Linux/C3/More-on-sed-command/Malayalam
Time | Narration |
00:01 | More on sed എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ചില ഉദാഹാരണങ്ങളിലൂടെ ഇത് നോക്കാം. |
00:13 | ഇതിനായി ഉപയോഗിക്കുന്നത്, |
00:15 | *Ubuntu Linux version 12.04 Operating System |
00:20 | *GNU BASH version 4.2.24 |
00:24 | ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കുക. |
00:34 | ഇതിനായി ലിനക്സ് ടെർമിനലിന്റെ basics അറിഞ്ഞിരിക്കണം. |
00:37 | sed ടൂളും പരിചിതമായിരിക്കണം. |
00:40 | ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:46 | sedന്റെ ഏറ്റവും പ്രധാന ഉപയോഗം substitution ആണ്. |
00:49 | ഇൻപുട്ടിലെ ഏതെങ്കിലും patternന് പകരം മറ്റൊന്ന് കൊടുക്കുന്നത്. |
00:55 | നമ്മുടെ seddemo.txt ഫയൽ നോക്കാം. |
01:01 | നാലാമത്തെ വരിയിൽ രണ്ട് പ്രാവശ്യവും ആറാമത്തെ വരിയിൽ ഒരു പ്രാവശ്യവും Kumar എന്ന വാക്ക് കാണുന്നത് ശ്രദ്ധിക്കുക. |
01:10 | ‘Kumar’ ഉള്ളടത്തൊക്കെയും ‘Roy’ കൊടുക്കണമെങ്കിൽ, |
01:16 | ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
01:18 | sed സ്പേസ് സിംഗിൾ quotesനുള്ളിൽ 's front slash / തുറക്കുന്ന square ബ്രാക്കറ്റ് ചെറിയ അക്ഷരം k വലിയ അക്ഷരം K അടയ്ക്കുന്ന square ബ്രാക്കറ്റ് umar slash Roy slash' സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
01:40 | എന്റർ പ്രസ് ചെയ്യുക. |
01:43 | നാലാമത്തെ വരി നോക്കുക. |
01:46 | Kumarന്റെ ആദ്യത്തെ occurence മാത്രം Roy ആയി മാറ്റപ്പെട്ടു, എന്നാൽ രണ്ടാമത്തേത് മാറ്റപ്പെട്ടില്ല. |
01:52 | ആറാമത്തെ വരിയിൽ Kumarന്റെ ഒറ്റ occuranceഎ ഉള്ളൂ, അത് മാറ്റപ്പെട്ടു. |
01:57 | അതായത് ലൈനിലെ ആദ്യത്തെ entryയിൽ മാത്രമേ മാറ്റം വരുന്നുള്ളൂ. |
02:03 | ഇതെന്തന്നാൽ, ഡിഫാൾട്ടായി ആദ്യം match ചെയ്യുന്ന entry മാത്രം മാറ്റപ്പെടുന്നു. |
02:11 | match ചെയ്യുന്ന എല്ലാ entriesഉം മാറ്റണമെങ്കിൽ g ഓപ്ഷൻ flag ഉപയോഗിക്കണം. |
02:17 | prompt വൃത്തിയാക്കട്ടെ. |
02:20 | ടൈപ്പ് ചെയ്യുക:
sed സ്പേസ് സിംഗിൾ quotesനുള്ളിൽ front slash തുറക്കുന്ന square ബ്രാക്കറ്റ് ചെറിയ അക്ഷരം k വലിയ അക്ഷരം K അടയ്ക്കുന്ന square ബ്രാക്കറ്റ് umar slash Roy slash g' സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt എന്റർ പ്രസ് ചെയ്യുക. |
02:43 | ഇപ്പോൾ നാലാമത്തെ വരിയിലെ രണ്ട് entriesഉം മാറ്റപ്പെട്ടു. |
02:48 | നമുക്ക് ഒറ്റ തവണ തന്നെ ഒന്നിൽ കൂടുതൽ substitutionsഉം നടത്താം. |
02:53 | file seddemo.txt ഫയലിൽ electronicsന് പകരം electrical എന്നാക്കണമെന്ന് കരുതുക. |
02:58 | അത് പോലെ, civilന് പകരം metallurgy. |
03:04 | prompt വൃത്തിയാക്കട്ടെ. |
03:07 | ടൈപ്പ് ചെയ്യുക:
sed സ്പേസ് hyphen e സ്പേസ് സിംഗിൾ quoteസിനുള്ളിൽ ‘s front slash electronics slash electrical slash g’ സിംഗിൾ quotesന് ശേഷം space hyphen e സ്പേസ് സിംഗിൾ quotesനുള്ളിൽ ‘s front slash civil slash metallurgy slash g’ സിംഗിൾ quotesന് ശേഷം സ്പേസ് seddemo.txt |
03:37 | എന്റർ പ്രസ് ചെയ്യുക. |
03:39 | വാക്കുകൾ replace ചെയ്യപ്പെട്ടതായി കാണാം. |
03:43 | ഇപ്പോൾ Anirbanന്റെ stream computersൽ നിന്നും mathematics ആക്കണമെന്ന് കരുതുക. |
03:49 | ഈ അവസരങ്ങളിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക: |
03:54 | sed സ്പേസ് സിംഗിൾ quotesസിനുള്ളിൽ 'front slash Anirban slash s slash computers slash mathematics slash g' സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
04:11 | എന്റർ പ്രസ് ചെയ്യുക. |
04:14 | stream മാറ്റപ്പെട്ടത് നമുക്ക് കാണാം. |
04:17 | ഇതെന്താണെന്ന് നോക്കാം. |
04:21 | ആദ്യം sed. എന്നിട്ട് സിംഗിൾ quotesസിനുള്ളിൽ match ചെയ്യപ്പെടേണ്ട pattern എഴുതണം. |
04:28 | ഇതാണ് Anirban. |
04:30 | slashന് ശേഷം ചെയ്യേണ്ട ഓപ്പറേഷൻ. |
04:34 | അതാണ് substitutionന് വേണ്ടിയുള്ള s. |
04:41 | എന്നിട്ട് replace ചെയ്യപ്പെടേണ്ട pattern അതായത് computers. |
04:47 | എന്നിട്ട് substitute ചെയ്യുന്ന വാക്ക്, mathematics'. |
04:53 | ഫയലിൽ വരികൾ ചേർക്കുവാനോ നീക്കം ചെയ്യുവാനോ sed നമുക്ക് ഉപയോഗിക്കാം. |
05:00 | electronics എന്ന stream ഇല്ലാത്ത വരികൾ സിലക്റ്റ് ചെയ്യണമെന്ന് കരുതുക. |
05:06 | ഇതിനായി നമുക്ക് d flag ഉണ്ട്. |
05:10 | ടൈപ്പ് ചെയ്യുക:
sed സ്പേസ് സിംഗിൾ quotesസിനുള്ളിൽ front slash electronics slash d സിംഗിൾ quotesസിന് ശേഷം space seddemo.txt സ്പേസ് greater than sign സ്പേസ് nonelectronics.txt |
05:31 | എന്റർ പ്രസ് ചെയ്യുക. |
05:33 | ഉള്ളടക്കം കാണാൻ ടൈപ്പ് ചെയ്യുക : cat സ്പേസ് nonelectronics.txt |
05:43 | ഫയലിന്റെ ആദ്യം Student Information എന്ന വരി ചേർക്കണമെന്ന് കരുതുക. |
05:49 | അതിനായി i action ഉണ്ട്. |
05:54 | ടൈപ്പ് ചെയ്യുക: sed സ്പേസ് സിംഗിൾ quotesസിനുള്ളിൽ '1i സ്പേസ് Student Information' quoteന് ശേഷം seddemo.txt |
06:10 | എന്റർ പ്രസ് ചെയ്യുക. |
06:13 | നിങ്ങൾക്ക് ഔട്ട്പുട്ട് കാണാം. |
06:15 | ഇത് പോലെ ഒന്നിലധികം വരികൾ ഇവിടെ ചേർക്കാം. |
06:20 | നമുക്ക് രണ്ട് വരികൾ ചേർക്കണമെങ്കിൽ, ഇതേ രീതിയിൽ ചെയ്യുന്നു. |
06:26 | Student Informationനോടൊപ്പം നമുക്ക് അടുത്ത വർഷത്തെ academics'ഉം ചേർക്കണമെങ്കിൽ, |
06:33 | ഈ അവസരങ്ങളിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക:
sedസ്പേസ് സിംഗിൾ quotesസിനുള്ളിൽ 1i സ്പേസ് Student Information slash n 2013' quotesസിന് ശേഷം seddemo.txt |
06:55 | എന്റർ പ്രസ് ചെയ്യുക. |
06:57 | string ‘Information’ഉം ‘2013’ഉം ഇടയിലുള്ള slash n ശ്രദ്ധിക്കുക. |
07:05 | slash n ‘Student Information’ന് ശേഷം 2013നെ അടുത്ത വരിയിൽ പ്രിന്റ് ചെയ്യുന്നു. |
07:12 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:16 | ചുരുക്കത്തിൽ, |
07:17 | ഇവിടെ പഠിച്ചത്, |
07:19 | Substitution |
07:20 | Replacement |
07:22 | Insertion |
07:24 | ഒരു അസൈൻമെന്റ്, seddemo.txt ടെക്സ്റ്റ് ഫയൽ ഉപയോഗിക്കുക. |
07:30 | Ankit എന്ന പേരിന് പകരം Ashishഎന്നാക്കുക. |
07:35 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:38 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:42 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ് ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:47 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം, സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
07:54 | ഓണ്ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
07:59 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:04 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:10 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
08:19 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
08:26 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |