Inkscape/C2/Align-and-distribute-objects/Malayalam
From Script | Spoken-Tutorial
Revision as of 15:26, 26 October 2018 by PoojaMoolya (Talk | contribs)
Time | Narration |
00:01 | "Inkscape" ഉപയോഗിച്ച് Align and distribute objects ലെ Spoken Tutorial ലേക്ക് സ്വാഗതം |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും: |
00:09 | വിവിധ വസ്തുക്കൾ വിന്യസിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനെകുറിച്ച് |
00:12 | ഒബ്ജക്റ്റ്സ് റൊസ്,കോളംസ് എന്നീരീതിയിൽ ക്രമീകരിക്കുക. |
00:16 | വസ്തുക്കൾ തമ്മിലുള്ള അകലം ക്രിയേറ്റ് ചെയ്യുക, ഒരു ടൈൽ പാറ്റേൺ സൃഷ്ടിക്കുക. |
00:22 | ഈ ട്യൂട്ടോറിയൽ റെക്കൊർഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നു: |
00:24 | Ubuntu Linux 12.04 ഒ.എസ് |
00:27 | Inkscape വേർഷൻ 0.48.4 |
00:31 | "Dash Home" പോകുക,' "Inkscape"എന്ന് ടൈപ്പ് ചെയ്യുക. |
00:35 | ഇനി Logo" യിൽ ക്ലിക്ക് ചെയ്യുക. |
00:37 | ഞാൻ ഇതിനകം സേവ് ചെയ്ത Inkscape" ഡോക്യുമെന്റ് തുറക്കാം. |
00:44 | ഇവിടെ കാൻവാസിൽ ഡിഫ്രന്റായി 5 വ്യത്യസ്ത ആകൃതികൾ കാണാം. |
00:50 | നിങ്ങളുടെ Inkscape കാൻവാസിൽ, ഇവിടെ കാണിച്ചിരിക്കുന്നതുപോലെ 5 ഷേയ്പ്സ് വക്കുക. |
00:55 | ഇനി വസ്തുക്കൾ അലൈൻ ചെയ്യാം. |
00:59 | Object" മെനുവിൽ പോയി 'Align and Distribute ക്ലിക്ക് ചെയ്യുക. |
01:04 | Align and Distribute ഡയലോഗ് ബോക്സ് Interface ന്റെ വലതുഭാഗത്ത് തുറക്കുന്നു. |
01:09 | രണ്ട് തരത്തിലുള്ള പൊസിഷനിംഗ് ഇവിടെ ലഭ്യമാണ്. |
01:12 | 'ഒബ്ജക്റ്റുകളുടെ കേന്ദ്രങ്ങൾ അല്ലെങ്കിൽ അറ്റങ്ങൾ തമ്മിൽ അലൈൻ ചെയ്യുക. |
01:18 | സെന്റെഴ്സ് അല്ലെങ്കിൽ എഡ്ജസ് അടിസ്ഥാനമാക്കി ഹൊറിസോണ്ടൽ അല്ലെങ്കിൽ വെർട്ടിക്കൽ ദിശയിൽ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥലമാണ് "Distrubte" |
01:29 | ഈ ഓപ്ഷനുകളും അവയുടെ സബ്-ഓപ്ഷനുകളും ഉപയോഗിച്ച് വ്യത്യസ്ത രീതികളിൽ വസ്തുക്കൾ ഞങ്ങൾ അലൈൻ ചെയ്യാൻ കഴിയും. |
01:36 | മറ്റൊരു പ്രധാന സവിശേഷത ആണ് "Relative to" |
01:39 | ഇതുപയോഗിച്ച് നമുക്ക് വസ്തുക്കളെ അലൈൻ ചെയ്യാൻ കഴിയും. |
01:44 | ഇവിടെ ഓപ്ഷനുകൾ കാണുന്നതിന് ഡ്രോപ്പ്-ഡൌൺ പട്ടികയിൽ ക്ലിക്ക് ചെയ്യുക. |
01:47 | അതുകൊണ്ട് നമുക്ക് Last selected, First selected, Biggest object, Smallest object, Page, Drawing എന്നിപ Selection.' ചെയ്യാം |
02:00 | സ്വതവേ, ഒബ്ജക്റ്റുകള്‍ "Page" നെ അലൈൻചെയ്യും |
02:04 | നിങ്ങളുടെ Page അളവുകൾ അനുസരിച്ച് തിരഞ്ഞെടുത്ത വസ്തുക്കൾ Align and Distribute" എന്നീ പ്രവർത്തനങ്ങളോട് പ്രതികരിക്കും എന്നാണ് ഇതിനർത്ഥം. |
02:13 | Canvas" എല്ലാ ഒബ്ജക്റ്റുകളും തിരഞ്ഞെടുക്കുന്നതിനായി' "Ctrl + A അമർത്തുക. |
02:17 | ആദ്യ 5 ഐക്കണുകൾ വെർട്ടിക്കൽ ദിശയിലുള്ള ഒബ്ജക്റ്റുകൾ അലൈന്‍ ചെയ്യും. |
02:22 | ഞാൻ ആദ്യ ഐക്കണിൽ ക്ലിക്ക് ചെയ്യാം. |
02:25 | ടൂൾ ടിപ്പ് പറയുന്നതനുസരിച്ച്, ഒബ്ജക്റ്റുകളുടെ വലത് അറ്റങ്ങൾ Anchor ന്റെ ഇടത് വശത്തായി അലൈൻ ചെയ്തിരിക്കുന്നു. |
02:32 | ഓർമിക്കുക ഇവിടെ anchor point എന്നത് page', ആണ് Relative to ഓപ്ഷൻ Page.ആണ് |
02:38 | 2 ഒബ്ജക്റ്റുകൾ ഇപ്പോൾ ഓവർലാപ്പ് ചെയ്തിട്ടുണ്ടെന്ന് ശ്രദ്ധിക്കുക |
02:43 | മുൻക്രമീകരണത്തിലെ ഒബ്ജക്റ്റുകൾളുടെ അടുപ്പം അടിസ്ഥാനമാക്കിയാണ് ഓവർലാപ്പ് ഉണ്ടാകുന്നത്. |
02:48 | Distribute ഓപ്ഷനിൽ താഴെയുള്ള Remove Overlap ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകൊണ്ട് നമുക്ക് ഇത് ശരിയാക്കാം. |
02:56 | ഇപ്പോൾ, ഓവർലാപ്പ് റിമൂവ് ചെയ്യുന്നു. |
02:58 | ഒബ്ജക്റ്റുകൾളുടെ ഇടയിലുള്ള വിടവുകൾ ക്രമീകരിക്കുന്നതിന്, ഹൊറിസോണ്ടൽ വെർട്ടിക്കൽ ദിശകളിൽ "H" "v"എന്നീ ഓപ്ഷനുകൾ ഉപയോഗിക്കുക. |
03:06 | ഇപ്പോള്‍ Align ലെ ഓപ്ഷനുകളിൽ ക്ലിക്കുചെയ്യുക, എന്നിട്ട് ഒബ്ജക്റ്റുകൾ എങ്ങനെ വിന്യസിക്കുന്നുവെന്ന് നിരീക്ഷിക്കുക. |
03:14 | അലൈൻമെന്റ് മെച്ചപ്പെടുത്തുന്നതിന് undo ഓപ്ഷൻ CTRL + Z ഉപയോഗിക്കുക. |
03:21 | അലൈൻമെന്റ് മനസ്സിലാക്കാൻ സഹായിക്കുന്നതിന് ടൂൾ ടിപ്സ് ഉപയോഗപ്രദമാണ് |
03:28 | അവസാന ഐക്കൺ ടെക്സ്റ്റുകളിൽ മാത്രം പ്രവർത്തിക്കുന്നു. അപ്പോൾ നമുക്ക് അത് മറ്റൊരു ട്യൂട്ടോറിയലിൽ പഠിക്കാം. |
03:35 | അടുത്തതായി, Distribute ഓപ്ഷൻ ഉപയോഗിച്ച് ഉള്ള ഒബ്ജക്റ്റുകൾളുടെ ഗ്യാപ്സ് ഞങ്ങൾ ക്രമീകരിക്കും. |
03:40 | വസ്തുക്കൾ വെർട്ടിക്കൽ ദിശയിലായതിനാൽ, Distribute ഓപ്ഷനു കീഴിൽ അവസാന നാല് ഐക്കണുകൾ ഉപയോഗിക്കണം. |
03:48 | ആദ്യം സെന്ററിലേക്ക് അലൈൻ ചെയ്യുക. |
03:51 | ഇപ്പോള്‍, Distribute ലെ ഓപ്ഷനുകളിൽ ക്ലിക്കുചെയ്യുക, എന്നിട്ട് ഒബ്ജക്റ്റുകൾ എങ്ങനെ വിന്യസിക്കുന്നുവെന്നത് നിരീക്ഷിക്കുക. |
03:58 | അലൈൻമെന്റ് മെച്ചപ്പെടുത്തുന്നതിന് undo ഓപ്ഷൻ CTRL + Z എന്നിപ വീണ്ടും ഉപയോഗിക്കുക |
04:07 | അലൈൻമെന്റ് മനസിലാക്കാൻ സഹായിക്കുന്ന ടൂൾ ടിപ്സ് കാണുക. |
04:13 | Relative to' എന്ന വിഭാഗത്തിൽ "Treat selection as group" ഓപ്ഷൻ കാണുക. |
04:19 | ഇത് ഒരു ഒരുകൂട്ടം ഒബ്ജക്റ്റുകളെ അലൈൻ ചെയ്യും. |
04:22 | ചെക്ക് ബോക്സിൽ ക്ലിക്കുചെയ്യുക. |
04:24 | ഐക്കണുകൾ ഒറ്റയടിക്ക് ഒരെണ്ണം ക്ളിക്ക് ചെയ്യുക, ഒബ്ജക്റ്റുകൾ ഒരു ഗ്രൂപ്പായി ക്രമീകരിക്കുകയും, വ്യക്തിഗതമായിരിക്കില്ല എന്ന് നിരീക്ഷിക്കുകയും ചെയ്യുക |
04:34 | നമുക്ക് ബോക്സ് അൺചെക്ക് ചെയ്യാം. |
04:36 | ഇപ്പോള്‍, ഒബ്ജക്റ്റുകള്‍ അലൈൻ ഇൻന്റിവ്യുജലി ആയിരിക്കും |
04:40 | അടുത്തതായി Last Selected" ക്രമത്തിൽ ഒബ്ജക്റ്റുകള്‍ അലൈൻ ചെയ്യാം. |
04:45 | "Last Selected പോലെ Relative to ഓപ്ഷൻ മാറ്റുക |
04:49 | Canvas ലെ എല്ലാ വസ്തുക്കളെയും കൊണ്ടുവന്ന് അവയെ അവയെ ക്രമരഹിതമായി വയ്ക്കുക |
05:01 | ഒബ്ജക്റ്റുകള്‍ ഓരോന്നായി തിരഞ്ഞെടുക്കുക. അവസാനം സർക്കിൾ തിരഞ്ഞെടുക്കുക |
05:06 | മുമ്പത്തെപ്പോലെ, ഐക്കണുകൾ ഓരോന്നായി ക്ലിക്കുചെയ്യുക |
05:10 | അവസാനത്തെ തിരഞ്ഞെടുത്ത ഒബ്ജക്ട് സർക്കിൾ ആയതിനാൽ, വസ്തുക്കൾ സർക്കിൾ അനുസരിച്ച് വിന്യസിച്ചിരിക്കുന്നതായി നിരീക്ഷിക്കുക |
05:19 | അതുപോലെ, 'relative to' ൽ പറഞ്ഞിരിക്കുന്ന എല്ലാ ഓപ്ഷനുകളും നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്, കൂടാതെ വസ്തുക്കളുടെ വിന്യാസം നിരീക്ഷിക്കാം. |
05:26 | Align and Distribute' ഡയലോഗ് ബോക്സിൽ വിപുലമായ ഓപ്ഷനുകളെ കുറിച്ച് വരുന്ന ട്യൂട്ടോറിയലുകളിൽ ഞങ്ങൾ പഠിക്കും. |
05:32 | നമുക്കിപ്പോൾ ഈ ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം. |
05:37 | അടുത്തതായി നമുക്ക് ഒബ്ജക്റ്റ് റൊസ് കോളംസ് ആയി ക്രമീകരിക്കാൻ പഠിക്കാം. |
05:41 | "Object മെനുവിലേക്ക് പോകുക. |
05:43 | Rows and Columns. എന്നതിൽ ക്ലിക്കുചെയ്യുക |
05:46 | Rows and Columns ' ഡയലോഗ് ബോക്സ് ഓപൺ ആവുന്നു. |
05:50 | ഈ ഓപ്ഷൻ ഉപയോഗിച്ച് ഒബ്ജക്റ്റുകള്‍ നമുക്ക് ആവശ്യമുള്ള സ്പേസ് നൽകി റൊസ് കോളംസ് ആയി ക്രമീകരിക്കാം. |
05:57 | "Canvas" വഴി ക്രമരഹിതമായി ഒബ്ജക്റ്റുകള്‍ ക്രമീകരിക്കുക.' |
06:01 | ഇപ്പോൾ നമുക്ക് ഈ ഒബ്ജക്റ്റുകള്‍ 2 റൊസ്കളായും 3 കോളംസ്കളിലും ക്രമീകരിക്കാം. |
06:05 | അതിനാല്‍, Row പരാമീറ്റര്‍ 2 ആയി മാറ്റുക. |
06:09 | ശ്രദ്ധിക്കുക - Row പരാമീറ്റർ മാറിക്കഴിഞ്ഞാൽ, Column പരാമീറ്റർ സ്വയമേവ മാറുന്നു. |
06:15 | ചുവടെ വലതുഭാഗത്തുള്ള Arrange ബട്ടണിൽ ക്ലിക്കുചെയ്യുക. |
06:19 | Align ഓപ്ഷൻ വലതുവശത്തും, മധ്യഭാഗത്തിനും ഇടതുവശത്തും ഒബ്ജക്റ്റുകക്ളെ വിന്യസിക്കാൻ സഹായിക്കുന്നു. |
06:29 | ഇത് ഓരോന്നായി പരിശോധിച്ച് മാറ്റങ്ങൾ നിരീക്ഷിക്കുക. |
06:37 | Set Spacing ഓപ്ഷൻ ഉപയോഗിച്ച് നമുക്ക് രണ്ട് റൊകളും കോളംസും തമ്മിലുള്ള സ്പേസ് സജ്ജമാക്കാൻ കഴിയും. |
06:45 | റൊകളും കോളംസും തമ്മിലുള്ള സ്പേസ് 5 ആയി മാറ്റുക. |
06:50 | Arrange ബട്ടണിൽ ക്ലിക്കുചെയ്യുക. |
06:53 | വസ്തുക്കൾ തമ്മിലുള്ള സ്പേസ് നിരീക്ഷിക്കുക. |
06:56 | Align and Distribute" ഉപയോഗിച്ച് ഒരു പാറ്റേൺ എങ്ങനെ ക്രിയേറ്റ് ചെയ്യുക എന്ന് ഞാൻ ഇപ്പോൾ കാണിക്കും |
07:01 | വ്യത്യസ്ത വലുപ്പത്തിലും വർണങ്ങളിലുമുള്ള 4 സ്ക്വയറുകൾ ഉള്ള ഒരു പുതിയ ഇങ്ക്സ്കേപ്പ് ഫയൽ ഉണ്ട്. |
07:06 | എല്ലാം സ്ക്വയറികൽ കറക്കുക, അങ്ങനെ അവ ഡയമണ്ട് ആകൃതി പോലെ കാണപ്പെടുന്നു. |
07:12 | Align and Distribute ഡയലോഗ് ബോക്സ് ഓപൺ ചെയ്യുക |
07:15 | Centre on vertical axis. ക്ലിക് ചെയ്യുക |
07:18 | Centre on horizontal axis. ക്ലിക് ചെയ്യുക |
07:22 | ഒരു Tile പാറ്റേൺ ഇപ്പോൾ കാൻവാസിൽ രൂപംകൊള്ളുന്നു. |
07:25 | ഈ ഓപ്ഷനുകൾ ക്രിയേറ്റീവിലി ഉപയോഗിക്കുന്നതിലൂടെ നമുക്ക് അനേകം യുണീക്ക് പാറ്റേണുകൾ രൂപീകരിക്കാം. |
07:30 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത് സമ്മറൈസ് ചെയ്യാം |
07:34 | വിവിധ ഒബ്ജക്റ്റുകള്‍ അലൈൻ ഡിസ്ട്രിബ്യൂട്ട് ചെയ്യുക |
07:37 | റൊകളായും കോളംസ്കളിലും ഒബ്ജക്റ്റ് ക്രമീകരിക്കുക |
07:40 | ഒബ്ജക്റ്റുകള്‍ തമ്മിലുള്ള സ്പേസിംഗ് സജ്ജമാക്കുക, ഒരു ടൈൽ പാറ്റേൺ സൃഷ്ടിക്കുക. |
07:45 | നിങ്ങൾക്ക് 2 അസൈൻമെന്റുകൾ ഉണ്ട്- |
07:47 | ഇനിപ്പറയുന്ന അളവുകൾ ഉള്ള 5 സർക്കിളുകൾ ക്രിയേറ്റ് ചെയ്യുക. |
07:54 | ക്യാൻവാസിൽ റാംന്റമിലി ക്രമീകരിച്ച് എല്ലാം തിരഞ്ഞെടുക്കുക |
07:59 | Align and Distribute ഓപ്ക്ഷൻ ഉപയോഗിച്ച് Relative to ഓപ്ക്ഷൻ Biggest object ലേക്ക് മാറ്റുക |
08:04 | Align left edges. ക്ലിക് ചെയ്യുക |
08:06 | Centre on horizontal axis. ക്ലിക് ചെയ്യുക |
08:10 | 100 * 100 പിക്സലുകളുടെ വലുപ്പവും നീല നിറത്തിലുള്ള 6 സ്ക്വയറുകളും ക്രിയേറ്റ് ചെയ്യുക |
08:17 | എല്ലാ സ്ക്വയറുകളും തിരഞ്ഞെടുത്ത് Rows and columns" ഓപൺ ചെയ്യുക.' |
08:21 | 3 റൊകളായും 3 കോളംസ്കളിലും ക്രമീകരിക്കുക |
08:25 | ഹൊറിസോണ്ടൽ വെർട്ടിക്കൽ സ്പെയ്സ് പരാമീറ്റർ 20 ആയി സജ്ജമാക്കുക. |
08:29 | നിങ്ങളുടെ കംപ്ലീറ്റ് ആയ അസൈൻമെന്റ് ഇതുപോലെ ആയിരിക്കണം |
08:35 | കാണാം. |
08:43 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. |
08:51 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
08:54 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്ടിന് പിന്തുണ നൽകുന്നത് NMEICT, MHRD, ഗവർമെന്റ് ഓഫ് ഇന്ത്യ. |
09:03 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
09:07 | ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
09:09 | ഇത് ഐഐടി ബോംബെയിൽ നിന്ന് വൈശാഖാണ് പങ്കെടുത്തതിനു നന്ദി. |