Scilab/C4/Digital-Signal-Processing/Malayalam
From Script | Spoken-Tutorial
Revision as of 14:48, 11 April 2019 by PoojaMoolya (Talk | contribs)
Time | Narration |
00:01 | പ്രിയ സുഹൃത്തുക്കളെ , Signal Processing using Scilab എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലിൽ, സൈലാബ് ഉപയോഗിച്ചു , എങ്ങനെ പല തരത്തിലുള്ള സിഗ്നലുകൾ ഉണ്ടാക്കുന്നു എന്നും, സിഗ്നലുകൾ വിശകലനം ചെയ്യുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ എങ്ങനെ നടത്തുമെന്നു ഞാൻ കാണിച്ചുതരാം. |
00:19 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ വേണ്ടി Ubuntu 11.04 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റംവും Scilab 5.3.3 വേർഷനും ഞാൻ ഉപയോഗിക്കുന്നു. |
00:30 | ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനു മുമ്പ്, ഒരു വിദ്യാർത്ഥിക്കു സൈലാബ് നെ കുറിച്ചുള്ള അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം. |
00:35 | സൈലാബ് ൻറ്റെ അടിസ്ഥാനകാര്യങ്ങൾ അറിയാൻ സ്കൈലാബിലെ സ്‌പോക്കൺ ട്യൂട്ടോറിയലിലെ ബേസിക് ലെവൽ സീരീസ് റെഫർ ചെയുക. |
00:42 | ഞങ്ങളുടെ www.spoken-tutorial.org എന്ന വെബ്സൈറ്റിൽ ഇത് ലഭ്യമാണ്. |
00:45 | ഈ ട്യൂട്ടോറിയലിൽ, ഞാൻ 3 അടിസ്ഥാന സിഗ്നലുകളെക്കുറിച്ച് വിശദീകരിക്കും, അവയാണ് Plotting continuous and discrete sine wave.Plotting step function. Plotting ramp function. |
00:58 | “Plotting continuous and discrete sine wave”- വിൽ നിന്നും ഞാൻ തുടങ്ങാം. |
01:02 | സൈലാബ് കൺസോൾ വിൻഡോയിലേക്ക് പോകാം. |
01:06 | ഇവിടെ ടൈപ്പ് ചെയ്യുക; t equal to zero colon zero point one colon two multiplied by precentage pi semicolon. |
01:17 | പിന്നെ x equal to sin of t semicolon then plot 2D into bracket t comma x ഒപ്പം നിങ്ങളുടെ കീബോർഡിലെ Enter കീ അമർത്തുക. |
01:33 | ഇതൊരു continous sine wave ആണ്. |
01:36 | discrete sine wave.-നെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. |
01:39 | കൺസോൾ വിൻഡോയിൽ ടൈപ്പ്: plot two d3 within bracket invertes comma gnn comma t comma x: കൂടെ "'Enter "' അമർത്തുക. |
01:54 | ഇതാണ്; discrete sine wave. |
01:57 | പ്ലോട്ടിങ് step function ആൻഡ് പ്ലോട്ടിങ് ramp function. നെയും കുറിച്ച് നമുക്കിപ്പോൾ ചർച്ച ചെയ്യാം. |
02:04 | ഫയലിൽ signals.sce. എന്ന പേരിൽ step and ramp സിഗ്നൽ ജനറേറ്റ് ചെയ്‌യാൻ വേണ്ടി ഞാൻ ആദ്യം തന്നെ കോഡ് എഴുതിയിരിക്കുന്നു. |
02:14 | scilab editor ഉപയോഗിച്ച് signal.sce എന്ന ഫയൽ നമ്മുക്ക് ഓപ്പൺ ചെയ്യാം. കോഡ് നമുക്ക് എക്സിക്യൂട്ട് ചെയ്യാം, മെനു ബാറിലുള്ള “Execute” ബട്ടൺ ക്ലിക്ക് ചെയ്താൽ. |
02:27 | ഈ പ്ലോട്ടിൽ Step and Ramp സിഗ്നൽ ഡിസ്‌പ്ലൈ ചെയുന്നു. |
02:32 | ഇപ്പോൾ നമ്മുക്ക് സിഗ്നലുകൾ വിശകലനം ചെയ്യുന്നതിന് വിവിധ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന് പഠിക്കാം. രണ്ട് സിഗ്നലുകൾക്കിടയിൽ Convolution എങ്ങനെ നിർവഹിക്കാം എന്ന് നോക്കാം. |
02:43 | സ്കൈലാബ് കൺസോൾ വിൻഡോയിലേക്ക് മാറാം ആൻഡ് ടൈപ്പ്: x equals to within square bracket one comma two comma three comma four |
02:55 | അതിനുശേഷം , ടൈപ്പ് : h equals to within square bracket one comma one comma one |
03:04 | convolution ഇപ്പോൾ നമുക്ക് അപ്ലൈ ചെയ്യാം, ടൈപ്പ് ചെയുക convol opening bracket x comma h closing bracket ആൻഡ് നിങ്ങളുടെ കീ ബോർഡിലെ എൻറ്റർ അമർത്തുക. |
03:17 | ഒരു ഔട്ട്പുട്ട് ഇവിടെ കാണാം. |
03:20 | ഒരു ഡിസ്ക്രീറ്റ് സീക്വൻസിനായി Discrete fourier transformമിൽ dft().' എന്ന ഇൻബിൽട്ട് കമാൻഡ് ഉപയോഗിക്കുന്നത് ഇപ്പോൾ നമുക്ക് പഠിക്കാം. |
03:30 | ഇവിടെ കൺസോൾ വിൻഡോയിൽ ടൈപ്പ് ചെയ്യുക x equals to within square bracket one comma two comma three comma four |
03:41 | അതിനുശേഷം ടൈപ്പ്: within square bracket xf equals to dft into bracket x comma minus 1 ഇവിടെ x ഇൻപുട്ട് വെക്റ്റർ-റും ആൻഡ് -1 DFT -ക്കു വേണ്ടിയുള്ള ഫ്ലാഗ് വാല്യൂവുമാണ്. |
03:59 | നമ്മുക്ക് എൻറ്റർ അമർത്താം |
04:01 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു
10. - 2. + 2.i - 2. - 9.797D-16i - 2. - 2.i |
04:05 | ഇപ്പോൾ , ഞാൻ എങ്ങനെ ഇൻവെർസ് ഡിസ്ക്രീറ്റ് fourier transform നെ കാൽ കുലേറ്റ് ചെയ്യാമെന്ന് കാണിച്ചുതരാം. മുൻപു പറഞ്ഞ അതെ ഇൻ ബിൽറ്റ് കമാൻഡ് dft(). ഉപയോഗിച്ച് ഇത് ചെയ്യാൻ കഴിയും. |
04:15 | സ്കൈലാബ് കൺസോൾ വിൻഡോയിൽ ടൈപ്പ്: squareBracket x equals to dft within bracket xf comma 1 Here the flag value is 1 for idft. |
04:31 | ഇതാണ് ഔട്ട്പുട്ട്
+ 5.551D-17i - 1.225D-16i - 5.551D-16i |
04:34 | fft() ഉപയോഗിച്ച് നമ്മുക്ക് discrete fourier transform കണക്കാക്കാം. |
04:39 | കൺസോൾ വിൻഡോയിൽ ടൈപ്പ്; x= square [1,2,3,4]x equals to square bracket one comma two comma three comma four |
04:49 | എൻറ്റർ അമർത്തുക ഒപ്പം ടൈപ്പ്; y = fft(x,-1) y equals to fft within bracket x comma minus one |
04:59 | എൻറ്റർ അമർത്തുക, നിങ്ങൾക്ക് ഔട്ട്പുട്ട് ഇപ്രകാരം കാണാൻ സാധിക്കും 10. - 2. + 2.i - 2. - 2. - 2.i |
05:05 | fft(). ഉപയോഗിച്ച് inverse discrete fourier transform ഇപ്പോൾ കണക്കുകൂട്ടുന്നതെങ്ങനെയെന്ന് നോക്കാം. |
05:12 | സ്കൈലാബ് കൺസോൾ വിൻഡോയിൽ ടൈപ്പ്: y equals to within square bracket ten comma minus two plus two into percentage i comma minus two comma minus two minus two into percentage i. |
05:33 | പിന്നെ എൻറ്റർ അമർത്തുക ,ടൈപ്പ് x fft(y,1) x equals to fft within bracket y comma 1 എൻറ്റർ അമർത്തുക. |
05:45 | x =1. 2. 3. 4. എന്ന് ഔട്ട്പുട്ട് ഡിസ്പ്ലേ ചെയ്യും. |
05:49 | ഇപ്പോൾ നമുക്ക് രണ്ട് വെക്ടർസ് തമ്മിലുള്ള പരസ്പരബന്ധം കണ്ടെത്താം. |
05:53 | സ്കൈലാബ് കൺസോൾ വിൻഡോയിൽ ഇത് ചെയ്യുന്നതിന് |
05:56 | ടൈപ്പ് ; x equals to within square bracket one comma two comma three comma four അതിനുശേഷം എൻറ്റർ അമർത്തുക. |
06:08 | ടൈപ്പ്; x2 equals to within square braccket one comma three comma one comma five എൻറ്റർ അമർത്തുക. |
06:20 | ടൈപ്പ്; R x x two equals to corr within bracket x comma x two comma four എൻറ്റർ അമർത്തുക. |
06:34 | ഔട്ട്പുട്ട് ഇതുപോലെ ഡിസ്‌പ്ലൈ ചെയ്യും. |
06:38 | തന്നിരിക്കുന്ന സിഗ്നൽ എങ്ങനെ മാതൃക ആക്കാം എന്ന് പഠിക്കാം. |
06:42 | sampling.sce ഞാൻ തുറക്കട്ടെ, sampling.sce- ക്കിൽ ഞാൻ ഇതിനകം തന്നെ കോഡ് എഴുതിയിട്ടുണ്ട്. ഇവിടെ “Execute” ബട്ടൺ ക്ലിക്ക് ചെയുക. |
06:52 | ഒരു പ്ലോട്ട് ഡിസ്പ്ലേ ചെയുന്നു. |
06:56 | നമ്മുക്ക് സമ്മറൈസ് ചെയ്യാം. |
06:58 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചിട്ടുണ്ട് sine, step and ramp signal. എങ്ങനെ പ്ലോട്ട് ചെയ്യണം എന്ന്. |
07:04 | ലീനിയർ കോൺവൊല്യൂഷൻ പെർഫോം ചെയ്യാൻ convol(). DFT ഉം IDFT പെർഫോം ചെയ്യാൻ dft(). |
07:12 | FFT പെർഫോം ചെയ്യാൻ fft(). , പരസ്പ്പരബന്ധം കണ്ടുപിടിക്കാൻ corr(). സാംപ്ലിങ് ചെയ്യാനായി |
07:20 | ഈ വെബ് സൈറ്റിൽ ലഭ്യമായ വീഡിയോ കാണുക http://spoken-tutorial.org/ ഒരു സ്പോക്കൺ ട്യൂട്ടോറിയലാണ് |
07:23 | ഇത് സ്പോക്കണ് ട്യൂട്ടോറിയല്സ് പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാക്ക്വിഡ്ത്ത് ഇല്ല, ഡൌണ്ലോഡ് ചെയ്ത് കാണാം. |
07:30 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പെൻസന്തൊട്ടൊമാരെ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓൺലൈൻ ടെസ്റ്റ് പാസ്സാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. ദയവായി ഞങ്ങളെ ബന്ധപ്പെടുക: contact@spoken-tutorial.org |
07:42 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്, ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ എജ്യുക്കേഷൻ, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ |
07:51 | ഈ സ്ക്രിപ്റ്റ് മനസ് സംഭാവന ചെയ്തു. ശീതൾ പ്രഭു സംപ്രേഷണം ചെയ്തതാണ്. പങ്കുചേർന്നതിന് നന്ദി. |