KiCad/C2/Mapping-components-in-KiCad/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | പ്രിയ സുഹൃത്തുക്കളെ, Mapping components with footprints in KiCad. എന്ന സ്പോകൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:07 | ഈ spoken tutorial ൽ നമ്മൾ പഠിക്കും |
00:10 | footprintsഎന്നതുമായി കമ്പോണന്റ്സ് മാപ് ചെയുക |
00:13 | ഈ ട്യൂട്ടോറിയലിനായി ഇലക്ട്രോണിക് സർക്യൂട്ട് അടിസ്ഥാന അറിവ് ആവശ്യകതയാണ്. |
00:18 | യൂസർ നു KiCadലെ circuit schematicഡിസൈൻ ചെയ്യാൻ അറിയണം |
00:23 | electric rule check 'netlist generation' എന്നിവയും. |
00:26 | പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായി, ദയവായി സന്ദർശിക്കുക:spoken hyphen tutorial.org. |
00:33 | നമ്മൾ ഉബുണ്ടു 12.04 ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിക്കുന്നു |
00:37 | ഈ ട്യൂട്ടോറിയലിനായി KiCad 2011 hyphen 05 hyphen 25 |
00:47 | KiCad- തുടങ്ങാൻ' |
00:49 | ഉബുണ്ടു ഡെസ്ക്ടോപ്പ് സ്ക്രീനിന്റെ മുകളിൽ ഇടതു ഭാഗത്തായി പോകുക. |
00:52 | ആദ്യ ഐക്കണിൽ Dash homeക്ലിക്കുചെയ്യുക, അതായത് |
00:56 | സേർച്ച് ബാറിൽ, 'KiCad' എന്ന് ടൈപ്പുചെയ്ത് 'Enter' അമർത്തുക. |
01:04 | ഇത് കിസിഡ് മെയിൻ വിൻഡോ തുറക്കും. |
01:07 | EEschema തുറക്കാൻ, മുകളിൽ പാനലിലേക്ക് പോകുക. EEschema ടാബിൽ ക്ലിക്കുചെയ്യുക. |
01:17 | ഒരു Infoഡയലോഗ് ബോക്സ് ദൃശ്യമാകും. |
01:21 | OK ക്ലിക്ക് ചെയ്യുക. |
01:24 | മുമ്പു് സൃഷ്ടിക്കപ്പെട്ട Astable multivibratorന്റെ circuit schematicഉപയോഗിയ്ക്കും. |
01:30 | ഇത് ചെയ്യുന്നതിന് - 'file മെനുവിൽ പോകും, 'open' ക്ലിക്ക് ചെയ്യുക. |
01:37 | ഞാൻ വിസിബിൾ ഏരിയ യിൽ ഈ വിൻഡോ കൊണ്ടു വരും. |
01:44 | ഫയൽ സംരക്ഷിച്ച ഫോൾഡർ തിരഞ്ഞെടുക്കുക |
01:50 | Open.ക്ലിക്ക് ചെയ്യുക. |
01:55 | ഇത് സർക്യൂട്ട് സ്കീമാറ്റിക് തുറക്കും. |
01:57 | mouseന്റെ സ്ക്രോൾ ബട്ടൺ ഉപയോഗിച്ച് സൂം ചെയ്യും. |
02:02 | ഈ സർക്കിട്ടിനായി 'netlist' ഞങ്ങൾ ഇതിനകം തന്നെ ജനറേറ്റുചെയ്തു. |
02:07 | സ്കീമാറ്റിക് ഫുട്പ്രിന്റ്സ് ഉപയോഗിച്ച് കമ്പോണന്റ്സ് മാപ്പിങ് ചെയ്യുന്ന പ്രക്രിയ ഇപ്പോൾ നമുക്ക് നോക്കാം. |
02:14 | 'Footprint Printed Circuit Board. ൽ സ്ഥാപിച്ചിരിക്കുന്ന ഘടകത്തിന്റെ യഥാർത്ഥ ലേഔട്ടാണ്. |
02:21 | കമ്പോണന്റ്സ് മാപ്പിംഗ് ചെയ്യാൻ- |
02:24 | EEschema വിൻഡോയുടെ മുകളിൽ പാനലിൽ പോവുക. |
02:28 | 'Run Cvpcb' ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
02:33 | ഇത്Cvpcb വിൻഡോ തുറക്കും. |
02:37 | Component Library Error. എന്ന പേരിൽ ഒരു ഡയലോഗ് ബോക്സും തുറക്കും. |
02:42 | അത് അടയ്ക്കുന്നതിന് 'OK' ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
02:47 | അത് 'project1.net' ഫയൽ തുറക്കുമെന്ന് ശ്രദ്ധിക്കുക. 'Netlist generation ട്യൂട്ടോറിയലിൽ ഈ ഫയൽ ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം ദയവായി ഓർക്കുക. |
02:58 | 'Cvpcb' വിൻഡോ രണ്ടു പാനലുകളായി തിരിച്ചിരിക്കുന്നു. |
03:03 | ലെഫ്റ്റ് പാനലിലെ ആദ്യ കൊളം സീരിയൽ നമ്പറാണ്. |
03:07 | രണ്ടാമത്തെ കൊളം സ്കിമ്മറ്റിക് ൽ ഉപയോഗിക്കുന്ന കമ്പോണന്റ്സ് ലിസ്റ്റ് reference idകാണിക്കുന്നു. |
03:14 | മൂന്നാമത്തെ കൊളം കംപോണന്റ് കളുടെ മൂല്യങ്ങൾ കാണിക്കുന്നു. |
03:19 | 'Footprints' ലഭ്യമായ പട്ടിക റയിട്ടു പാനൽ നൽകുന്നു. |
03:25 | ഇപ്പോൾ, അവയുടെ ബന്ധപ്പെട്ട ഫുട്പ്രിന്റ്സ് കമ്പോണന്റ്സ് ഞങ്ങൾ മാപ്പുചെയ്യും. |
03:30 | 'നമുക് സെലക്ട് ചെയ്ത ലഭ്യമായ എല്ലാ footprint' കളും ലിസ്റ്റ് ചെയ്യാം അതായത് Cvpcb' വിൻഡോ ന്റെ വലത് ഭാഗത്ത് 'C1' |
03:41 | സെലക്ട് ച്യ്ത കമ്പോണന്റ്സ് ലെ footprint കാണും. |
03:45 | 'Cvbcb' എന്ന വിൻഡോ വിന്റെ മുകളിലത്തെ പാനലിൽ View selected footprint ക്ലിക് ചെയുക |
03:53 | ഫൂട്ട്പ്രിന്റ് ഇമേജ് പ്രദർശിപ്പിക്കുന്ന ഫുട്പ്രിന്റ് വിൻഡോ തുറക്കും. |
04:02 | നമുക്കിത് വ്യത്യസ്ത ഫുട്പ്രിന്റ്സ് ഇമേജുകളും അവയിൽ ക്ലിക്കുചെയ്ത് കാണാം. |
04:12 | ഞാൻ ഇപ്പോൾ ഫുട്പ്രിന്റ് വിൻഡോ ക്ലോസ് ചെയ്യും |
04:15 | ആദ്യത്തെ കംപോണന്റ് 'C1', നമ്മൾ റയിട്ടു പാനലിൽ നിന്ന് 'C1' ഫുട് പ്രിന്റ് തിരഞ്ഞെടുക്കും. |
04:22 | ആദ്യ കംപോണന്റ് 'C1' ഫൂട്ട്പ്രിന്റ് നൽകുവാൻ, ഫുട്പ്രിന്റ് ലു ഡബിൾ ക്ലിക്ക് ചെയ്യുക. |
04:27 | നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ, 'C1' footprint പട്ടികയിലെ ആദ്യഘടകം നൽകപ്പെടും. |
04:34 | അതുപോലെ, 'C2' എന്ന രണ്ടാമത്തെ ഘകംപോണന്റ് അതിനെ 'C1' എന്ന ഡബിൾ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ചെയ്യാം. |
04:43 | നെക്സ്റ്റ് കംപോണന്റ് LED hyphen 3MMതിരഞ്ഞെടുക്കുന്നു. |
04:50 | 'P1' കണക്ടർക്ക്, റയിട് പാനലിൽ നിന്ന് SIL hyphen 2 തിരഞ്ഞെടുക്കുന്നു. |
05:02 | അത് തിരഞ്ഞെടുക്കുന്നതിന് ഞാൻ റയിട് പാനലിൽ സ്ക്രോൾചെയ്യും. |
05:09 | 'R1' എന്നതിന് ഞങ്ങൾ 'R3' തിരഞ്ഞെടുക്കുന്നു. |
05:13 | 'R2' എന്നതിന്യി, ഞങ്ങൾ 'R3' തിരഞ്ഞെടുക്കുന്നു. |
05:17 | 'R3' ക്കായി നമ്മൾ 'R3' തിരഞ്ഞെടുക്കുന്നു. |
05:22 | 'U1' അതായത് 'LM555', ഞങ്ങൾ DIP hyphen 8 underscore 300 underscore ELL ഒരു സാധാരണ എട്ട് പിന് IC footprint. ആണ്. |
05:38 | ഇപ്പോൾ ത് 'cvpcb' 'വിൻഡോ ന്റെ മുകളിൽ പാനലിൽ' Save netlist and footprint filesബട്ടണിൽ ക്ലിക്ക് ചെയ്യുക.' 'netlist' സേവ് ചെയുക |
05:48 | Save Net and Component List വിൻഡോ തുറക്കും. |
05:54 | മെച്ചപ്പെട്ട കാഴ്ചയ്ക്കായി ഞാൻ റീ സൈസ് ചെയ്ത വിൻഡോ ഉപയോഗിക്കും. |
06:00 | ഈ ഫയല് സേവ് ചെയ്യുന്നതിനായി Save ല് ക്ലിക് ചെയ്യുക. ഇത് ഫയൽ സേവ് ചെയ്ത് 'Cvpcb' വിൻഡോ സ്വയം ക്ലോസ് ചെയ്യും. |
06:13 | ഇപ്പോൾ, ഫുൾപ്രിന്റ് വിവരങ്ങൾ ഉപയോഗിച്ച് netlist അപ്ഡേറ്റ് ചെയ്തിരിയ്ക്കുന്നു. |
06:18 | കമ്പോണന്റ്സ് മാപ്പിംഗ് ചെയ്യുന്ന പ്രക്രിയ പൂർത്തിയായി. |
06:21 | 'EEschema' വിന്ഡോ ലേക്ക് പോകുക. ഇപ്പോൾ ഈ വിൻഡോ അടയ്ക്കുക. |
06:29 | KiCad മെയിൻ വിന്ഡോ ക്ലോസ് ചെയുക |
06:35 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
06:38 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചു |
06:40 | Cvpcb വിൻഡോ ഉപയോഗിച്ച് അനുയോജ്യമായ ഫുട്പ്രിന്റ്സ് എന്നതിനായുള്ള കമ്പോണന്റ്സ് മാപ്പുചെയ്ക |
06:47 | ലഭ്യമായ ലിങ്ക് കാണുക. |
06:51 | ഇത് സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:56 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:02 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം: |
07:04 | സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
07:07 | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. |
07:11 | കൂടുതൽ വിവരങ്ങൾക്ക് ദയവായി ഇതിലേക്ക് എഴുതുക:
കോൺടാക്റ്റ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org. |
07:19 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' ടോക്ക് ടു എ ടീച്ചർ പദ്ധതിയുടെ ഭാഗമാണ്. |
07:23 | ഇത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യഎന്നിവരുടെ പിന്തുണയോടെ നടപ്പാക്കരുന്നു |
07:29 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: |
07:32 | സ്പോക്കൺ ഹൈഫൻ ട്യൂട്ടോറിയൽ dot org slash NMEICT ഹൈഫൻ ആമുഖം. |
07:38 | വിജി നായർ ആണ് ഈ തിരക്കഥയുടെ സംഭാവന. |
07:41 | ഇത് 'ഐഐടി ബോംബെ'യിൽ നിന്ന് വിജി നായർ ആണ് ചേരുന്നതിന് നന്ദി |