Difference between revisions of "Thunderbird/C2/Account-settings-and-configuring/Malayalam"
From Script | Spoken-Tutorial
Line 85: | Line 85: | ||
|- | |- | ||
|02.02 | |02.02 | ||
− | |കുടാതെ ഡിഫാൾട്ടായി Subject Containsതിരഞ്ഞെടുക്കപ്പെട്ടു | + | |കുടാതെ ഡിഫാൾട്ടായി Subject Containsതിരഞ്ഞെടുക്കപ്പെട്ടു |
|- | |- | ||
|02.08 | |02.08 | ||
Line 133: | Line 133: | ||
|- | |- | ||
|03.21 | |03.21 | ||
− | |Match all of the followingഓപ്ഷൻ തിരഞ്ഞെടുക്കപ്പെട്ടു | + | |Match all of the followingഓപ്ഷൻ തിരഞ്ഞെടുക്കപ്പെട്ടു |
|- | |- | ||
|03.26 | |03.26 | ||
Line 256: | Line 256: | ||
|- | |- | ||
|07.28 | |07.28 | ||
− | |Create Account ബട്ടണ്‍ സജ്ജമായി. | + | |Create Account ബട്ടണ്‍ സജ്ജമായി. |
|- | |- | ||
|07.32 | |07.32 | ||
Line 274: | Line 274: | ||
|- | |- | ||
|07.50 | |07.50 | ||
− | |യാഹൂ അക്കൗണ്ടിലുള്ള എല്ലാ മെയിലുകളും ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു | + | |യാഹൂ അക്കൗണ്ടിലുള്ള എല്ലാ മെയിലുകളും ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു . |
|- | |- | ||
|07.55 | |07.55 | ||
Line 465: | Line 465: | ||
|12.53 | |12.53 | ||
| അതുമായി ബന്ധമുള്ള ,എല്ലാ മെയിലും ഫോൾഡറും | | അതുമായി ബന്ധമുള്ള ,എല്ലാ മെയിലും ഫോൾഡറും | ||
− | |||
− | |||
− | |||
|- | |- | ||
|12.58 | |12.58 |
Revision as of 20:51, 20 March 2014
Time | Narration |
---|---|
0:00 | അക്കൗണ്ട് സെറ്റിങ്ങ്സിനെയും ജി -മെയിൽ അക്കൗണ്ട് കോന്ഫിഗരിങ്ങിനെയും പറ്റിയുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00.06 | ഇവിടെ പഠിക്കുന്നത് : |
00.09 | പുതിയ ഫോൾഡറുകൾ ഇ -മെയിൽ അക്കൗണ്ടിൽ ചേർക്കാം . |
00.13 | സന്ദേശങ്ങൾ തിരയുന്നതിനായി advanced filters ഉപയോഗിക്കാം |
00.18 | മെസ്സേജ് ഫിൽറ്റെർസിന്റെ മാനേജിംഗ് |
00.20 | കൂടാതെ : |
00.22 | യാഹു അക്കൗണ്ടിന്റെ മാനുവൽ കോണ്ഫിഗറേഷൻ |
00.25 | ഒന്നിലധികം ഇ -മെയിൽ അക്കൗണ്ട് കൈകാര്യം ചെയ്യാം. |
00.28 | മെയിൽ അക്കൗണ്ടിനായി അക്കൗണ്ട് സെറ്റിംഗ്സിൽ മാറ്റം വരുത്താം . |
00.32 | ഇ -മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. |
00.34 | ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം |
00.42 | ലോഞ്ചറിലെ Thunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക |
00.45 | "Thunderbird window”തുറക്കുന്നു |
00.48 | മറ്റൊരു ഫോൾഡർ ഈഅക്കൗണ്ടിലേക്ക് ചേർക്കാം |
00.51 | ഇടത് പാനലിൽ STUSERONE at GMAIL dot COM " അക്കൗണ്ട് തിരഞ്ഞെടുക്കുക |
