Gedit-Text-Editor/C3/Snippets-in-gedit/Malayalam

From Script | Spoken-Tutorial
Revision as of 11:24, 27 March 2018 by PoojaMoolya (Talk | contribs)

Jump to: navigation, search
Time Narration
00:01 Snippets in gedit Text editor എന്നതിലേ Spoken Tutorial ലേക്ക് സ്വാഗതം.
00:08 default Snippets' യൂസ് ചെയ്യുന്നതിനെ കുറിച്ചു ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും.
00:13 പുതിയ snippets ആഡ് ചെയ്യുക
00:15 snippets ഡിലീറ്റ് ചെയ്യുക
00:17 * Highlight matching brackets and * Document Statistics.
00:22 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നത്:

Ubuntu Linux 14.04 ഓപറേറ്റിംഗ് സിസ്റ്റം

gedit Text editor 3.10

00:33 ഈ ട്യൂട്ടോറിയൽ ഫോളോ ചെയ്യുന്നതിനു, നിങ്ങൾ ഏതെങ്കിലും operating system' അറിഞ്ഞിരിക്കണം.
00:39 snippests എന്തൊക്കെയാണ്?
00:41 source code ലോ 'Snippets ഉണ്ട്.
00:49 ആവർത്തന ടാപ്പിംഗ് ഒഴിവാക്കാൻ യൂസറിനെ ഇത് അനുവദിക്കുന്നു.
00:54 gedit Text editor' ലേ ഡീഫോൾട് plugins ആണ് Snippets.
00:59 Snippets' എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്നും ഉപയോഗിക്കാമെന്നും നമുക്ക് നോക്കാം.
01:04 നമുക്ക് gedit Text editor ഓപ്പൺ ചെയ്യാം
01:08 ആദ്യം നമുക്ക് Snippet plugin ഇനേബിൾ ആക്കണം.
01:12 മെയിൻ മെനുവില് നിന്നും 'Edit 'Preferences എന്നിവയില് ക്ലിക്ക് ചെയ്യുക.
01:17 പരിശോധിക്കുക.
01:23 Close ക്ലിക്ക് ചെയ്യുക.
01:25 ഒരു നമ്പർ പോസിറ്റീവ് ഓർ നെഗറ്റീവ് ആണെന്ന് പരിശോധിക്കാൻ "C" പ്രോഗ്രാം റൈറ്റ് ചെയ്യാം
01:32 ആദ്യം ഫയൽ NumCheck.c എന്നതായി സേവ് ചെയ്യാം.
01:39 editor" റിൽ ടൈപ്പ് ചെയ്യുക.
01:44 നിങ്ങളുടെ കർസർ വക്കുക.
01:49 ഇപ്പോൾ If എന്നു ടൈപ് ചെയ്ത് Tab കീ അമർത്തുക.
01:54 If' സ്റ്റേറ്റ്മെന്റ് ഓട്ടോമാറ്റിക്കായി ഇവിടെ വച്ചാൽ നിങ്ങൾ കാണുമോ?
02:00 കര്സര് ഡീഫോൾട് ആയി condition എന്ന വാക്കിലാണ് കാണുന്നത്.
02:05 'num==0 എന്നു ടൈപ്പ് ചെയ്യുക.
02:09 condition ഓവർ റിട്ടേൺ ചെയ്‌തിരിക്കുന്നു
02:12 ഓട്ടോമാറ്റിക്കലി ഇൻസേർട്ടഡ് ആയി കാണാം .
02:18 ഇതിനു കാരണം മുമ്പത്തെ ട്യൂട്ടോറിയലിൽ 'Intelligent text completion എന്ന plugin" ഞങ്ങൾ ചേർത്തിട്ടുണ്ട്.
02:26 printf open brackets double quotes എന്നു ടൈപ്പ് ചെയ്യുക.
02:31 അന്തിമ ഡബിൾ കോട്സ് സ്വയമേവ ചേർത്തിട്ടുണ്ടെന്ന് ശ്രദ്ധിക്കുക.
02:36 brackets and quotes.
02:44 ഇവിടെ കാണുന്നത് പോലെ ടൈപ്പ് ചെയ്യുക.
02:48 ഇപ്പോൾ Main menu" വിൽ നിന്നും 'Tools' , Manage Snippets എന്നിവ തിരഞ്ഞെടുക്കൂ.
02:54 Manage Snippets' ഡയലോഗ് ബോക്സ് കാണുന്നു.
02:56 ഇടത് വശത്തുള്ള പാനലിൽ താഴേക്ക് സ്ക്രോൾ ചെയ്ത് 'C' തിരഞ്ഞെടുക്കുക.
03:02 അതിനടുത്തുള്ള ത്രികോണ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
03:06 'C' നുള്ള എല്ലാ Snippets ലിസ്റ്റും ഇവിടെ ലഭ്യമാണ്.
03:11 If' സ്നിപ്പെറ്റ് എന്ന വാക്കിൽ ക്ലിക്കുചെയ്യുക.
03:14 മുകളിൽ വലത് പാനലിൽ, നിങ്ങൾക്ക് 'C' ഭാഷയിൽ 'If' സ്റ്റേറ്റ്മെന്റിനായി പൂർണ്ണമായ സിന്റസ് കാണാം.
03:21 വലത് താഴെയുള്ള Tab Trigger ഫീൽഡ് നോക്കുക. ഇത് 'If' എന്ന് ഡിഫോൾട്ട് ആയി പ്രദർശിപ്പിക്കുന്നു.
03:30 അപ്പോൾ, 'if' ടൈപ്പ് ചെയ്ത് ടാബ് കീ പ്രസ് ചെയ്യുന്മ്പോൾ കംപ്ലീറ്റ് ഇഫ് സ്റ്റേറ്റ്മെൻറ് ആഡ് ആവുന്നു.
03:38 നമുക്ക else if എന്ന snippet കാണാം.
03:42 സ്നിപ്പെറ്റ് 'C' ആണെങ്കിൽ ഇടതുവശത്ത് else if എന്ന ഒറിജിനൽ ക്ലിക്ക് ചെയ്യുക.
03:48 ഇതിന് മുകളിൽ വലത് പാനലിലെ സിന്റാക്സ് കാണാവുന്നതാണ്.
03:53 Tab trigger' elif എന്ന് ശ്രദ്ധിക്കുക.
03:56 Closeക്ലിക്കുചെയ്യുക.
04:00 നമ്മുടെ പ്രോഗ്രാമിൽ ഈ snippet എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.
04:04 elif എന്നു ടൈപ്പ് ചെയ്‌തു tab പ്രസ് ചെയ്യുക.
04:09 else if ഇവിടെ ചേർക്കപ്പെട്ടെങ്കിൽ എന്ന സിന്റാക്സ് നിങ്ങൾക്ക് കാണാം.
04:14 പ്രോഗ്രാം കോഡ് ഇവിടെ കാണുന്നത് പോലെ ടൈപ്പ് ചെയ്യുക.
04:19 അതിനാൽ, Snippets സഹായത്തോടെ, നമ്മുടെ 'സോഴ്സ് കോഡ് ലേ റിപ്പീറ്ററ്റീവ് ടൈപ്പിംഗ് നമുക്ക് ഒഴിവാക്കാം.
04:26 ഇനി നമുക്ക് നമ്മുടെ സ്വന്തം Snippet എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.
04:30 snippets
04:38 Manage Snippets' ഡയലോഗ് ബോക്സിൽ, 'C' തിരഞ്ഞെടുക്കുക.
04:42 വിൻഡോന്റെ താഴെ ഇടതു വശത്ത് plus ഐക്കണിൽ പുതിയൊരു snippet ക്രിയേറ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.
04:49 “HelloWorld” ടൈപ്പ് ചെയ്തു് Enterപ്രസ് ചെയ്യുക
04:53 Edit പാനൽ ക്ലിക്ക് ചെയ്യുക.
04:56 താഴെ പറയുന്ന കോഡ് ടൈപ്പ് ചെയ്യുക. ഇത് 'C' ലെ ലളിതമായ ഒരു പ്രോഗ്രാമാണിത്.
05:02 Tab trigger' 'മേഖലയിൽ “hello” എന്ന് ടൈപ്പ് ചെയ്യുക. ഇത് എഡിറ്ററിൽ ഉപയോഗിക്കുന്ന ഷോർട്കട്ട് കീവേഡാണ്.
05:10 Close ക്ലിക്ക് ചെയ്യുക
05:13 gedit Text editor' റിൽ ഒരു പുതിയ ഡോക്യുമെന്റ് തുറക്കുക.
05:18 helloworld.c' ആയി ഫയൽ Save ചെയ്യുക
05:22 '.c' എക്സ്റ്റൻഷൻ ചയ്യുന്നതോടൊപ്പം ഫയൽ സേവ് ചെയ്‌ത്ല്ലെങ്കിൽ, snippets' പ്രവർത്തിക്കില്ല
05:29 ഇ ഫയൽ ഒരു ടെക്സ്റ്റ് ഫയലായി കണക്കാക്കും, ഒരു 'c' പ്രോഗ്രാം ഫയൽ അല്ല.
05:35 “hello” ടൈപ്പ് ചെയ്തു് Tab പ്രസ് ചെയ്യുക.
05:39 നമ്മൾ 'HelloWorld' സ്നിപ്പറ്റിൽ ടൈപ്പുചെയ്ത ടെക്സ്റ്റ് ഇവിടെ ചേർക്കപ്പെട്ടിരിക്കുന്നു.
05:45 ഇങ്ങനെയാണ് ഞങ്ങൾ ഒരു കസ്റ്റo സ്ക്രിപ്റ്റ് ക്രിയേറ്റ് ചെയ്യുന്നതുo ഉപയോഗിക്കുന്നതും.
05:50 നമുക്ക് നോക്കാം.
05:54 ക്ലിക്കുചെയ്യുക.
05:59 snippet' ലിസ്റ്റില് 'C' ക്ലിക്ക് ചെയ്യുക.
06:02 ഞങ്ങൾ ക്രിയേറ്റ് ചെയ്‌ത 'HelloWorld' സ്നിപ്പെറ്റ് ക്ലിക്ക് ചെയ്യുക.
06:07 വിൻഡോന്റെ താഴത്തെ ഇടത്തുവശത്ത് 'snippet' ഇല്ലാതാക്കാൻ 'minus ഐക്കണിൽ ക്ലിക്കുചെയ്യുക.
06:13 snippet ഡിലീറ്റ് ചെയ്‌തു
06:16 ഇപ്പോൾ ലിസ്റ്റിൽ നിന്നും snippet While loop ഉള്ളത് ലൊക്കേറ്റ് ചെയ്‌തു ഡിലീറ്റ് ചെയ്യാൻ സെലക്ട് ചെയ്യുക
06:23 delete ഐക്കൺ ഡിസ്ആബിൽഡ്‌ ആയിരിക്കുന്നതായി കാണാം
06:28 ഡിലീറ്റ് ചെയ്യാവൂ.
06:35 Close ക്ലിക്കുചെയ്യുക.
06:37 നമുക്ക് 'NumCheck.c' ടാബിലേക്ക് തിരികെ പോകാം.
06:42 ഈ 'C' പ്രോഗ്രാമിൽ നിങ്ങൾക്ക് വിവിധ തരം ബ്രാക്കറ്റുകൾ കാണാം.
06:47 ചിലപ്പോൾ, തുറന്ന ബ്രാക്കറ്റിനു യോജിക്കുന്ന ക്ലോസിംഗ് ബ്രാക്കറ്റിന്റെ ട്രാക്ക് നഷ്ടമാകാം.
06:54 നമുക്ക് നോക്കാം.
06:58 Main മെനുവിൽ നിന്നും Edit, Preferences എന്നിവയിൽ ക്ലിക്കുചെയ്യുക.
07:03 View ടാബിൽ, Highlight matching brackets ബോക്സ് ചെക്ക് ചെയ്യുക
07:07 Close ക്ലിക്കുചെയ്യുക.
07:09 കഴ്സർ സ്ഥാപിക്കുക.
07:15 അവസാനത്തെ ക്ലോസ് ബ്രെയ്ക്കുകൾ ഉടൻ തന്നെ എടുത്തുകാണിക്കുന്നു എന്നത് ശ്രദ്ധിക്കുക.
07:22 രണ്ടാമത്തെ തുറന്ന ബ്രെയ്സുകളിൽ നിങ്ങളുടെ കഴ്സർ വയ്ക്കുക.
07:27 അവസാനത്തെ കർലി ബ്രേസുകൾ ഗ്രേ കളർറിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ടെന്ന് ശ്രദ്ധിക്കുക.
07:33 ഒരു പ്രോഗ്രാമിലെ ബ്രായ്ക്കറ്റുകൾ ട്രാക്കു ചെയ്യുന്നതിനുള്ള നല്ലൊരു മാർഗമാണിത്.
07:38 എല്ലാ ഓപ്പൺ ബ്രാക്കറ്റുകളും കറസ്‌പോണ്ടിങ് ക്ലോസിംഗ് ബ്രാക്കറ്റുകൾ ഉറപ്പാക്കാൻ സഹായിക്കുന്നു.
07:44 പഠിക്കും.
07:49 വിവിധ വാരിസ് സ്റ്റാറ്റിസ്റ്റിക്‌സ് കാണിക്കുന്നു.
07:56 ഇത് പോലുള്ള വിവരങ്ങൾ കാണിക്കുന്നു

Number of words Number of lines Number of characters Number of non-space characters Size of the file in bytes.

08:10 Gedit ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ പോകാം.
08:14 Main' മെനുവിൽ നിന്നും Edit, 'Preferences എന്നിവയിൽ ക്ലിക്കുചെയ്യുക.
08:19 Plugins ടാബിൽ ക്ലിക്കുചെയ്യുക.
08:22 Document Statistics ഓപ്ഷൻ കാണുന്നതിനായി താഴേക്ക് സ്ക്രോൾ ചെയ്യുക.
08:26 Document Statistics plugin' പ്രവർത്തനക്ഷമമല്ലെങ്കിൽ, അത് പരിശോധിക്കുക.
08:32 Close' ക്ലിക്കുചെയ്യുക.
08:34 Main' മെനുവില് നിന്നും 'Tools' , 'Document Statistics' എന്നിവ തെരഞ്ഞെടുക്കുക.
08:39 Document Statistics ഡയലോഗ് ബോക്സ് തുറക്കുന്നു.
08:43 NumCheck.c ഡോക്യുമെന്റ്ൽ ലൈൻസ്, വേർഡ്‌സ്, കാരക്ടർസ്,ബൈ റ്റ്‌സ് എന്നിവയുൾപ്പെടുന്ന സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.
08:53 'NumCheck.c' ഫയലിൽ, വേർഡ്‌സ് കാണിക്കുന്നത് പോലെ മാറ്റം വരുത്തുക.
09:01 ഇപ്പോൾ Document Statistics ഡയലോഗ് ബോക്സിൽ നിന്ന് 'Update ക്ലിക്ക് ചെയ്യുക.
09:07 ശ്രദ്ധിക്കുക, ഞങ്ങൾ വരുത്തിയ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതിന് വിവരങ്ങൾ അപ്ഡേറ്റുചെയ്തിരിക്കുന്നു.
09:12 Close ക്ലിക്കുചെയ്യുക.
09:15 ഒരു നിശ്ചിത എണ്ണം വാക്കുകളിൽ നിൽക്കാൻ ഒരു ഡോക്യുമെന്റ് ആവശ്യമായി വരുമ്പോൾ ഈ സവിശേഷത വളരെ പ്രയോജനകരമാണ്.
09:22 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
09:25 സമ്മറൈസ് ചെയ്യാം
09:27 ഈ ട്യൂട്ടോറിയലിൽ * Use default snippets എങ്ങനെ എന്നു ഞങ്ങൾ പഠിച്ചു.
09:32 Add new snippets
09:34 Delete snippets
09:36 Highlight matching brackets and * Document Statistics.
09:41 ഇതാ നിങ്ങൾക്ക് ഒരു അസൈൻമെന്റ്.
09:44 company header' എന്ന പേരിൽ ഒരു പുതിയ കസ്റ്റം snippet ക്രിയേറ്റ് ചെയ്യുക .
09:49 കംപ്ലീറ്റ് കമ്പനി അഡ്രസ് എഡിറ്റ് പാനലിൽ നൽകുക.
09:53 Tab trigger മേഖലയിൽ 'shortcut key' company എന്നായി നൽകുക.
09:58 ഒരു പുതിയ ഡോക്യുമെന്റ് തുറന്ന് snippet ഉപയോഗിക്കുക.
10:02 താഴെയുള്ള ലിങ്കിലെ വീഡിയോ 'Spoken Tutorial" പദ്ധതിയെ സമ്മറൈസ് ചെയ്യുന്നു.ദയവായി അത് ഡൌൺലോഡ് ചെയ്ത് കാണുക
10:10 Spoken Tutorial Project' ടീം: സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു ഓൺലൈൻ ടെസ്റ്റുകൾ കടന്നു സർട്ടിഫിക്കറ്റുകൾ നൽകുന്നു.
10:19 കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
10:22 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ.
10:26 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ഫൗണ്ടഡ് ബൈ NMEICT, MHRD, ഭാരത സർക്കാർ ആണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ ഈ ലിങ്കിൽ ലഭ്യമാണ്
10:39 ഇത് ഐഐടി ബോംബെയിൽ നിന്ന് വൈശാഖ് ആണ്. കണ്ടതിനു നന്ദി.

Contributors and Content Editors

PoojaMoolya, Vyshakh