലിക്ക് ചെയ്യുക
02.13 ഈ സബ്ജക്റ്റിനോട് മാച്ച് ചെയ്യുന്ന മെയിലുകൾ കാണുന്നു
02.18 ഇങ്ങനെ തിരഞ്ഞെടുത്തവ ഒരു ഫോൾഡറിൽ സേവ് ചെയ്യാം
02.22 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക
02.25 തീയതിക്ക് അനുസൃതമായി മെയിൽ തിരഞ്ഞെടുത്ത് അവ ഒരു ഫോൾഡറിൽ സേവ് ചെയ്യുക
02.31 ഈ ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാം
02.35 ഈ മെയിൽ അക്കൗണ്ടിനായ്‌ ഒരു പുതിയ ഫിൽറ്റർ സൃഷ്ടിക്കാം
02.39 നിങ്ങളുടെ മെയിൽ ബൊക്സിലെ സന്ദേശങ്ങൾ തരംതിരിക്കാനുള്ള ഒരു നിയമമാണ് ഫിൽറ്റർ
02.44 നമുക്ക് തണ്ടർബേഡ് സബ്ജക്റ്റൊട് കുടിയ മെയിലുകൾ important Mailsഫോൾഡറിലേക്ക് മാറ്റാം
02.52 ഇടത് പാനലിൽ STUSERONE@gmail dot com അക്കൗണ്ട്‌ തിരഞ്ഞെടുക്കുക .
02.58 Advanced Features ൽ Manage message filters ക്ലിക്ക് ചെയ്യുക
03.03 Message Filters ഡയലോഗ് ബോക്സ്‌ കാണുന്നു . New ക്ലിക്ക് ചെയ്യുക
03.09 The Filter Rules ഡയലോഗ് ബോക്സ്‌ കാണാം
03.12 Filter Name ഫീൽഡില്‍, Thunderbird ടൈപ്പ് ചെയ്യുക
03.16 ഇവിടെയും നമുക്ക് ഡിഫാൾട്ട് സെറ്റിംഗ്സ് ഉപയോഗിക്കാം .
03.21 Match all of the followingഓപ്ഷൻ തിരഞ്ഞെടുക്കപ്പെട്ടു (thiranjeduthirikkunnu)
03.26 Subject Containsഉം ഡിഫാൾട്ടായി തിരഞ്ഞെടുത്തിരിക്കുന്നു
03.30 അടുത്ത ഫീൽഡിൽ Thunderbird ടൈപ്പ് ചെയ്യുക
03.33 Perform these actions field ൽ Move Message toതിരഞ്ഞെടുക്കുക .
03.41 അടുത്ത ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് Important Mails ഫോൾഡർ തിരഞ്ഞെടുക്കുക .OK ക്ലിക്ക് ചെയ്യുക
03.49 ഈ filter, Message Filtersഡയലോഗ് ബോക്സിൽ കാണാം .Run Nowകൊടുക്കുക .
03.58 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്തിട്ട് Important Mails ഫോൾഡർ ക്ലിക്ക് ചെയ്യുക
04.04 ശ്രദ്ധിക്കു,സബ്ജക്റ്റിൽ കാണുന്ന മെയിലുകൾ എല്ലാം തണ്ടർബേഡ് ഈ ഫോൾഡറിലേക്ക് മാറ്റിയിരിക്കുന്നു .
04.12 ഒന്നിലധികം ഇ മെയിൽ അക്കൗണ്ടുകൾ തണ്ടർബേഡിൽ കൈകാര്യം ചെയ്യാം
04.15 മെയിലുകൾ കൈകാര്യം ചെയ്യുന്നതിന് ജിമെയിൽ മാത്രമല്ല,യാഹൂ തുടങ്ങിയ അക്കൗണ്ടുകളും തണ്ടർബേഡ് വഴി ഉപയോഗിക്കാം
04.26 ജി -മെയിൽ അക്കൗണ്ടുകൾ തണ്ടർബേഡ് കോൻഫിഗർ ചെയ്യുന്നു .
04.31 മറ്റ് അക്കൗണ്ടുകൾ നമ്മൾ തന്നെ കോൻഫിഗർ ചെയ്യണം .
04.35 തണ്ടർബേഡിലൂടെ STUSERTWO@yahoo dot in , യാഹൂ അക്കൗണ്ട്‌ കോൻഫിഗർ ചെയ്യാം .
04.44 യാഹൂ അക്കൗണ്ടിൽ POP സജ്ജമാക്കിയിട്ടുണ്ട് .
04.48 ഇത് എങ്ങനെ ചെയ്യാം? യാഹൂ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
04.54 പുതിയ ബ്രൌസർ തുറന്ന് അഡ്രസ്‌ ബാറിൽ www.yahoo.in. ടൈപ്പ് ചെയ്യുക
05.02 user name ൽSTUSERTWO at yahoo.in ,എന്നിട്ട് password
05.11 മുകളിൽ ഇടത് കോണിൽ Optionsപിന്നെ Mail Options ക്ലിക്ക് ചെയ്യുക
05.16 ഇടത് പാനലിൽ POP and Forwardingക്ലിക്ക് ചെയ്യുക
05.21 Access Yahoo Mail via POPതിരഞ്ഞെടുക്കുക
05.24 ഈ ടാബ് ക്ലോസ് ചെയ്യുക
05.28 അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ സേവ് ക്ലിക്ക് ചെയ്യുക
05.33 യാഹു ലോഗൌട്ട് ചെയ്ത് ബ്രൌസർ ക്ലോസ് ചെയ്യാം
05.39 വലത് പാനലിൽ accountsന് താഴെ Create New Account ക്ലിക്ക് ചെയ്യുക
05.45 Mail Account Setupഡയലോഗ് ബോക്സ്‌ കാണുന്നു
05.49 നെയിം USERTWO കൊടുക്കുക
05.53 Email Addressല്‍ യാഹൂ id, STUSERTWO@YAHOO.IN.കൊടുക്കുക
06.03 password ടൈപ്പ് ചെയ്ത് Continueക്ലിക്ക് ചെയ്യുക
06.10 Mail Account Setupഡയലോഗ് ബോക്സ്‌ കാണുന്നു
06.13 Incoming Server Nameഫീൽഡിൽ POP3തിരഞ്ഞെടുത്ത് server hostname , pop dot mail dot yahoo dot com കൊടുക്കുക
06.26 മെയിലുകൾ ഓഫ് ലൈൻ കാണാൻ POP3തിരഞ്ഞെടുക്കുന്നു അതുവഴി എല്ലാ മെയിലുകളും ലോക്കൽ കംപ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം .
06.35 Incomingഫീൽഡില്‍,
06.37 Portല്‍ യാഹൂവിന്റെ പോർട്ട്‌ നമ്പർ 110 അടിക്കുക .
06.43 SSLഡ്രോപ്പ് ഡൌണിൽ STARTTLS തിരഞ്ഞെടുക്കുക
06.48 Authenticationഡ്രോപ്പ് ഡൌണിൽ Normal passwordതിരഞ്ഞെടുക്കുക
06.53 Outgoing ഫീൽഡില്‍,
06.55 സെർവർ നെയിം SMTP. server hostname: smtp.mail.yahoo.com.
07.05 Portല്‍, യാഹൂവിന്റെ പോർട്ട്‌ നമ്പർ 465 അടിക്കുക
07.12 SSLഡ്രോപ്പ് ഡൌണിൽ SSL/TLSതിരഞ്ഞെടുക്കുക.
07.17 Authentication ഡ്രോപ്പ് ഡൌണിൽ Normal passwordതിരഞ്ഞെടുക്കുക
07.23 User Nameഫീൽഡിൽ STUSERTWO അടിക്കുക
07.28 Create Account ബട്ടണ്‍ സജ്ജമായി.(sajjamayirikkunnu)
07.32 Create Account ക്ലിക്ക് ചെയ്യുക .
07.34 യാഹൂ അക്കൗണ്ട്‌ കോണ്‍ഫിഗറായി .
07.37 ഇന്റർനെറ്റ്‌ കണക്ഷനനുസരിച്ച് കുറച്ച് സമയം എടുക്കാം .
07.42 ശ്രദ്ധിക്കു, തണ്ടർബേഡ് വിന്ഡോയുടെ വലത് പാനലിൽ യാഹൂ അക്കൗണ്ട്‌ കാണുന്നു
07.48 Inbox ക്ലിക്ക് ചെയ്യാം .
07.50 യാഹൂ അക്കൗണ്ടിലുള്ള എല്ലാ മെയിലുകളും ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു ..
07.55 തണ്ടർബേഡ് വഴി ജി-മെയിൽ,യാഹൂ അക്കൗണ്ടു കളിലെ മെയിലുകൾ കാണാമെന്ന് മാത്രമല്ല ,
08.01 രണ്ട് അക്കൗണ്ടുകളും ഒരേ സമയം മാനേജ് ചെയ്യാം !
08.05 ഇമെയിൽ അക്കണ്ടുകൾക്കുള്ള preference settingsപരിശോധിക്കാം .
08.13 നിങ്ങൾക്ക്
08.14 തണ്ടർബേഡ് വഴി അയച്ച മെയിലുകളുടെ കോപ്പി ,ജിമെയിലിൽ സൂക്ഷിക്കാം
08.20 മറുപടി അയക്കുമ്പോൾ ആദ്യത്തെ സന്ദേശങ്ങൾ കാണിക്കാം
08.24 ആവിശ്യമില്ലാത്ത സന്ദേശങ്ങൾ തിരിച്ചറിയാം,
08.26 കമ്പ്യൂട്ടറിൽ disk space കുറവാണെങ്കിൽ സന്ദേശങ്ങൾ ഡൌണ്‍ലോഡ് ചെയ്യാതിരിക്കാം
08.34 ഇടത് പാനലിൽ ജിമെയിൽ അക്കൗണ്ട്‌ തിരഞ്ഞെടുക്കുക .
08.38 Thunderbird mail dialogue box തുറക്കുന്നു
08.42 വലത് പാനലിൽ Accountsന് താഴെ View Settings for this accountക്ലിക്ക് ചെയ്യുക
08.47 Account Settings ഡയലോഗ് ബോക്സ്‌ തുറക്കുന്നു
08.50

ഇടത് പാനലിൽ വീണ്ടും ജിമെയിൽ അക്കൗണ്ട്‌ തിരഞ്ഞെടുത്ത് Server Settingsക്ലിക്ക് ചെയ്യുക

08.58 Server Settings വലത് പാനലിൽ കാണുന്നു
09.02 “Check for new messages every” tick ചെയ്ത് 20 നല്കുക
09.08

എല്ലാ 20 മിനിട്ടിലും തണ്ടർബേഡ് പുതിയ സന്ദേശങ്ങൾക്കായി പരിശോധിക്കുന്നു .

09.12 Empty Trash on Exit ടിക്ക് ചെയ്യുക .
09.15 തണ്ടർബേഡിൽ നിന്ന് പുറത്ത് വരുമ്പോൾ Trash ഫോൾഡറിലുള്ള സന്ദേശങ്ങളെല്ലാം നീക്കം ചെയ്യുന്നു .
09.22 ഇത് പോലെ server സെറ്റിംഗ്സും customize ചെയ്യാം .
09.27 താഴെ പറയുന്ന ഓപ്ഷൻസും സെറ്റ് ചെയ്യാം
09.30 മെയിലുകളുടെ കോപ്പി സൃഷ്ടിക്കുക ,
09.33 ഡ്രാഫ്റ്റ്‌ മെയിലുകൾ സേവ് ചെയ്യുക
09.35 മെയിലുകൾ സേവ് ചെയ്തിരിക്കുന്ന സ്ഥലം മാറ്റുക
09.39 ഇടത് പാനലിൽ Copies and Folders ക്ലിക്ക് ചെയ്യുക
09.44 വലത് പാനലിൽ Copies and Foldersഡയലോഗ് ബോക്സ്‌ കാണുന്നു
09.49 ഡിഫാൾട്ട് ഓപ്ഷൻ അത് പോലെ നിലനിർത്താം
09.53 ശ്രദ്ധിക്കു , Place a copy in ഉം Sent folder on ഉം തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്
10.00 ഡിസ്ക് സ്പേസ് സേവ് ചെയ്യുന്നതിനായി ഇടത് പാനലിൽ Disk Spaceതിരഞ്ഞെടുക്കാം.
10.08 വലത് പാനലിൽ To save disc space, do not download ഓപ്ഷൻ കാണാം .
10.16 Messages larger than ചെക്ക്‌ ചെയ്യുക
10.19 KB ഫീൽഡിൽ 60കൊടുക്കുക .
10.24 60KBകൂടുതൽ സന്ദേശങ്ങൾ തണ്ടർബേഡ് ഡൌണ്‍ലോഡ് ചെയ്യില്ല
10.30 തണ്ടർബേഡ് ആവിശ്യമില്ലാത്ത സന്ദേശങ്ങൾ തിരിച്ചറിയുന്നു .
10.35 തണ്ടർബേഡിനെ ആവിശ്യമുള്ളതും ഇല്ലാത്തതും ആയ സന്ദേശങ്ങൾ തിരിച്ചറിയാൻ പരിശിലിപ്പിക്കാൻ കഴിയും
10.41 ഇതിനായി ആദ്യം Junk Settingsസെറ്റ് ചെയ്യുക,
10.48 ആദ്യമായി ,നിങ്ങൾ തനിയെ Junk mail തിരിച്ചറിയണം
10.52 അത്തരം മെയിലിൽ Junk Mail button ക്ലിക്ക് ചെയ്യുമ്പോൾ, പതുക്കെ
10.56 നിങ്ങളുടെ തിരഞ്ഞെടുക്കലിന് അനുസരിച്ച് ,
10.59 “തണ്ടർബേഡ് junk” mailതിരിച്ചറിഞ്ഞ്
11.03 Junk folderലേക്ക് മാറ്റുന്നു
11.07 Account Settingsഡയലോഗ് ബോക്സിൽ ഇടത് പാനലിൽ Junk Settingsക്ലിക്ക് ചെയ്യുക .
11.13 Junk Settingsഡയലോഗ് ബോക്സ്‌ കാണുന്നു .
11.18 ഡിഫാൾട്ട് Enable adaptive junk mail controls for this account ചെക്ക്‌ ചെയ്തിട്ടുണ്ട് .
11.27 Do not mark mail as junk if the sender is inതാഴെ എല്ലാ ഓപ്ഷനും ചെക്ക്‌ ചെയ്യുക.
11.35 Move new junk message toഫീൽഡിൽ Junk folder onതിരഞ്ഞെടുക്കുക. OK.
11.44 Inbox ക്ലിക്ക് ചെയ്ത്,ആദ്യത്തെ മെയിൽ തിരഞ്ഞെടുക്കുക .
11.48 താഴത്തെ പാനലിൽ മെയിലിന്റെ ഉള്ളടക്കം കാണാം
11.52 Junkഐക്കണ്‍ ക്ലിക്ക് ചെയ്യുക
11.54 Junk Mail headerകാണുന്നത് ശ്രദ്ധിക്കു
11.58 ഇത് പോലെ മറ്റ് പ്രിഫറൻസസും സെറ്റ് ചെയ്യാം
12.03 തണ്ടർബെഡിൽ കോണ്‍ഫിഗർ ചെയ്ത ഒരു മെയിൽ അക്കൗണ്ട്‌ നീക്കം ചെയ്യാൻ പറ്റുമോ ?തിർച്ചയായും .
12.10 ഇടത് പാനലിൽ STUSERONE@gmail dot com തിരഞ്ഞെടുക്കുക
12.16 വലത് പാനലിൽ Accounts ൽ View Settings for this accountതിരഞ്ഞെടുക്കുക .
12.21 Account Settings ഡയലോഗ് ബോക്സ്‌ കാണുന്നു
12.25 താഴെ ഇടത് കോണിൽ Account Actionsക്ലിക്ക് ചെയ്ത് Remove Accountകൊടുക്കുക
12.32 ഒരു സൂചന സന്ദേശം കാണുന്നു
12.35 OKകൊടുത്താൽ അക്കൗണ്ട്‌ ഡിലീറ്റ് ആകും .
12.39 ട്യുട്ടോറിയലിനായി ഇത് ഡിലീറ്റ് ചെയ്യുന്നില്ല
12.45 Cancelക്ലിക്ക് ചെയ്യുന്നു .
12.47 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാം
12.51 ഓർക്കുക ,അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുമ്പോൾ ,
12.53 അതുമായി ബന്ധമുള്ള ,എല്ലാ മെയിലും ഫോൾഡറും
12.56
12.58 തണ്ടർബേഡിൽ നിന്ന് ഡിലീറ്റ് ആകുന്നു .
13.00 ചിലപ്പോൾ മോസില്ല തണ്ടർബേഡ് വിന്ഡോയുടെ ഇടതു പാനലിൽ ഡീറ്റയിൽസ് കാണാം
13.06 വീണ്ടും ലോഗിൻ ചെയ്യുമ്പോൾ അത് കാണില്ല .
13.12 ഇതോടെ മോസില്ല തണ്ടർബേഡ് 10.0.2ട്യുട്ടോറിയൽ അവസാനിക്കുന്നു
13.18 ഈ ട്യൂട്ടോറിയലില്‍ പഠിച്ചത് ,എപ്രകാരം :
13.20 പുതിയ ഫോൾഡറുകൾ ഇ -മെയിൽ അക്കൗണ്ടിൽ ചേർക്കാം .
13.24 സന്ദേശങ്ങൾ തിരയുന്നതിനായി advanced ഫിൽറ്റെർസ് സെറ്റ് ചെയ്യാം
13.28 മെസ്സേജ് ഫിൽറ്റെർസ് കൈകാര്യം ചെയ്യാം.
13.30 കൂടാതെ
13.32 യാഹു അക്കൗണ്ട്‌ കോന്‍ഫിഗർ ചെയ്യാം.
13.35 ഒന്നിലധികം ഇ -മെയിൽ അക്കൗണ്ട്‌ കൈകാര്യം ചെയ്യാം.
13.38 മെയിൽ അക്കൗണ്ടിലെ അക്കൗണ്ട്‌ സെറ്റിംഗ്സിൽ മാറ്റം വരുത്താം
13.40 ഇ -മെയിൽ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യാം.
13.44 നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ്
13.46 ഇമെയിൽ അക്കൗണ്ട്‌ തയ്യാറാക്കുക
13.49 സെറ്റിംഗ്സിൽ മാറ്റം വരുത്തുക
13.52 archive സന്ദേശങ്ങൾക്കായി preference തയ്യാറാക്കുക
13.56 Junk settings നായി preferencesൽ മാറ്റം വരുത്തുക
14.00 ഇ -മെയിൽ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുക
14.02 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
14.05 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
14.09 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
14.13 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
14.15 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
14.18 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
14.22 കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
14.29 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
14.33 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
14.40 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
14.51 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Devraj, PoojaMoolya, Pratik kamble