00.58 | 'STUSERONE at GMAIL dot COM "അക്കൗണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder തിരഞ്ഞെടുക്കുക |
01.06 | The New Folderഡയലോഗ് ബോക്സ് കാണുന്നു |
01.09 | നെയിം ഫീൽഡില്‍ Important Mailsടൈപ്പ് ചെയ്യുക |
01.13 | Create Folder ക്ലിക്ക് ചെയ്യുക.ഈ ഫോൾഡർ സൃഷ്ടിക്കപ്പെട്ടു . |
01.18 | പ്രധാനപ്പെട്ട മെയിലുകൾ ഇൻബോക്സിൽ നിന്നും ഈ ഫോൾഡറിലേക്ക് മാറ്റാം |
01.23 | ഇത്തരം മെയിൽ ഇൻബോക്സിൽ നിന്നും നീക്കിimportant mails”ഫോൾഡറിൽ വയ്ക്കാം |
01.30 | സന്ദേശങ്ങൾ തിരഞ്ഞെടുക്കുന്നതിനായി വിവിധ ഫിൽറ്റർ ഓപ്ഷനുകൾ ഉപയോഗിക്കാം |
01.36 | ഇടത് പാനലിൽ STUSERONE@gmail dot com"അക്കൗണ്ട് തിരഞ്ഞെടുക്കുക |
01.43 | വലത് പാനലിൽ Advanced Features ന് താഴെ Search Messages ക്ലിക്ക് ചെയ്യുക |
01.48 | Search Messages ഡയലോഗ് ബോക്സ് കാണുന്നു . |
01.52 | സന്ദേശങ്ങൾ തിരയുന്നതിനായി നമ്മുക്ക് ഡിഫാൾട്ട് സെറ്റിംഗ്സ് ഉപയോഗിക്കാം |
01.57 | ഡിഫാൾട്ടായി Match all of the following ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ട് . |
02.02 | കുടാതെ ഡിഫാൾട്ടായി Subject Containsതിരഞ്ഞെടുക്കപ്പെട്ടു |
02.08 | അടുത്ത ഫീൽഡിനുള്ളിൽ Ten interesting ടൈപ്പ് ചെയ്ത് Searchക്ലിക്ക് ചെയ്യുക |
02.13 | ഈ സബ്ജക്റ്റിനോട് മാച്ച് ചെയ്യുന്ന മെയിലുകൾ കാണുന്നു |
02.18 | ഇങ്ങനെ തിരഞ്ഞെടുത്തവ ഒരു ഫോൾഡറിൽ സേവ് ചെയ്യാം |
02.22 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക |
02.25 | തീയതിക്ക് അനുസൃതമായി മെയിൽ തിരഞ്ഞെടുത്ത് അവ ഒരു ഫോൾഡറിൽ സേവ് ചെയ്യുക |
02.31 | ഈ ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം |
02.35 | ഈ മെയിൽ അക്കൗണ്ടിനായ് ഒരു പുതിയ ഫിൽറ്റർ സൃഷ്ടിക്കാം |
02.39 | നിങ്ങളുടെ മെയിൽ ബൊക്സിലെ സന്ദേശങ്ങൾ തരംതിരിക്കാനുള്ള ഒരു നിയമമാണ് ഫിൽറ്റർ |
02.44 | നമുക്ക് തണ്ടർബേഡ് സബ്ജക്റ്റൊട് കുടിയ മെയിലുകൾ important Mailsഫോൾഡറിലേക്ക് മാറ്റാം |
02.52 | ഇടത് പാനലിൽ STUSERONE@gmail dot com അക്കൗണ്ട് തിരഞ്ഞെടുക്കുക . |
02.58 | Advanced Features ൽ Manage message filters ക്ലിക്ക് ചെയ്യുക |
03.03 | Message Filters ഡയലോഗ് ബോക്സ് കാണുന്നു . New ക്ലിക്ക് ചെയ്യുക |
03.09 | The Filter Rules ഡയലോഗ് ബോക്സ് കാണാം |
03.12 | Filter Name ഫീൽഡില്‍, Thunderbird ടൈപ്പ് ചെയ്യുക |
03.16 | ഇവിടെയും നമുക്ക് ഡിഫാൾട്ട് സെറ്റിംഗ്സ് ഉപയോഗിക്കാം . |
03.21 | Match all of the followingഓപ്ഷൻ തിരഞ്ഞെടുക്കപ്പെട്ടു |
03.26 | Subject Containsഉം ഡിഫാൾട്ടായി തിരഞ്ഞെടുത്തിരിക്കുന്നു |
03.30 | അടുത്ത ഫീൽഡിൽ Thunderbird ടൈപ്പ് ചെയ്യുക |
03.33 | Perform these actions field ൽ Move Message toതിരഞ്ഞെടുക്കുക . |
03.41 | അടുത്ത ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് Important Mails ഫോൾഡർ തിരഞ്ഞെടുക്കുക .OK ക്ലിക്ക് ചെയ്യുക |
03.49 | ഈ filter, Message Filtersഡയലോഗ് ബോക്സിൽ കാണാം .Run Nowകൊടുക്കുക . |
03.58 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്തിട്ട് Important Mails ഫോൾഡർ ക്ലിക്ക് ചെയ്യുക |
04.04 | ശ്രദ്ധിക്കു,സബ്ജക്റ്റിൽ കാണുന്ന മെയിലുകൾ എല്ലാം തണ്ടർബേഡ് ഈ ഫോൾഡറിലേക്ക് മാറ്റിയിരിക്കുന്നു . |
04.12 | ഒന്നിലധികം ഇ മെയിൽ അക്കൗണ്ടുകൾ തണ്ടർബേഡിൽ കൈകാര്യം ചെയ്യാം |
04.15 | മെയിലുകൾ കൈകാര്യം ചെയ്യുന്നതിന് ജിമെയിൽ മാത്രമല്ല,യാഹൂ തുടങ്ങിയ അക്കൗണ്ടുകളും തണ്ടർബേഡ് വഴി ഉപയോഗിക്കാം |
04.26 | ജി -മെയിൽ അക്കൗണ്ടുകൾ തണ്ടർബേഡ് കോൻഫിഗർ ചെയ്യുന്നു . |
04.31 | മറ്റ് അക്കൗണ്ടുകൾ നമ്മൾ തന്നെ കോൻഫിഗർ ചെയ്യണം . |
04.35 | തണ്ടർബേഡിലൂടെ STUSERTWO@yahoo dot in , യാഹൂ അക്കൗണ്ട് കോൻഫിഗർ ചെയ്യാം . |
04.44 | യാഹൂ അക്കൗണ്ടിൽ POP സജ്ജമാക്കിയിട്ടുണ്ട് . |
04.48 | ഇത് എങ്ങനെ ചെയ്യാം? യാഹൂ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക |
04.54 | പുതിയ ബ്രൌസർ തുറന്ന് അഡ്രസ് ബാറിൽ www.yahoo.in. ടൈപ്പ് ചെയ്യുക |
05.02 | user name ൽSTUSERTWO at yahoo.in ,എന്നിട്ട് password |
05.11 | മുകളിൽ ഇടത് കോണിൽ Optionsപിന്നെ Mail Options ക്ലിക്ക് ചെയ്യുക |
05.16 | ഇടത് പാനലിൽ POP and Forwardingക്ലിക്ക് ചെയ്യുക |
05.21 | Access Yahoo Mail via POPതിരഞ്ഞെടുക്കുക |
05.24 | ഈ ടാബ് ക്ലോസ് ചെയ്യുക |
05.28 | അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ സേവ് ക്ലിക്ക് ചെയ്യുക |
05.33 | യാഹു ലോഗൌട്ട് ചെയ്ത് ബ്രൌസർ ക്ലോസ് ചെയ്യാം |
05.39 | വലത് പാനലിൽ accountsന് താഴെ Create New Account ക്ലിക്ക് ചെയ്യുക |
05.45 | Mail Account Setupഡയലോഗ് ബോക്സ് കാണുന്നു |
05.49 | നെയിം USERTWO കൊടുക്കുക |
05.53 | Email Addressല്‍ യാഹൂ id, STUSERTWO@YAHOO.IN.കൊടുക്കുക |
06.03 | password ടൈപ്പ് ചെയ്ത് Continueക്ലിക്ക് ചെയ്യുക |
06.10 | Mail Account Setupഡയലോഗ് ബോക്സ് കാണുന്നു |
06.13 | Incoming Server Nameഫീൽഡിൽ POP3തിരഞ്ഞെടുത്ത് server hostname , pop dot mail dot yahoo dot com കൊടുക്കുക |
06.26 | മെയിലുകൾ ഓഫ് ലൈൻ കാണാൻ POP3തിരഞ്ഞെടുക്കുന്നു അതുവഴി എല്ലാ മെയിലുകളും ലോക്കൽ കംപ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം . |
06.35 | Incomingഫീൽഡില്‍, |
06.37 | Portല്‍ യാഹൂവിന്റെ പോർട്ട് നമ്പർ 110 അടിക്കുക . |
06.43 | SSLഡ്രോപ്പ് ഡൌണിൽ STARTTLS തിരഞ്ഞെടുക്കുക |
06.48 | Authenticationഡ്രോപ്പ് ഡൌണിൽ Normal passwordതിരഞ്ഞെടുക്കുക |
06.53 | Outgoing ഫീൽഡില്‍, |
06.55 | സെർവർ നെയിം SMTP. server hostname: smtp.mail.yahoo.com. |
07.05 | Portല്‍, യാഹൂവിന്റെ പോർട്ട് നമ്പർ 465 അടിക്കുക |
07.12 | SSLഡ്രോപ്പ് ഡൌണിൽ SSL/TLSതിരഞ്ഞെടുക്കുക. |
07.17 | Authentication ഡ്രോപ്പ് ഡൌണിൽ Normal passwordതിരഞ്ഞെടുക്കുക |
07.23 | User Nameഫീൽഡിൽ STUSERTWO അടിക്കുക |
07.28 | Create Account ബട്ടണ്‍ സജ്ജമായി. |
07.32 | Create Account ക്ലിക്ക് ചെയ്യുക . |
07.34 | യാഹൂ അക്കൗണ്ട് കോണ്ഫിഗറായി . |
07.37 | ഇന്റർനെറ്റ് കണക്ഷനനുസരിച്ച് കുറച്ച് സമയം എടുക്കാം . |
07.42 | ശ്രദ്ധിക്കു, തണ്ടർബേഡ് വിന്‍ഡോയുടെ വലത് പാനലിൽ യാഹൂ അക്കൗണ്ട് കാണുന്നു |
07.48 | Inbox ക്ലിക്ക് ചെയ്യാം . |
07.50 | യാഹൂ അക്കൗണ്ടിലുള്ള എല്ലാ മെയിലുകളും ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു . |
07.55 | തണ്ടർബേഡ് വഴി ജി-മെയിൽ,യാഹൂ അക്കൗണ്ടു കളിലെ മെയിലുകൾ കാണാമെന്ന് മാത്രമല്ല , |
08.01 | രണ്ട് അക്കൗണ്ടുകളും ഒരേ സമയം മാനേജ് ചെയ്യാം ! |
08.05 | ഇമെയിൽ അക്കണ്ടുകൾക്കുള്ള preference settingsപരിശോധിക്കാം . |
08.13 | നിങ്ങൾക്ക് |
08.14 | തണ്ടർബേഡ് വഴി അയച്ച മെയിലുകളുടെ കോപ്പി ,ജിമെയിലിൽ സൂക്ഷിക്കാം |
08.20 | മറുപടി അയക്കുമ്പോൾ ആദ്യത്തെ സന്ദേശങ്ങൾ കാണിക്കാം |
08.24 | ആവിശ്യമില്ലാത്ത സന്ദേശങ്ങൾ തിരിച്ചറിയാം, |
08.26 | കമ്പ്യൂട്ടറിൽ disk space കുറവാണെങ്കിൽ സന്ദേശങ്ങൾ ഡൌണ്‍ലോഡ് ചെയ്യാതിരിക്കാം |
08.34 | ഇടത് പാനലിൽ ജിമെയിൽ അക്കൗണ്ട് തിരഞ്ഞെടുക്കുക . |
08.38 | Thunderbird mail dialogue box തുറക്കുന്നു |
08.42 | വലത് പാനലിൽ Accountsന് താഴെ View Settings for this accountക്ലിക്ക് ചെയ്യുക |
08.47 | Account Settings ഡയലോഗ് ബോക്സ് തുറക്കുന്നു |
08.50 |
ഇടത് പാനലിൽ വീണ്ടും ജിമെയിൽ അക്കൗണ്ട് തിരഞ്ഞെടുത്ത് Server Settingsക്ലിക്ക് ചെയ്യുക |
08.58 | Server Settings വലത് പാനലിൽ കാണുന്നു |
09.02 | “Check for new messages every” tick ചെയ്ത് 20 നല്‍കുക |
09.08 |
എല്ലാ 20 മിനിട്ടിലും തണ്ടർബേഡ് പുതിയ സന്ദേശങ്ങൾക്കായി പരിശോധിക്കുന്നു . |
09.12 | Empty Trash on Exit ടിക്ക് ചെയ്യുക . |
09.15 | തണ്ടർബേഡിൽ നിന്ന് പുറത്ത് വരുമ്പോൾ Trash ഫോൾഡറിലുള്ള സന്ദേശങ്ങളെല്ലാം നീക്കം ചെയ്യുന്നു . |
09.22 | ഇത് പോലെ server സെറ്റിംഗ്സും customize ചെയ്യാം . |
09.27 | താഴെ പറയുന്ന ഓപ്ഷൻസും സെറ്റ് ചെയ്യാം |
09.30 | മെയിലുകളുടെ കോപ്പി സൃഷ്ടിക്കുക , |
09.33 | ഡ്രാഫ്റ്റ് മെയിലുകൾ സേവ് ചെയ്യുക |
09.35 | മെയിലുകൾ സേവ് ചെയ്തിരിക്കുന്ന സ്ഥലം മാറ്റുക |
09.39 | ഇടത് പാനലിൽ Copies and Folders ക്ലിക്ക് ചെയ്യുക |
09.44 | വലത് പാനലിൽ Copies and Foldersഡയലോഗ് ബോക്സ് കാണുന്നു |
09.49 | ഡിഫാൾട്ട് ഓപ്ഷൻ അത് പോലെ നിലനിർത്താം |
09.53 | ശ്രദ്ധിക്കു , Place a copy in ഉം Sent folder on ഉം തിരഞ്ഞെടുക്കപെട്ടിട്ടുണ്ട് |
10.00 | ഡിസ്ക് സ്പേസ് സേവ് ചെയ്യുന്നതിനായി ഇടത് പാനലിൽ Disk Spaceതിരഞ്ഞെടുക്കാം. |
10.08 | വലത് പാനലിൽ To save disc space, do not download ഓപ്ഷൻ കാണാം . |
10.16 | Messages larger than ചെക്ക് ചെയ്യുക |
10.19 | KB ഫീൽഡിൽ 60കൊടുക്കുക . |
10.24 | 60KBകൂടുതൽ സന്ദേശങ്ങൾ തണ്ടർബേഡ് ഡൌണ്‍ലോഡ് ചെയ്യില്ല |
10.30 | തണ്ടർബേഡ് ആവിശ്യമില്ലാത്ത സന്ദേശങ്ങൾ തിരിച്ചറിയുന്നു . |
10.35 | തണ്ടർബേഡിനെ ആവിശ്യമുള്ളതും ഇല്ലാത്തതും ആയ സന്ദേശങ്ങൾ തിരിച്ചറിയാൻ പരിശിലിപ്പിക്കാൻ കഴിയും |
10.41 | ഇതിനായി ആദ്യം Junk Settingsസെറ്റ് ചെയ്യുക, |
10.48 | ആദ്യമായി ,നിങ്ങൾ തനിയെ Junk mail തിരിച്ചറിയണം |
10.52 | അത്തരം മെയിലിൽ Junk Mail button ക്ലിക്ക് ചെയ്യുമ്പോൾ, പതുക്കെ |
10.56 | നിങ്ങളുടെ തിരഞ്ഞെടുക്കലിന് അനുസരിച്ച് , |
10.59 | “തണ്ടർബേഡ് junk” mailതിരിച്ചറിഞ്ഞ് |
11.03 | Junk folderലേക്ക് മാറ്റുന്നു |
11.07 | Account Settingsഡയലോഗ് ബോക്സിൽ ഇടത് പാനലിൽ Junk Settingsക്ലിക്ക് ചെയ്യുക . |
11.13 | Junk Settingsഡയലോഗ് ബോക്സ് കാണുന്നു . |
11.18 | ഡിഫാൾട്ട് Enable adaptive junk mail controls for this account ചെക്ക് ചെയ്തിട്ടുണ്ട് . |
11.27 | Do not mark mail as junk if the sender is inതാഴെ എല്ലാ ഓപ്ഷനും ചെക്ക് ചെയ്യുക. |
11.35 | Move new junk message toഫീൽഡിൽ Junk folder onതിരഞ്ഞെടുക്കുക. OK. |
11.44 | Inbox ക്ലിക്ക് ചെയ്ത്,ആദ്യത്തെ മെയിൽ തിരഞ്ഞെടുക്കുക . |
11.48 | താഴത്തെ പാനലിൽ മെയിലിന്റെ ഉള്ളടക്കം കാണാം |
11.52 | Junkഐക്കണ്‍ ക്ലിക്ക് ചെയ്യുക |
11.54 | Junk Mail headerകാണുന്നത് ശ്രദ്ധിക്കു |
11.58 | ഇത് പോലെ മറ്റ് പ്രിഫറൻസസും സെറ്റ് ചെയ്യാം |
12.03 | തണ്ടർബെഡിൽ കോണ്‍ഫിഗർ ചെയ്ത ഒരു മെയിൽ അക്കൗണ്ട് നീക്കം ചെയ്യാൻ പറ്റുമോ ?തിർച്ചയായും . |
12.10 | ഇടത് പാനലിൽ STUSERONE@gmail dot com തിരഞ്ഞെടുക്കുക |
12.16 | വലത് പാനലിൽ Accounts ൽ View Settings for this accountതിരഞ്ഞെടുക്കുക . |
12.21 | Account Settings ഡയലോഗ് ബോക്സ് കാണുന്നു |
12.25 | താഴെ ഇടത് കോണിൽ Account Actionsക്ലിക്ക് ചെയ്ത് Remove Accountകൊടുക്കുക |
12.32 | ഒരു സൂചന സന്ദേശം കാണുന്നു |
12.35 | OKകൊടുത്താൽ അക്കൗണ്ട് ഡിലീറ്റ് ആകും . |
12.39 | ട്യുട്ടോറിയലിനായി ഇത് ഡിലീറ്റ് ചെയ്യുന്നില്ല |
12.45 | Cancelക്ലിക്ക് ചെയ്യുന്നു . |
12.47 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം |
12.51 | ഓർക്കുക ,അക്കൗണ്ട് ഡിലീറ്റ് ചെയ്യുമ്പോൾ , |
12.53 | അതുമായി ബന്ധമുള്ള ,എല്ലാ മെയിലും ഫോൾഡറും |
12.58 | തണ്ടർബേഡിൽ നിന്ന് ഡിലീറ്റ് ആകുന്നു . |
13.00 | ചിലപ്പോൾ മോസില്ല തണ്ടർബേഡ് വിന്‍ഡോയുടെ ഇടതു പാനലിൽ ഡീറ്റയിൽസ് കാണാം |
13.06 | വീണ്ടും ലോഗിൻ ചെയ്യുമ്പോൾ അത് കാണില്ല . |
13.12 | ഇതോടെ മോസില്ല തണ്ടർബേഡ് 10.0.2ട്യുട്ടോറിയൽ അവസാനിക്കുന്നു |
13.18 | ഈ ട്യൂട്ടോറിയലില് പഠിച്ചത് ,എപ്രകാരം : |
13.20 | പുതിയ ഫോൾഡറുകൾ ഇ -മെയിൽ അക്കൗണ്ടിൽ ചേർക്കാം . |
13.24 | സന്ദേശങ്ങൾ തിരയുന്നതിനായി advanced ഫിൽറ്റെർസ് സെറ്റ് ചെയ്യാം |
13.28 | മെസ്സേജ് ഫിൽറ്റെർസ് കൈകാര്യം ചെയ്യാം. |
13.30 | കൂടാതെ |
13.32 | യാഹു അക്കൗണ്ട് കോന്ഫിഗർ ചെയ്യാം. |
13.35 | ഒന്നിലധികം ഇ -മെയിൽ അക്കൗണ്ട് കൈകാര്യം ചെയ്യാം. |
13.38 | മെയിൽ അക്കൗണ്ടിലെ അക്കൗണ്ട് സെറ്റിംഗ്സിൽ മാറ്റം വരുത്താം |
13.40 | ഇ -മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. |
13.44 | നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ് |
13.46 | ഇമെയിൽ അക്കൗണ്ട് തയ്യാറാക്കുക |
13.49 | സെറ്റിംഗ്സിൽ മാറ്റം വരുത്തുക |
13.52 | archive സന്ദേശങ്ങൾക്കായി preference തയ്യാറാക്കുക |
13.56 | Junk settings നായി preferencesൽ മാറ്റം വരുത്തുക |
14.00 | ഇ -മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക |
14.02 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. |
14.05 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
14.09 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
14.13 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
14.15 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
14.18 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
14.22 | കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. |
14.29 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
14.33 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
14.40 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
14.51 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |