Java/C2/User-Input/Malayalam

From Script | Spoken-Tutorial
Revision as of 11:59, 22 September 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration
00:02 BufferedReader ഉപയോഗിച്ച് Javaയിൽ user input സ്വീകരിക്കുന്നതിനെ കുറിച്ചുള്ള സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഇവിടെ പഠിക്കുന്നത്,
00:11 Javaയിൽ യൂസർ ഇൻപുട്ട് സ്വീകരിക്കുന്നത്.
00:13 InputStreamReaderനേയും BufferedReaderനേയും കുറിച്ച്
00:17 ഈ ട്യൂട്ടോറിയലിനായി
00:19 Eclipseൽ ഒരു java പ്രോഗ്രാം എഴുതി കംപൈൽ ചെയ്ത് റണ്‍ ചെയ്യുവാൻ അറിഞ്ഞിരിക്കണം .
00:24 Javaയിലെ datatypesനെ കുറിച്ചും അറിഞ്ഞിരിക്കണം.
00:27 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:35 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu v 11.10 JDK 1.6 Eclipse IDE 3.7.0

00:44 ഇപ്പോൾ BufferedReader എന്താണെന്ന് നോക്കാം .
00:48 ഒരു input streamൽ നിന്ന് ടെക്സ്റ്റ്‌ റീഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു class ആണ് ഇത്.
00:53 ഇത് characters ഉം വരികളും റീഡ് ചെയ്യുന്നതിനുള്ള ഒരു മികച്ച രീതി പ്രധാനം ചെയ്യുന്നു.
00:59 BufferedReader ഉപയോഗിക്കുന്നതിനായി java dot io packageൽ നിന്നും മൂന്ന് classes import ചെയ്യേണ്ടതുണ്ട്.
01:05 അവ
  • IOExceptionഉം
  • InputStreamReader ഉം
  • BufferedReaderഉം ആണ്
01:12 packagesനെ കുറിച്ചും അത് classesൽ import ചെയ്യുന്നതിനെ കുറിച്ചും തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കുന്നു.
01:18 ഇപ്പോൾ ഒരു ഇൻപുട്ട് സ്വീകരിക്കുന്നതെങ്ങനെ എന്ന് നോക്കാം .
01:21 യൂസറിൽ നിന്ന് സ്വീകരിക്കുന്ന എല്ലാ ഇൻപുട്ടുകളും String രൂപത്തിൽ ആയിരിക്കും.
01:26 എന്നിട്ട് അതിനെ യഥാർത്ഥ ഡേറ്റ ടൈപ്പിലേക്ക് ടൈപ്പ് കാസറ്റ്‌ ചെയ്യണം, അതായത് മാറ്റണം.
01:31 യൂസർ ഇൻപുട്ട് സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുമ്പോൾ നന്നായി ഇത് മനസിലാക്കുന്നതാണ്.
01:35 BufferedReaderന് വേണ്ടിയുള്ള syntax നോക്കാം.
01:39 മൂന്ന് classesഉം import ചെയ്തതിന് ശേഷം, InputStreamReaderന്റെ ഒരു ഒബ്ജക്റ്റ് സൃഷ്ടിക്കണം.
01:45 BufferedReaderന്റെ ഒരു objectഉം സൃഷ്ടിക്കണം.
01:49 പ്രോഗ്രാം എഴുതുമ്പോൾ നമുക്ക് ഇതിനെ കുറിച്ച് വിശദമായി പഠിക്കാം.
01:54 ഇപ്പോൾ , Eclipseലേക്ക് പോകാം.
01:56 InputBufferedReaderഎന്ന class ഇവിടെ തുറന്നിട്ടുണ്ട്.
02:00 java.io package import ചെയ്യുന്നതിൽ തുടങ്ങാം.
02:04 classന് മുൻപായി ടൈപ്പ് ചെയ്യുക, import space java dot io dot star semi colon.
02:14 ഇത് InputStreamReader, BufferedReader, IOException എന്നീ ക്ലാസ്സുകളെ import ചെയ്യുന്നു.
02:20 ഇപ്പോൾ മെയിൻ methodനുള്ളിൽ BufferedReader ഉപയോഗിക്കുന്നു.
02:25 BufferedReader ഉപയോഗിക്കുന്ന എല്ലാ methodലും ഒരു IOException throw ചെയ്യേണ്ടതുണ്ട്.
