ExpEYES/C3/Steady-state-response-of-circuits/Malayalam
Time | Narration |
00:01 | ഹലോ Steady State Response of Circuits എന്ന ഈ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്
RC, RL and LCR സർകീട് ലെ AC phase shift 'Phase shiftമൂല്യങ്ങൾ കണക്കുകൂട്ടുക നമ്മുടെ പരീക്ഷണങ്ങൾക്ക് 'circuit diagrams കാണിക്കുക |
00:24 | ഇവിടെ ഞാൻ ഉപയോഗിക്കുന്നു:
'ExpiesES' 'വേർഷൻ 3.1.0 'ഉബുണ്ടു ലിനക്സ് ഒഎസ്' 'വേർഷൻ 14.10. |
00:34 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, നിങ്ങൾ പരിചയത്തിലായിരിക്കണം:
ബേസിക് ഫിസിക്സ് ExpEYES Junior ഇന്റർഫേസ്. ഇല്ലെങ്കിൽ, 'ExpEYES' ലെ പ്രസക്തമായ ട്യൂട്ടോറിയലിനായി, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:50 | നമുക്ക് circuit ലെ Steady state response ആദ്യം ഡിഫൈൻ ചെയ്യാം |
00:55 | Steady state responseഒരു സർക്യൂട്ട് ഈക്വിലിബ്രിയം ആയിരിക്കുമ്പോൾ ഉള്ള ഒബ്സർവേഷൻ പീരീഡ് ആണ് |
01:02 | ഇപ്പോൾ,phase shift ഡിഫൈൻ ചെയ്യാം' 'phase shiftഒരു വേവ് ന്റെ ഫേസ് ൽ ഉള്ള റിലേറ്റീവ് ചേഞ്ച് ആണ്. |
01:10 | നമുക്കിപ്പോൾ RC സർക്യൂട്ടിൽ AC phase shift പഠിക്കാം. |
01:14 | ഈ പരീക്ഷണത്തില്‍, വോൾട്ടേജ് വ്യത്യാസവും സർക്യൂട്ടിലെphase shift ഉം നമ്മൾ അളക്കും. |
01:20 | ഈ പരീക്ഷണം നടത്താൻ,
'A1' 'sine' എന്നതുമായി കണക്കറ്റ ചെയ്തു . '1uF' ( മൈക്രോ ഫാർഡാഡ് 'കപ്പാസിറ്റർ' 'SINE A2.എന്നിവ തമ്മിൽ കണക്കറ്റ ചെയ്തു .. 1K റെസിസ്റ്റർ A2 d ground (GND) എന്നിവ തമ്മിൽ കണക്കറ്റ ചെയ്തു . |
01:36 | ഇത് circuit diagram. ആണ്. |
01:40 | Plot window.എന്നതിൽ റിസൾട്ട് നമുക്ക് കാണാം. |
01:44 | 'പ്ലോട്ട് വിൻഡോയിൽ' , 'A1' ക്ലിക്കുചെയ്ത് CH1 'ലേക്ക് ഡ്രാഗ് ചെയുക
'A1' 'CH1' ആയി അസ്സയിൻ ചെയ്തു . |
01:54 | 'A2' ക്ലിക്കുചെയ്ത് CH2 'ലേക്ക് ഡ്രാഗ് ചെയുക
'A2' CH2 ' ആയി അസ്സയിൻ ചെയ്തു . |
02:02 | Sine വേവ്സ് ലഭിക്കുന്നതിന് 'mSec / div' സ്ലൈഡർ 'നീക്കുക. |
02:08 | EXPERIMENTSബട്ടണിൽ ക്ലിക്ക് ചെയ്യുക. Study of AC circuits. ക്ലിക് ചെയുക |
02:14 | Study of AC Circuits Schematic വിൻഡോകൾ തുറന്നിരിക്കുന്നു.Schematic വിൻഡോ സർക്യൂട്ട് ഡയഗ്രം കാണിക്കുന്നു. |
02:24 | Study of AC Circuits വിൻഡോ വ്യത്യസ്ത വോൾട്ടേജുകളുള്ള മൂന്ന് ട്രെയ്സുകളെ കാണിക്കുന്നു. |
02:30 | Black ട്രെയ്സ് A1 'വോൾട്ടേജാണ് ഉപയോഗിക്കുന്നത്. |
02:35 | Red ട്രെയ്സ്resistor.ലൂടെയുള്ള വോൾട്ടേജ് ആണ്. |
02:39 | Blue 'ട്രെയ്സ്capacitor. ലൂടെയുള്ള വോൾട്ടേജ് ആണ്. |
02:44 | ജാലകത്തിന്റെ വലതു വശത്ത് നമുക്ക് Phasor plot.കാണാം. |
02:49 | പ്ലോട്ട് ൽ , പോസിറ്റീവ് x-ആക്സിസ്resistor.ന് ചുറ്റും വോൾട്ടേജ് പ്രതിനിധീകരിക്കുന്നു. |
02:56 | പോസിറ്റീവ് y-ആക്സിസ് inductor. ലെ വോൾട്ടേജ് പ്രതിനിധീകരിക്കുന്നു. |
03:02 | നെഗറ്റീവ് Y- ആക്സിസ് capacitor. ലെ വോൾട്ടേജ് പ്രതിനിധീകരിക്കുന്നു. |
03:08 | വേവ്സ് ഫ്രർക്വൻസി 149.4 ഹെര്‍ട്സ് ആണ്.
A1 'ലെ മൊത്തം വോൾട്ടേജ് 3.54V ആണ്. 'A2' ൽ വോൾട്ടേജ് 2.50V ആണ്. A1-A2 'ൽ വോൾട്ടേജ് 2.43V ആണ്. Phase Shift ' '43.1 ഡിഗ്രിയാണ്. |
03:34 | frequency, resistance, capacitance എന്നിവയുടെ ഡിഫാൾട്ട് മൂല്യങ്ങൾ കാൽകുലേറ്റർ കാണിക്കുന്നു. |
03:44 | frequency' മൂല്യം to 149.4Hz Inductor 'മൂല്യം0 mH ആക്കി മാറ്റുക. |
03:53 | Calculate XL, XC and Angle ബട്ടൺ ക്ലിക് ചെയുക |
03:59 | 'XC, XL' ,and phase angle എന്നീ മൂല്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. XC ',' XL 'capacitance and inductance.എന്നിവയുടെ impedences ആണ് |
04:11 | Dphi phase shift ആണ് കേൾക്കുളലേറ്റു ചെയ്ത Phase shift 46.8 degrees. |
04:20 | ഫേസ് ഷിഫ്റ്റ് ഈ ഫോർമുല ഉപയോഗിച്ച് കാണാം Φ (Phase shift) = arctan(XC/XR),ഇവിടെ
XC=1/2πfC. ഇവിടെ 'f' ' ഹേർട്സ് ൽ ഫ്രീക്വസി C capacitance farads ഫേസ് ഷിഫ്റ്റിന്റെ കണക്കാക്കിയ മൂല്യം 46.81 deg.ആണ്. |
04:48 | ഇപ്പോൾ,RL circuit. ലെ AC phase shift iപഠിക്കും. |
04:52 | ഈ പരീക്ഷണത്തിൽ, നമ്മൾ phase shift കണക്കാക്കും .കപ്പാസിറ്റർ ഇൻക്യുറ്റർആയി റീപ്ലേസ് ചെയ്യാം |
04:59 | ഈ പരീക്ഷണം നടത്താൻ, 'A1' SINE. എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
'Sine' and A2 'എന്നിവ തമ്മിൽ 3000 ടേൺ ഉള്ള കോയിൽ ബന്ധിപ്പിച്ചിരിക്കുന്നു. |
05:11 | 'A2' , 'GND' എന്നിവയ്ക്കിടയിലുള്ള 560 Ohm റെസിസ്റ്റർ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് circuit diagramആണ്. |
05:20 | 'പ്ലോട്ട് വിൻഡോ' വില്‍ റിസൽറ്റ് നമുക്ക് കാണാം. |
05:24 | ' sine വേവ്സ് സൃഷ്ടിക്കപ്പെടുന്നു. |
05:27 | EXPERIMENTS ബട്ടണിൽ ക്ലിക്ക് ചെയ്യുക, Study of AC circuitsതിരഞ്ഞെടുക്കുക. Study of AC Circuitsവിൻഡോ തുറക്കുന്നു. |
05:38 | വിൻഡോ ന്റെ വലതു വശത്ത് നമുക്ക് Phasor plot.കാണാം. |
05:43 | Phase Shift' -2.7 ഡിഗ്രി (മൈനസ് 2.7 ഡിഗ്രി) നിങ്ങൾ കാണും. ഫ്രീക്വസിയുടെയും വോൾട്ടേജുകളുടയും മൂല്യങ്ങൾ ശ്രദ്ധിക്കുക. |
05:53 | ഇതിന്റെ മൂല്യം മാറ്റുക:
Frequency 149.4Hz(hertz) Resistance 1360 Ohm Capactance 0 uF(micro farad) and inductance 78 mH (milli henry). |
06:11 | മൂല്യങ്ങൾ കാണുന്നതിന് 'Calculate XL, XC and Angle ബട്ടൺ ക്ലിക് ചെയുക . ഫേസ് ഷിഫ്റ്റ് '-3.1 deg' (മൈനസ് 3.1 ഡിഗ്രി) ആണ്. |
06:23 | നമുക്ക് ഫോര്‍മുല ഉപയോഗിച്ച് phase shiftമൂല്യം കണക്കാക്കാം. |
06:27 | phase shift (Φ) = arctan (XL / XR)' , ഇവിടെ 'XL = 2πfL' . ഇവിടെ L inductance. |
06:41 | എക്സ്ട്രനാൽ റെസിസ്റ്റൻസ് 560 Ohm ആണ്. കോയിലിന്റെ റെ റെസിസ്റ്റൻസ് 800 ഓം 'ആണ്. ടോട്ടൽ റെസിസ്റ്റൻസ് =( 560 Ohm + 800 Ohm)= 1360 Ohm.
phase shift ന്റെ കണക്കാക്കിയ മൂല്യം ' 3.08degrees. |
07:05 | ഇപ്പോൾ LCR circuit. ന്ററെ AC phase shift പഠിക്കും. |
07:10 | ഇണ്ടക്ടറും കപ്പാസിറ്ററും സർക്യൂട്ടുമായി ബന്ധിപ്പിക്കുമ്പോൾ ഫേസ് ഷിഫ്റ്റിനെ അളക്കും. |
07:17 | ഈ പരീക്ഷണം നടത്താൻ, 'Sine' 'A1' 'എന്നതുമായി കണക്ട് ചെയ്തിരിക്കുന്നു |
07:21 | കോയിൽ '1 uF (1 മൈക്രോ ഫാർഡെഡ്)' കപ്പാസിറ്റർ A1 , 'A2' 'എന്നിവ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നു. |
07:28 | 1K റെസിസ്റ്റർ 'A2' 'ഗ്രൌണ്ട്' (GND) 'എന്നിവയുമായി കണക്ട് ചെയ്തിരിക്കുന്നു ഇത് സർക്യൂട്ട് ഡയഗ്രമാണ്. |
07:36 | 'പ്ലോട്ട് വിൻഡോ' വില്‍ റിസൾട്ട് നമുക്ക് കാണാം. |
07:39 | phase shift. ഉള്ള രണ്ട് sine വേവ്സ് സൃഷ്ടിച്ചു. |
07:43 | EXPERIMENTS ബട്ടണിൽ ക്ലിക്ക് ചെയ്യുക, Study of AC Circuits.തിരഞ്ഞെടുക്കുക. |
07:50 | Study of AC Circuits' Schematic വിൻഡോകൾ തുറന്നിരിക്കുന്നു. Schematic wവിൻഡോ സർക്യൂട്ട് ഡയഗ്രം കാണിക്കുന്നു. |
07:59 | ' Study of AC Circuits വിൻഡോ വ്യത്യസ്ത വോൾട്ടേജുകളുള്ള മൂന്ന് sine വേവ്സ് പ്രദർശിപ്പിക്കുന്നു. |
08:06 | വിൻഡോ യുടെ വലത് വശത്ത് നമുക്ക്Phasor plot.കാണാം. |
08:11 | വേവ്സ് ഫ്രീക്വൻസി 149.4 ഹെർട്സ് 'ആണ്.
'A1' ലെ ടോട്ടൽ വോൾട്ടേജ് 3.53V 'ആണ്. R എന്നതി ലെ A2 ൽ വോൾട്ടേജ് 2.50V 'ആണ് LC യിൽ 'A1-A2' ന്റെ വോൾട്ടേജ് 2.42V 'ആണ്. |
08:33 | ഫേസ് ഷിഫ്റ്റ് 43.1 deg |
08:37 | ഇതിന്റെ മൂല്യം മാറ്റുക:
ഫ്രീക്വൻസി 149.4Hz ഇണ്ടക്റ്റൻസ് 78mH (milli Henry). |
08:48 | മൂല്യങ്ങൾ കാണുന്നതിന് Calculate XL, XC and Angle ബട്ടൺ ക്ലിക് ചെയുക കണക്കാക്കിയ ഫേസ് ഷിഫ്റ്റ് മൂല്യം '44 .8 ഡിഗ്രി '. |
09:00 | നമുക്ക് ഫോര്‍മുല ഉപയോഗിച്ച് Phase shift മൂല്യം കണ്ടുപിടിക്കുക. |
09:04 | Phase shift Φ = arctan (XC - XL / XR)' . |
09:10 | എക്സ് ട്രനാൽ റെസിസ്റ്റൻസ് മൂല്യം1000 Ohm.ആണ്. ഫെസ് ഷിഫ്റ്റിന്റെ' 'കണക്കാക്കി മൂല്യം' '44 .77 ഡിഗ്രി '. |
09:20 | സംഗ്രഹിക്കാം. |
09:22 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചിട്ടുണ്ട്-
RC, RL ',' LCR സർക്യൂട്ടുകളിൽ എ.സി. ഫേസ് ഷിഫ്റ്റ് , ഫെയ്സ് ഷിഫ്റ്റ് മൂല്യങ്ങൾ കണക്കാക്കി. |
09:33 | ഒരു അസൈൻമെന്റായി,
വിവിധ റെസിസ്റ്റൻസ് , കപ്പാസിറ്റൻസ് മൂല്യങ്ങൾ ഉപയോഗിച്ച് ആർ.എൽ., എൽസിആർ സർക്യൂട്ടുകളുടെ എസി ഫേസ് ഷിഫ്റ്റ് പഠിക്കുക. |
09:44 | ഈ വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാം. |
09:52 | 'സ്പോക്കൺ ട്യൂട്ടോറിയലുകൾ' 'ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. ഞങ്ങളെ ബന്ധപ്പെടുക. |
09:59 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്, എൻഎംഇഐടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരുടെ പിന്തുണയോടെ നടപ്പിൽ ആക്കുന്നു |
10:06 | ഈ ട്യൂട്ടോറിയൽ സംഭാവന ചെയ്തത് ഐ ഐ ടി ബോമാബി യിൽ നിന്നും വിജി നായർ |