Health-and-Nutrition/C2/Laid-back-hold-for-breastfeeding/Malayalam
From Script | Spoken-Tutorial
|
|
00:01 | Laid-back ഹോൾഡ് എന്ന സ്പോകെൻ ട്യൂട്ടോറിയ ലി ലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും, മുല ഊട്ടുന്ന സമയത്തു അമ്മയ്ക്കും കുഞ്ഞിനും വേണ്ട സ്ഥാനം |
00:15 | മുലയൂട്ടുന്നതിനു മുമ്പു അമ്മയുടെ തയാർ എടുപ്പുകൾ laid-back ഹോൾഡ് എങ്ങനെ ചെയ്യാം. |
00:22 | നമുക്ക് തുടങ്ങാം. |
00:24 | ലോകമെമ്പാടുമുള്ള അമ്മമാർ മുല ഊട്ടുന്ന സമയത്തു അവരുടെ കുട്ടികളെ വിവിധ രീതിയിൽ പിടിയ്ക്കുന്നു |
00:31 | ഒരു മുൻ ട്യൂട്ടോറിയലിൽ ചർച്ച ചെയ്തതുപോലെ - മുല ഊട്ടുന്ന സമയവും അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച രീതിയിൽ പിടിക്കുന്നത് |
00:39 | മുലയൂട്ടലിന്റെ മുഴുവൻ സമയവും അമ്മയും കുഞ്ഞും സുഖകരമായി ഇരിക്കും |
00:47 | അമ്മയുടെ മാറിടത്തിലേക്കു കുഞ്ഞിന് ആഴത്തിൽ അട്ടച്ച്മെന്റ് കിട്ടനിം
വേണ്ടുവോളം പാൽ കിട്ടാനും |
00:55 | Laid-backഹോൾഡ് എന്ന രീതി നമുക്ക് പഠിയ്ക്കാം |
01:00 | cross cradle അല്ലെങ്കിൽ cradle ഹോൾഡ് ൽ കുഞ്ഞിന് മാറിടത്തിലേക്കു ശരിയായി അട്ടച്ച്മെന്റ് കിട്ടുന്നില്ല എങ്കിൽ Laid-back ശുപാർശ ചെയുന്നു |
01:10 | അല്ലെങ്കിൽ അമ്മയ്ക്ക് വലിയ സ്തനങ്ങൾ ഉണ്ട് എങ്കിൽ |
01:13 | അല്ലെങ്കിൽ അമ്മയ്ക്ക് നാട് വേദനയുണ്ട് എങ്കിൽ |
01:16 | അല്ലെങ്കിൽ അമ്മ ക്ഷീണി ച്ചിരി ക്കുമ്പോൾ. |
01:19 | കുഞ്ഞിന് മുല ഊട്ടുന്ന മുമ്പ് അമ്മ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം.
അവളുടെ കൈകൾ ഉണക്കണം . |
01:27 | അതിനു ശേഷം ഒരു ഗ്ലാസ് തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുകയും വേണം. |
01:32 | മുലയൂട്ടുന്ന അമ്മമാർ പ്രതിദിനം ശരാശരി 750 മുതൽ 850 മില്ലീമീറ്ററോളം പാൽ ഉത്പാദിപ്പിക്കുന്നു.അതിനാൽ, അവർ ദിവസവും കൂടുതൽ വെള്ളം കുടിയ്ക്കണം |
01:44 | അടുത്തതായി അമ്മ മുലയൂട്ടാൻ പോകുന്ന മുല പുറത്തെടുക്കുക. |
01:50 | അവളുടെ ബ്രാ അല്ലെങ്കിൽ ബ്ലൗസ് സമ്മർദ്ദം മുലയ്ക്ക് സമ്മർദ്ദം കൊടുക്കുന്നില്ല എന്നു ഉറപ്പുവരുത്തണം. |
01:55 | എന്നിട്ട് അമ്മ തറയിലോ ഒരു കിടക്കയിലോ സുഖകരമായി ഇരിക്കണം |
02:01 | അവളുടെ തല, കഴുത്ത്, മുകൾ ഭാഗത്ത് നടു എന്നിവയ്ക്ക് തലയിണയുടെ സപ്പോർട് വേണം. |
02:07 | ഇപ്പോൾ അമ്മ തയ്യാറായിക്കഴിഞ്ഞു, കുഞ്ഞിനെ എങ്ങനെ ശരിയായി പിടിയ്ക്കണമെന്നു പഠിക്കാം. |
02:13 | അമ്മയുടെ മുല ഊട്ടാൻ പോകുന്ന മുലയുടെ വശത്തു ഉള്ള കൈ കൊണ്ട് കുഞ്ഞിനെ പിടിയ്ക്കണം |
02:20 | 'അമ്മ തള്ള വിരലും വിരലുകളും ഉപയോഗിച്ച് കുഞ്ഞിന്റെ ശിരസ്സ് ന്റെ താഴ്ന്ന ഭാഗത്ത് പിടിയ്ക്കണം |
02:27 | ഈ ചിത്രത്തിലെ അമ്മ കുഞ്ഞിനെ വലതു മുലയിൽ നിന്നും മുല കൊടുക്കുന്നു |
02:32 | അതിനാൽ കുഞ്ഞിൻറെ ശരീരം പിടിക്കാൻ അവൾ വലതു കൈ ഉപയോഗിക്കുന്നു. |
02:38 | അവളുടെ കുഞ്ഞിന്റെ ശിരസിന്റെ താഴത്തെ ഭാഗം പിടിക്കാൻ 'അമ്മ ഇടതു കൈയുടെ തള്ളവിരലും വിരലുകളും ഉപയോഗിക്കുന്നു. |
02:46 | അടുത്തതായി, കുഞ്ഞിൻറെ ശിരസ്സ് പിടിക്കാനുള്ള അമ്മയുടെ തള്ള വിരലിന്റെയും വിരലുകളും കൃത്യമായ സ്ഥാനം നോക്കാം. |
02:54 | അമ്മയുടെ തള്ള വിരൽ കുഞ്ഞിന്റെ ഒരു ചെവിക്കു പിന്നിലുംമറ്റേ വിരലുകൾ കുഞ്ഞിൻറെ മറ്റേ ചെവിക്ക് പിന്നിലും ആയിരിക്കണം |
03:02 | അവളുടെ തള്ളവിരലോ വിരലുകളോ കുഞ്ഞിൻറെ ചെവിയിൽ നിന്നും മാറ്റി കഴുത്തിലേക്ക് പിടിയ്ക്കരുത് |
03:08 | കുഞ്ഞിന്റെ ശിരസ് ൽ അവളുടെ കൈകൊണ്ട് സമ്മർദ്ദം പകൊടുക്കരുത് . മുല കുടിയ്ക്കുന്ന സമയത്തു ഏത് കുഞ്ഞിന് ഇത് ആശ്വാസം പകരും. |
03:20 | അടുത്തതായി, കുഞ്ഞിന്റെ ശരീരം എങ്ങനെ ശരിയായി പിടിയ്ക്കണം എന്ന് പഠിക്കാം. |
03:25 | അമ്മയുടെ വയറ്റിൽ കുഞ്ഞിൻറെ വയറ് വരുന്ന രീതിയിലാണ് കുഞ്ഞിനെ വയ്ക്കണം |
03:32 | കുഞ്ഞിന്റെ ശിരസ്സ് അമ്മയുടെ മാറിടത്തിന്റെ സമീപമാണ്. |
03:38 | കുഞ്ഞിനും മുലയ്ക്കും ഇടയിൽ വളരെകുറഞ്ഞ അകലം കുട്ടിക്കു മുലയിലേക്ക് എത്താൻ സഹായിക്കും. |
03:44 | കുഞ്ഞിന് ആഴത്തിൽഎടുക്കുന്നതിനും എളുപ്പമാകും. |
03:49 | രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം ശിശുവിന്റെ ശരീരത്തിന്റെ ദിശ ആണ് |
03:56 | നിങ്ങൾ അത് ശ്രദ്ധിച്ചിട്ടുണ്ടാവാം - നാംആഹാരം കഴിക്കുമ്പോൾ നമ്മുടെ തലയും കഴുത്തും ശരീരവും ഒരേ ദിശയിലാണ്. |
04:05 | അതുപോലെ മുലയൂട്ടുന്ന സമയത്ത് കുഞ്ഞിന്റെ തലയും കഴുത്തും ശരീരവും എല്ലായ്പ്പോഴും ഒരേ ദിശയിലായിരിക്കണം. |
04:14 | ഇത് ശിശുവിന് പാൽഇറക്കുന്നതിനു എളുപ്പമാക്കും. |
04:19 | ഓർമ്മിക്കുക, കുഞ്ഞിൻറെ ശരീരം അമ്മയുടെ ശരീരത്തിൽ ഏത് ദിശയിലും വെയ്ക്കാം കുഞ൯ഇന്റെ ശരീരത്തിന്റെ മുൻവശം അമ്മയുടെ ശരീരത്തിന്റെ മുന്ഭാഗത്തു വച്ചിരിക്കുന്നു |
04:32 | കുഞ്ഞിന് എളുപ്പത്തിൽ മുലയിലേക്ക് എത്താൻ കഴിയും. |
04:38 | ഇപ്പോൾ കുഞ്ഞിന്റെ ശരീരത്തിൽ സ്ഥാനം സൂചിപ്പിക്കുന്ന മൂന്നാമത്തെ പോയിന്റിലാണ് മ്മൾ. |
04:42 | അമ്മ കുഞ്ഞിൻറെ മുഴുവൻ ശരീരത്തിനും സപ്പോർട് കൊടുക്കണം |
04:47 | അല്ലാത്തപക്ഷം, കുഞ്ഞിനു ആഴത്തിൽഅട്ടച്ച്മെന്റ്റ് കിട്ടാൻ വളരെയധികം ശ്രമിക്കേണ്ടി വരും |
04:54 | അടുത്തതായി നമുക്ക് കുഞ്ഞ് മൂക്കു താടി എന്നിവയുടെ സ്ഥാനം നോക്കാം. |
04:59 | കുഞ്ഞിന്റെ മൂക്ക് എല്ലായ്പ്പോഴും മുലക്കണ്ണ് ന്റെ ദിശയിൽ ആയിരിക്കണം. |
05:04 | കുഞ്ഞിന്റെ താടി മുൻവശത്തേക്കു മുലയോട് വളരെ അടുത്തായിരിക്കണം |
05:09 | ഇത് കുഞ്ഞിന്നു ഏരിയോളയുടെ താഴത്തെ ഭാഗം'കൂടുതൽ എടുക്കുന്നത്തിനു സഹായിക്കും .. |
05:16 | അതിനാൽ, താഴത്തെ താടിയെല്ലും ഉപയോഗിച്ച് കൂടുതൽ പാൽ കുടിക്കാൻ ഉപയോഗിക്കും . |
05:21 | ദയവായി ശ്രദ്ധിക്കുക Areola എന്നത് മുലക്കണ്ണ് നു ചുറ്റും ഉള്ള ഇരുണ്ട പ്രദേശമാണ്. |
05:27 | ഇപ്പോൾ, കുഞ്ഞു laid back ഹോൾഡ് ൽ ആണ് .മുല കുടിക്കാൻ വായ പിടിയ്ക്കാൻ തയ്യാറാണ്. |
05:34 | ഇങനെ പിടിക്കുന്നത് ൽ കുഞ്ഞിന് അമ്മയുടെമാറിലേക്ക് കൂടുതൽ ആഴത്തിൽ അടിച്ച് ചെയ്യാൻ കഴിയും. |
05:40 | മുലയിലേക്കു കുഞ്ഞിനെ ആഴത്തിൽ അടുപ്പിക്കുന്നത് ഈ പരമ്പരയുടെ മറ്റൊരു വീഡിയോയിൽ വിശദീകരിച്ചു. |
05:49 | കുഞ്ഞു ആഴത്തിൽ, അറ്റാച്ച് ആയി കഴിഞ ഉടൻ കുഞ്ഞിൻറെ തല അവളുടെ കൈയിൽ നിന്ന് വിടാൻ കഴിയുംകുഞ്ഞനിന്റെ ശരീരത്തെ പിൻതുണയ്ക്കാൻ അവളുടെ കൈയും ഉപയോഗിക്കുക. |
06:02 | ഈ പൊസിഷനിൽ അമ്മ നടു നിവർത്തി ആശ്വാസകരമായ മുലയൂട്ടണം.
ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
06:10 | ഇത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ .പങ്കുചേർന്നതിന് നന്ദി. |