02:31 അതിനായി മെയിൻ methodന് ശേഷം ടൈപ്പ് ചെയ്യുക throws IOException
02:42 എന്താണ് ഇത് അർത്ഥമാക്കുന്നത്?
02:45 ചില അപ്രതീക്ഷിത സാഹച്ചര്യങ്ങളിൽ javaയിൽ ഉണ്ടാകുന്ന എററുകളാണ് Exceptions.
02:52 Exception errors ഒഴുവാക്കുന്നതിനായി throws keywordഉപയോഗിക്കുന്നു.
02:57 Exception handlingനായി ഉപയോഗിക്കുന്ന ഒരു keyword ആണ് Throws.
03:00 Exception error സംഭവിക്കും എന്ന് ഉറപ്പുള്ള സാഹചര്യങ്ങളിൽ ഇത് ഉപയോഗിക്കുന്നു.
03:05 BufferedReader ഉപയോഗിക്കുമ്പോഴെല്ലാം exception error സംഭവിക്കുന്നു.
03:10 Exception errors ഉണ്ടാകാതിരിക്കാൻ നമ്മൾ throws IOException ഉപയോഗിക്കുന്നു.
03:16 Exception Handlingനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കാം.
03:20 ഇപ്പോൾ InputStreamReaderന്റെ ഒരു object സൃഷ്ടിക്കാം.
03:24 അതിനായി മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക InputStreamReader space isr equalto new space InputStreamReader parentheses.
03:44 പരാൻതീസിസിനുള്ളിൽ System dot in എന്നിട്ട് semicolon.
03:52 യൂസർ ഇൻപുട്ട് സ്വീകരിക്കുവാൻ അനുവദിക്കുന്ന Javaയിലെ class ആണ് InputStreamReader.
04:01 System dot in, java compiler നോട് യൂസർ keyboard ലൂടെ നൽകുന്ന input സ്വീകരിക്കുവാൻ ആവശ്യപ്പെടുന്നു.
04:10 System dot in സ്വീകരിക്കുന്ന ഇൻപുട്ട് InputStreamReaderന്റെ ഒബ്ജക്റ്റിൽ കുറച്ച് സമയത്തേക്ക് സ്റ്റോർ ചെയ്ത് വയ്ക്കുന്നു.
04:17 അതിന് ശേഷം നമ്മൾ BufferedReaderന്റെ ഒരു ഒബ്ജക്റ്റ് സൃഷ്ടിക്കുന്നു.
04:22 ടൈപ്പ് ചെയ്യുക, BufferedReader br equal to new space BufferedReader parentheses.
04:36 പരാൻതീസിസിനുള്ളിൽ InputStreamReaderന്റെ ഒബ്ജക്റ്റ്, അതായത് isr എന്ന് ടൈപ്പ് ചെയ്യുക.
04:43 യൂസറിൽ നിന്ന് ഇൻപുട്ട് സ്വീകരിക്കാൻ മാത്രമേ isrന് സഹായിക്കുന്നുള്ളൂ.
04:48 BufferedReader, BufferedReader objectൽ ഈ മൂല്യം സ്റ്റോർ ചെയ്യാൻ സഹായിക്കുന്നു.
04:54 isr ഈ മൂല്യത്തെ BufferedReader objectലേക്ക് അതിനെ സ്റ്റോർ ചെയ്യുന്നതിനായി അയക്കുന്നു.
05:01 ഇപ്പോൾ യൂസറിൽ നിന്ന് ഇൻപുട്ട് സ്വീകരിച്ച് തുടങ്ങാം.
05:06 ആദ്യമായി, യൂസറിനോട് ഒരു String എന്റർ ചെയ്യുവാൻ ആവശ്യപ്പെടാം. അതിനായി String typeൽ ഒരു വേരിയബിൾ സൃഷ്ടിക്കണം.
05:14 ടൈപ്പ് ചെയ്യുക, String space str semicolon
05:19 ഇപ്പോൾ യൂസറിനോട് തന്റെ പേര് എന്റർ ചെയ്യാൻ ആവശ്യപ്പെടുക.
05:23 ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesസിൽ Enter your name എന്നിട്ട് semicolon.
05:33 ഇൻപുട്ട് String ആയി സ്വീകരിക്കുന്നതിന് ടൈപ്പ് ചെയ്യുക.
05:37 str equal to br dot readLine parentheses semicolon.
05:45 readLine method യൂസറിൽ നിന്ന് ഇൻപുട്ട് റീഡ് ചെയ്യുന്നു.
05:51 ഇപ്പോൾ ഒരു ഇന്റിജർ ഇൻപുട്ട് സ്വീകരിക്കാം. int ടൈപ്പിൽ ഒരു വേരിയബിൾ സൃഷ്ടിക്കുക.
06:01 ടൈപ്പ് ചെയ്യുക int n semicolon.
06:05 യൂസറിനോട് തന്റെ പ്രായം എന്റർ ചെയ്യാൻ ആവശ്യപ്പെടുക.
06:08 ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ Enter your age semicolon.
06:21 ഈ ഇൻപുട്ട് സ്വീകരിക്കുന്നതിനായി str1 എന്ന string ടൈപ്പിലുള്ള മറ്റൊരു വേരിയബിൾ സൃഷ്ടിക്കുക.
06:31 ഇൻപുട്ട് String ആയി സ്വീകരിക്കുന്നതിന്, ടൈപ്പ് ചെയ്യുക str1 equal to br dot readLine parentheses എന്നിട്ട് semicolon.
06:45 ഇത് ഇന്റിജർ ഡേറ്റ ടൈപ്പ് ആയി മാറ്റുന്നതിന് വേണ്ടി ടൈപ്പ് ചെയ്യുക, n equal to Integer dot parseInt ബ്രാക്കറ്റിനുള്ളിൽ" str1semicolon
07:05 Integer ഒരു classഉം parseInt അതിലെ ഒരു methodഉം ആണ്.
07:11 ഈ method ബ്രാക്കറ്റിൽ പാസ്‌ ചെയ്യുന്ന argumentനെ ഇന്റിജർ ആയി മാറ്റുന്നു.
07:18 ഇപ്പോൾ, പേരും പ്രായവും ഔട്ട്പുട്ട് ആയി ഡിസ്പ്ളെ ചെയ്യാം.
07:22 ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The name is plus str semicolon.
07:38 അടുത്ത വരിയിൽ, System dot out dot println The ages plus n semicolon.
07:50 ഫയൽ സേവ് ചെയ്യാം. Ctrl, S പ്രസ്‌ ചെയ്യുക. പ്രോഗ്രാം റണ്‍ ചെയ്യാം.
07:55 Control, F11 പ്രസ്‌ ചെയ്യുക.
08:00 ഔട്ട്‌പുട്ടിൽ നിങ്ങളുടെ പേര് എന്റർ ചെയ്യാൻ ആവശ്യപ്പെടുന്നു.
08:03 നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക. ഇവിടെ ഞാൻ Ramu എന്ന്, എന്റർ കൊടുക്കുക.
08:08 നിങ്ങളുടെ പ്രായം എന്റർ ചെയ്യുവാൻ ആവശ്യപ്പെടുന്നു.
08:11 ഇവിടെ ഞാൻ 20 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുന്നു.
08:13 ഔട്ട്‌പുട്ട് ഇങ്ങനെ കിട്ടുന്നു:
08:15 The name is Ramu
08:16 The age is 20.
08:18 യൂസറിൽ നിന്ന് ഇൻപുട്ട് എങ്ങനെ സ്വീകരിക്കാം എന്ന് ഇപ്പോൾ നമുക്ക് അറിയാം.
08:24 ഇവിടെ പഠിച്ചത്
08:26 InputStreamReader
08:28 BufferedReader
08:29 Stringനെ ആവശ്യമുള്ള ഡേറ്റ ടൈപ്പിലേക്ക് മാറ്റുന്നത്.
08:33 അസൈൻമെന്റ്, യൂസറിൽ നിന്ന് ഒരു float, byte, character inputകൾ സ്വീകരിച്ച് അവ ഔട്ട്‌പുട്ടിൽ ഡിസ്പ്ളെ ചെയ്യുക.
08:42 ഒരു സംഖ്യ ഇൻപുട്ട് ആയി സ്വീകരിച്ച് അതിനെ 3 കൊണ്ട് ഹരിച്ചിട്ട് ഔട്ട്‌പുട്ട് കണ്‍സോളിൽ കാണിക്കുക.
08:49 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:54 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:57 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:02 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:04 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:07 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:11 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:21 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:27 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:36 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble