Linux/C2/Installing-Software-16.04/Malayalam

From Script | Spoken-Tutorial
Revision as of 17:29, 18 December 2018 by PoojaMoolya (Talk | contribs)

Jump to: navigation, search
Time Narration
00:01 Ubuntu Linux 16.04 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില് Installing Software എന്ന സ്പോകെന് ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:10 Ubuntu Linux 16.04 Operating System ത്തിൽ Terminal'Synaptic Package Manager' Ubuntu Software Center എന്നിവ വഴി എങ്ങനെ
00:21 'സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാം എന്ന് ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും.
00:27 ഈ ടൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ, ഞാൻ ഉബുണ്ടു ലിനക്സ് 16.04 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നു.'
00:34 ഈ ട്യൂട്ടോറിയലിനൊപ്പം തുടരുന്നതിന്, നിങ്ങൾക്കു ഇന്റർനെട്ടു കണക്ട് ചെയ്യണം .
00:39 'softwareഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ ഒരു System Administrator അല്ലെങ്കിൽ Administrator rights ഉണ്ടായിരിക്കണം.
00:46 a p t. എന്നതിനായുള്ള ഒരു ഗ്രാഫിക്കൽ പ്രോഗ്രാം 'ആണ് Synaptic Package Manager .
00:51 ഇത് apt-get command line യൂട്ടിലിറ്റിക്കുള്ള ഒരു' GUI ആണ്.
00:57 ഡിഫാൾട് ആയി Synaptic Package Manager ഉബുണ്ടു ലിനക്സ് 16.04 ൽ മുൻകൂർ ഇൻസ്റ്റാൾ ചെയ്തില്ല.
01:05 അതുകൊണ്ട്, terminal വഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന് പഠിക്കാം.
01:10 കീബോർഡിൽ' Ctrl, Alt Tഎന്നിവ അമർത്തി ടെർമിനൽ തുറക്കുക .
01:18 ഇപ്പോൾ ടെർമിന ലിൽ ടൈപ്പ് ചെയ്യുക, 'sudo space a p t hyphen get space install space s y n a p

Tab കീ അമർത്തുക.

01:34 s y n a p.എന്ന ആരംഭിക്കുന്ന സോഫ്റ്റ്വെയറിന്റെ ലിസ്റ്റ് ഡിസ്പ്ലേ ചെയ്യും
01:40 synaptic.എന്ന വാക്കു മുഴുവൻ കൊടുക്കുക

Enter.അമർത്തുക.

01:46 നിങ്ങളുടെ administrator password.നൽകാൻ ആവശ്യപ്പെടും.
01:51 നിങ്ങളുടെ admin password.നൽകുക.
01:54 terminal ൽ പാസ്വേഡ് ടൈപ്പ് ചെയ്യുമ്പോൾ, അത് ദൃശ്യമാവില്ല.

അതിനാൽ ശ്രദ്ധാപൂർവ്വം ടൈപ്പുചെയ്യുക.

02:02 Enter. അമർത്തുക.
02:04 ഇപ്പോൾ ഇൻസ്റ്റോൾ ചെയ്യുന്നതിനുള്ളപാക്കേജുകളുടെ പട്ടിക ടെർമിനൽ പ്രദർശിപ്പിക്കുന്നു.
02:09 ഡൌൺലോഡ് ചെയ്യേണ്ട ഫയലുകളുടെ വലുപ്പത്തെക്കുറിച്ചും ഇൻസ്റ്റലേഷനുശേഷം ഡിസ്ക് സ്പേസ് എന്നിവ സംബന്ധിച്ച വിവരങ്ങളും.
02:17 ഇത് കൺഫേം ചെയ്യാൻ 'Y' അമർത്തുക.
02:19 Enter. അമർത്തുക.
02:22 ഇൻസ്റ്റലേഷൻ ഇപ്പോൾ ആരംഭിക്കുന്നു. നിങ്ങളുടെ ഇന്റർനെറ്റ് ന്റെ സ്പീഡ് അനുസരിച്ച്, ഇത് പൂർത്തിയാക്കാൻ സമയം എടുത്തേക്കാം.
02:31 ഇപ്പോൾ സിനാപ്റ്റിക് പാക്കേജ് മാനേജർ വിജയകരമായി ഇൻസ്റ്റാൾ ചെയ്തു.
02:36 നമുക്ക് terminal.ക്ലോസ് ചെയ്യാം.
02:39 ഇൻസ്റ്റാളേഷൻ സ്ഥിരീകരിക്കാൻ, 'Dash home' പോകുക. search barൽ,synaptic.ക്' എന്ന് ടൈപ്പ് ചെയ്യുക.
02:46 സേർച്ച് റിസൽട്ടിലും Synaptic Package Manager. ഐക്കൺ' 'കാണാം.
02:51 Synaptic Package ഉപയോഗിച്ച് സോഫ്റ്റ്വെയർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന് പഠിക്കാം.
02:57 Synaptic Package Manager.ക്ലിക്കുചെയ്യുക.
03:01 password. ആവശ്യപ്പെടാൻ ഒരു ഓതെന്റിഫിക്കേഷൻ ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
03:06 നമുക്ക് admin password ടൈപ്പ് ചെയ്യാം,' Enter 'അമർത്തുക.
03:10 നമ്മൾ Synaptic Package Manager' ഉപയോഗിക്കുമ്പോൾ ആദ്യമായി ഒരു ഡയലോഗ് ബോക്സ് കാണുന്നു.
03:17 Synaptic Package Manager' ർ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഡയലോഗ് ബോക്സിനുണ്ട്.
03:23 ഈ ഡയലോഗ് ബോക്സ് അടയ്ക്കുന്നതിന് Close ബട്ടണിൽ ക്ലിക്കുചെയ്യുക.
03:27 Synaptic' Package Manager.Proxy Repositoryഎന്നിവ ക്രമീകരിക്കാം.
03:33 application അല്ലെങ്കിൽ package ഇൻസ്റ്റാൾ ചെയ്യുന്നതിനു മുമ്പ് ഞങ്ങളിത് ചെയ്യേണ്ടത് ആവശ്യമാണ്.
03:38 'Settings' എന്നതിലേക്ക് പോയി 'Preferences' ക്ലിക്ക് ചെയ്യുക.
03:42 സ്ക്രീനില് പ്രത്യക്ഷപ്പെടുന്നPreferences' വിൻഡോവിൽ നിരവധി ടാബുകള് ഉണ്ട്.
03:48 Proxy settings. ക്രമീകരിക്കുന്നതിന് നെറ്റ് വർക്കിൽ ക്ലിക്കുചെയ്യുക.
03:52 Proxy Server നു താഴെ Direct Connection Manual Proxy.എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്.
04:00 ഞാൻ Direct Connection. ഉപയോഗിക്കും.

നിങ്ങൾക്ക് ഇഷ്ടമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.

04:06 വിൻഡോ ക്ലോസ് ചെയ്യാൻ താഴെയുള്ള 'OK' ബട്ടണിൽ ക്ലിക്കുചെയ്യുക.
04:11 ഇപ്പോള് വീണ്ടും Setting ല് പോയി Repositories ക്ലിക് ചെയുക
04:16 Software Sources വിൻഡോ സ്ക്രീനില് കാണാം.
04:20 ഉബുണ്ടു സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യാൻ നിരവധി സോഴ്‌സുകൾ ഉണ്ട്.
04:24 repositories ലിസ്റ്റ് കാണുന്നതിന്' ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും Download From ക്ലിക് ചെയ്തു മൌസ് ബട്ടൺ പിടിക്കുക.
04:31 Other എന്നത് servers എന്നതിന്റെ ഒരു ലിസ്റ്റ് കാണിക്കുന്നു.
04:36 ഈ വിൻഡോ അടയ്ക്കുന്നതിന്, ചുവടെയുള്ള Cancelബട്ടണിൽ ക്ലിക്കുചെയ്യുക.
04:41 ഞാൻ Server for Indiaആണ് ഉപയോഗിക്കുന്നത്.
04:45 Software Sources വിൻഡോ അടയ്ക്കുന്നതിന്Closeബട്ടണിൽ ക്ലിക്കുചെയ്യുക.
04:50 നിങ്ങൾ Synaptic Package Manager ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ 'പാക്കേജുകൾ' റീലോഡ് ചെയ്യേണ്ടതുണ്ട്.
04:57 ഇതിനായി, ടൂൾബാറിലെ Reloadബട്ടണിൽ ക്ലിക്ക് ചെയ്യുക.
05:02 ഇത്നു കുറച്ച് സെക്കന്റുകൾ എടുത്തേക്കാം.
05:05 ഇവിടെ നോക്കുക.packages ഇന്റർനെറ്റ്വഴി ട്രാൻസ്ഫർ ചെയ്യപ്പെടുന്നു, അവ അപ്ഡേറ്റുചെയ്യുകായും ചെയുന്നു
05:13 ഞാൻ ഇപ്പോൾ ഒരു ഉദാഹരണമായി 'VLC player' ഇൻസ്റ്റാൾ ചെയ്യും.
05:18 നമുക്ക് ടൂള്ബാറില് ഉള്ള Search field, ൽ പോകാം.
05:23 Search ഡയലോഗ് ബോക്സിൽ, 'vlc' എന്ന് ടൈപ്പുചെയ്ത ശേഷം Search ബട്ടണിൽ ക്ലിക്ക് ചെയ്യുക.
05:29 ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാVLC packagesനമുക്ക് കാണാവുന്നതാണ്.
05:34 VLC package തിരഞ്ഞെടുക്കുന്നതിനായി' 'ചെക്ക് ബോക്സിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.

മെനുവിൽ നിന്നും Mark for installationഎന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

05:45 റിപ്പോസിറ്ററി പാക്കേജുകളുടെ എല്ലാ ലിസും കാണിക്കുന്ന ഒരു ഡയലോഗ് ബോക്സ് ലഭ്യമാകുന്നു.
05:51 എല്ലാdependencies packages അടയാളപ്പെടുത്തുന്നതിനായി' Mark ബട്ടണിൽ ക്ലിക്ക് ചെയ്യുക.
05:57 ടൂൾബാർ പോയി e Apply ബട്ടൺ ക്ലിക്ക് ചെയ്യുക.
06:01 Summary വിന്ഡോ ഇൻസ്റ്റോൾ ചെയ്യുന്നതിനുള്ള പാക്കേജുകളുടെ വിശദാംശങ്ങൾ കാണിക്കുന്നു
06:07 ഇൻസ്റ്റാളേഷൻ ആരംഭിക്കുന്നതിന് ചുവടെയുള്ള Apply ബട്ടണിൽ ക്ലിക്കുചെയ്യുക.
06:12 ഇൻസ്റ്റാളേഷൻ പ്രക്രിയക്കു കുറച്ചുസമയമെടുക്കും.
06:16 ഇതു് ഇൻസ്റ്റോൾ ചെയ്യുന്നപാക്കേജുകളുടെ എണ്ണവും വലുപ്പവുംആശ്രയിച്ചിരിക്കുന്നു.
06:21 ഇൻസ്റ്റലേഷൻ പൂർത്തി ആയാൽ Applying Changes ' വിൻഡോ അടയ്ക്കും.
06:27 Synaptic Package Managerവിൻഡോ അടയ്ക്കുക.
06:31 ഇപ്പോൾ വിഎൽസി മീഡിയ പ്ലേയർ വിജയകരമായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം.
06:37 Dash home.

എന്നതിലേക്ക് പോകുക.

06:39 search bar, 'vlc' എന്ന് ടൈപ്പ് ചെയുക .
06:42 ഡിസ്പ്ളേ ലിസ്റ്റിൽ 'VLC icon' 'കാണാം.
തുറക്കാൻ അതിൽ ക്ലിക്ക് ചെയ്യുക.
06:49 അതുപോലെ, Synaptic Package Manager.ഉപയോഗിച്ച് മറ്റ്applications നമുക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. '
06:56 അടുത്ത് ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ വഴി എങ്ങനെയാണ് സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതെന്നു പഠിക്കും.
07:02 Ubuntu Software Centre ഉബുണ്ടു ലിനക്സ് ഒ.എസ്. ൽ സോഫ്റ്റ് വെയറുകളെ മാനേജ് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ ആണ്.
07:10 നിങ്ങൾക്ക് സോഫ്റ്റ്വെയർ തിരയാനോ ഡൌൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ പുതുക്കാനോ അല്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാനോ ഉപയോഗിക്കാം.
07:17 അത് ഉപയോഗിക്കുന്നതിന് മുമ്പുതന്നെ അത് ' software നെ കുറിച്ചു നിങ്ങൾക്ക് വിവരം തരുന്നു.
07:23 ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ തുറക്കാൻ launcher ൽ പോകുക.
07:27 icon Ubuntu Software. ക്ലിക്ക് ചെയ്യുക.
07:31 Ubuntu Software Centreവിൻഡോ ലഭ്യമാകുന്നു.
07:35 മുകളിലുള്ള, നമുക്ക് 3 ടാബുകൾ കാണാം - All, Installed Updatesഎന്നിവ
07:42 All ടാബിൽ ക്ലിക്കുചെയ്യുക.
07:44 നമുക്ക് മുകളിൽ ഒരു search bar കാണാം.
07:47 ലഭ്യമായ സോഫ്ട്വെയറുകൾ തിരിന് ഇത് ഞങ്ങളെ സഹായിക്കും.
07:51 ഇപ്പോള് നമുക്ക് 'Inkscape' സോഫ്റ്റ്വെയര് ഇന്സ്റ്റാള് ചെയ്യാം.
07:55 search barinkscape.ടൈപ്പ് ചെയുക
07:59 inkscape. എന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ വിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.
08:03 ഇപ്പോൾ വലതുകോണിൽInstall ബട്ടൺ ക്ലിക്ക് ചെയ്യുക.
08:07 Authentication ഡയലോഗ് ബോക്സ് കാണുന്നു.
08:10 നിങ്ങളുടെ admin password. തുടർന്ന് Authenticate ബട്ടണിൽ ക്ലിക്കുചെയ്യുക.
08:16 Inkscape ഇൻസ്റ്റോൾ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രോഗ്രസ് ബാർ സൂചിപ്പിക്കുന്നു.
08:21 ഇൻസ്റ്റാൾ ചെയുന്ന പാക്കേജുകളുടെ എണ്ണവും വലുപ്പവും അടിസ്ഥാനമാക്കി ഇതിനു സമയമെടുക്കുന്നു.
08:28 പ്രോഗ്രസ് മുകളിൽ Installed ടാബിൽ സൂചിപ്പിച്ചിരിക്കുന്നു.

അതിൽ ക്ലിക്ക് ചെയ്യുക.

08:35 ഏതെങ്കിലും ഇൻസ്റ്റളേഷൻ നടക്കുമ്പോൾ നിങ്ങൾക്ക് മറ്റ് applications ആക്സസ് ചെയ്യാൻ കഴിയും.
08:41 Inkscape.ക്ലിക്കുചെയ്യുക.
08:44 ഇത് Inkscape.സംബന്ധിച്ച വിവരങ്ങൾ കാണിക്കും .
08:48 Inkscape. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, Remove Launch എന്നീ രണ്ട് ബട്ടണുകൾ കാണാം.
08:55 നിങ്ങൾക്ക് സോഫ്റ്റ്വെയർ അൺഇൻസ്റ്റാൾ ചെയ്യണമെങ്കിൽ, ' Remove ബട്ടണിൽ ക്ലിക്കുചെയ്യുക.
09:00 applicationലോഞ്ചു ചെയ്യാൻ , Launchബട്ടണിൽ ക്ലിക്കുചെയ്യുക.

ഞാൻ അതിൽ ക്ലിക്ക് ചെയ്യാം.

09:06 ഇത് Inkscape application.തുടങ്ങും.
09:10 Ubuntu Software Center ലേക്ക് തിരിച്ചുപോവുക.

മുകളിൽ ഇടതുവശത്തുള്ള ബാക് ആരോ ബട്ടൺ ക്ലിക്കുചെയ്യുക, മെയിൻ സ്ക്രീനിലേക്ക് പോകുക

09:18 ഇനി Updates.എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
09:21 Software is up to date.എന്ന് പറയുന്നു എന്ന് കാണാം .
09:25 മുകളിൽ ഇടതുവശത്തുള്ള refresh ഐക്കൺ ക്ലിക്കുചെയ്യുക.

ഇത് ഏതെങ്കിലും പുതിയ അപ്ഡേറ്റുകൾക്കായി പരിശോധിക്കും.

09:31 ഇപ്പോൾ നമുക്ക് OS updates.ലഭിച്ചിരിക്കുന്നു.
09:34 വിശദാംശങ്ങൾ കാണാൻ അതിൽ ക്ലിക്ക് ചെയ്യുക. ഞാൻ ഇത് ക്ലോസ് ചെയ്യട്ടെ.
09:39 ഈ അപ്ഡേറ്റ് ഇൻസ്റ്റാളുചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, Installബട്ടണിൽ ക്ലിക്കുചെയ്യുക.

ഇത് ഒഴിവാക്കുക.

09:46 ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.

സംഗ്രഹിക്കാം.

09:52 Ubuntu Linux 16.04 Operating System ത്തിൽ Terminal Synaptic Package Manager '
10:02 Ubuntu Software Center' വഴിസോഫ്റ്റ്വെയർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യണമെന്ന് പഠിച്ചു.
10:07 താഴെയുള്ള ലിങ്കിലുളള വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.

ദയവായി അത് ഡൌൺലോഡ് ചെയ്ത് കാണുക.

10:15 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക്ഷോപ്പ് നടത്തുന്നു.

ഓൺലൈൻ ടെസ്റ്റുകൾ കടന്നു സർട്ടിഫിക്കറ്റുകൾ നൽകുന്നു.

10:24 കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
10:28 ഈ ഫോറത്തിൽ നിങ്ങളുടെ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യൂ.
10:32 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നു ഫണ്ട്, എൻ എം ഇ ഐ സി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ്

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

10:44 ഈ ട്യൂട്ടോറിയലിനുള്ള സ്ക്രിപ്റ്റ് സ്പോക്കൺ ട്യൂട്ടോറിയൽ ടീം സംഭാവന നൽകി.

ഐഐടി ബോംബയിൽ നിന്ന് വിജി നായർ ചേരുന്നതിന് നന്ദി.

Contributors and Content Editors

PoojaMoolya, Vijinair