PHP-and-MySQL/C4/User-Login-Part-1/Malayalam

From Script | Spoken-Tutorial
Revision as of 17:20, 12 February 2018 by PoojaMoolya (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search

First one.. login part 1

Time Narration
00:00 user login 'sessions' എന്ന ഈ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:03 ഈ ട്യൂട്ടോറിയൽ, php- ന്റെ ഏതാനും ചില ആസ്‌പെക്ടസ് നൽകുന്നു, അത് എങ്ങിനെ html form സബ്‌മിറ്റ് ചെയ്യാം user name പാസ്വേഡും എങ്ങനെ ചെക്ക് ചെയ്യാം എന്നതിനെ കുറിച് ഫോക്കസ് ചെയ്യുന്നു .
00:14 എന്റർ ചെയ്‌ത വാല്യൂസ് ഡാറ്റാബേസ്ന് എഗൻസ്റ്റ് ആയി ചെക്ക് ചെയ്യപ്പെടുന്നു
00:16 നിങ്ങളുടെ user name' and password' ഉപയോഗിച്ച് ഒരു ഡാറ്റാബേസ് എങ്ങനെ സെറ്റ് ചെയ്യാമെന്ന് കാണിച്ചുതരാം, ഒരു ഡാറ്റാബേസുമായി എങ്ങനെ ബന്ധിപ്പിക്കാം, ലോഗ്ഔട്ട് ഫംഗ്ഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും കാണിച്ചുതരാം.
00:25 sessions' ഉപയോഗിക്കുന്നത് മുതൽ, ലോഗ്ഔട്ട് ബട്ടൺ അമർത്തുന്നതുവരെ യൂസർ ലോഗിൻ ചെയ്തിരിക്കും.
00:32 സ്റ്റാർട്ട് ചെയ്യാൻ ഞാൻ ഒരു html form ക്രീയേറ്റ് ചെയ്യും .
00:35 ഞാൻ സെറ്റ് ചെയ്‌തിരിക്കുന്ന ചില MySQL ഫീച്ചർലൂടെ ഞാൻ നിങ്ങളെ കൊണ്ടുപോകും.
00:42 നമ്മുടെ html form" മിൽ "login dot php" എന്ന് വിളിക്കുന്ന action ഉണ്ട്
00:47 ഇത് സിമ്പളായി സൂക്ഷിക്കാൻ ഞങ്ങൾ pages കീപ് ചെയ്യും.
00:49 ഞങ്ങളുടെ method 'POST" ആകാൻ പോകുകയാണ്. നമുക്ക് ഇവിടെ form അവസാനിപ്പിക്കാം.
00:54 ഞാൻ input type ക്രീയേറ്റ് ചെയ്യുന്നതു ആരംഭിക്കും, അത് "text" ആയിരിക്കും, name "username" ആയിരിക്കും.
01:06 ഇവിടെ 'line-break'
01:09 ഈ ലൈൻ കോപ്പി പേസ്റ്റ് ചെയ്യുക , "text" "password" എന്നതിലേക്ക് മാറ്റുക.
01:15 ഓപ്പറേറ്റിങ് സിസ്റ്റത്തെ ആശ്രയിച്ച്, ഇത് നക്ഷത്രങ്ങളോ സർക്കിളുകളോ ആയി ദൃശ്യമാകും.
01:24 അവസാനമായി നാം ഒരു "submit" ബട്ടൺ ക്രീയേറ്റ് ചെയ്യും, അതിന്റെ "value" "Log in" ആയിരിക്കും.
01:31 ഇത് ട്രയ് ചെയ്‌തു നോക്കാം. റിഫ്രഷ് ചെയ്യുക, നമുക്ക് ഇവിടെ ഒരു page പേജ് ഉണ്ട്.
01:36 യൂസർ നെയിം പാസ്സ്‌വേർഡ് ഉപയോഗിച്ച് "index dot php".
01:39 ഞാൻ ലോഗ് ഇൻ ചെയ്‌തു, അതിൽ ഇല്ലാത്ത page ലേക്ക് പോവുന്നു.
01:43 ഇപ്പോൾ, അതിനെ കുറച്ചുകൂടി കൂടുതൽ യൂസർ ഫ്രണ്ട്‌ലി ആക്കുന്നു ഇവിടെ labels ടൈപ്പ് ചെയ്യുക.
01:54 റിഫ്രഷ് ചെയ്യുക
01:59 ഇനി നമുക്ക് നമ്മുടെ "login dot php" ഫയൽ ഉണ്ടാക്കാം.
02:01 ആദ്യം ഞാൻ "php my admin" ഓപ്പൺ ചെയ്യും.
02:04 നിങ്ങൾ "xampp" ഉപയോഗിക്കുമ്പോൾ, "php myadmin"'എന്നതിനള്ള local host ഉപയോഗിച്ച് ഇത് ഡിഫുൾട്ട ആയി ഇൻസ്റ്റാൾ ചെയ്യപ്പെടും.
02:11 ഇത് ഇതുവരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ,local host ഡയറക്ടറിയിൽ നിന്ന് ഒരു കോപ്പി ഇൻസ്റ്റാൾ ചെയ്യുകയും യൂസ് ചെയ്യുകയും വേണം.
02:21 ഇപ്പോൾ നമ്മൾ ഒരു പുതിയ ഡാറ്റാബേസ് ക്രീയേറ്റ് ചെയ്യും.
02:25 ഇവിടെ, "php login" എന്ന പുതിയ ഡാറ്റാബേസ് ഉണ്ടാക്കുക, 'Create' ക്ലിക്ക് ചെയ്യുക.
02:40 അത് ഇവിടെ കാണാം, നമുക്കിപ്പോൾ tables ക്രീയേറ്റ് ചെയ്യാം .
02:46 നിങ്ങൾക്ക് 'sql' എന്നതുമായി ഫമിലിയർ അല്ലെഗിൽ ഞാൻ ബ്രീഫ് ആക്കാം
02:50 ഒരു ഡാറ്റാബേസിന്റെ അടിസ്ഥാന ഘടകം tables', tables store rows and rows store values എന്നിവ ആണ്.
03:00 നമുക്കിത് "users" എന്ന് പേര് നൽകി "OK" "'ക്ലിക്ക് ചെയ്യുക.
03:06 "Number of fields"! ൽ error
03:10 ഞാൻ ഒരു പുതിയ ഡാറ്റാബേസ് ക്രീയേറ്റ് ചെയ്യുമ്പോൾ , ഞാൻ നോട്ട്പാഡ് തുറന്ന് ഞാൻ ഉപയോഗിക്കുന്ന എല്ലാ fields ശ്രദ്ധിക്കുക.
03:20 ആരംഭത്തിൽ "id", അടുത്ത "user name", അവസാനമായി "password" എന്നിവ ഉപയോഗിക്കും. ഇപ്പോൾ ഞങ്ങൾക്ക് വേണ്ടത് എല്ലാം ഇതു തന്നെ.
03:28 തുടങ്ങിയവ ചേർക്കാൻ കഴിയും.
03:36 ഇപ്പോൾ ഈ 3 fields ഉപയോഗിക്കുന്നു.
03:42 നമുക്ക് ഇവിടെ തിരികെ പോകാം. അതിനാൽ, മൂന്ന് ഫീൽഡുകളും ആദ്യം ക്രീയേറ്റ് ചെയ്യാം .
03:49 ഇപ്പോൾ നമ്മൾ field' നയിoസിൽ ടൈപ്പ് ചെയ്യണം.
03:53 നമ്മൾ "id" എന്ന് ടൈപ്പ് ചെയ്തു, ഇത് നമ്മൾ ഒരു 'integer' ആക്കും.
03:57 ഇത് 'primary key ആണ്, അത് 'auto_increment ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു.
04:02 ഇപ്പോൾ ഓരോ പ്രാവശ്യവും ഒരു പുതിയ 'record" ക്രീയേറ്റ് ചെയ്‌താൽ, "id"വാല്യൂസ് ഒന്നിനൊന്ന് വർദ്ധിക്കും.
04:07 ഉദാഹരണമായി, രജിസ്റ്റർ ചെയ്യുന്ന ആദ്യ യൂസറിന് ഒരു "id" ഉണ്ടാകും, രണ്ടാമത്തെ യൂസർ രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ടിന്റെയും "id" ഉണ്ടാകും.
04:15 ശരി, അടുത്തത് "user name" ആയിരിക്കും, അവസാനത്തേത് "password" ആകാൻ പോകുന്നു.
04:23 അടുത്തതായി അവ 'VARCHARs' ആയി സെറ്റ് ചെയ്യും, ഞാൻ ഇതു
0425 അക്ഷരങ്ങളും പാസ്വേഡും 25 കാരക്ടർസ് സെറ്റ് ചെയ്യും.
04:31 ഇവയ്ക്കായി നമുക്ക് ഒന്നും ആവശ്യമില്ല.
04:34 നമുക്ക് താഴേക്ക് സ്ക്രോൾ ചെയ്ത് 'Save' എന്ന് ക്ലിക്ക് ചെയ്യുക.
04:40 ശരി, വൺസ് ഇവിടെ save ചെയ്‌താൽ , നമുക്ക് താഴെ വന്ന് കാണാം.
04:44 പിന്നെ നിങ്ങൾക്ക് അതിൽ വാല്യൂസ് ഇൻസേർട് ചെയ്യാൻ കഴിയും.
04:48 ഞങ്ങൾ ടെസ്റ്റ് ചെയ്യുന്നതിനാൽ ഞങ്ങൾ ഇത് ചെയ്യും.
04:50 ഒരു യൂസർ രജിസ്ട്രേഷൻ ഫോം എങ്ങനെ നിർമ്മിക്കാമെന്ന ചില ട്യൂട്ടോറിയലുകൾ ഞാൻ ക്രീയേറ്റ് ചെയ്‌തിട്ടുണ്ട്.അവിടെ നമുക്ക് കൂടുതൽ ചർച്ച ചെയ്യാം.
05:01 "Id" ന്റെ വാല്യൂ ഓട്ടോ-ഇൻക്രിമെൻറായിരിക്കും, അതിനാൽ നമുക്ക് ഒന്നും നൽകേണ്ടതില്ല.
05:05 അത് നേരേ 1 ലേക്ക് പോകും.
05:07 യൂസർ നെയിമിൽ, ഞാൻ "Alex" എന്നു പറയും.
05:10 എന്റെ പാസ്വേഡ് "abc" ആയിരിക്കും. എന്നിരിക്കിലും ഞാൻ നിങ്ങൾക്ക് ഒരു മികച്ച പാസ്വേഡ് റെക്കമൻഡ് ചെയ്യും.
05:16 ശരി, അപ്പോൾ യൂസർ നെയിo "Alex", പാസ്വേഡ് "abc" - ഓർമിക്കാൻ എളുപ്പമാണ്. അതാണ് സ്റ്റോർ ചെയ്‌തതു .
05:26 ബ്രൌസുചെയ്യുന്നതിന്, Browse ടാബ് ക്ലിക്കുചെയ്യുക.
05:28 നമുക്ക് താഴേക്ക് സ്‌ക്രോൾ ചെയ്യാം .നമുക്ക് "Alex" and "abc" എന്ന "user name" and "password" ഉണ്ട്, "id" ആൾറെഡി 1 ആയി സെറ്റ് ചെയ്‌തിരിക്കുന്നു.
05:37 ഇപ്പോൾ നമ്മൾ "login dot php" പേജ് ക്രിയേറ്റ് ചെയ്യും
05:46 നമുക്ക് വേഗം ഇത് സേവ് ചെയ്യാം."login dot php".
05:51 നമ്മുടെ 'php tags' 'എങ്ങനെ ക്രിയേറ്റ് ചെയ്യും എന്നു നമുക്ക് നോക്കാം
05:55 ഇപ്പോൾ ചില 'POST' വേരിയബിളുകൾ കണക്കിലെടുക്കും.
05:59 "Index dot php" ൽ, നമ്മൾ "POST" എന്ന 'method ഉപയോഗിച്ചു.
06:01 'dollar sign underscore POST'എന്ന പേരിൽ '$username' ഞങ്ങൾ സെറ്റ് ചെയ്യും കൂടാതെ വേരിയബിളിന്റെ "username" മാറ്റുക
06:11 ഇത് ഇവിടെ കണ്ടെത്തി.$ പാസ്വേഡ് ഒരു POST വാല്യൂന് ഇക്വലും അത് "password" ആകുകയും ചെയ്യും.
06:25 ആദ്യമായി, ഞങ്ങൾ യൂസർ നെയിം പാസ്വേഡും നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കും.
06:30 ലും പ്രവേശിച്ചിട്ടുണ്ടെന്നതിനാൽ ഇത് അനാവശ്യമാണ്.
06:38 ഇപ്പോൾ if സ്റ്റേറ്റ്മെന്റ് ഞാൻ ടൈപ്പ് ചെയ്യും.
06:40 ഇത് ഒരു വലിയ ബ്ലോക്ക് ആകും കാരണം ഞാൻ ചെക്ക് ചെയ്തിട്ടുള്ള എല്ലാ കോഡും ഇവിടെ ഇരിക്കും.
06:45 ഞാൻ പറയും if "$username" അത് അർത്ഥമാക്കുന്നത് if "username" എന്നതിന് വാല്യൂ റിട്ടേൺ ആയി TRUE ഞാൻ ay "$password" പറയും .
06:56 ഇതു TRUE ആവാനും കൂടാതെ ഈ കോഡ് എക്സിക്യൂട്ട് ചെയ്യാനും "username" and "password" ആവശ്യമുണ്ട്.
07:04 നമ്മൾ ഇവിടെ എന്താണ് എഴുതേണ്ടത്? ഞങ്ങളുടെ ഡാറ്റാബേസുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
07:08 ഇത് ചെയ്യുന്നതിന്, നമ്മൾ "$ Connect" ഈക്വൽ "mysql_connect ()" എന്ന പേരിലുള്ള ഒരു വാരിയബിൾ ക്രിയേറ്റ് ചെയ്യും.
07:20 പിന്നെ അതിനുള്ളിൽ, ആദ്യത്തെ പരാമീറ്റർ ഒരു "host" ആകും, അത് "localhost" ആണ്.
07:28 രണ്ടാമത്തേത് "username" ആയിരിക്കും, ഞാൻ "root" ഉപയോഗിക്കും.
07:31 മൂന്നാമത്തേത് "password" ആണ് അത് എനിക്ക് ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ അത് പരിശോധിക്കും.
07:37 അതിനുശേഷം നമുക്ക് "or die" and error മെസ്സേജ് നൽകാം.
07:39 അതിനാൽ, ഉദാഹരണത്തിന്, നമുക്ക് "Couldn't connect" എന്ന് പറയാം.
07:44 എന്റെ പാസ്വേഡ് സംബന്ധിച്ച് എനിക്ക് ഉറപ്പില്ല. മറ്റെന്തെങ്കിലും സംഭവമാണെന്ന് ഞാൻ കരുതുന്നു.
07:48 നമ്മൾ എന്തോ ട്രൈ ചെയ്‌തു നോക്കും, എന്നിട്ട് അത് "Couldn't connect" എന്ന് പറയും.
07:51 ഇപ്പോൾ ഞങ്ങളുടെ table സോറി ഡാറ്റാബേസ് സെലക്ട് ചെയ്യണം.
07:58 php module ഇൻസ്റ്റാൾ ചെയ്തിട്ടുള്ളപ്പോൾ mysql_select_db മറ്റൊരു ബിൽട്ട്-ഇൻ ഫങ്ഷനാണ്.
08:06 ഇത് XAMPP- ലും ലഭ്യമാണ്.
08:11 ഇവിടെ ഞാൻ ഒരു ഡബിൾ കോട്ട് വച്ച് "phplogin" എന്നു പറയും
08:19 അപ്പോൾ എല്ലാം ശരിയാണെന്ന് അസ്യൂo ചെയ്യുക , ഇവിടെ എന്റെ എറർ മെസ്സേജ് ചേർക്കാൻ കഴിയും "Couldn't find db". ശരി?.
08:30 റിഫ്രഷ് പേജ് . Login ക്ലിക്കുചെയ്യുക. ഒന്നും സംഭവിച്ചില്ല.
08:37 നമുക്ക് നമ്മുടെ "if" സ്റ്റേറ്റ്മെന്റ് എഡിറ്റുചെയ്ത് "else" echo എന്നുപറയുക അല്ലെങ്കിൽ ഏറ്റവും നല്ലത് "die ()" ആണ്.
08:47 ഇവിടെ ഈ ഫങ്ക്ഷൻ കാൾ ചെയ്യുന്നതിനു ശേഷം എക്സിക്യൂട്ട് ചെയ്യുന്നതു നിർത്തുക, .
08:54 കൂടാതെ അത് നിങ്ങളുടെ ചോയ്സിൻഡേ ഒരു മെസ്സേജ് പാസ് ചെയ്യും.
08:58 ഇവിടെ ഞാൻ "Please enter a user name and a password" എന്നു പറയും
09:08 ഇത് റിഫ്രഷ് ചെയ്യുക.ഡാറ്റ Resend" ചെയ്യുമ്പോൾ എറർ മെസ്സേജ് ലഭിക്കും.
09:13 പിന്നീട് ഞാൻ "Alex" ഉം "123" ഉം ടൈപ്പ് ചെയ്യുo, സോറി "abc" കൂടാതെ Login' ക്ലിക്ക് ചെയ്യുക.
09:18 ഡാറ്റാബേസുമായി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് അർത്ഥമാക്കുന്നത് എറർ മെസ്സേജില്ല എന്നാണ് .
09:25 അതാണ് ഈ ഭാഗത്തിന്റെ അവസാനം. അടുത്തതായി എങ്ങനെയാണ് നമ്മുടെ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് യൂസർ നെയിമും പാസ്സ്‌വേർഡും പരിശോധിക്കേണ്ടത് എന്ന് ഞാൻകാണിക്കും.
09:34 ഞങ്ങളോടൊപ്പം പങ്കെടുത്തതിന് നന്ദി. വൈശാഖ് ആണ് ഈ , സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിന് ഡബ്ബിംഗ് ചെയ്‌തതു ബൈ.

Contributors and Content Editors

PoojaMoolya, Vyshakh