Difference between revisions of "KTurtle/C3/Special-Commands-in-KTurtle/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 31: Line 31:
 
|-
 
|-
 
||00:50
 
||00:50
||learn commandനോക്കാം
+
||learn കമാൻഡ് നോക്കാം
 
|-
 
|-
 
|| 00:53
 
|| 00:53
|| സ്വന്തം  കമാൻഡുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു സ്പെഷ്യൽ  കമാൻഡ്  ആണ്    learn command
+
|| സ്വന്തം  കമാൻഡുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു സ്പെഷ്യൽ  കമാൻഡ്  ആണ്    learn കമാൻഡ്
 
|-
 
|-
 
|| 01:01
 
|| 01:01
||Learn command,inputസ്വീകരിച്ച്  output നല്കുന്നു  
+
||Learn കമാൻഡ് ,inputസ്വീകരിച്ച്  output നല്കുന്നു  
 
|-
 
|-
 
||01:05
 
||01:05
Line 57: Line 57:
 
|-
 
|-
 
|| 01:37
 
|| 01:37
||ചതുരം വരയ്ക്കാൻ learn command എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം
+
||ചതുരം വരയ്ക്കാൻ learn കമാൻഡ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം
 
|-
 
|-
 
|| 01:45
 
|| 01:45
Line 63: Line 63:
 
|-
 
|-
 
|| 01:50
 
|| 01:50
||learn commandന് ശേഷം learn ചെയ്യപ്പെടേണ്ട കമാൻഡിന്റെ പേര് എഴുതുന്നു .ഇവിടെ '''square.'''  
+
||learn കമാൻഡിന്  ശേഷം learn ചെയ്യപ്പെടേണ്ട കമാൻഡിന്റെ പേര് എഴുതുന്നു .ഇവിടെ '''square.'''  
 
|-
 
|-
 
|| 01:59
 
|| 01:59
Line 294: Line 294:
 
||09:22
 
||09:22
 
||ഇവിടെ പഠിച്ചത്,
 
||ഇവിടെ പഠിച്ചത്,
“learn” command ഉം
+
“learn” കമാൻഡും
“random” command ഉം .
+
“random” കമാൻഡും .
 
|-
 
|-
 
||09:30
 
||09:30
Line 301: Line 301:
 
|-
 
|-
 
|| 09:32
 
|| 09:32
||'''learn''' commandഉപയോഗിച്ച്    
+
||'''learn''' കമാൻഡ്  ഉപയോഗിച്ച്    
 
pentagon,
 
pentagon,
 
square,
 
square,
Line 312: Line 312:
 
|-
 
|-
 
|| 09:49
 
|| 09:49
||“random”commandഉപയോഗിച്ച് വിവിധ നിറങ്ങൾ സൃഷ്ടിക്കുക  
+
||“random”കമാൻഡ്  ഉപയോഗിച്ച് വിവിധ നിറങ്ങൾ സൃഷ്ടിക്കുക  
 
|-
 
|-
 
|| 09:55
 
|| 09:55

Revision as of 17:56, 15 April 2014

Time Narration
00:01 KTurtleലെ Special Commandsഎന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്, “learn”', “random” കമാന്റുകള്‍
00:15 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00:28 നിങ്ങൾക്ക് KTurtle ല്‍ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?
00:33 ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക
00:39 ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം
00:42 Dash homeക്ലിക്ക് ചെയ്യുക
00:44 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
00:47 KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക .
00:50 learn കമാൻഡ് നോക്കാം
00:53 സ്വന്തം കമാൻഡുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു സ്പെഷ്യൽ കമാൻഡ് ആണ് learn കമാൻഡ്
01:01 Learn കമാൻഡ് ,inputസ്വീകരിച്ച് output നല്കുന്നു
01:05 എങ്ങനെ ഒരു പുതിയ കമാൻഡ് സൃഷ്ടിക്കാം എന്ന് നോക്കാം
01:10 വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ Zoom ചെയ്യട്ടെ ..
01:14 ഒരു ചതുരം വരയ്ക്കുവാനുള്ള കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യാം
01:19 repeat 4curly bracketനുള്ളിൽ

forward 10 turnleft 90

01:31 ഇവിടെ 10 കാണിക്കുന്നത് ചതുരത്തിന്റെ വശത്തിന്റെ നീളം
01:37 ചതുരം വരയ്ക്കാൻ learn കമാൻഡ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം
01:45 ചതുരം വരയ്ക്കാനുള്ള ഒരു സെറ്റ് കമാൻസിനെ squareഎന്ന് നാമകരണം ചെയ്യാം .
01:50 learn കമാൻഡിന് ശേഷം learn ചെയ്യപ്പെടേണ്ട കമാൻഡിന്റെ പേര് എഴുതുന്നു .ഇവിടെ square.
01:59 താഴെയുള്ള കോഡ് ടൈപ്പ് ചെയ്യാം
02:02 learn space square space $x
02:10 curly brackets കൊടുക്കുക
02:13 10 nuപകരം $x കൊടുക്കാം
02:19 പുതുതായി നിർവചിക്കപെട്ട കമാൻഡിനെ square എന്ന് വിളിക്കുന്നു .
02:23 Square ന് ഒരു input argument ഉണ്ട് ,'ചതുരത്തിന്റെ size, $x'.
02:31 ഈ കോഡ് run ചെയ്യുമ്പോൾ ഒരു output ഉം ലഭിക്കുന്നില്ല .
02:37 പിന്നീട് ഉപയോഗിക്കാൻ ,learn “square"കമാൻഡിനെ മനസിലാക്കുന്നു
02:43 ഈ കോഡിന്റെ തുടർന്നുള്ള ഭാഗത്ത്‌ , square കമാൻഡിനെ ഒരു സാധാരണ കമാൻഡ് പോലെ ഉപയോഗിക്കുന്നു ,
02:51 രണ്ടു-മൂന്ന് വരികൾ കൂടി ചേർക്കാം
02:54 ഇങ്ങനെ ടൈപ്പ് ചെയ്യുക

go 200,200

square 100

03:04 square 100 എന്ന കമാൻഡ് , വലുപ്പം100ഉള്ള ഒരു ചതുരം വരയ്ക്കുന്നു
03:11 കോഡ് റണ്‍ ചെയ്യാം
03:13 'Turtle ക്യാൻവാസിൽ ഒരു ചതുരം വരയ്ക്കുന്നു
03:17 100 ന് പകരം 50 ആക്കാം.
03:22 വീണ്ടും runചെയ്യുന്നു
03:23 വലുപ്പം 50ആയുള്ള മറ്റൊരു ചതുരംTurtle വരയ്ക്കുന്നു
03:28 ശ്രദ്ധിക്കുക , ഈ പ്രോഗ്രാമിന് വേണ്ടി മാത്രമേ ഈ കമാൻഡ് ഉപയോഗിക്കാൻ പറ്റുകയുള്ളൂ
03:35 നിലവിലുള്ള കോഡ് എഡിറ്ററിൽ നിന്ന് മായിക്കാം
03:38 ക്യാൻവാസ് വൃത്തിയാക്കുന്നതിനായി clear കമാൻഡ് runചെയ്യുക
03:44 അടുത്തതായി randomകമാൻഡിനെ കുറിച്ച് പഠിക്കാം
03:48 randomകമാൻഡ് input സ്വീകരിച്ച് outputനല്കുന്നു
03:52 randomകമാൻഡിന്റെ syntax,random X,Y
03:57 ഇവിടെ X ഉം Y ഉം രണ്ട് inputകൾ ആണ്
04:01 Xമിനിമം output ഉം Yമാക്സിമം output ഉം തീരുമാനിക്കുന്നു .
04:07 XനുംYക്കും ഇടയിലുള്ള ഏതെങ്കിലും നമ്പർ outputനായി തിരഞ്ഞെടുക്കുന്നു
04:13 randomകമാൻഡ് ഒരു അപ്ലിക്കേഷനിൽ ഉപയോഗിക്കാം
04:18 ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു കോഡ് കാണാം
04:22 ഇത് വിശദീകരിക്കാം
04:24 “reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
04:29 random 1,20 1മുതൽ 20വരെയുള്ള ഏതെങ്കിലും ഒരു നമ്പർ തിരഞ്ഞെടുത്ത് വേരിയബിൾX ന് നല്കുന്നു .
04:44 repeatകമാൻഡും curly bracketനുള്ളിലെ കമാൻഡും കൂടി ഒരു വൃത്തം വരയ്ക്കുന്നു
04:51 ഞാൻ textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് KTurtleന്റെ എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
04:58 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം നിങ്ങളുടെKTurtle എഡിറ്ററിൽ ടൈപ്പ് ചെയ്യുക
05:03 അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
05:08 കോഡ് റണ്‍ ചെയ്യുമ്പോൾ ,
05:10 ക്യാൻവാസിൽ 1നും20നും ഇടയ്ക്ക് റേഡിയസ് വരുന്ന ഒരു വൃത്തം turtleവരയ്ക്കുന്നു
05:16 പല തവണ ഈ കോഡ് execute ചെയ്യാം
05:20 ഓരോ പ്രവിശ്യവും, വ്യതസ്ഥ sizeൽ ഉള്ള വൃത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നു
05:26 ഓരോ തവണ കോഡ് executeചെയ്യുമ്പോഴും , വെവ്വേറ റേഡിയസിൽ വൃത്തം വരയ്ക്കപ്പെടുന്നു
05:33 Learn,randomകമാൻഡുകൾ ഉപയോഗിക്കുന്ന ഒരു ഉദാഹരണം നോക്കാം .
05:39 എഡിറ്ററിൽ നിലവിലുള്ള കോഡ് മായിക്കുന്നതിനായി clear കമാൻഡ് run ചെയ്യുന്നു .
05:48 text editor ൽ ഒരു പ്രോഗ്രാം കാണാം
05:52 ഇത് വിശദീകരിക്കാം
05:55 “reset” കമാൻഡ് Turtleനെ default' പൊസിഷനിൽ കൊണ്ട് വരുന്നു .
06:00 canvassize300,300 ,ക്യാൻവാസിന്റെ വീതിയും പൊക്കവും 300 pixelആകുന്നു
06:09 0നും 255നും ഇടയിലുള്ള random values $R, $G,$Bവേരിയബിൾസിൽ assignചെയ്യുന്നു
06:19 canvascolor $R,$G,$B കമാൻഡ്
06:23 കഴിഞ്ഞ stepൽ R,G,Bവേരിയബിൾസിൽ assign ചെയ്യപെട്ട valuesന് അനുസൃതമായി Red-Green-Blueകോമ്പിനേഷൻ set ചെയ്യുന്നു
06:34 കമാൻഡ് execute ചെയ്യുമ്പോൾ ക്യാൻവാസ് കളർ random ആയി set ചെയ്യപ്പെടുന്നു .
06:41 $red, $blue, $greenഅടുത്ത ഒരു സെറ്റ് വേരിയബിൾസ് ആണ് .
06:45 ഇവയ്ക്കും 0നും255നും ഇടയിലുള്ള random values assign ചെയ്യുന്നു
06:53 pencolor $red, $blue,$green ൽ Red-Blue -Green കോമ്പിനേഷനെ വേരിയബിൾസിന് അനുസൃതമായി മാറ്റുന്നു .
07:02 $red, $green,$blue ൽ random valuesനേരത്തെ assignചെയ്തിട്ടുണ്ട്
07:10 കമാൻഡ് execute ചെയ്യുമ്പോൾ പേനയുടെ നിറവും random ആയി സെറ്റ് ചെയ്യപ്പെടുന്നു
07:18 penwidth 2,പേനയുടെ വീതി 2 pixelആക്കുന്നു .
07:25 അടുത്തത് ഒരു വൃത്തം വരയ്ക്കുന്നത് learn ചെയ്യാനുള്ള കോഡ് ആണ്
07:30 $x ,ൽ വൃത്തത്തിന്റെ വലുപ്പം നല്കുന്നു
07:35 repeat കമാൻഡും curly bracket നുള്ളിലെ കോഡും ചേർന്ന് വൃത്തം വരയ്ക്കുന്നു
07:43 goകമാൻഡുകളും തുടർന്നുള്ള circleകമാൻഡുകളും ചേർന്ന് പ്രത്യേക വലുപ്പത്തിൽ വൃത്തം വരയ്ക്കുന്നു
07:54 ഉദാഹരണത്തിന് circle 5 ,വലുപ്പം 5 ഉള്ള ഒരു വൃത്തം വരയ്ക്കുന്നു
08:01 go കമാൻഡിലെ X,Y പൊസിഷനിൽ
08:09 ഓരോ വൃത്തവും ക്യാൻവാസിൽ വരയ്ക്കേണ്ട cordinates നല്കുന്നു
08:16 ഞാൻ textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് 'Kturtle ന്റെ എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു
08:23 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററിൽ ടൈപ്പ് ചെയ്യുക
08:29 അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
08:33 ഞാൻ ഈ കോഡ് Fullspeedൽ execute ചെയ്യുന്നു
08:37 നിങ്ങൾ run optionലെ ഇഷ്ടമുള്ള സ്പീഡിൽ ഈ കോഡ് execute ചെയ്യുക
08:43 പല പ്രാവിശ്യം കോഡ് റണ്‍ ചെയ്യുന്നു
08:46 Randomആയി സെറ്റ് ചെയ്യുന്ന pen colorന്റെയും canvas colorന്റെയും വ്യതാസം കാണാം
08:54 ഓരോ executionലും ക്യാൻവാസിന്റെയും പേനയുടെയും നിറം മാറ്റം ശ്രദ്ധിക്കുക
09:01 നിങ്ങൾക്ക് ഇഷ്ടമുള്ള അത്രയും പ്രാവിശ്യം ഈ കോഡ് execute ചെയ്ത് ക്യാൻവാസിന്റെയും പേനയുടെയും നിറത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.
09:15 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
09:20 ചുരുക്കത്തിൽ
09:22 ഇവിടെ പഠിച്ചത്,

“learn” കമാൻഡും “random” കമാൻഡും .

09:30 നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ്
09:32 learn കമാൻഡ് ഉപയോഗിച്ച്

pentagon, square, rectangle, hexagon എന്നിവ ക്യാൻവാസിന്റെ നാല് മൂലകളിലായി വരയ്ക്കുക

09:45 ക്യാൻവാസിന്റെ മദ്ധ്യത്ത് ഒരു വൃത്തം
09:49 “random”കമാൻഡ് ഉപയോഗിച്ച് വിവിധ നിറങ്ങൾ സൃഷ്ടിക്കുക
09:55 ജാമതീയ രൂപങ്ങളും ഉം canvasഉം Customize ചെയ്യുക
10:00 ഇവിടെ ലഭ്യമായ വീഡിയോ കാണുക
10:04 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:08 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10:13 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
10:15 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:19 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:22 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
10:29 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
10:33 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
10:40 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ്
10:46 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay
10:50 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble