Linux-Old/C2/Ubuntu-Software-Center/Malayalam
From Script | Spoken-Tutorial
Time | Narration |
---|---|
0:00 | ഉബുണ്ടു സോഫ്റ്റ്വെയർ സെന്റെറിനെ കുറിച്ചുള്ള സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം |
0:04 | ഈ റ്റുറ്റൊരിയലിൽ നമ്മൾ പഠിക്കും എങ്ങനെയാണ് Ubuntu Software Center ഉപയോഗിച്ച് |
0:09 | ഡൌണ്‍ലോഡ്, ഇൻസ്റ്റോൾ, അപ്ഡേറ്റ് കൂടാതെ സോഫ്റ്റ്വെയർ Ubuntu Operating Systemത്തിൽ അണ്‍ഇൻസ്റ്റോൾ ചെയ്യുന്നതെന്ന്. |
0:16 | എന്താണ് Ubuntu Software Center? |
0:18 | ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സോഫ്റ്റ്വെയർസ് മാനേജ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്. |
0:23 | ഇവ താങ്കൾക്ക് തിരയാൻ, ഡൌണ്‍ലോഡ് ചെയ്യാൻ, ഇൻസ്റ്റോൾ ചെയ്യാൻ അപ്ഡേറ്റ് അല്ലെങ്കിൽ സോഫ്റ്റ്വെയർ അണ്‍ഇൻസ്റ്റോൾ ചെയ്യാൻ ഉപയോഗിക്കാം |
0:30 | Ubuntu Software Center റിവ്യൂ കൂടാതെ ഓരോ സോഫ്റ്റ്വെയറിന്റേയും റേറ്റിംഗുകൾ ലിസ്റ്റ് ചെയ്യുന്നു ; |
0:36 | സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് സോഫ്റ്റ്വെയറിന്റെ വിവരങ്ങൾ കിട്ടുന്നു. |
0:41 | ഇത് സോഫ്റ്റ്വെയർ ഹിസ്റ്ററിയുടെ റെക്കോർഡ് സൂക്ഷിക്കുന്നു |
0:45 | ഈ റ്റുറ്റൊരിയലിൽ നമ്മൾ ഉപയോഗിക്കുന്നത് Ubuntu Software Center അതിൽ ഉബുണ്ടുവിന്റെ 11.10 പതിപ്പ് |
0:52 | ഈ റ്റുറ്റൊരിയൽ തുടരുന്നതിന് , |
0:54 | നിങ്ങൾ ഇന്റെർനെറ്റുമയി ഘടിപ്പിചിരിക്കണം |
0:56 | സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്യാൻ ഒന്നുകിൽ സിസ്റ്റം അടമിനിസ്ട്രെടർ ആകണം അല്ലെങ്കിൽ അതിനുള്ള അവകാശം ഉണ്ടാകണം |
1:04 | Launcherൽ നിന്ന് Ubuntu Software Center ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
1:08 | Ubuntu Software Centerന്റെ വിൻഡോ കാണും |
1:12 | ഇൻസ്റ്റോൾ ചെയ്ത എല്ലാ സൊഫ്റ്റ്വെയരുകലും കൂടാതെ ഹിസ്റ്ററി ബട്ടണുകളും വിണ്ടോയുടെ ഇടതു മുകളിൽ കാണാം |
1:19 | സെർച്ച് ചെയ്യാനുള്ള ഫീൽഡ് മുകളിൽ വലതു മൂലയിൽ കാണാം |
1:23 | Ubuntu Software Center വിൻഡോ 2 പാനലുകളായി വിഭജിച്ചിരിക്കുന്നു |
1:28 | ഇടതു പാനൽ സോഫ്റ്റ്വെയർ കാറ്റെഗറിയുടെ ലിസ്റ്റ് കാണിക്കുന്നു |
1:33 | വലതു പാനൽ What’s New കൂടാതെ Top Rated കാണിക്കുന്നു |
1:38 | What’s New പാനൽ പുതിയതായി വന്നിട്ടുള്ള സോഫ്റ്റ്വെയറുകൾ കാണിക്കുന്നു |
1:42 | Top Rated പാനൽ കൂടുതൽ ഉപഭോക്താക്കളും കൂടാതെ കൂടുതൽ ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്വെയറിന്റെ ലിസ്റ്റ് കാണിക്കുന്നു. |
1:51 | കാറ്റെഗറി അനുസരിച്ച് നമുക്ക് സോഫ്റ്റ്വെയർ ബ്രൌസ് ചെയ്യാം |
1:55 | ഇടതു പാനലിൽ നിന്ന് ഇന്റർനെറ്റ് ക്ലിക്ക് ചെയ്യുക |
1:58 | ഇന്റർനെറ്റ് സോഫ്റ്റ്വെയറുകളുടെ ലിസ്റ്റും കൂടാതെ ഇന്റർനെറ്റ് ക്യാറ്റെഗറിയിൽ ഉയർന്ന റേറ്റിംഗ് ഉള്ള സോഫ്റ്റ്വെയർ ലിസ്റ്റും കാണിക്കുന്നു |
2:05 | ശ്രദ്ധിക്കുക ചില സോഫ്റ്റ്വെയറുകൾക്ക് ടിക്ക് മാർക്കോടു കൂടിയ സർക്കിൾ ഉണ്ട് |
2:10 | ഇത് കാണിക്കുന്നത് ഈ സോഫ്റ്റ്വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ നേരത്തെ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട് എന്നാണ് |
2:15 | ഇന്റർനെറ്റ് ക്യാറ്റെഗറിയിലുള്ള കൂടുതൽ സോഫ്ട്വെയറുകൾ കാണാൻ All ഐക്കണ്‍ ക്ലിക്ക് ചെയ്യുക |
2:21 | Internet എന്ന ക്യാറ്റെഗറിയിൽ ലഭ്യമായ എല്ലാ സോഫ്റ്റ്വെയറുകളുടെ ലിസ്റ്റും വിൻഡോയിൽ ഉണ്ട് |
2:26 | സോഫ്റ്റ്വെയറുകളെ By Name,By Top Rated കൂടാതെ By Newest First എന്ന അടിസ്ഥാനത്തിൽ നിങ്ങൾക്ക് തരംതിരിക്കാം |
2:32 | മുകളിൽ വലതു മൂലയിൽ ഉള്ള ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക . |
2:36 | ലിസ്റ്റിൽ നിന്നും By Top Rated തിരഞ്ഞെടുക്കുക |
2:40 | Internet സോഫ്റ്റ്വെയർ പ്രധാന്യ ക്രമത്തിൽ അടുക്കിയിരിക്കുന്നു |
2:45 | നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള മുഴുവൻ സോഫ്റ്റ്വെയറുകളുടേയും ലിസ്റ്റ് കാണാൻ, |
2:50 | Installed ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
2:53 | സോഫ്റ്റ്വെയർ ക്യാറ്റെഗറി കാണാം |
2:56 | Sound കൂടാതെ Videoയ്ക്ക് മുൻപിലുള്ള ചെറിയ ത്രികോണ ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
3:02 | നിങ്ങളുടെ കമ്പ്യൂട്ടറിൽ Sound കൂടാതെ Videoയ്ക്ക് ഇൻസ്റ്റോൾ ചെയ്തിട്ടുള്ള സോഫ്റ്റ്വെയറുകളുടെ ലിസ്റ്റ് കാണാം |
3:08 | നമുക്ക് All Software ക്ലിക്ക് ചെയ്യാം കൂടാതെ ഡ്രോപ്പ്-ഡൌനിൽ നിന്ന് Provided by Ubuntu തിരഞ്ഞെടുക്കാം |
3:14 | ഉബുണ്ടു നല്കുന്ന എല്ലാ സോഫ്റ്റ്വെയറുകളും ലിസ്റ്റ് ചെയ്യപെടുന്നു |
3:19 | നമുക്കിപ്പോൾ VLC media player എന്ന സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്യാം |
3:24 | വിണ്ടോയുടെ വലതു മുകളിലുള്ള സെർച്ച് ബോക്സിൽ VLC എന്ന് ടൈപ്പ് ചെയ്യുക |
3:29 | VLC media player കാണാം . |
3:33 | Installൽ ക്ലിക്ക് ചെയ്യുക |
3:35 | Authentication ഡയലോഗ് ബോക്സ് വരുന്നു |
3:38 | സിസ്റ്റം പാസ്സ്വേർഡ് കൊടുക്കുക |
3:42 | Authenticateൽ ക്ലിക്ക് ചെയ്യുക |
3:44 | പ്രോഗ്രസ്സ് ബാർ നോക്കുക അത് VLC ഇൻസ്റ്റോൾ ചെയ്യുന്നത് സൂചിപ്പിക്കുന്നു |
3:50 | ഇൻസ്റ്റല്ലെഷൻ എന്നത് ഇൻസ്റ്റോൾ ചെയ്യണ്ട പാക്കേജിന്റെ എണ്ണവും സൈസും ആശ്രയിച്ചിരിക്കുന്നു |
3:57 | മുകളിലുള്ള ബട്ടണ്‍ പുരോഗതി സൂചിപ്പിക്കുന്നു |
4:02 | ഇൻസ്റ്റല്ലെഷൻ നടക്കുമ്പോൾ തന്നെ നിങ്ങൾക്ക് മറ്റ് ആപ്പ്ളിക്കേഷൻസും ഉപയോഗിക്കാം |
4:07 | ഒരിക്കൽ VLC ഇൻസ്റ്റോൾ ചെയ്താൽ അതിനു നേരെ ഒരു ടിക്ക് മാർക്ക് കാണാം |
4:13 | വലതു വശത്ത് Remove ബട്ടണ്‍ കാണിച്ചിരിക്കും |
4:17 | നിങ്ങൾക്ക് VLC അണ്‍ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ വെറുതെ Remove ബട്ടണ്‍ ക്ലിക്ക് ചെയ്താൽ മതി
|
4:23 | ഇതുപൊലെ നിങ്ങൾക്ക് മറ്റ് എല്ലാ സോഫ്റ്റ്വെയർ പാക്കേജുകളും സെർച്ച് ചെയ്തു ഇൻസ്റ്റോൾ ചെയ്യാവുന്നതാണ് |
4:29 | നമുക്ക് History ഒന്ന് നോക്കാം |
4:31 | ഇത് നമ്മളെ നമ്മൾ വരുത്തിയ മാറ്റങ്ങളും, ഇൻസ്റ്റല്ലെഷൻ , |
4:37 | അപ് ഡേയ് റ്റുകൾ കൂടാതെ സൊഫ്റ്റവെയരുകൽ മാറ്റിയതും കാണിക്കുന്നു |
4:40 | History ക്ലിക്ക് ചെയ്യുക.History ഡയലോഗ് ബോക്സ് കാണാം |
4:45 | History പരിശോധിക്കുമ്പോൾ നിങ്ങൾ വരുത്തിയ മാറ്റങ്ങളിൽ Installations, Updates കൂടാതെ Removals കാണാം |
4:51 | All Changes ൽ ക്ലിക്ക് ചെയ്യുക |
4:53 | വരുത്തിയ മാറ്റങ്ങളുടെ ലിസ്റ്റ് അതായതു installations, updates കൂടാതെ removals കാണാം |
5:01 | സ്ഥിര അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഇൻസ്റ്റോൾ ചെയ്ത സോഫ്ട്വെയറുകൾ അപ് ടെറ്റ് ചെയ്യാം |
5:07 | Ubuntuനെ കുറിച്ചും Ubuntu Software Center നെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഉബുണ്ടു വെബ്സൈറ്റിൽ ലഭ്യമാണ് |
5:17 | ഇത് നമ്മെ Ubuntu Software Centerനെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
5:21 | ഈ റ്റുറ്റൊരിയലിൽ നമ്മൾ പഠിച്ചത് എങ്ങനെ Ubuntu Software Center ഉപയോഗിക്കാം എന്നാണ് |
5:26 | കൂടാതെ നമ്മൾ പഠിച്ചു ഉബുണ്ടു ഓപരെറ്റിങ്ങ് സിസ്റ്റത്തിൽ എങ്ങനെ ഡൌണ്‍ലോഡ് , ഇൻസ്റ്റോൾ, അപ് ടെറ്റ് കൂടാതെ അണ്-ഇൻസ്റ്റോൾ ചെയ്യാം എന്ന് |
5:36 | ഇതാ നിങ്ങൾകായുള്ള ഒരു അസ്സൈഗ്ന്മെന്റ് |
5:39 | Ubuntu Software Center ഉപയോഗിച്ച് Thunderbird ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യുക |
5:46 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. |
5:49 | അത് സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു. |
5:52 | നിങ്ങൾക്ക് നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ , നിങ്ങൾക്ക് അത് ഡൌണ്‍ലോഡ് ചെയ്ത് കാണാം. |
5:57 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം |
5:59 | സ്പോക്കണ് ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വർക്ഷൊപ്പുകൽ നടത്തുന്നു. |
6:02 | ഓണ്ലയിൻ ടെസ്റ്റ് പാസാകുന്നവർക്ക് സർടിഫിക്കറ്റുകൾ നല്കുന്നു. |
6:06 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക, contact@spoken-tutorial.org |
6:12 | സ്പോക്കണ് ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്, |
6:17 | ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
6:24 | ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ |
6:28 | സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്. |
6:35 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി |